Thursday 19 March 2015

ഡാളസിലെ അടുപ്പ്കല്ല്പോലുളള കാത്തലിക് ദേവാലയങ്ങളില്‍ പുഴപോലെ ധ്യാനനിര ഒഴുകുന്നു.

  മാര്‍ച്ച് 20, 21, 22 (വെള്ളി, ശെനി, ഞായര്‍) തീയതികളില്‍ മൂന്നിയിടത്തും ഒരേപൊലെ വെത്യസ്ത ധ്യാന ഗുരുക്കന്മാ൪. ഗാ൪ലാഡ് സീറോമലബാ൪, ക്നാനായ കാത്തലിക് ദേവാലയം, കോപ്പേല്‍ സീറോമലബാ൪ എന്നിവിടങ്ങളിലാണ് ഈ മഹാസംഭവം. എങ്ങനെയാണ് ഈ മൂന്ന് ദേവാലയങ്ങളിലും ഡാളസിലെ ജെനങ്ങള്‍ ഒരെ സമയത്ത് ധ്യാനത്തിന് പോകുവാ൯ സാധിക്കുക എന്ന ചിന്തയിലാണ് അവ൪..........

ഡാളസ് ക്രൈസ്റ് ദി കിംഗ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ കെയ്റോസ് പെസഹാ നോമ്പുകാല ധ്യാനം


ഡാളസ്: കെയ്റോസ് ടീം നയിക്കുന്ന പെസഹാ നോമ്പുകാല കുടുംബ നവീകരണ ഇടവക ധ്യാനം ഡാലസ് ക്രൈസ്റ് ദി കിംഗ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ മാര്‍ച്ച് 20, 21, 22 (വെള്ളി ഞായര്‍) തീയതികളില്‍ നടക്കും. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ധ്യാനം

കുടുംബനവീകരണത്തിനും വ്യക്തിനവീകരണത്തിനും പ്രാധാന്യം നല്‍കിയാണു പെസഹാ നോമ്പുകാല ധ്യാനം. പ്രശസ്ത ധ്യാനഗുരുവും അതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായ ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്, അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍ റെജി കൊട്ടാരം, പ്രശസ്ത ക്രിസ്തീയ ഗായകനും ഗാനസംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍, ഗായകനും കീബോര്‍ഡ് പ്ളെയറുമാമായ ബ്ര. വി.ഡി. രാജു എന്നിവരാണ് കെയ്റോസ് ടീമില്‍ ആത്മീയവര്‍ഷമൊരുക്കുന്നത്.
http://www.deepika.com/ucod/nri/UTFPravasi_News.aspx?newscode=62901
റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍

2 comments:

  1. അമേരിക്ക:-

    ടെക്സാസ്; ഡാളസിന്റെ ഹൃദയഭാഗങ്ങളിൽ സ്ഥിതിചെയ്യുന്ന മൂന്ന് ( 3 ) കത്തോലിക്കാ ദൈവാലയങ്ങളിൽ
    മാർച്ച് 20, 21, 22 തിയതികളിൽ ഒരേസമയത്ത് മൂന്ന് ത്രികാലജ്ഞാനികളുടെ മേൽനോട്ടത്തിൽ അല്മായരുടെ
    മേൽ ധ്യാന മഴ ശരവർഷം പോലെ പെയ്തിറങ്ങുന്നു!!.
    .......................................................................

    ഈ നോബുകാലം അമേരിക്കയിലുള്ള മലയാളികൽക്ക് മറക്കാനാവാത്ത ഒരു ഉണർവ് കാലം നേടികൊടുത്തിട്ടെ
    ഈ ത്രികാലജ്ഞാനികൽ അമേരിക്ക വിടത്തുള്ളു. "കുടുംബനവീകരണം" അതാണ് മുഖ്യമാന വിഷയം. പല
    രീതിയിൽ ഭിന്നിച്ചും കലഹിച്ചും കുടുംബം തകർന്നവർക്കും ഹൃദയം നുറുങ്ങിയവർക്കും വളരെ ആശ്വാസം
    പകർന്ന് കുടുംബസമാധാനം വീണ്ടെടുക്കുവാൻ ഈ അവസരം ഏവർക്കും പ്രയോചനപ്പെടും എന്നാണ് ഈ ത്രികാല
    ജ്ഞാനികൽ അവകാശപ്പെടുന്നത്. ഗാർലാണ്ടിൽ സീറോ മലബാർ സെന്റ് തോമസ് ചർച്ചിലും, വെബ്ച്ചാപ്പലിൽ
    ക്നാനായ ക്രിസ്തുരാജാ ചർച്ചിലും, കൊപ്പേലിൽ സീറോ മലബാർ സെന്റ് അല്ഫോൻസാ ചർച്ചിലും ആയിട്ടാണ്
    ധ്യാന മഴക്കുള്ള ഒരുക്കങ്ങൽ ക്രിമീകരിച്ചിരിക്കുന്നത്.

    ഗാർലാണ്ടിൽ സെന്റ് തോമസ് ചർച്ച് ഇടവകാംഗങ്ങൽക്ക് ഫാ. ജോജി കണിയാംപടി ഏൽപ്പിച്ച
    മാനഹാനിയിൽനിന്നും മുക്തിനേടുവാൻ എല്ലാ ഇടവകാംഗങ്ങളും ഒറ്റകെട്ടായി ധ്യാനത്തിൽ പങ്കുകൊള്ളണമെന്ന
    ബിഷൊപ് ജേക്കബ് അങ്ങാടിയത്തിന്റെ നിർദ്ദേശം വികാരിയച്ചൻ വിശുദ്ധ കുർബാനമദ്ധ്യേ വിളംബരം ചെയ്തു.
    ഫാ. ജോജി ഇടവകയിലുള്ള (20)ഇരുപതോളം കുടുംബങ്ങളിൽ കയറി കാമവെറി തീർത്ത് അർമാതിച്ചതിന്റെ
    പേരിൽ ആ കുടുംബങ്ങൽ പലതും ഇന്ന് ശിന്നഭിന്ന മായിക്കൊണ്ടിരിക്കുകയാണ്. അവരെ വീണ്ടെടുപ്പാനും പഴയ
    ജീവിതം തിരിച്ചുനൽകാനും, കഴിഞ്ഞുപോയതെല്ലാം മറക്കാനും ഈ ധ്യാനം വളരെ പ്രയോചനപ്പെടുമെന്നു അഭിവന്ദ്യ
    പിതാവ് മാർ അങ്ങാടിയത്ത് പറയുകയുണ്ടായി. തന്നെയുമല്ല പള്ളിക്ക് ഭാരിച്ച കടം ഉണ്ട്, ഫാ. ജോജി മൂലം
    വരുത്തിവച്ച കടം മുഴുവനും ഇടവകക്കാർ വഹിക്കണം. (20)ഇരുപത് കുടുംബങ്ങളിൽ പല കുടുംബങ്ങൽക്കും
    ഇനിയും മാനഹാനിയുടെ വില നൽകണം. വില പേശിക്കൊണ്ടിരിക്കുകയാണിപ്പോഴും, ചെറ്റകൽ അംബിനും
    തുംബിനും അടുക്കുന്നില്ല. ആയതിനാൽ എല്ലാവരും മനസ്സറിഞ്ഞു സ്തോസ്ത്ര കാഴ്ച്ച സമർപ്പിക്കണം. എല്ലാവരും
    ആത്മാർത്ഥമായി സഹകരിക്കണം.

    ഈ കഴിഞ്ഞ ദിവസം ഒരു ധ്യാനം അങ്ങ് കഴിഞ്ഞതേയുള്ളു, തപസ്സ് ധ്യാനം. അതിന് പുറകെയാണ്
    ഈ മൂന്ന് ധ്യാനങ്ങളും. വീട്ടുകാരി രാവിലെ എണീറ്റിരുന്നു ചോദിക്കുകയാ ഇച്ചായ ഏത് ധ്യാനമായിരിക്കും നല്ലത്
    എന്ന്?. ഞാൻ എന്ത് പറയാനാണ്, കൊച്ചച്ചന്മാരുള്ളിടത്ത് പോകണ്ട എന്നു ഞാൻ മറുപടി പറഞ്ഞു. സിസ്റ്റർ. അനിറ്റയെ
    മനസിൽ ഓർത്തുകൊള്ളണം എപ്പോഴും എന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.

    ReplyDelete

  2. വിവരമുള്ളവർ പറഞ്ഞുകേട്ടിട്ടുണ്ട് വീടിനു കൊള്ളാത്തവൻ എങ്ങനെ നാടിനു കൊള്ളുമെന്ന്. നമ്മുടെ
    നാട് ഇന്ന് എന്തെല്ലാം പ്രതിസന്തികൽ നേരിടുന്നു. സഭക്കുള്ളിലും പുറത്തുമായി എന്തെല്ലാം നല്ലകാര്യങ്ങൽ ഈ വൈദികർക്ക്
    ചെയ്യാനാകും, അതൊന്നും കാണാതെ സന്തോഷത്തിലും, സമാധാനത്തിലും, സ്വസ്ഥമായി കഴിയുന്ന പാവം മലയാളികളുടെ
    സ്വസ്ഥത നശിപ്പിക്കാനായിട്ട് എന്തിനാണ് ഈ കള്ള സന്യാസികൽ ഇങ്ങോട്ട് എഴുന്നുള്ളുന്നത്. നാട്ടിൽ എന്തക്രമവും കാട്ടിയിട്ട്
    സ്വയരക്ഷക്കായി അമേരിക്കയെ ശരണം പ്രാപിക്കുന്നു, സ്വീകരിക്കുവാൻ മലവേടൻ മാൻഡ്രേക്കും. കോളേജ് പ്രൊഫസർ
    ജോസഫ് സാറിന്റെ കൈകൽ വെട്ടുവാൻ കാരണക്കാരൻ ഫാ. പിച്ചളക്കാടൻ അമേരിക്കയിലോ അമേരിക്കൻ ഐക്യനാടുകളിലോ
    എവിടെയോ ഒളിഞ്ഞിരിപ്പുണ്ട്, അവനെ രക്ഷിച്ചതും ഈ അങ്ങാടിയിലെ മലവേടനല്ലെ. ഈ ധ്യാനം കൊണ്ട് ആർക്കാണ് നേട്ടം.
    നടത്തിപ്പുകാർക്കും, നടത്തുന്നവർക്കും അല്ലാതെന്തുനേട്ടമാണ് ജനങ്ങൽക്കുള്ളത്. കുടത്തിന്റെ പുറത്ത് വെള്ളം ഒഴിച്ചാൽ
    സംഭവിക്കുന്നതുതന്നെ ഇവിടെയും സംഭവിക്കുന്നു. ഒറ്റ ധ്യാനം കൊണ്ട് ജനം മുഴുവൻ നന്നായിപോയാൽ പിന്നെ ഈ
    ധ്യാന ഗുരുക്കളായവർ എന്തെടുക്കും, അവർക്കും ജീവിക്കണ്ടെ. കക്കുംതോറും നശിക്കും, നശിക്കുംതോറും കക്കും.

    കൊപ്പേൽ സെന്റ് അല്ഫോൻസാ ചർച്ച് എന്തിനും ഏതിനും തയ്യാറാണ് എപ്പോഴും. ധ്യാനമെങ്കിൽ ധ്യാനം.
    നടക്കട്ടെ അതിന്റെ മുറക്ക്. കുറച്ചുകാലമായി പള്ളിയിൽ നാഥനില്ലാത്ത അവസ്ഥയിലായിരുന്നു. ഒരു പകരക്കാരനെയാക്കിയിട്ട്
    നാഥൻ ഊരുതെണ്ടാൻ പോയി. ആറു (6) മാസം ആയില്ല ഒരു തെണ്ടൽ കഴിഞ്ഞുവന്നിട്ട്. വീണ്ടും തെണ്ടക്ക് പോയിരിക്കുകയാണ്.
    നമ്മൾ മനുഷ്യർ എന്തിനാണ് വീടുകളിൽ നായയെ ( പട്ടിയെ ) വളർത്തുന്നത്. വീടും വീട്ടിലുള്ളവരേയും കാത്തുരക്ഷിക്കാൻ.
    ഈ നായ വീട് വിട്ട് തെണ്ടിനടന്നാൽ വീട്ടുകാരന് ഉപകാരവും ഇല്ല, നാട്ടുകാർക്ക് ശല്ല്യവും ആകും. ഇന്ന് ഏതാണ്ട് കൊപ്പേൽ
    പള്ളിയുടെ സ്ഥിതിയും ഇതുപോലെയൊക്കെതന്നെ. പട്ടികൽക്കും വെക്കേഷൻ അനുവദിച്ചിട്ടുണ്ട് ആണ്ടിൽ ഒരു മാസം.
    കന്നിമാസം നായകൽക്ക് ( പട്ടികൽക്ക് ) ഉള്ളതാണ്. തെണ്ടിപട്ടികളെ ആരും വീടുകളിൽ വളർത്താറില്ല. ഇതിനെല്ലാം പണം
    ഇടവക ജനം ഉണ്ടാക്കണം, തെണ്ടക്ക് പോകുന്നതിനും പണം വേണം. ഇങ്ങനെ തെണ്ടിയാൽ കിട്ടുന്നത് എന്താണാവോ?.
    സഭയിലുള്ള അധികാരികൽ എന്ത് തെമ്മാടിത്തരം കാണിച്ചാലും അതിനെ ആരും ചോദ്യം ചെയ്യരുത്, അത് പാപമാണ് എന്നാണ്
    ഈ സഭാദ്രോഹികൽ നമ്മെ ധരിപ്പിച്ചിരിക്കുന്നത്. നാട്ടിൽ ആരുടെ തലവെട്ടിയാലും കൈ വെട്ടിയാലും സഭാപ്രമാണിമാർ ആണെങ്കിൽ
    അമേരിക്കയിലെത്തും. അവർക്ക് അഭയവും, ഭക്ഷണവും ചിക്കാഗോ രൂപത വഹിക്കും. അവസാനമായി എത്തിയ കള്ളൻ
    ഫാ. പിച്ചളക്കാടനാണ്. അദ്ദേഹത്തെ ഗാർലാണ്ട് സെന്റ് തോമസ് ചർച്ച് ഇടവക വികാരിയായി നിയമിച്ചതുമാണ്. പത്രമാദ്ധ്യമങ്ങൽ
    ഈ പിച്ചളക്കാടിന്റെ തനിസ്വരൂപം പുറത്തുവിട്ടപ്പോൽ ഇതിയാനെ പിന്നെ ആരും കണ്ടിട്ടില്ല. ഇതുപോലുള്ള കള്ളന്മാർക്ക്
    അഭയം നൽകുന്നത് ഈ ചിക്കാഗോ രൂപത അധികാരി അങ്ങാടിയിലെ മാൻഡ്രേക്ക് പിതാവാണ്. എന്നിട്ട് കുറെ കള്ളസന്ന്യാസികളെ
    വിളിച്ചുവരുത്തി ഇടവകതോറും ധ്യാനം നടത്തുന്നു, ആരുടെ കണ്ണിൽ പൊടിയിടാനാണ് ഈ പേകൂത്തൊക്കെ.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin