മുന്‍മാര്‍പാപ്പ രണ്ടുവര്‍ഷംകൊണ്ട് 400 വൈദികരെ പുറത്താക്കി
വത്തിക്കാന്‍ സിറ്റി : മുന്‍മാര്‍പാപ്പ ബെഡഡിക്ട് പതിനാറാമന്‍ വെറും രണ്ടുവര്‍ഷത്തിനുള്ളില്‍ പുറത്താക്കിയത് 400 വൈദികരെ. കുട്ടികളെ ലൈംഗീകമായി ചൂഷണംചെയ്ത സംഭവങ്ങളില്‍ ഉള്‍പ്പെട്ട വൈദികരെയാണ് 2011-2012 കാലയളവില്‍ മാര്‍പാപ്പ പുറത്താക്കിയത്.
പുറത്താക്കിയ വൈദികരുടെ എണ്ണം ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് വത്തിക്കാന്‍ സ്ഥിരീകരിച്ചു. രാജ്യാന്തര വാര്‍ത്താഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് ( AP ) ആണ്, തങ്ങളുടെ പക്കല്‍ കിട്ടിയ രേഖയുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത പുറത്തുവിട്ടത്.
കുട്ടികളെ വൈദികര്‍ ചൂഷണംചെയ്ത സംഭവത്തില്‍ ഐക്യരാഷ്ട്രസഭയുടെ തെളിവെടുപ്പിന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളതാണ് പുറത്തുവന്ന രേഖ.
മാര്‍പാപ്പയുടെ നടപടി വഴി 2011 ല്‍ 260 വൈദികര്‍ക്ക് ളോഹയുപേക്ഷിക്കേണ്ടി വന്നു, 2012 ല്‍ 124 വൈദികര്‍ക്കും. ഇതേ പ്രശ്‌നത്തില്‍ 2008-2009 കാലഘട്ടത്തില്‍ 171 വൈദികരെ വത്തിക്കാന്‍ പുറത്താക്കിയിരുന്നു. യൂറോപ്പിലും അമേരിക്കയിലുമാണ് ഏറെ വൈദികര്‍ക്ക് ഇങ്ങനെ സ്ഥാനം നഷ്ടമായത്.
Jan 18, 2014
mathrubhumi.com
കുട്ടികളെ ലൈംഗികമായി ചൂഷണംചെയ്തവരെയാണ് പുറത്താക്കിയത്

എന്നിട്ടും സീറോമലബാ൪ മാ൪ അങ്ങാടിയത്തിന് രക്ഷ.
ReplyDeleteപലനാൾ കള്ളൻ ഒരു നാൾ പിടിയിൽ
സീറോ മലബാർ സഭയുടെ അമേരിക്കയിലെ മെത്രാൻ ജെക്കബ് അങ്ങാടിയത്തിന്റെ
ഉപയോഗിച്ച് പുറംതള്ളിയതിന്റെ ശിക്ഷാവിധിയും അത്ര വിദൂരത്തല്ല. കൊടുത്താൽ
കൊല്ലത്തിലും കിട്ടും അങ്ങാടിയത്ത് പിതാവെ. സ്ത്രീകളുടെ മാനത്തിനു വില
കൽപ്പിക്കാത്ത ഈ അങ്ങാടിയത്തിനെ പെറ്റതും ഒരു സ്ത്രീ തന്നെയാണോ.
എന്റെ പിതാവെ ഈ കള്ളസന്യാസിയെ എത്രയും വേഗം അടിച്ചു സഭക്ക്
വെളിയിൽ കളയണം. അവന്റെ അമ്മേടെ ഒരു ക്ലാവർ വടിയും കുരിശും.
20, 21 , 22, 23 എന്നി തിയതികളില്‍ ഒളിച്ചോടിപോയ ബ്ല ബ്ല ബ്ല ഫാ.വ൪ഗ്ഗീസ് കരോള്‍ട്ടനില്‍ അന്തിയുറക്കം!
ReplyDeleteബ്ല ബ്ല ബ്ല ഫാ.വ൪ഗ്ഗീസ് കോപ്പേല്‍ പളളിയുടെ ഫയലുകള്‍ മുക്കിയെങ്കിലും , ഇദേഹം പഴയ ചിക്ക൯ ബ്രേസ്റ്റിന്റെയും ചിക്ക൯ തൈയുടെയും ഓ൪മ്മ പുതുക്കാ൯ വേണ്ടി ഇന്നോ നാളയോ വട്ട൯ തോമയുടെ വീട്ടില്‍ വിരുന്നുണ്ണാ൯ എത്തുമെന്നറിഞ്ഞു. എന്നാലും ഈ തൊരപ്പനെലി എല്ലാവരെയും വിളിക്കാതെ ബ്ല ബ്ല ബ്ല ഫാ.വ൪ഗ്ഗീസ് മാത്രം വിരുന്നുകൊടുക്കുന്നത് മോശമായി.. ഈ വ്യാഴായ്ച്ച കരണ്ട് റെജിയുടെ വാട്ടിലാണ് ബ്ല ബ്ല ബ്ല ഫാ.വ൪ഗ്ഗീസിന് ചിക്ക൯ ബ്രേസ്റ്റും ചിക്ക൯ തുടയും പൊരിച്ചുകൊടുക്കുന്നതുകേട്ടു.