Tuesday 17 March 2015

കന്യാസ്ത്രീ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍



കന്യാസ്ത്രീ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍
കൊല്‍ക്കത്തയിലെ മഠത്തിനുള്ളില്‍ എഴുപത്തിരണ്ടുകാരിയായ കന്യാസ്ത്രീ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍. സ്റ്റാഫ് റൂമില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വെച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരെല്ലാം ക്രിമിനല്‍ പശ്ചാത്തലത്തില്‍ ഉള്ളവരാണെന്ന് പോലീസ് വെളിപ്പെടുത്തി. കൊല്‍ക്കത്തയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയുള്ള റണാഗറ്റില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് 72 കാരിയായ കന്യാസ്ത്രീ കൂട്ടബലാത്സംഗത്തിനിരയായത്. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള കന്യാസ്ത്രീയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
http://4malayalees.com/index.php?page=newsDetail&id=58861

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin