Sunday 31 May 2015

അവശയായ സ്വര്‍ണമത്സ്യത്തിന്‌ 'വീല്‍ചെയര്‍' സഹായം...!

mangalam malayalam online newspaper ഈ മീനും ബിഷപ്പിനേപോലെ അസുഖമോ?
 
അസുഖം ബാധിച്ചാല്‍ ടോയ്‌ലറ്റിന്റെ ഫ്‌ളഷ്‌ വഴി വെള്ളക്കുഴിയിലേക്ക്‌. വില അല്‍പ്പം കൂടുതലാണെങ്കിലും ക്ഷീണിതയാണെങ്കില്‍ സ്വര്‍ണമത്സ്യത്തിന്റെയും വിധി ഇതു തന്നെയാണ്‌. എന്നാല്‍ ക്ഷീണിതയായ സ്വര്‍ണമത്സ്യത്തിന്‌ യഥേഷ്‌ടം നീന്തിത്തുടിക്കാന്‍ ആരോ നിര്‍മ്മിച്ചു നല്‍കിയ നീന്തല്‍സഹായി സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്‌. സാമൂഹ്യസൈറ്റായ റെഡ്‌ഡിംഗില്‍ പോസ്‌റ്റ് ചെയ്‌തിട്ടുള്ള ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായമേറുകയാണ്‌.
'സ്വര്‍ണ്ണമത്സ്യത്തിന്‌ വീല്‍ചെയര്‍' എന്ന പേരില്‍ ആരോ പോസ്‌റ്റ് ചെയ്‌തിട്ടുള്ള ചിത്രത്തില്‍ ക്ഷീണിതയായ ഒരു സുവര്‍ണ്ണമത്സ്യത്തിന്‌ നീന്താന്‍ സഹായിക്കുന്ന വിധത്തില്‍ കോര്‍ക്കില്‍ ബന്ധിപ്പിച്ചിട്ടുള്ള ടേപ്പാണ്‌ സംഭവം. മത്സ്യത്തിന്റെ ഉടമ ആരെന്നോ വീല്‍ചെയര്‍ ആരാണ്‌ നിര്‍മ്മിച്ചതെന്നോ പറഞ്ഞിട്ടില്ല. എന്തായാലും വീല്‍ചെയര്‍ ആള്‍ക്കാര്‍ ഏറ്റുപിടിച്ചു. ചിലരെല്ലാം മത്സ്യത്തോട്‌ സഹാനുഭൂതി കാണിച്ചും വീല്‍ചെയര്‍ നല്‍കിയ ആളെ വിമര്‍ശിച്ചും അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ മറ്റുള്ളവര്‍ അയാളുടെ സത്യസന്ധത വാഴ്‌ത്തി. ചിലര്‍ മത്സ്യം കൂടുതല്‍ ക്ഷീണിച്ചിരിക്കാമെന്ന്‌ കുറിച്ചപ്പോള്‍ മറ്റ്‌ ചിലര്‍ അതിന്റെ ഡയറ്റില്‍ വ്യത്യാസം വന്നിരിക്കാമെന്നും അഭിപ്രായപ്പെട്ടു. വേറെ ചിലര്‍ 'ഉടമയുടെ 100 ശതമാനം സത്യസന്ധത' എന്ന്‌ വിശേഷിപ്പിച്ചു.
എന്നാല്‍ എന്താണ്‌ മത്സ്യത്തിന്റെ അസുഖമെന്നോ മാറിയോ തുടങ്ങിയ കാര്യങ്ങളെല്ലാം അവ്യക്‌തമാണ്‌. അതേസമയം മത്സ്യങ്ങള്‍ക്ക്‌ നീന്തല്‍സഹായി നല്‍കുന്ന സംഭവം ഇതാദ്യമല്ല. 2013 ല്‍ അഡാ എന്ന്‌ വിളിക്കപ്പെടുന്ന മത്സ്യത്തിന്‌ ടാങ്കില്‍ നിന്താന്‍ ലൈഫ്‌ ബെല്‍റ്റ്‌ നല്‍കിയ സംഭവം വാര്‍ത്തയായിരുന്നു. ഫൂട്ടേജ്‌ യൂട്യൂബില്‍ അമേരിക്കന്‍ ഉടമയാണ്‌ പോസ്‌റ്റ് ചെയ്‌ത്. തന്റെ വികലാംഗയായ സുവര്‍ണ്ണ മത്സ്യറാണിയെ സഹായിക്കാനുള്ള കുടുക്കെന്ന്‌ ഇതില്‍ കുറിച്ചിരുന്നു.
 http://www.mangalam.com/odd-news/320980

Thursday 28 May 2015

Breaking News!!!
       Breaking News!!!
              Breaking News!!!
ഗാ൪ലാഡ്: Cruifix മാറ്റി, താമര വെച്ച  Fr.Kurien Neduvelichalumkal-കളളപ്രവാചകനില്‍ ഒരുവ൯


 ഗാ൪ലാഡ്: പുതിയ കാവാലക്രോസ്

പാമ്പ് താമര കുരിശ്
 




ഗാ൪ലാഡിലെ പളളിയിലുളള  കത്തോലിക്ക സഭയിലെ വിശുദ്ധകുരിശ് [Cruifix], Fr. Ku..rien Neduv..cha..mkal-നെകൊണ്ട് നീക്കം ചെയിക്കുകയും 



 
ഇപ്പോഴിതാ ഹൂസ്റ്റനിലേക്ക് പറഞ്ഞുവിടുന്നതിനുമുബേ പളളിയുടെ പുറത്ത് മുകിള്‍വശത്ത് ഉയരത്തിലുണ്ടായ താമര ട്രോഫി എന്ന പൈശാചിക ക്രോസ് എന്ന് May/28/2015 വ്യാഴായ്ച്ച ഉച്ചക്ക് മുബ്, 
മാ൪ അങ്ങാടിയത്തി൯റെ നീണ്ട എഴുപതാമത്തേ HAPPY BIRTHDAY തീരുന്നതിനുമുബ് പുതിയത് കയറ്റിവെപ്പിക്കുകയും ചെയ്തു.

പഴയ താമര പളളിയുടെ മകിള്‍വശം.

 

താമര ക്രോസില്‍ പാമ്പ്  കയറിയതോടെ താമര ക്രോസി൯റെ അടിഭാഗം നശിച്ചുപോയി. ഇനി എല്ലാപളളികളുടെ ബെലിപീഠംത്തിലും ഭേമയിലും പല്ല് കൊഴിഞ്ഞ കാവാലക്രോസ് ആയിക്കുമോ?  

 
                                  മാ൪  പവ്വത്തില്‍
                             മാ൪   അങ്ങാടിയത്ത്

മാ൪  പവ്വത്തിലി൯റെയും,  മാ൪   അങ്ങാടിയത്തി൯റെയും കൈയിലുള്ള വടി മാറ്റി,
പുതിയ കാവാലക്രോസ് വടി വാങ്ങുമോ? എന്നായിരുന്നു, തോമാസ്ലീയുടെ കുഴിമാടത്തില്‍ നിന്ന് പുതിയ കാവാലക്രോസ്കിട്ടിയത്?

 പോപ്പ് ബെലിയ൪പ്പിക്കുന്ന അല്ത്താരയിലെ Crucifix- എടുത്തുമാറ്റാ൯ വേണ്ടി, കാവാലവും Fr.  Ku..rien-നും പോകുമോ?  

പോപ്പ് ബെലിയ൪പ്പിക്കുന്ന അല്ത്താരയില്‍, 
പുതിയ  കാവാലക്രോസ് സ്ഥാപിപ്പിക്കുമോ?

എന്തിനാണ് ആല്മായകരെ വിഢികളാക്കുന്നത്?

ക്രൈസ്‌തവര്‍ക്കു നേരേ അതിക്രമം: പാകിസ്‌താനില്‍ 40 പേര്‍ പിടിയില്‍

ലാഹോര്‍: ക്രിസ്‌ത്യന്‍ പള്ളി കത്തിക്കാന്‍ ശ്രമിക്കുകയും ക്രൈസ്‌തവരുടെ വീടുകള്‍ സംഘടിതമായി കൊള്ളയടിക്കുകയും ചെയ്‌ത സംഭവത്തില്‍ പാകിസ്‌താനില്‍ മുസ്ലിം മതപണ്ഡിതനും മതനേതാവുമുള്‍പ്പെടെ 40 പേരെ അറസ്‌റ്റ്‌ ചെയ്‌തു.
തീവ്രവാദപ്രവര്‍ത്തനത്തിനു 500 പേര്‍ക്കെതിരേ കേസെടുത്തു. ക്രൈസ്‌തവരുടെയും സ്‌ഥാപനങ്ങളുടെയും സുരക്ഷയ്‌ക്ക്‌ അര്‍ധെസെനികരെ നിയോഗിച്ചിട്ടുണ്ട്‌. കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു സംഭവം. ക്രിസ്‌ത്യന്‍ യുവാവ്‌ െദെവദൂഷണം നടത്തിയെന്നും ക്രൈസ്‌തവരുടെ സാന്ദയിലെ പള്ളി കത്തിക്കണമെന്നും മതപണ്ഡിതന്‍ ആഹ്വാനം ചെയ്‌തതിനെത്തുടര്‍ന്നു ജമാഅത്തേ ഇസ്ലാമിയുടെ പോഷകസംഘടനയായ ഷബാബ്‌ ഇ- മിലിയുടെ നേതാവ്‌ താരിഖ്‌ ആണു വിശ്വാസികളെ സംഘടിപ്പിച്ചത്‌.
മതം സംരക്ഷിക്കാന്‍ എല്ലാവരും വീടു വിട്ടു പുറത്തിറങ്ങണമെന്ന്‌ മോസ്‌കില്‍നിന്ന്‌ ഇയാള്‍ വിളിച്ചുപറഞ്ഞതോടെ ജനക്കൂട്ടം ക്രൈസ്‌തവരുടെ വീടുകള്‍ ആക്രമിക്കുകയായിരുന്നു. െദെവദൂഷണം നടത്തിയ ആളെയും പോലീസ്‌ പിടികൂടി.
ഇതറിഞ്ഞ്‌ ഒട്ടേറെപ്പേര്‍ സ്‌റ്റേഷനു മുന്നിലെത്തി പ്രതിയെ െകെമാറണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും പോലീസ്‌ വഴങ്ങിയില്ല. ഈ സംഘം പിന്നീട്‌ പ്രതിയെന്നു കരുതുന്നയാളുടെ വീട്ടിലേക്കു നീങ്ങുകയും ഇയാളുടെയും സമീപവാസികളുടെയും വീടുകള്‍ കൊള്ളയടിക്കുകയുമായിരുന്നു.

 http://www.mangalam.com/print-edition/international/320070

ചികിത്സിക്കാന്‍ മാതാപിതാക്കള്‍ക്കു പണമില്ല; കുരുന്നിന്‌ ഇനി കരുണാഭവന്റെ 'കരുണ'

mangalam malayalam online newspaperതൊടുപുഴ: ചികിത്സിക്കാന്‍ പണമില്ലാതെ മാതാപിതാക്കള്‍ അനാഥാലയത്തിനു കൈമാറിയ കുരുന്നിന്‌ ഇനി രാജാക്കാട്‌ കരുണാഭവന്‍ തണലേകും. പൂമാല സ്വദേശികളായ ദമ്പതികളുടെ മൂന്നു വയസുള്ള മകള്‍ നന്ദനയുടെ ചികിത്സയും സംരക്ഷണവുമാണ്‌ കരുണാഭവന്‍ ഏറ്റെടുത്തത്‌.
ഒരു വയസുവരെ പൂര്‍ണ ആരോഗ്യവതിയായിരുന്ന മൂന്നുവയസുകാരി പെട്ടന്നു ശരീരം തളര്‍ന്ന്‌ എണ്‍പതു ശതമാനത്തിലധികം വൈകല്യബാധിതയായതോടെ മാതാപിതാക്കള്‍ കുട്ടിയെ അനാഥാലയത്തില്‍ ഏല്‍പിക്കുകയായിരുന്നു. പെട്ടെന്നു ശരീരം തളര്‍ന്ന്‌ കിടപ്പിലായ നന്ദനയെ തുടക്കത്തില്‍ മാതാപിതാക്കള്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ മിഷനിലുമെല്ലാം ചികിത്സ നടത്തിയെങ്കിലും ഭാരിച്ച തുക ആവശ്യം വന്നതോടെ ഇവര്‍ പ്രതിസന്ധിയിലായി.
ചികിത്സിക്കാന്‍ പണമില്ലാതായതോടെ ഒന്നരവര്‍ഷം മുമ്പ്‌ മാതാപിതാക്കള്‍ നന്ദനയെ ഏഴുമുട്ടത്തുള്ള പ്ര?വിഡന്‍സ്‌ ഹോമില്‍ ഏല്‍പ്പിച്ചു. ജില്ലാ ചെല്‍ഡ്‌ പ്ര?ട്ടക്ഷന്‍ യൂണിറ്റിന്റെ അന്വേഷണത്തില്‍ കുട്ടിയുടെ ദുരിതസ്‌ഥിതി ബോധ്യപ്പെട്ട ശിശുക്ഷേമ സമിതി കുട്ടിയെ നേരില്‍ കണ്ട്‌ തുടര്‍സംരക്ഷണത്തിന്‌ തയാറായിവന്ന രാജാക്കാട്‌ കരുണാഭവന്‍ അധികൃതര്‍ക്കു കൈമാറുകയായിരുന്നു.
ശിശുക്ഷേമ സമിതിയുടെ ഇടപെടലിനെത്തുടര്‍ന്ന്‌ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായാണ്‌ കുട്ടിയെ കരുണാഭവന്‍ ഏറ്റെടുത്തത്‌.
കുട്ടിക്ക്‌ ഭേദപ്പെട്ട ചികിത്സയും തുടര്‍സംരക്ഷണവും ലഭ്യമാക്കണമെന്ന വ്യവസ്‌ഥയിലാണു ശിശുക്ഷേമ സമിതി ജില്ലാ ചെയര്‍മാന്‍ പി.ജി ഗോപാലകൃഷ്‌ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം കുട്ടിയെ കൈമാറിയത്‌. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളെ പാര്‍പ്പിക്കുന്നതിന്‌ അംഗീകാരമുള്ള ജില്ലയിലെ മൂന്നു കേന്ദ്രങ്ങളിലൊന്നാണ്‌ രാജാക്കാട്ടെ കരുണാഭവന്‍.
നന്ദനയുടെ തുടര്‍ചികിത്സയ്‌ക്കായി വെല്ലൂര്‍ മെഡിക്കല്‍ കോളജിലേക്ക്‌ കൊണ്ടുപോകാനാണ്‌ കരുണാ അധികൃതരുടെ തീരുമാനം.
സംരക്ഷണം ഏറ്റെടുത്തെങ്കിലും വന്‍ തുക ആവശ്യമായി വരുന്ന ചികിത്സയ്‌ക്ക്‌ എങ്ങിനെ പണം കണ്ടെത്തുമെന്ന പ്രതിസന്ധി ഇനിയും നിലനില്‍ക്കുന്നു.
ഇതിനായി സര്‍ക്കാരോ മറ്റു സ്‌പോണ്‍സര്‍മാരോ മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ്‌ ജില്ലാ ശിശുക്ഷേമ സമിതി അംഗങ്ങളും കരുണാഭവന്‍ അധികൃതരും.

 http://www.mangalam.com/print-edition/keralam/320503

Wednesday 27 May 2015

കളിക്കുന്നതു മുഴുവൻ കള്ളക്കളി !
ഈ കാഞ്ഞിരപ്പള്ളി മെത്രാനു വേറെ ഒരു പണീം ഇല്ലെന്നു തോന്നുന്നു, വീണ്ടും ഇൻഫാമും കൊണ്ടു വരുന്നുണ്ട്. ഇൻഫാമിന്റെ ഒരൂ മുൻ ജില്ലാ പ്രസിഡന്റാണ് ഇപ്പോൾ പറയുന്നത്, ഇൻഫാം ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന്. കൃത്യം കണക്കുകൾ നിരത്തിക്കൊണ്ടു പറയുന്നതിനെ കണ്ണടച്ചു കാണിച്ചാൽ ശരിയാകുമോ മെത്രാച്ചാ? ആകുമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എവിടെ കർഷകൻ ചിന്താക്കുഴപ്പത്തിൽ ആകുന്നുവോ അവിടെ ഇറക്കുമതി ചെയ്യാൻ പാകത്തിൽ ഇൻഫാമിനെ ഒരുക്കി നിർത്തിയിരിക്കുകയാണ്, എന്നു കേൾക്കാൻ തുടങ്ങിയിട്ട് കുറെയായി. പശ്ചിമഘട്ടം മൂത്തു വന്നപ്പോൾ, ഇടുക്കിയിലെ കാടുകളിൽ നിന്നു കുറുക്കന്മാരും ഇൻഫാം ഇൻഫാം എന്നോലിയിടുന്നത് എല്ലാവരും കേട്ടതല്ലേ? ഈ കാഞ്ഞിരപ്പള്ളീയിലാണ് രൂപതയുടെ പേരിൽ എന്ന വ്യാജേന പണ്ടൊരു സ്ഥാനാർഥി തിരഞ്ഞെടുപ്പിൽ നിന്നതും കോൺഗ്രസ്സിന്റെ ജോസഫ് വാഴക്കൻ തോറ്റതും. അന്നു ജയിച്ച കണ്ണന്താനം പിന്നീട് അറക്കന്റെ ഇഷ്ടതാരമായതു നാം കണ്ടു. അന്നദ്ദേഹത്തെ ജയിപ്പിക്കാനായിരുന്നു ആ കളിയെന്ന് ഇപ്പോൾ ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാൻ പറ്റുമൊ? കളിക്കുന്നതു മുഴുവൻ കള്ളക്കളിയെന്നു ചിന്തിക്കുന്നതാണോ തെറ്റ്? കോൺഗ്രസ്സിനെ എതിർത്തോളൂ, പിണറായിയെ അനുസരിക്കുകയും ചെയ്തോളൂ. ഓഡിയിലോ പോഷേയിലോ ഷെവർലേയിലൊ സഞ്ചരിച്ചോളൂ; പക്ഷെ, അതത്മായന്റെ ചെലവിൽ വേണ്ട ജേഷ്ടാ? അതു കർത്താവിന്റെ മറവിൽ വേണോ ജേഷ്ടാ? ഈ മെത്രാൻ ജർമ്മനിയിൽ ഇറങ്ങിയാൽ പഴത്തൊലി എറിയുമെന്നു ജർമ്മൻ കത്തോലിക്കർക്കു പറയേണ്ടി വന്നില്ലെ? ഇപ്പോ വീട്ടിൽ ഇരിക്കാറായല്ലൊ. നില വിട്ടാൽ ഒരു തട്ടിലും വാഴില്ല.

തട്ടിപ്പില്ലാത്ത ഒരു സഭാപദ്ധതിയെപ്പറ്റി കേൾക്കാനേയില്ലെന്നായിട്ടുണ്ട്. എറണാകുളം രൂപതയുടെ വാറ്റ്കണക്ക് കേട്ടിട്ടില്ലാത്തവർ കേട്ടോളൂ. എന്നിട്ട് തീരുമാനം പറ. ഒരു പള്ളിയിൽ ഒരു ദിവസം ഒരു കുർബാനക്ക് രണ്ടു ടേബിൾ സ്പൂണ്‍ ഉപയോഗിച്ചാൽ, ഒരു കൊല്ലം 365 x 2 = 730 ടേബിൾ സ്പൂണ്‍ വീഞ്ഞു വേണം. ഒരു ലിറ്റർ എന്ന് പറഞ്ഞാൽ 67 ടേബിൾ സ്പൂണാണ്. അതായത്, ഒരു പള്ളിക്ക് ഒരു കൊല്ലം 730/67=10.89 ലിറ്റർ വീഞ്ഞു വേണം. എറണാകുളം അതിരൂപതയിൽ പള്ളികൾ 440. അവിടെ വേണ്ടത്, 440 x 10.89 =4791 ലിറ്റർ. 23 വർഷം മുൻപ് അനുവദിച്ച, കൊല്ലത്തിൽ 1600 ലിറ്റർ ഇപ്പോൾ 5000 ലിറ്റർ ആക്കി തരുവാൻ രൂപത ആവശ്യപെട്ടത് തെറ്റാണോ? 23 വർഷത്തിനു ശേഷം പള്ളികൾ എത്ര കൂടി? പുതിയ അനുവാദപ്രകാരം, ഇവിടെ മിച്ചം വരുന്നത്, (5000-4791= 209) രൂപത വെറുതെ കളയാൻ പോകുന്നു. (ഈ കണക്കു ഫെയിസ് ബുക്കിൽ കണ്ടതാണ്; രൂപതയുടെ കണക്ക്, ഇതാണോ അല്ലയൊ എന്നൊന്നും എനിക്കറിയില്ല. പക്ഷെ, രൂപതാ കണക്കിനോട് സാമ്യം കാണൂന്നുണ്ട്). ചോദിച്ചോട്ടെ? ഒരു പള്ളിയിൽ ഒരാഴ്ചയിൽ ആകെ 7 കുർബാന വെച്ചേ മുൻ വർഷങ്ങളിൽ നടന്നിരുന്നുള്ളോ? കഴിഞ്ഞ വർഷങ്ങളിൽ അനുവദിച്ചിരുന്ന 1600 ലിറ്ററല്ല രൂപത വാറ്റിക്കൊണ്ടിരുന്നതെന്നു സ്പഷ്ടമല്ലേ? മാത്രമല്ല, 'ഈ വീഞ്ഞ് വേറെ ആവ്വശ്യത്തിന് വിലക്കു വാങ്ങിയവരുമുണ്ട്, സൽക്ക്ക്കരിക്കാൻ ഉപയോഗിച്ചിട്ടുമുണ്ട്'; വെള്ളാപ്പള്ളി നടേശൻ ഇങ്ങനെ പറഞ്ഞപ്പോൾ ആരും ഒന്നും മിണ്ടിക്കേട്ടില്ലല്ലൊ! വ്യക്തിഗത സഭയായ മാർത്തൊമ്മാ സഭക്കു ഭാരതീയ പാരമ്പര്യമനുസരിച്ച്, വീഞ്ഞു വേണമെന്നാരു പറഞ്ഞു? എന്റെ മെത്രാച്ചോ, പഴയ അടി ഇവിടെ ഇനി നടക്കില്ല. സലോമിയുടെ മരണ കാരണം പോപ്പുലർ ഫ്രണ്ടാണെന്നു പറയുന്ന ആരെയെങ്കിലും കാണിച്ചു തരാമൊ? സത്യം പറയാൻ ആർക്കും ഇപ്പോ മടിയില്ലച്ചാച്ചന്മാരെ.

ഇത്ര മൂപ്പാണെങ്കിൽ എവന്മാരെ മൂക്കിൽ കയറ്റിയേക്കാം എന്നു ചിന്തിച്ചും സമയം കളയണ്ട മെത്രാച്ചന്മാരെ. അത്മായനെ ഉരുട്ടുന്ന കാലം പോയി. ഒരു ചുക്കും അവരെ ഇനി ചെയ്യാൻ പോകുന്നില്ല. കുട്ടികളേ പള്ളികളിൽ നിന്നിറക്കി വിട്ടാൽ, കൂദാശകൾ നിഷേധിച്ചാൽ, ശ്മശാനം അടച്ചിട്ടാൽ.... ദശാംശം കിട്ടിയില്ലെന്നു പറഞ്ഞു മുറുമ്മിയാൽ, എന്താ ചെയ്യേണ്ടതെന്നു KCRMലെയോ JCC യിലെയോ ആരോട് ചോദിച്ചാലും പറഞ്ഞും കൊടുക്കും, വേണ്ടത് ചെയ്തും കൊടുക്കും. 12 ലക്ഷം, കന്യാസ്ത്രിക്കു കൊടുക്കേണ്ടി വന്നത് ഓർമ്മയുണ്ടല്ലൊ അല്ലേ? മത്തങ്ങാ കമ്മറ്റിക്കു നേരെയാക്കാൻ ഇവിടെ വഴികളൊന്നും കാണില്ല മെത്രാച്ചന്മാരെ. ഇത്രേം നാളും അത്മായർ പറഞ്ഞു കൊണ്ടിരുന്നതു രണ്ടു മൂന്നു സിമ്പിൾ കാര്യങ്ങളാ. 1 പള്ളിക്കകത്തെ കാര്യം അച്ചൻ നോക്കുക, പുറത്തെ കാര്യം അത്മായൻ നോക്കുക. 2 മെത്രാന്റെ ജോലി അത്മായനെ ഭരിക്കലല്ല, നയിക്കലാണ്. 3 പോക്രിത്തരം കാണിക്കുന്ന മെത്രാനെ പിരിച്ചു വിടാനും ജനങ്ങൾക്കു കഴിയണം. ഒരു വ്യക്തിഗതസഭ എന്ന പരിഗണനയിൽ റോമിന്റെ കീഴിൽ വിലസാൻ നമുക്കനുവാദമുണ്ട്. പടിഞ്ഞാറു നിന്നു കാനോൻ വരുന്നതു വരെ ഭാരത സഭയുടെ സ്വത്ത് വിശ്വാസികളുടെ കൈയ്യിൽ ആയിരുന്നു. അന്ന് സഭ വളരുകയായിരുന്നു, ഒരു വൈദികനും ലോഡ് കണക്കിനു സാമഗ്രികൾ മുക്കിയിട്ടുമില്ല, ഏതു പെണ്ണിനും അന്നു പള്ളീമുറിയിൽ ധൈര്യമായി പോവുകയും കുമ്പസ്സാരിക്കുകയും ചെയ്യാമായിരുന്നു താനും.

വരാപ്പുഴ അതിരൂപതാ സിനഡ് പണപ്പെട്ടി അത്മായനെ ഏൽപ്പിക്കണമെന്ന് തന്നെ ആവശ്യപ്പെട്ട്` തയ്യാറാക്കിയ പ്രത്യേക ഇടയ ലേഖനം 90% പള്ളികളിലും വായിച്ചില്ലെന്നു പറഞ്ഞാൽ എന്താ സ്ഥിതി? ഇതു നടന്നത് അടുത്ത ദിവസം. മദ്യനയത്തിൽ സർക്കാരിനെ അൽപ്പം കൂടി ഉലത്തിയേ അടങ്ങൂവെന്ന് ആലഞ്ചേരി, നിയമങ്ങൾ ഉണ്ടാക്കാൻ സർക്കാരിനു അധികാരമുണ്ടെന്നു ആർച്ച് ബിഷപ് കല്ലറക്കൽ, മലബാറീന്ന് ഒരു ജാലിയൻ വാലാ ബാഗും ഇടക്കിടെ അമറിക്കൊണ്ടിരിക്കും. ആലഞ്ചേരിയുടെ ക്നാനായാ ഡിക്രി സുബോധമുള്ള ഒരു ക്രിസ്ത്യാനി എഴുതാൻ ഇടയുള്ളതല്ല എന്നാണ് അതിനെപ്പറ്റി മാർ ഭരണികുളങ്ങര എഴുതിയത് വായിച്ചാൽ മനസ്സിലാകുന്നത്. ഞാൻ ഇടക്കിടക്ക് ആലഞ്ചേരിയെ ഓർമ്മിപ്പിക്കാറുണ്ട്, പണീ അറിയാൻ വയ്യെങ്കിൽ ഓക്കൻ കളിച്ചു രസിക്കെണ്ടാ, ബെനഡിക്റ്റ് മാർപ്പാപ്പാ കാണിച്ചു തന്ന ഒരു വഴിയുണ്ട് എന്ന്. വിവരം കെട്ട കുറെ മെത്രാന്മാരെയും അനുസരണയില്ലാത്ത കുറെ അച്ചൻമ്മാരെയും കൊണ്ട് നരകത്തിൽ പോകുന്നതിനേക്കാൾ നല്ലത് ഇതൊന്നുമില്ലാതെ സ്വർഗ്ഗത്തിൽ പോകുന്നതല്ലേ, പിതാവേ? കാര്യങ്ങൾ കാര്യമായി ഒരൊ ദിവസവും പത്തു മുപ്പതു ലക്ഷം പേരുടെ മുമ്പിൽ എത്തിക്കാനുള്ള സൗകര്യം അത്മായാശബ്ദം ഇപ്പോൾ ചെയ്തിട്ടുണ്ട്.

ബനഡിക്റ്റ് അച്ചനെ പൂജിക്കണമെന്നു തന്നെയാ എന്റെ അഭിപ്രായം. അദ്ദേഹം ഒരിടത്തോട്ടും ഒളിച്ചോടിയില്ലല്ലോ. വന്നു വന്ന്, ഓരൊ ജില്ലക്കും ഒരു ലുക്കൗട്ട് മദ്ധ്യസ്ഥനെ വീതം നിയോഗിക്കണമെന്നു തോന്നുന്നു.

visit: www.almayasabdam.com
''കോട്ടയം ക്‌നാനായരൂപതാസ്ഥാപനം 10-ാം പീയൂസ് മാര്‍പാപ്പായ്ക്കു നയായി'' -പി.സി.ജോര്‍ജ് എം.എല്‍.എ.
visit: www.almayasabdam.com


(2015 മെയ്‌ലക്കം സത്യജ്വാലയില്‍നിന്ന്)


2015 ഏപ്രില്‍ 25-ന് 'ക്‌നാനായകത്തോലിക്കാ നവീകരണസമിതി' (kcns) ഉഴവൂരില്‍ സംഘടിപ്പിച്ച കുടുംബനവീകരണസെമിനാറും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ. പി.സി.ജോര്‍ജ് എം.എല്‍.എ. നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കമാണ് താഴെക്കൊടുക്കുന്നത് -സത്യജ്വാല എഡിറ്റര്‍

ദൈവത്തിലും ക്രിസ്തുവിലും വിശ്വസിക്കുന്നവരുടെ സമൂഹങ്ങളാണ് ക്രൈസ്തവസഭകള്‍. സീറോ-മലബാര്‍ സഭയുടെ ഭാഗമായ കോട്ടയം രൂപത അത്തരമൊരു ക്രൈസ്തവസമൂഹമാണ്. എന്നാല്‍, ക്‌നാനായ സമൂഹത്തിനു പുറത്തുനിന്നു വിവാഹം കഴിക്കുന്നവരെ ആ സഭാസമൂഹത്തില്‍നിന്നു പുറത്താക്കുന്ന ഒരു ആചാരം ഈ രൂപതയില്‍ ഇന്നു നിലനില്‍ ക്കുന്നു. മറ്റു കത്തോലിക്കാരൂപതകളില്‍നിന്ന് വിവാഹംകഴിച്ചു എന്ന ഒരേയൊരു 'തെറ്റി'ന്റെ പേരില്‍, അവര്‍ തങ്ങളുടെ സമൂഹത്തില്‍നിന്ന് ഒഴിവാക്കപ്പെടുന്നുവെന്നത് വളരെ ദാരുണമായ ഒരു കാര്യമാണ്. അതിലൂടെ, ഒരു ഗതികെട്ട സാഹചര്യത്തിലേക്ക് അവര്‍ തള്ളപ്പെടുന്നു. ഈ സാഹചര്യം എങ്ങനെ തരണംചെയ്യണമെന്ന് ആലോചിക്കുന്നവരാണല്ലോ, എന്റെ മുമ്പില്‍ ഇവിടെയിരിക്കുന്ന എല്ലാവരും.
വിവാഹം വ്യക്തിപരമായ ഒരു കാര്യമാണ്, വിശ്വാസവിരുദ്ധമായ ഒരു നടപടിയല്ല. അപ്പോള്‍ അതിന്റെ പേരില്‍, തങ്ങള്‍ ജനിച്ചുവളര്‍ന്ന സഭയില്‍നിന്നും സമുദായത്തില്‍നിന്നും അംഗങ്ങളെ പുറന്തള്ളുവാന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരു സഭയ്ക്ക് എങ്ങനെ സാധിക്കും എന്നതാണ് എന്റെ ചോദ്യം. അതു ക്രൈസ്തവമാകുന്നതെങ്ങനെ? സഭ വിശ്വാസത്തിലധിഷ്ഠിതമാണ്. ആ വിശ്വാസത്തിലെവിടെയെങ്കിലും വെള്ളം ചേര്‍ക്കപ്പെടുമ്പോള്‍ ഭിന്നതകളും ചേരിതിരിവുകളും പുറന്തള്ളലുകളുമൊക്കെ ഉണ്ടായാല്‍, അതു മനസ്സിലാക്കാന്‍ പറ്റും. പക്ഷേ, ഇവിടെ ഒരേ വിശ്വാസത്തിലുള്ളവരെ സഭാസമൂഹത്തില്‍നിന്നു പുറന്തള്ളുകയാണ്!
ലോകമെങ്ങുംപോയി തന്റെ സുവിശേഷം പ്രസംഗിക്കാനും മനുഷ്യരെ മാനസാന്തരപ്പെടുത്തി സത്യവിശ്വാസത്തിലേക്കു സ്വീകരിക്കാനുമാണ് യേശു ഉപദേശിച്ചത്. അങ്ങനെ വിശ്വാസത്തിലേക്കു വരാന്‍ തയ്യാറാകുന്നവരെ സ്വീകരിക്കാന്‍ കോട്ടയം രൂപത തയ്യാറാണോ എന്നു ചോദിച്ചാല്‍ അല്ല എന്നാണു
ത്തരം. അങ്ങനെയെങ്കില്‍, ഈ ക്‌നാനായസഭയെ ഒരു ക്രൈസ്തവസഭയായി എങ്ങനെ കാണാനാകും എന്നു നാം ചോദിക്കേണ്ടിയിരിക്കുന്നു. വിശ്വാസം സ്വീകരിച്ചു ക്രൈസ്തവരാകാന്‍ തയ്യാറായിവരുന്നവരെ സ്വീകരിക്കാന്‍ തയ്യാറില്ലാത്ത, സ്വന്തം സഭയിലെ വിശ്വാസികളെ വിശ്വാസബാഹ്യമായ കാര്യങ്ങളുന്നയിച്ച് പുറത്താക്കാന്‍ വെമ്പുന്ന, ഈ രൂപതയെങ്ങനെ ക്രൈസ്തവസഭയാകും?
കോട്ടയം രൂപത ഏറ്റവും പ്രാധാന്യം കൊടുക്കുന്ന വിശുദ്ധന്‍ പത്താം പീയൂസ് മാര്‍പാപ്പായാണ്. അദ്ദേഹമാണല്ലോ തെക്കുംഭാഗസമൂഹത്തിനായി ഈ രൂപത അനുവദിച്ചത്. ഇത്തരമൊരു ജാതീയരൂപതയാകുമെന്ന ധാരണ തീര്‍ച്ചയായും അന്നദ്ദേഹത്തിന് ഉണ്ടായിരുന്നിരിക്കാനിടയില്ല. എങ്കിലും അതിനുള്ള സാധ്യതകളെക്കുറിച്ചോ സാഹചര്യത്തെക്കുറിച്ചോ വേണ്ടത്ര പഠിക്കാതെയാണെന്നു തോന്നുന്നു, അദ്ദേഹം  കോട്ടയം  രൂപതാപ്രഖ്യാപനം നടത്തിയത്. ഇത് പിന്നീടദ്ദേഹത്തിനുതന്നെ വിനയായിത്തീരുകയും ചെയ്തു. അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്യാനുള്ള നടപടികള്‍ക്കിടെ അതിനു മുഖ്യതടസ്സമായി വന്നത് ഈ രൂപതാ പ്രഖ്യാപനമായിരുന്നു.
ക്‌നാനായ സമുദായത്തില്‍ ഇന്ന് ഏറ്റം ഗൗരവതരമായ ഒരു പ്രശ്‌നമായിരിക്കുന്നത്, സ്വസമുദായത്തില്‍നിന്നു വിവാഹം കഴിക്കാന്‍ പെണ്ണുങ്ങളെ കിട്ടാതെ, 40-ഉം 45-ഉം വയസ്സായിട്ടും അവിവാഹിതരായി കഴിയേണ്ടിവരുന്ന അനേകം പുരുഷന്മാരുണ്ട് എന്നതാണ്. സ്വവംശവിവാഹനിഷ്ഠ എന്ന ക്‌നാനായ സഭയുടെ നിയമമുള്ളതുകൊ ണ്ടാണ് അവര്‍ക്ക് ഈ ഗതികേടുണ്ടായത്. പുറത്താക്കല്‍ ഭീഷണിയില്ലായിരുന്നെങ്കില്‍ അവര്‍ മറ്റു രൂപതകളില്‍നിന്നു വിവാഹം കഴിച്ച് സാധാരണ നിലയില്‍ ജീവിക്കുമായിരുന്നു. ക്‌നാനായസമൂഹത്തില്‍ വളരെപ്പേര്‍ക്ക് കുടുംബജീവിതം നിഷേധിക്കപ്പെടുന്ന ഈ സാഹചര്യം എത്ര അപകടകരമായ ഒരു സ്ഥിതിവിശേഷമാണു സൃഷ്ടിക്കുന്നതെന്ന്, ഈ സമൂഹവും ഈ സാഹചര്യത്തിനുത്തരവാദികളായവരും ചിന്തിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവജീവിതം നയിക്കുന്ന ക്രൈസ്തവകുടുംബങ്ങളെ മിശ്രവിവാഹിതരെന്നു വിശേഷിപ്പിച്ചും സമുദായത്തില്‍നിന്നു പുറത്താക്കിയും അപമാനിക്കുന്ന നടപടിയില്‍നിന്ന് സഭയുടെ ഉത്തരവാദപ്പെട്ടവര്‍ പിന്മാറണം.
ഈ പ്രശ്‌നത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കണം. ചര്‍ച്ചകളിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ഈ പ്രശ്‌നം പരിഹരിക്കപ്പെടുകതന്നെ ചെയ്യും. സമരത്തിനൊന്നും പോകേണ്ട ആവശ്യം വരില്ല. മാര്‍പാപ്പായ്ക്ക് അപേക്ഷ നല്‍കണം. മേജര്‍ ആര്‍ച്ചുബിഷപ്പുംമറ്റുമായി ചര്‍ച്ച നടത്തണം. എല്ലാ മെത്രാന്മാരെയും ഈ വിഷയത്തില്‍ ഇടപെടുത്തണം. തീര്‍ച്ചയായും നിങ്ങളോടൊപ്പം ഞാനുണ്ടാകും. നിങ്ങളുടെ പിതാവുമായി ഇക്കാര്യം ഞാന്‍ സംസാരിക്കുന്നതാണ്. നിങ്ങളുടെ പ്രശ്‌നം നീതിയുക്തമാണ്. അത് അംഗീകരിക്കപ്പെടുകതന്നെ ചെയ്യും. അതിനുവേണ്ടി നമുക്കു കൂട്ടായി പരിശ്രമിക്കാം.
സത്യം സത്യാമായി 99.9% നുണകള്‍  മാത്രം പറയുന്ന ചിക്കാഗോ    അമ്മാവനായ ബിഷപ്പ് ജേക്കബ്
മാമ്മ൯! 



മാ൪  ജേക്കബ് അങ്ങാടിയത്തി൯റെ ഗാ൪ലാഡിൽ  

വെച്ച്, പരസ്യ ഇടയ  ലേഘനത്തിലൂടെ 99.9% 

നുണകളാണ് ബ്ലോഗിൽ  എഴുതുന്നതെന്ന് 

ബിഷപ്പ് ജേക്കബ് അങ്ങാടിയത്ത്! 

പക്ഷേ, ബിഷപ്പ്  അങ്ങാടിയത്ത് ബ്ലോഗുകളെ 

പരസ്യപെടുത്തി. അങ്ങനെ ഒരു

 സത്യം പുറത്തുവന്നു.  ബിഷപ്പ്  

അങ്ങാടിയത്തി൯റെ  HOBBY  ബ്ലോഗുകളിൽ എഴുതുന്ന സത്യങ്ങള്‍ വായിക്കലാണ് പണിയെന്നുളള കാര്യം, ഗാ൪ലാഡിലെ ജെനങ്ങള്‍ക്ക് മനസ്സിലാക്കാ൯ സാധിച്ചു.


ബിഷപ്പ്  അങ്ങാടിയത്ത്
മാമ്മ൯, ഗാ൪ലാഡിൽ സംഭവിച്ചത് കാണാതെയും അറിയാതെയും ആണൊ 
               ദൈവത്തെ ചവട്ടുകൊട്ടയിൽ ഇട്ട ബിഷപ്പ്  അങ്ങാടിയത്ത്മാമ്മ൯.
നുണകള്‍  99.9% പളിയിൽ വിളിച്ചുപറയുന്നത്.

             മാമ്മോ൯

മാമ്മനെ നുണ പരിശോധനാക്ക്  പൂര്‍ണമായും ക്രൈംബ്രാഞ്ചിലേക്ക് ഏല്പ്പിക്കേണ്ടതാണ്. എന്നാലാണ് മാമ്മ൯ പറയുന്ന നുണകള്‍  99.9%വും വെളിച്ചത്ത് കൊണ്ടുവരുവാ൯ സാധിക്കുകയൊള്ളു.

99.9% നുണയാണ് ബ്ലോഗിൽ എഴുതുന്നതെന്ന് ബിഷൊപ് ജേക്കബ് അങ്ങാടിയത്ത്!.

അങ്ങനെയാണെങ്കിൽ ജേക്കബ് അങ്ങാടിയത്ത് ഒരു നുണയനാണെന്ന് പറയേണ്ടിവരും. പറയുക മാത്രമല്ല 
അദ്ദേഹം ഒരു നുണയനാണെന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത്. പള്ളിയുടെ അൽത്താരയിൽ നിന്ന്
അദ്ദേഹം പലകാര്യങ്ങളും ജനങ്ങളോട് പറഞ്ഞിട്ടുണ്ട്, പിന്നീട് ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പല 
തവണ ആണയിട്ടുപറഞ്ഞിട്ടുണ്ട്. ഗാർലാണ്ടിലെ ഓഡിറ്റോറിയത്തിൽ ഭിത്തിയിൽ ഉറപ്പിച്ചിരുന്ന ക്രൂശിത
രൂപം എങ്ങനെ ആക്രിറൂമിൽ പോയി. ഫോട്ടോസഹിതം ബ്ലോഗിൽ എഴുതിയത് നുണയാണോ?. കപ്യാരുടെ
ഭാര്യാസഹോദരിക്ക് ഈ ജേക്കബ് അങ്ങാടിയത്ത് എന്ന ഇപ്പോഴത്തെ ബിഷൊപ് പള്ളയിലുണ്ടാക്കിയത്
നുണയാണോ?. കപ്യാരും അങ്ങാടിയത്തും ചേർന്നു ആ ദിവ്യഗർഭം അലസിപ്പിച്ച്കളഞ്ഞത് നുണയാണോ?.
ആ സഹോദരി ഇന്നും ഹ്യൂസ്റ്റണിൽ ജീവിച്ചിരിപ്പുണ്ട്, സംശയമുള്ളവർ ചെന്ന് ചോദിച്ച് നോക്കണം.
സക്കറിയ തോട്ടിലെവേലി ഫ്ലോറിഡായിലും, ഗാർലാണ്ടിലും, ഹ്യൂസ്റ്റണിലും ഒക്കെ അർമാതിച്ച കഥ പച്ച
വെള്ളം മേംപൊടി ചേർക്കാതെ ബ്ലോഗിൽ എഴുതിയത് നുണയാണോ?. ജോജി ഗാർലാണ്ടിൽ 20-ഓളം
കുടുംബങ്ങളിൽ ഭർത്താക്കന്മാരില്ലാത്ത സമയത്ത് കയറിച്ചെന്ന് കാറാപ്പ് കയറ്റിയത് നുണയണോ?. അങ്ങ്
ഒന്ന് സമ്മതം മൂളിയിരുന്നെങ്കിൽ അവരെല്ലാം അത് സത്യമാണെന്ന് അവിടെ സമ്മതിക്കുമായിരുന്നല്ലോ!.
എന്തുകൊണ്ട് അതിന് തുനിഞ്ഞില്ല, കാരണം ഞാൻ പറയാം ആദ്യം അങ്ങ് ഉണ്ടാക്കിയ ഗർഭം അലസിപ്പിച്ചത്
അവിടെ തുറന്ന് സമ്മതിക്കേണ്ടിവരും. അതുകൊണ്ട് അങ്ങ് അതിന് തുനിഞ്ഞില്ല. ബ്ലോഗിൽ എഴുതുന്നവർ
ഈ ഹാളിൽ തന്നെയിരുപ്പുണ്ട് എന്ന് പറഞ്ഞത് സത്യമാണ്. അപ്പോൽ അങ്ങേക്കറിയാം നേരിട്ട് കണ്ടും
കേട്ടും സത്യമായ കാര്യങ്ങളാണ് ബ്ലോഗിൽ എഴുതിവരുന്നതെന്ന്. പിന്നെ എന്തിനാണ് നുണയെ നുണകൊണ്ട്
മൂടാൻ നോക്കുന്നത് ശുംബാ!.

ഈ അങ്ങാടിയത്ത് അറിഞ്ഞുകൊണ്ടല്ലെ ചിക്കാഗോയിൽ ശാശ്ശേരിയെ പെൺ വാണിഭത്തിൽ പിടിക്കപ്പെട്ടപ്പോൾ
അവിടുന്ന് കോപ്പലിലേക്ക് തട്ടിയത്. അങ്ങനെയുള്ള ഒരാളെ സഭയിൽ തുടരാൻ അനുവദിച്ചത് തെറ്റല്ലെ. അതിന്
ബിഷൊപ് അങ്ങാടിയത്ത് കൂട്ടുനിൽക്കുകയല്ലെ വാസ്തവത്തിൽ ചെയ്തത്. ആ നിലക്ക് അങ്ങാടിയത്തിനെ അല്ലെ
ആദ്യം സഭക്ക് വെളിയിൽ കളയേണ്ടത്. ഇതുപോലെ ജോജിയേയും, സക്കറിയായേയും ഇല്ലം മാറ്റി കളിക്കുകയല്ലെ
അങ്ങാടിയത്ത് ചെയ്തത്. കാരണം അങ്ങാടിയത്ത് പണ്ട് ഗാർലാണ്ട് പള്ളിയിലെ കപ്യാരുടെ ഭാര്യാസഹോദരിക്കിട്ട്
കാറാപ്പ് കയറ്റിയതുപോലെ ശിക്ഷ്യഗണങ്ങളും അതുതന്നെ ആവൃത്തിക്കുന്നു. അങ്ങാടിയത്തിന് അത് വേണ്ടാന്ന്
പറയാൻ എങ്ങനെ കഴിയും. തന്റെ പാത ശിക്ഷ്യന്മാരും പിന്തുടരുന്നു, അത്രമാത്രം. എന്നിട്ട് ബ്ലോഗിൽ വരുന്നത്
മുഴുവനും നുണയാണെന്ന് പറഞ്ഞ് തടിതപ്പാൻ നോക്കല്ലെ കൊശവൻ അങ്ങാടിയത്തെ. ഈ പറഞ്ഞതൊക്കെ
നുണയാണെന്ന് അങ്ങേക്ക് പറയാമോ?, ഞാൻ വെല്ലുവിളിക്കുന്നു. കൂടുതൽ കളികളിച്ചാൽ അങ്ങാടിയത്തെ അങ്ങ്
ഇവിടെ ഇറക്കുമതിചെയ്ത ക്ലാവറും, നിലവിളക്കും ഒക്കെ വാരികെട്ടി സ്ഥലം കാലിയാക്കേണ്ടിവരും. ഉറഞ്ഞ്
തുള്ളാതെ, തന്തപോയപ്പോൾ തന്തയുടെ തള്ള കൂട്ടുണ്ടായിരുന്നു. അങ്ങാടിയത്ത് പോകുംബോൾ സാത്താൻ കുരിശ്
മാത്രമെ കൂട്ടുണ്ടാകൂ അതോർത്താൽ നന്ന്.

അങ്ങാടിയത്തിനെപോലെ ഒരു പെരും കള്ളനെ സീറോ മലബാർ സഭയിൽ വേറെ കണ്ടുവെന്നു വരില്ല. പ്രധമദൃഷ്ട്യ
ഒരു കള്ള ലുക്കാണ് മുഖത്ത് നിഴലിച്ച് കാണുന്നത്, പണ്ടുള്ളവർ പറയുന്നതുപോലെ ഉണ്ണിയെ കണ്ടാലറിയാം ഊരിലെ
പഞ്ഞമെന്ന്. ഒരു കള്ളനെ തിരിച്ചറിയാൻ ജിയോളജിയൊന്നും പടിക്കണ്ട, അത് അവന്റെ മുഖത്ത് നിഴലിക്കും.
ആ കള്ളനാണ് പറയുന്നത് തന്നെയും തന്റെ അനുചരന്മാരെയും പറ്റി ബ്ലോഗിൽ വരുന്നത് എല്ലാം നുണയാണെന്ന്.
ഒരു കാര്യത്തിൽ സമ്മതിച്ചുകൊടുക്കണം, തൊലിക്കട്ടിയുടെ കാര്യത്തിൽ, കണ്ടാ മൃഗം പോലും നാണിച്ചുപോകും.
എന്ത് തോന്ന്യവാസം ചെയ്താലും ജനങ്ങളുടെ മുൻപിൽ തല ഉയർത്തിപ്പിടിച്ചുനടക്കാനുള്ള ആ തന്റേടം, അതൊന്ന്
വേറെ തന്നെയാ!. എന്നിട്ട് ആ കള്ളന് ജന്മദിനാശംസകൽ നേരുന്നു, കേക്ക് മുറിക്കുന്നു, പിരിവുനടത്തി പണം
ശേഖരിക്കുന്നു എന്തെല്ലാം പുകിലുകളാ കാട്ടികൂട്ടുന്നത്. തന്തേനെയും തന്തയുടെ തള്ളേനെയും പുറമ്പോക്കിലാണ്
കുഴിച്ചിട്ടിരിക്കുന്നത്, വേണ്ടിവന്നാൽ അതും മാന്തിയെടുത്ത് ചാവടിയന്ത്രവും നടത്താനിടയുണ്ട് ഏഭ്യന്മാർ!!.

Sunday 24 May 2015

"ഞായ൪ ആഴ്ച്ച HAPPY BIRTHDAY"
  
ചിക്കാഗോ രൂപതയിലെ ബിഷപ്പ് അങ്ങാടിയത്തിന് 70 to 71 HAPPY BIRTHDAY നേരുന്നു!

Food  Sponsored  by  father....,  sorry  not  a  father  Zachria  Thottuvelil...............
 
ഹനുമാ൯


കഴിഞ്ഞ വ൪ഷം [OCTOBER / 26 / 1945] 2014-ല്‍ ആയിരുന്നു ബിഷപ്പ് അങ്ങാടിയത്തി൯റെ 70-മത്തേ പിറന്നാള്‍. എന്തുകൊണ്ടൊ ബിഷപ്പ് അങ്ങാടിയത്ത് സ്വന്തം BIRTHDAമറന്നുപോയി.  ചിക്കാഗോയില്‍ നടത്താനിരുന്ന  ബിഷപ്പ് അങ്ങാടിയത്തി൯റെ 70-മത്തേ പിറന്നാള്‍ ആഘോഷിക്കാ൯ വെച്ചിരുന്ന പണം മൂന്നാല് വികാരിയച്ഛന്മാ൪ ലൈംഗീകപീഡനത്തിലേ൪പ്പട്ടതുകൊണ്ട്, ഉണ്ടായിരുന്ന പണം മുഴുവ൯ കേസ് ഒതിക്കിതീ൪ക്കാ൯ ഉപയോഗിച്ചു. ചിക്കാഗോ Cathedral-ല്‍ നടത്തുവാ൯ പണം ഇല്ലാത്തതുകൊണ്ട്, ബിഷപ്പ് അങ്ങാടിയത്തിനേ നാടുകടത്തിയ സ്വന്തം ഗാ൪ലാഡുകാരുടെ കൂടെ സ്വന്തം BIRTHDAY ഞായറാഴ്ച്ച MAY/24/2015 ആഘോഷിക്കാമെന്നുകരുതി. ശെനിയാഴ്ച്ചത്തേ ബാ൪ ഉല്‍ഘാനത്തിന് ആളുകള്‍ തീരെ കുറവായിരുന്നേന്ന് കേട്ടു. സാരമില്ല, ബിഷപ്പ് അങ്ങാടിയത്ത് സ്വന്തം BIRTHDAY   ആളുകള്‍ വന്നാല്‍ മതിയായിരുന്നു. കാത്തിരുന്നുകാണാം...............




Friday 22 May 2015

ചിക്കാഗോ സീറോ മലബാ൪:
 Fr. Sebastian Vethanath, ഗാ൪ലാഡിലെ ഹാളില്‍ BARൾഘാടനത്തിന് [ MAY/23/2015 ] വരുന്നു!

                      Fr. Sebastian Vethanath

വെളളംഅടിച്ച് മയങ്ങിയ മാ൪ അങ്ങാടിയത്ത്!

എഴുനേൽക്കു അമ്മാവാ, അമ്മാവന്റെ അകബടിയോടെ. അമ്മാവന്റെ പിറന്നാള്‍ നാളെ ആഘോഷിക്കുകയല്ലെ, ഉണരൂ അമ്മാവാ. 

 
ൾത്താര പൊളിച്ചുമാറ്റി, സീറോ BAR  ആക്കുന്നു!!!!




  1. അമ്മാവന്റെ അകബടിയോടെ ശിക്ഷ്യൻ സെബാസ്റ്റ്യൻ വെത്താനമെന്ന വേണ്ടാനം ഗാർലാണ്ടിലേക്ക്!!.

    എനിക്ക് ആരെയും ഭയപ്പെടേണ്ട കാര്യമില്ല. ഹ്യൂസ്റ്റൺ കാർക്ക് എന്നെ വേണ്ടാന്ന് പറഞ്ഞു.
    കാരണം ഞാൻ തിരക്കുന്നില്ല. തിളച്ച വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കാണുംബോളും ഒന്ന്
    അറക്കും എന്നു എന്റെ പൂർവ്വികർ പറഞ്ഞുകേട്ടിട്ടുണ്ട്, അതാണ് ഹ്യൂസ്റ്റൺ കാർക്ക് പറ്റിയത്.
    അല്ലാതെ മറ്റൊന്നുമല്ല, എന്ന് സെബാസ്റ്റ്യൻ വേണ്ടാനം തന്റെ സോചനീയാവസ്ഥ മറ്റുള്ളവരുമായി
    പങ്കുവച്ചു. എന്നെ വളർത്തിയതും പഠിപ്പിച്ചതുമൊക്കെ എന്റെ അമ്മാവനായ ബിഷൊപ് ജേക്കബ്
    മാമ്മനാണ്. മാമ്മനാണ് എന്നെ ഇവിടെ ( അമേരിക്കയിൽ ) കൊണ്ടുവന്നത്. ഞാൻ മാമനെ മാത്രം
    അനുസരിക്കും, മാമൻ പറയുന്നതെന്തും ഞാൻ ചെയ്യും. പിതാവ് പറയുന്നതെന്തും അനുസരിക്കാൻ
    ഞങ്ങൽ അച്ചന്മാർ ബാധ്യസ്ഥരാണ്, അതുപോലെ അല്മായരും. അമ്മാവൻ വളരെ കഷ്ടപ്പെട്ടിട്ടാണ്
    ഇന്നു അമേരിക്കയിൽ ഇന്നുള്ള ഈ മലയാളം പള്ളികളൊക്കെ ഉണ്ടായത്. അതിന് വേണ്ടുന്ന പണം
    അല്മായർ നൽകിയായിരിക്കാം, പക്ഷെ പള്ളികൽ അമ്മാവന്റേതാണെന്ന് ജനം മറക്കുന്നതെന്താണ്.
    എന്നോട് കഴിഞ്ഞദിവസം അമ്മാവൻ പറഞ്ഞു നീ എനിക്ക് വേണ്ടപെട്ടവനും വിശ്വാസ യോഗ്യനും
    ആയതുകൊണ്ട് നിന്നെ ഞാൻ ഗാർലാണ്ടിൽ വികാരിയായി നിയമിക്കുന്നു. നീ ജോജിയുടെ പാത
    പിന്തുടരരുത്, മറിച്ച് നീ എന്റെ പാത പിന്തുടരണം. അനർത്ഥങ്ങൽ പലതും സംഭവിക്കാം എന്നാലും
    നീ ഭയപ്പെടരുത്, നീ എന്നെ ഓർത്താൽ മാത്രം മതി ജനം നിന്നെ കല്ലെറിഞ്ഞുകൊള്ളും.

    ബിഷൊപ് മാർ ജേക്കബ് അങ്ങാടിയത്ത് ഈ ആഴ്ചയിൽ ഗാർലാണ്ട് സന്ദർശിക്കുകയും തന്റെ
    അരുമ ശിക്ഷ്യൻ ഫാ. സെബാസ്റ്റ്യൻ വേണ്ടാനത്തെ ഗാർലാണ്ടുകാർക്ക് ഒന്നുകൂടി എടുത്ത് പരിചയ
    പെടുത്തുന്നതിനും വേണ്ടിയിട്ടാണ്. കുട്ടികളുടെ ആദ്യകുർബാന സ്വീകരണം എല്ലാ വർഷവും ഉണ്ട്.
    അത് ഒരു കാരണം മാത്രം, അതിലെന്തിരിക്കുന്നു. പണം അതാണ് നമുക്ക് വേണ്ടത്. അതിനുവേണ്ടി
    ഏതറ്റംവരെ പോകണമെങ്കിലും ഞാൻ പോയിരിക്കും. ചീഞ്ഞുനാറിയ ഗാർലാണ്ട് പള്ളി ഒന്നു പഥം
    വരുത്തിയെടുക്കാൻ സെബാസ്റ്റ്യൻ വേണ്ടാനത്തിന് ആകുമോ ആവോ?.

    അമ്മാവന്റെ ആജ്ഞപ്രകാരമാണ് ഞാൻ ഗാർലാണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയുടെ
    വികാരി സ്ഥാനം ഏറ്റെടുക്കുന്നത്. അമ്മാവന്റ് ഉറ്റ സുഹൃത്തും വിളക്കുകാട്ടിയുമായ കാവാലം
    ചുണ്ടൻ ചേട്ടനും എനിക്ക് തുണയായിട്ടുണ്ടാകുമെന്ന് അമ്മാവൻ പ്രത്യേഹം സൂചിപ്പിച്ചിരുന്നു.
    ഫാ. കുര്യൻ അച്ചനെ കൂട്ടുപിടിച്ച് പള്ളി ഓഡിറ്റോറിയത്തിലുണ്ടായിരുന്ന കർത്താവിന്റെ ക്രൂശിത
    രൂപം എടുത്തുമാറ്റിയതിന് ജനങ്ങൽ എന്നെ കല്ലെറിയുമോ എന്നാണ് എന്റെ ഭയം. കുര്യനച്ചനെ
    കാവാലം ചുണ്ടൻ ചേട്ടൻ ശരിക്കും മുതലെടുത്തു. നിഷ്ക്കളങ്കനായ ഫാ. കുര്യനെ കാവാലം തന്റെ
    മാസ്മരിക വിദ്യയിൽ തളച്ചു നിഷ്ക്രിയനാക്കി സ്ഥലം മാറ്റിയ വിവരം അദ്ദേഹം അറിഞ്ഞപ്പോൽ
    വളരെ വൈകിപ്പോയി. അതുപോലെ കാവാലം ചുണ്ടൻ ചേട്ടൻ എന്നോട് പെരുമാറിയാൽ കളി
    ഞാൻ പടിപ്പിച്ചുകൊടുക്കും. തുഴയറിയാത്ത കാവാലം ചുണ്ടൻ ചേട്ടനെ ഞാൻ തുഴ പടിപ്പിച്ചു
    കൊടുക്കേണ്ടിവരുമോ അമ്മാവാ!.

    സീറോ മലബാർ സഭയും പോപ്പുലർഫ്രണ്ട്സും കൈകോർക്കുന്നു !.

  2. സീറോ മലബാർ സഭയിലെ ഏതാനും ചില മെത്രാന്മാരും വൈദികരും മുസ്ലീം തീവ്രവാദികളുമായി
    ഒത്തുചേർന്ന് സംസ്ഥാനത്തും രാജ്യത്ത് ആകമാനവും ഭീകരാന്തരീക്ഷം സ്രഷ്ടിക്കുന്നു. സഭയുടേയും
    മതത്തിന്റേയും പേരിൽ ഇരു കൂട്ടരും അഴിച്ചുവിടുന്ന ഭീകരാന്തരീക്ഷം ജനങ്ങളെ ആകമാനം വീർപ്പ്
    മുട്ടിക്കുന്നു. കത്തോലിക്കാസഭയിലെ ന്യൂനപക്ഷം വരുന്ന ചില മെത്രാന്മാരും വൈദികരുമാണ് ഇന്ന്
    സഭക്ക് ഭീക്ഷണിയായി നിലകൊള്ളുന്നത്. അതിന് ഒരു ഉത്തമ ഉദാഹരണമാണ് തൊടുപുഴ ന്യൂമാൻ
    കോളേജിലെ പ്രൊഫസർ ടി. ജെ. ജോസഫ് സാറിന്റെ കൈവെട്ടിമാറ്റിയ സംഭവം. അതിന് മുൻ കൈ
    എടുത്തതോ സഭയിലെ ഒരു വൈദികനും അതേ കോളേജിലെ തന്നെ അദ്യാപകനുമായ ഫാ. മാനുവേൽ
    പിച്ചളക്കാടൻ ആണ്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് പോപ്പുലർ ഫ്രണ്ട്സ് എന്ന മുസ്ലീംതീവ്ര
    വാദികൽ ജോസഫ് സാറിന്റെ കൈവെട്ടിമാറ്റിയത്. താൻ പിടിക്കപ്പെടുമെന്ന സ്ഥിതിയിലായപ്പോൽ
    സഭയുടെ ഒത്താശയോടെ അമേരിക്കയിൽ അഭയം തേടി. ചിക്കാഗോ ബിഷൊപ് അതിനുവേണ്ടുന്ന
    എല്ലാ സഹായവും ചെയ്തുകൊടുത്തു. പോരാഞ്ഞിട്ട് വെക്കേഷനുപോയ ഒരു വൈദികന്റെ ഒഴിവ്
    നികത്തിയതും മേല്പറഞ്ഞ ഈ മാനുവേൽ പിച്ചളക്കാടനാണ്. സാത്താന്റെ വാസസ്ഥലമായിട്ടാണ്
    ഗാർലാണ്ടും അവിടെ സ്ഥിതിചെയ്യുന്ന സെന്റ് തോമസ് ചർച്ചും അറിയപ്പെടുന്നത്. ഇന്ന് അമേരിക്കൻ
    മലയാളികൽക്ക് ഈ സ്ഥലവും പള്ളിയും പേടീസ്വപ്നമാണ്. അതിനിടയിലാണ് ഈ പള്ളിയുടെ
    അടുത്തവികാരിയായി നികൃഷ്ടകർമ്മം നിർവഹിച്ച ഫാ. മാനുവേൽ പിച്ചളക്കാടനെ നിയമിക്കാൻ
    പോകുന്നുവെന്ന വാർത്ത വന്നിരിക്കുന്നത്. അമേരിക്കയിലുള്ള സീറോ മലബാർ സഭയുടെ കീഴിൽ
    പ്രവർത്തിക്കുന്ന ഏതാണ്ട് 90% ത്തോളം വൈദികർ വികാരജീവികളായ കാമവെറിയന്മാരാണ്.

    റോമിലുള്ള പ്രോക്കുറ ഹൗസ് വാങ്ങാൻ സാധിക്കാത്തതിലുള്ള നീരസമാണ് ഈ സഭാദ്രോഗികൽ
    ഇന്ന് സഭയോട് ചെയ്തുകൊണ്ടിരിക്കുന്നത്. വത്തിക്കാന്റെ തിരുമുറ്റത്തുതന്നെവേണം ഈ കപട
    വേഷധാരികൽക്ക് തങ്ങളുടേതായ കോട്ട കെട്ടുവാൻ, അതിന് പരിശുദ്ധപിതാവു അനുവദിച്ചില്ല.
    അതിന്റെ വീറും വാശിയും മൂലം സഭയെ തകർക്കാനായിട്ട് മുസ്ലീം തീവ്രവാദികളുമായി ഒത്തു
    ചേർന്ന് കൊള്ളയും, കരിചന്തയും, സ്ത്രീപീഡനവും, കൊലയും, പള്ളിതകർക്കലും ഒക്കെ
    നടത്തിച്ച് സഭയിൽ ഭീകരാന്തരീക്ഷം സ്രഷ്ടിക്കുന്നു. അതിനൊക്കെപുറമെ ചെയ്തുകൂട്ടുന്നതിനെ
    ന്യായീകർച്ചുകൊണ്ടുള്ള ഒരു പ്രസ്ഥാവനയും ഇറക്കി ജനങ്ങളുടെകണ്ണിൽ പൊടിയിടാനുള്ള ഒരു
    ശ്രമയും നടത്തും. ഇതൊക്കെ കാണാനും കേൽക്കാനും വിവരദോഷികളായ കുറെ സഭാവാസികളും.
    ഇതാണോ ഈശോ സ്ഥാപിച്ച കത്തോലിക്കാസഭ.