Monday, 20 January 2014

കന്യാസ്ത്രീ ഗര്‍ഭിണിയായത് പൂര്‍വകാമുകനില്‍നിന്ന്; സംഭവം പാസ്‌പോര്‍ട്ട് പുതുക്കാന്‍ നാട്ടില്‍പോയപ്പോള്‍,  ധിം തരികിട തോം!

 http://4malayalees.com



 

-->
റോം: കടുത്ത വയറുവേദനയെ ത്തുടര്‍ന്ന് ആശുപത്രിയി ലെത്തിച്ചപ്പോള്‍ കുഞ്ഞിന് ജന്മമേകിയ കന്യാസ്ത്രീക്ക് പ്രത്യേക സുരക്ഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. അവര്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.

കുഞ്ഞിന് ജന്മമേകിയ വാര്‍ത്ത പുറത്തുവന്നെങ്കിലും ആദ്യം അവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താതിരുന്ന ആശുപത്രി അധികൃതര്‍ അക്കാര്യം പുറത്തുവിട്ടിട്ടുണ്ട്. എല്‍സാല്‍വദോര്‍ സ്വദേശിനിയായ റൊക്‌സാന റോഡ്രിഗ്‌സ് എന്ന 33 കാരിയാണ് സന്യാസിനി സമൂഹത്തിന് അപഖ്യാതിയുണ്ടാക്കിക്കൊണ്ട് ആണ്‍കുഞ്ഞിന് ജന്മമേകിയത്. കുഞ്ഞിന് നിലവിലുള്ള മാര്‍പാപ്പയുടെ അനുസ്മരാണര്‍ത്ഥം ഫ്രാന്‍സിസ് എന്നാണ് പേരിട്ടിരിക്കുന്നത്. റൊക്‌സാനയുടെ ചിത്രവും പുറത്തായിട്ടുണ്ട്.

റോമില്‍നിന്ന് അമ്പതു കിലോമീറ്റര്‍ അകലെയുള്ള സാന്‍ കാമിലോ ഡി ലെല്ലിസ് ഹോസ്പിറ്റലിലെ പ്രസവവാര്‍ഡിലാണ് കന്യാസ്ത്രീ ഇപ്പോഴുള്ളത്. ഇവിടെയാണ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്കായി നൂറുകണക്കിന് സമ്മാനങ്ങള്‍ വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ സെപ്റ്റംബറിലാണ് സിസ്റ്റര്‍ റൊക്‌സാന ലിറ്റില്‍ ഡിസൈപ്പിള്‍സ് ഓഫ് ജീസസ് ഓര്‍ഡറില്‍ നിത്യവൃതവാഗ്ദാനം നടത്തിയത്. പാതിവൃത്യം, ദാരിദ്ര്യം, അനുസരണം എന്നി മൂന്നു വൃതങ്ങള്‍ പാലിച്ചുകൊള്ളാമെന്ന വാഗ്ദാനത്തിനുശേഷം അതിലെ ആദ്യത്തേത് ലംഘിച്ചതിനെതിരെ സഭാംഗങ്ങളില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്. തന്റെ പ്രവൃത്തിയില്‍ മാപ്പിരന്നുകൊണ്ട് സഭയുടെ മദര്‍ സുപ്പീരിയര്‍ ജനറല്‍ എല്‍വിര പെറ്ററാക്കയ്ക്ക് സിസ്റ്റര്‍ റൊക്‌സാന കത്തെഴുതിയിട്ടുണ്ട്.

കഴിഞ്ഞ സമ്മറിലാണ് സിസ്റ്റര്‍ റൊക്‌സാന ഇറ്റലിയിലെത്തിയത്. കുഞ്ഞിന്റെ പിതാവ് എല്‍സാല്‍വദോറിലെ ഒരാളാണെന്ന് അവര്‍ സഭാധികൃതരോട് പറഞ്ഞതായാണ് അറിവ്. എന്നാല്‍ ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ നാട്ടിലേക്ക് പോയപ്പോഴാണ് അവര്‍ ഗര്‍ഭിണിയായതെന്ന് റിതിയിലെ സെന്റ് മൈക്കിള്‍സ് ചര്‍ച്ച് വികാരി ഫാ. ബെനെഡെറ്റോ ഫാള്‍സെറ്റി വ്യക്തമാക്കി. അവിടെ ചെറുപ്പകാലത്തെ കാമുകനുമായി അവര്‍ സന്ധിക്കുകയായിരുന്നു.

കുഞ്ഞ് ജനിച്ചതില്‍ താന്‍ ഏറെ ആഹ്ലാദവതിയാണെന്നാണ് സിസ്റ്റര്‍ റൊക്‌സാനയുടെ അഭിപ്രായം. ഫ്രാന്‍സിസ് എന്ന ആണ്‍കുഞ്ഞിനെ പോറ്റിവളര്‍ത്തുമെന്നും അവര് വെളിപ്പെടുത്തി. പാസ്‌പോര്‍ട്ടുക
ള്‍ ഇങ്ങനേ പുതുക്കിയാല്‍, താമര കുഞ്ഞുങ്ങള്‍ പെരുകും.  ധിം തരികിട തോം!
                                             

5 comments:

  1. 20, 21 , 22, 23 എന്നി തിയതികളില്‍ ഒളിച്ചോടിപോയ ബ്ല ബ്ല ബ്ല ഫാ.വ൪ഗ്ഗീസ് കരോള്‍ട്ടനില്‍ അന്തിയുറക്കം!


    ബ്ല ബ്ല ബ്ല ഫാ.വ൪ഗ്ഗീസ് കോപ്പേല്‍ പളളിയുടെ ഫയലുകള്‍ മുക്കിയെങ്കിലും , ഇദേഹം പഴയ ചിക്ക൯ ബ്രേസ്റ്റിന്റെയും ചിക്ക൯ തൈയുടെയും ഓ൪മ്മ പുതുക്കാ൯ വേണ്ടി ഇന്നോ നാളയോ വട്ട൯ തോമയുടെ വീട്ടില്‍ വിരുന്നുണ്ണാ൯ എത്തുമെന്നറിഞ്ഞു. എന്നാലും ഈ തൊരപ്പനെലി എല്ലാവരെയും വിളിക്കാതെ ബ്ല ബ്ല ബ്ല ഫാ.വ൪ഗ്ഗീസ് മാത്രം വിരുന്നുകൊടുക്കുന്നത് മോശമായി.. ഈ വ്യാഴായ്ച്ച കരണ്ട് റെജിയുടെ വീട്ടിലാണ് ബ്ല ബ്ല ബ്ല ഫാ.വ൪ഗ്ഗീസിന് ചിക്ക൯ ബ്രേസ്റ്റും ചിക്ക൯ തുടയും പൊരിച്ചുകൊടുക്കുന്നതുകേട്ടു.

    ReplyDelete
  2. ഫാ.സാശ്ശേരിയുടെ സഹോദരിയാണോ ഈ കുഞ്ഞിന് ജന്മം നല്‍കിയ ഈ കന്യാസ്ത്രീ. ഫാ.സാശ്ശേരിയാണെങ്കില്‍, അന്യ൯റെ ഭാര്യായെ സ്വന്തമാക്കിയ ചിക്കാഗോ മാ൪. അങ്ങാടിയത്തി൯റെ ഹീറോ!

    ReplyDelete
  3.  കന്യാസ്ത്രീ ഗര്‍ഭിണിയായത് പൂര്‍വകാമുകനില്‍നിന്ന്;
    സംഭവം പാസ്‌പോര്‍ട്ട് പുതുക്കാന്‍ നാട്ടില്‍പോയപ്പോള്‍,
    ധിം തരികിട തോം!
    _____________________



    ഇതുപോലെ എത്ര എത്ര വാർത്തകൾ നാം ദിവസേന കേൽക്കുന്നു. എല്ലാം
    ഒരു ചെവിയിലൂടെ കേട്ട് മറ്റെ ചെവിയിലൂടെ പുറംതള്ളുന്ന രീതിയാണു നാം ഇതുവരെയും
    ചെയ്തിട്ടുള്ളു. ആർക്കും ഇതിനേപറ്റി അന്വേഷിക്കേണ്ട കാര്യവും അതിനുവേണ്ടി സമയവും
    കളയാനില്ല. കാരണം മറ്റൊന്നാണു, ഇതിന്റെയൊക്കെ നിചസ്തിതി പുറത്തുവരുവാൻ സഭ്
    അനുവതിക്കില്ല. കള്ളൻ കപ്പലിൽ തന്നെ. സംഗതി ഇപ്പോൾ ചിലർക്കൊക്കെ പിടികിട്ടിക്കാണും.
    കെട്ടിച്ചയക്കാൻ പണമില്ലാതെവരുംബോൽ ചില മാതാപിതാക്കൽ പെണ്മക്കളെ മടത്തിലേക്കു
    തള്ളുന്ന പ്രവണതയും നാട്ടിൽ വളരെ കൂടുതലാണു. സന്യാസജീവിതത്തോട് ഒട്ടും താല്പര്യം
    ഇല്ലാത്ത ഈ പെൺകുട്ടികൽ അതിൽനിന്നും രക്ഷനേടുവാൻ പൂർവ്വകാമുകരിൽ അഭയം
    തേടുന്നതും സർവ്വസാധാരണമാണു. എന്നാൽ ചില പെൺകുട്ടികൾക്കു ഈ മരംചുറ്റിപ്രേമം
    ഇഷ്ടമല്ലാത്തതിനാലും മറിച്ചു മാതാപിതാക്കളേയും സഹോദരങ്ങളേയും ഭയന്നിട്ടും ആകാം
    പ്രേമം എന്ന നാടൻ കല അവർ ഉപേക്ഷിക്കേണ്ടിവരുന്നതു. ഇവരുടെ സ്ഥിതി സത്യത്തിൽ
    വന്യമൃഗങ്ങൽനിറഞ്ഞ കൊടുംകാട്ടിൽ അകപ്പെട്ട മാൻപേടയെപോലെയാണു. കാർന്നവന്മാർ
    പറഞ്ഞുകേട്ടിട്ടുണ്ട് പത്താഴത്തിൽ നെല്ലുണ്ടെങ്കിൽ എലി അങ്ങു പാലക്കാട്ടുനിന്നും വരുമെന്നു.
    കാമവെറിപൂണ്ട് കഴുകന്റെ കണ്ണുകളുമായി നമ്മുടെ കത്തോലിക്കാസഭയിൽ സേവനംചെയ്യുന്ന
    വ്യാചപുരോഹിതരുടെ കയ്യികളിലേക്കാണു ഈ പാവപ്പെട്ട പെൺകുഞ്ഞുങ്ങൽ എത്തിപ്പെടുന്നതു.
    നമ്മുടെ കാർന്നവന്മാരുടെ ചില വാക്കുകൽ എത്ര അർദ്ധപത്താണു. എന്നിട്ടു ഒരു സുപ്രഭാതത്തിൽ
    കേൽക്കാം കന്യാസ്ത്രീയുടെ മൃതദ്ദേഹം മടംവക കിണറ്റിൽ, പോരെ. ഇന്നു അമേരിക്കയിലെ
    സീറോ മലബാർ പള്ളികളിലെ ( ഏതാണ്ട് 25 ഓളം പള്ളികളിൽ ) സേവനം അനുഷ്ടിക്കുന്ന
    വൈദികരിൽ എത്ര പേരുണ്ട് ഏശുവിനുവേണ്ടി വേലചെയ്യുന്നവർ. ഒരു പെരുംകള്ളനെ
    ഇവിടുത്തെ മെത്രാൻ ആക്കിയതോടുകൂടി അമേരിക്കയിലെ സീറോ മലബാർസഭ രണ്ടായിപിളർന്നു.
    കർത്താവിന്റെ തൂങ്ങപ്പെട്ട കുരിശ് ഈ പെരുംകള്ളൻ പള്ളിയിൽനിന്നും എടുത്തുകളഞ്ഞു.
    പകരം അവന്റെ അമ്മേടെ അവിട്ടിൽനിന്നു തോണ്ടിയെടുത്ത കള്ളകുരിശ് പള്ളിയുടെ അൽത്താരയിൽ
    കയറ്റിവച്ചിരിക്കുന്നു. ക്ലാവർ എന്നോ താമരയെന്നോ ബി.ജെ.പി കുരിശ് എന്നോക്കെ ചിലർ
    ഈ അസംസ്കൃതവസ്തുവിനെ വിളിക്കുന്നതു കേൽക്കാം. ഒരു വൈദികനായിവന്നവൻ ഒരുത്തന്റെ
    ഭാര്യയേയും അടിച്ചോണ്ട് നാടുവിട്ടു. ഫാദർ മാത്യു ശാശ്ശേരി എന്ന ഗുണ്ടയാണവൻ. അദ്ദേഹം
    മെത്രാന്റെ വലകൈയായി പ്രവൃത്തിച്ചിരുന്ന ആളാണു. വേറോരുത്തൻ ആലിംഗന വീരൻ.
    ഇവൻ പെണ്ണുങ്ങളെ കെട്ടിപിടിച്ചാൽ പിന്നെ വിടത്തില്ല. ഇവന്റെ കൈകൽ പെണ്ണുങ്ങളുടെ
    നിദംബത്തിലും അതുപോലെതന്നെ അവരുടെ ഗുഗ്യഭാഗങ്ങളിലും പരതി തലോടിനടക്കും.
    വേറെ ഒരു കിളവൻ അച്ചൻ പെണ്ണുങ്ങളുടെ തുടയും ബ്രെസ്റ്റും കണ്ടാൽ പേപ്പട്ടിയുടെ വായ്യിൽനിന്നു
    വെള്ളം വീഴുന്നമാതിരി വെള്ളം ഒലിപ്പിച്ചു പുറകെ കൂടും. ഇങ്ങേർക്കു കോഴിയുടെ തുടയും
    ബ്രെസ്റ്റും കറിവെച്ചുകിട്ടിയാൽ നല്ല തട്ടു തട്ടും. കൂടെ കുറച്ചു ചപ്പാത്തിയുംകൂടി ഉണ്ടെങ്കിൽ
    കാര്യം കുശാൽ. പഴയ തീറ്റയോർത്തു ആളു വീണ്ടും സ്ഥലത്തെത്തിയുട്ടുണ്ട് എന്നുകേട്ടു. 
    വേറെ ഒരുവൻ ഓൺലൈനിൽ കുംബസാരവും ഇരുട്ടിന്റെമറവിൽ മീൻ പിടുത്തവും ഒക്കെയായി 
    ഗാർലാണ്ടിൽ ഉണ്ടായിരുന്നു. കുറച്ചുനാൾമുൻബു ഇടവകയിലെ നെല്ലുവേലികുടുംബം അതിനു 
    പരികാരം ഉണ്ടാക്കി. ചവുട്ടിക്കൂട്ടിയെടുത്തു കാലിഫോർണിയായിലേക്കു ഒരേറുവച്ചുകൊടുത്തു.
    അതോടെ ആ ശല്ല്യവും തീർന്നു. ഇവന്മാരെല്ലാം ഇങ്ങനെതുടങ്ങിയാൽ നമ്മളെന്തുചെയ്യും. 
    സ്വന്തം ഭാര്യയേയും പെൺക്കൊച്ചുങ്ങളെയും എങ്ങനെ പള്ളിയിലോട്ടു പറഞ്ഞുവിടും.
    ഇതിനൊക്കെ വേണ്ടിയിട്ടല്ലെ കർത്താവിന്റെ തൂങ്ങപ്പെട്ട കുരിശുരൂപം പള്ളിയിൽനിന്നു
    എടുത്തുമാറ്റിയതു. കള്ളന്മാർ പോഷന്മാർ സീറോ മലബാർ വൈദികർ, ഒരു തർക്കവും വേണ്ട.

    ReplyDelete
  4.  കന്യാസ്ത്രീ ഗര്‍ഭിണിയായത് പൂര്‍വകാമുകനില്‍നിന്ന്;
                      സംഭവം പാസ്‌പോര്‍ട്ട് പുതുക്കാന്‍ നാട്ടില്‍പോയപ്പോള്‍,

                                       ധിം തരികിട തോം!
                                      ____________________

                 കന്യാസ്ത്രീയുടെ പാസ്ഫോർട്ട് പുതുക്കിയ കൂടെ പാരിദോഷികമായി
                 അവർ വല്ലതും കൊടുത്തായിരിക്കും. കന്യാസ്ത്രീ ചിന്തിച്ച്കാണും എനിക്ക്
                 എന്തിനാണു ഈ ആലിലത്താലി. വല്ലവനും ആശ്വതിക്കട്ടെ. ഇതു കപ്പയും
                 ചേംബും നട്ടുതിന്നാൻ പറ്റില്ലല്ലോ. ഇതുകൊണ്ടുള്ള ഉപയോഗം ഒന്നുമാത്രമെ 
                 ഉള്ളു. അതു അതിന്റെ മുറപോലെ നടക്കട്ടെ,അല്ല പിന്നെ. അല്ലങ്കിൽ 
                 തന്നെ ഈ അച്ചന്മാരെകൊണ്ട് മടുത്തു. അവർ ചോദിക്കുംബം ചോദിക്കുംബം
                 പൊക്കികൊടുക്കണം. പുറത്ത്പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിയും,അങ്ങനെ
                 കൊല്ലുന്നെങ്കിൽ കൊല്ലട്ടെ, അല്ലപിന്നെ. ഇവന്മാരൊക്കെ ഈ തരക്കാർ 
                 ആയിരുന്നുവെന്നു ഞാൻ അറിഞ്ഞിരുന്നില്ല. ആദ്യം ഉണ്ടാക്കിയവൻ എന്നെ
                 വിവാഹം ചെയ്യാമെന്നു പറഞ്ഞാണു തുടങ്ങിയതു. പിന്നെ അവൻ മറ്റു 
                 പലർക്കും കാശ്ചവച്ചു എന്നെ. അവസാനം എന്നെയേയും ഏതെങ്കിലും
                 കിണറ്റിൾ താഴ്ത്തും ഇവന്മാർ. അതു എനിക്കറിയാം.
                                       

    ReplyDelete
  5. ധിം തരികിട തോം! കന്യാസ്ത്രീ ധിം തരികിട തോം!

    പാസ്ഫോർട്ട് പുതുക്കിയ ഈ കന്യാസ്ത്രീ ഒരു ചരക്കാണല്ലോ!

    കന്യാസ്ത്രീ വസ്ത്രം ഈ സ്ത്രീ ധരിച്ചാലും ഇല്ലെങ്കിലും എങ്ങനെ ഈനി കന്നികയാകും.

    പാസ്ഫോർട്ട് പുതുക്കിയതോടെ എല്ലാം പോയില്ലേ!

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin