Saturday 14 March 2015

പശ്ചിമ ബംഗാളില്‍ 72 വയസ്സുകാരയിയായ കന്യാസ്ത്രിയെ ബലാത്സംഗം ചെയ്തു



പശ്ചിമ ബംഗാളില്‍ 72 വയസ്സുകാരയിയായ കന്യാസ്ത്രിയെ ബലാത്സംഗം ചെയ്തു
പശ്ചിമബംഗാളിലെ റാണാഘട്ടില്‍ 72 വയസുള്ള കന്യാസ്ത്രീ കൂട്ടബലാത്സംഗത്തിനിരയായി. കോണ്‍വെന്റ് കൊള്ളയടിക്കാനെത്തിയ എട്ടംഗ കവര്‍ച്ചാ സംഘമാണ് സംഭവത്തിനുപിന്നിലെന്നാണ് റിപ്പോര്‍ട്ട്.ഇവരെ തടയവെയാണ് കന്യാസ്ത്രീ ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ആസ്പത്രിയില്‍ കഴിയുന്ന കന്യാസ്ത്രീയുടെ ആരോഗ്യനില ഗുരുതരമാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനും കുറ്റക്കാരെ എത്രയും വേഗം കണ്ടെത്താനും മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടിട്ടുണ്ട്.
 http://4malayalees.com/index.php?page=newsDetail&id=58752

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin