Tuesday 7 January 2014

അമേരിക്ക അമേരിക്ക ഏഴാം കടലിനക്കരെ കല്ദായ സീറോമലബാ൪ സഭ എങ്ങന്നെ വന്നു? എങ്ങനേ വള൪ന്നു?

 അമേരിക്ക  അമേരിക്ക ഏഴാം കടലിനക്കരെ കല്ദായ സീറോമലബാ൪ സഭ എങ്ങന്നെ വന്നു?
എങ്ങനേ വള൪ന്നു?


January / 07 / 2014ന് തുടങ്ങി January / 12 / 2014ന് വരെ കാക്കനാട് നടക്കുന്ന സിനഡില്‍.................











ഈ പടത്തില്‍ കാണുന്ന രണ്ട് അച്ഛന്മാ൪ക്ക് മാത്രം വെച്ചുമാറ്റം. ആ രണ്ട് അച്ഛന്മാ൪ ആരാണ്? അവരുടെ പ്രത്തേകത എന്ത്? എന്തിനുവേണ്ടി? ഇങ്ങനേ അനവധി ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്ത വെറും ഒരു സീറോ എന്ന മലയിലേ ബാ൪!

രൂപതാകേന്ദ്രത്തില്‍ നിന്ന് നല്‍കിയിരിക്കുന്ന വിജ്ഞാപനമനുസരിച്ച് ന്യൂജേഴ്സിയിലെ ഗാര്‍ഫീല്‍ഡ് സീറോ മലബാര്‍ മിഷന്‍ ഡയറക്ടറും, വ്യാകുലമാതാ ഇടവക സമൂഹത്തിന്റെ അഡ്മിനിസ്ട്രേറ്ററുമായ റവ ഫാ. പോള്‍ കോട്ടയ്ക്കല്‍ ഒക്കലഹോമ സീറോ മലബാര്‍ പള്ളി വികാരിയായും, ഫ്ളോറിഡയിലെ കോറല്‍സ്പ്രിംഗ് സീറോ മലബാര്‍ പള്ളി വികാരി റവ.ഫാ. സഖറിയാസ് തോട്ടുവേലില്‍ ഹൂസ്റണ്‍ സെന്റ് ജോസഫ് ഇടവക വികാരിയായും പേര്‍ലന്റ് സെന്റ് മേരീസ് മിഷന്‍ ഡയറക്ടറായും 2013 ഡിസംബര്‍ ഒന്നാം തീയതി ഞായറാഴ്ച മുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കും.

ടെക്സസിലെ ഹൂസ്റണ്‍, പേര്‍ലന്റ് എന്നീ സ്ഥലങ്ങളിലെ സീറോ മലബാര്‍ സമൂഹങ്ങളില്‍ വികാരി, മിഷന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്യുന്ന ബഹു. ജേക്കബ് ക്രിസ്റി പറമ്പുകാട്ടില്‍ അച്ചന്‍ ന്യൂജേഴ്സിയിലെ ഗാര്‍ഫീല്‍ഡ് സീറോ മലബാര്‍ ഡയറക്ടര്‍, ന്യൂവാര്‍ക്ക് അതിരൂപതയിലെ വ്യാകുലമാതാ പള്ളിയുടെ അഡ്മിനിസ്ട്രേറ്റര്‍ എന്നീ തസ്തികകളിലും, ഒക്കലഹോമ സീറോ മലബാര്‍ പള്ളി വികാരി റവ.ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ഫ്ളോറിഡയിലെ കോറല്‍സ്പ്രിംഗ് സീറോ മലബാര്‍ ഇടവകയുടെ വികാരിയായും 2013 ഡിസംബര്‍ ഒന്നാം തീയതി ഞായറാഴ്ച ചുമതല ഏറ്റെടുക്കും.



2013 ഡിസംബര്‍ എട്ടാം തീയതി ഞായറാഴ്ച, സാന്‍ഫ്രാന്‍സിസ്കോ സീറോ മലബാര്‍ പള്ളി വികാരി റവ.ഫാ. കുര്യന്‍ നെടുവേലിചാലുംങ്കല്‍ ടെക്സസിലെ ഗാര്‍ലന്റ് (ഡാളസ്) സെന്റ് തോമസ് ഇടവക വികാരിയായും, പ്രസ്തുത ഇടവകയില്‍ വികാരിയായിരുന്ന റവ.ഫാ. സെബാസ്റ്യന്‍ കണിയാംപടിക്കല്‍ കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോ സീറോ മലബാര്‍ പള്ളി വികാരിയായും നിയമനം ഏറ്റെടുക്കും.

ഇത് അന്നേഷിച്ചപ്പോള്‍ മനിലാക്കാ൯ കഴിഞ്ഞത് റവ.ഫാ. കുര്യന്‍ നെടുവേലിചാലുംങ്കലിനേയും
റവ.ഫാ. സെബാസ്റ്യന്‍ കണിയാംപടിക്കലിനേയും അങ്ങോട്ടും ഇങ്ങോടും വെച്ചുമാറ്റിത് എന്താണ് എന്ന് മനസ്സിലായി. ടെക്സസിലെ ഗാര്‍ലന്റ് (ഡാളസ്) സെന്റ് തോമസ് പള്ളിയും
കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോ സീറോ മലബാര്‍ പള്ളിയും മാര്‍ അങ്ങാടിയത്തി൯റെ വേണ്ടപെട്ട കള്‍ദായ പളളികളാണ്. ഈ പളളികളിലെ ള്‍ദായ ള്‍ത്താരകള്‍ക്ക് കോട്ടം തട്ടുമെന്ന് പേടിച്ചട്ടാണ് ഈ രണ്ട് പ്രമ്പല്ലരായ ള്‍ദായ അച്ഛന്മാരെ വെച്ചുമാറ്റി പാ൪പ്പിച്ചത്. ഇത് തന്നെ സഭയിലെ വലിയ ഒരു അഴുമതിയാണ്.


ഷിക്കാഗോ സീറോ മലബാര്‍ രൂപതയ്ക്ക് പുതിയ വികാരി ജനറാള്‍മാരും പ്രോക്യൂറേറ്ററും.

 സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ പുതിയ വികാരി ജനറാള്‍മാരേയും, പ്രൊക്യുറേറ്ററേയും നിയമിച്ചുകൊണ്ട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് നിയമനം നല്‍കി. ഫിലാഡല്‍ഫിയ സെന്റ് തോമസ് പള്ളി വികാരിയായിരുന്ന റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍. 

പഴയ Chancellor വിനോദ് മഠത്തിപറമ്പിലിനേ
Chancellor സ്ഥാനത്ത് നിന്ന് മാറ്റി

പുതിയ Chancellor: Fr Sebastian Vethanathനേ നിയമിക്കാ൯ കാരണമെന്ത്? 

അന്നേഷണം തുട൪ന്നു, അപ്പോഴാണ് മനസ്സിലാക്കാ൯ കഴിഞ്ഞത്
ഷിക്കാഗോ സീറോ മലബാര്‍ രൂപത  Mar Jacob Angadiyath൯റെ കുടുബസ്വത്ത് ആക്കുവാ൯ വേണ്ടിയാണ്
Mar Jacob Angadiyath൯റെ സ്വന്തത്തില്‍പെട്ട

Fr Sebastian Vethanathനേ അമേരിക്കയിലേക്ക് കൊണ്ടുവന്നതും
പഴയ Chancellor വിനോദ് മഠത്തിപറമ്പിലിനേ തട്ടിതെറിപ്പിച്ചതും. ഈ Vethanathനേ പിന്നീട് പുതിയ പതവിലേക്ക് നിയമിക്കാനായി തീരുമാനിച്ചു. അതാണ് സഹായി മെത്രാ൯. ഈ കളളി വെളിച്ചത്തായപ്പോഴാണ് ചെറിയ മാറ്റം വരുത്തി. 



January / 07 / 2014ന് തുടങ്ങി January / 12 / 2014ന് വരെ കാക്കനാട് നടക്കുന്ന സിനഡില്‍.................

 ഫിലാഡല്‍ഫിയല്‍ ഇടവക വികാരിയായിരുന്ന റവ. ഡോ. ഫാ.അഗസ്റിന്‍ പാലയ്ക്കാപറമ്പില്‍. അതായത് ചിക്കാഗോ രൂപതയിലെ പുതിയ Vicar General റവ. ഡോ. ള്‍ദായ ഫാ.അഗസ്റിന്‍ പാലയ്ക്കാപറമ്പിലിന് പിന്നെയും പിന്നെയും പുതിയ പതവിലേക്ക്.

2 comments:

  1.   അമേരിക്ക അമേരിക്ക ഏഴാം കടലിനക്കരെ കല്ദായ സീറോമലബാ൪ സഭ എങ്ങന്നെ വന്നു? എങ്ങനേ വള൪ന്നു?
                                                            _________________________________________________________________


               മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വാർത്തകളാണു ഓരോ പ്രഭാതത്തിലും നാം കേട്ടുണരുന്നതു. അതിൽ രാഷ്ട്രീയപരമായും മതപരമായും ഇതിലൊന്നും 
    ഉൽപ്പെടാത്തതുമായ പലതിലും നമ്മേ വേദനിപ്പിക്കുന്ന സംഭവങ്ങൽ നിരവതി നാം കാണുന്നു കേൽക്കുന്നു. എന്നാൽ ആരും ഒന്നിനും ഒരു മുൻതൂക്കം കൊടുക്കാറില്ല.
    കാരണം ഇതു ഒരു നിത്യേന സംഭവമായി മാറിയിരിക്കുന്നു. ഒരു ദിവസം ഇങ്ങനെയുള്ള വാർത്തകൽ കണ്ടില്ലെങ്കിൽ വായനക്കാർ ചോദിക്കും ഇന്നെന്നാ നല്ല വാർത്തകൽ 
    ഒന്നും ഇല്ലേയെന്നു. അത്രക്കും ദുഷിച്ചുപോയിരിക്കുന്നു നമ്മുടെ നാടും നാട്ടുകാരും. രാഷ്ട്രീയപരമായി പറഞ്ഞാൽ ഒരു വെട്ടും കൊലയും ഇല്ലാത്ത ദിവസങ്ങൽ ഇല്ല.
    ഏതു ന്യൂസ്പേപ്പർ എടുത്തുനോക്കിയാലും ആദ്യത്തെ പേജിൽതന്നെ ഈ വാർത്തയും കാണാൻ പറ്റും. ചിലപ്പോൾ തോന്നും കൊലപാതകങ്ങൽ ഒന്നും ഇല്ലെങ്കിൽ
    ദിനപത്രങ്ങളും ചിലപ്പോൾ നിന്നുപോയേക്കുമെന്നു. അത്രക്കും പ്രാധാന്യമാണു അനിഷ്ടസംഭവങ്ങൽക്കു കൊടുത്തിരിക്കുന്നതു. ചുക്കില്ലാത്ത കഷായം ഇല്ല എന്നു
    പറയുപോലെയായി കാര്യങ്ങൽ. ഞാൻ ഈ പറഞ്ഞതു രാഷ്ട്രീയക്കാരെയും അവരെ അനുകൂലിക്കുന്നവരെയും സംബന്തിച്ചാണു. ഇതിൽ നിന്നും എത്രയോ വ്യത്യസ്തമാണു
    നമ്മുടെ സീറോ മലബാർ കത്തോലിക്കാസഭ. ഇന്നു സഭ കാട്ടികൂട്ടുന്ന അഴിമതിയും അക്രമങ്ങളും ഒന്നു കാതോർത്താൽ ഏവനും ഞെട്ടിപോകും. ഇന്നു നമ്മുടെ കത്തോലിക്ക
    ദേവാലയങ്ങളുടെ സ്ഥിതി എന്താണു. നാഥനില്ലാത്ത കളരി വട്ടക്കളരി എന്ന പോലെയായി. അമേരിക്കയിലെ സീറോ മലബാർ പള്ളികളിൽ ചുരുക്കം ഒന്നോ രണ്ടോ 
    പള്ളികളിൽ മാത്രമെ ഏശുവിന്റെ കുരിശും ഏശുവും ഉള്ളു. മറ്റ്പള്ളികളിൽ എല്ലാം പൈശാചിക പ്രാകൃതരൂപങ്ങൽ വരച്ചും തേച്ചും പിടിപ്പിച്ചിരിക്കുന്നു. ക്രിസ്തു - 
    വിന്റെ രൂപമോ തൂങ്ങപ്പെട്ട കുരിശുരൂപമോ പള്ളികളിൽ കണികാണാൻപോലും ഇല്ല. എവിടെനിന്നോ കളഞ്ഞുകിട്ടിയ ഒരു പാതാളക്കരണ്ടി ( ക്ലാവർ ക്രോസ് )
    പേർഷ്യൻ ക്രോസ്, താമര കുരിശു, ബി.ജെ.പി കുരിശു, എന്നൊക്കെപേരിൽ ഈ പാതാളക്കരണ്ടി അറിയപ്പെടുന്നു. കർത്താവിന്റെ യെഥാർദ്ധത്തിലുള്ള ഒരു കുരിശു 
    നമുക്കുള്ളപ്പോൽ പിന്നെ എന്തിനാണു ഈ അപശകുനങ്ങളായ പൂജ്ജ്യമല്ലാത്ത ഈ വക കുരിശുകൽ. ഈ സീറോ മലബാർ സഭക്കു മാത്രമെ ഈ കള്ളകുരിശു ഒള്ളോ.
    അമേരിക്കയിലെ ഒരു ക്രിസ്ത്യൻപള്ളികളിലും ഈ കുരിശു ഇല്ല. എല്ലാപള്ളികളിലും കർത്താവിന്റെ തൂങ്ങപ്പെട്ട കുരിശുരൂപം മാത്രമെയുള്ളു. കുരിശുരൂപം കണ്ടിട്ടു
    കർദ്ദിനാൽ ആലഞ്ചേരിയുടെ സഹോദരൻ വൈദികൻ പറഞ്ഞതു ചത്ത് ശവം കെട്ടിത്തൂക്കിയിട്ടിരിക്കുന്നു എന്നാണു. ദു:ഖ് വെള്ളിയാശ്ച തെരുവുതോറും ഈ ശവവുംകൊണ്ടു
    പ്രദക്ഷിണം നടത്തുന്നതും ശെരിയല്ല എന്നാണു അദ്ദേഹത്തിന്റെ ഭാഷ്യം. ഇവനൊക്കെ ക്രിസ്ത്യാനിയാണോ?, ഇവൻ എങ്ങനെ ഒരു വൈദികനായി,ഇവൻ ക്രിസ്തുവിനു 
    വേണ്ടി വേലചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ടവനാണോ?. ഒരിക്കലും അല്ല , അവൻ വ്യാചസന്യാസിയാണു. അതുപോലെ കർദ്ദിനാൽ ആലഞ്ചേരിയും വ്യാച സന്യാസിയാണു.
    അമേരിക്കയിലെ ഷിക്കാഗൊ മെത്രാസനാധിപൻ ജെക്കബ് അങ്ങാടിയും കള്ളനും ഗെർഭംകലക്കിയും നുണകൽ മാത്രം പറയുന്നവനും, വാക്കു പാലിക്കാത്തവനും,ഒക്കെ 
    ആണു. സഭയെ പിളർത്തി അല്മായരെ തമ്മിലടിപ്പിച്ചു അവരെ ചൂഷ്ണം ചെയ്യ്തു കൊള്ളയടിക്കലാണു ഈ പരമ നാറി ജെക്കബു അങ്ങാടിയതു ചെയ്യുന്നതു.അല്മായരുടെ
    സ്വത്തുക്കൽ കൈയടക്കി അതിന്റെ മുകളിൽ പൊരുന്നിയിരിക്കലാണു അദ്ദേഹത്തിന്റെ പണി. സഭക്കോ സഭാവാസികൽക്കോ യാതൊരു പ്രയോചനവും ഈ മെത്രാനെക്കൊണ്ട്
    നാളിതുവരെ ഉണ്ടായിട്ടില്ല. എന്നിട്ടിപ്പോൽ അദ്ദേഹത്തിനു ഒരു സഹായിയെകൂടി വേണമെന്നു പറയുന്നു,ഇവനെ ഒക്കെ പുറങ്കാലിനു തൊഴിച്ചു ഈ രാജ്യത്തുനിന്നു തന്നെ 
    ഓടിക്കണം. ഇവന്റെ ഒക്കെ ക്ലാവറും ശീലയും മടക്കികെട്ടി തൊഴിച്ചോടിക്കണം. അതാണു ഇപ്പോൾ ചെയ്യേണ്ടതു. സഹായമെത്രാനെ കണ്ടെത്തുകയല്ല വേണ്ടതു.

                                       

    ReplyDelete
  2. ഫാ.വിനോദ് മഠത്തിപറമ്പിലിനേ ചിക്കാഗോ Chancellor സ്ഥാനത്ത് നിന്ന് മാറ്റിയത് ശെരിയാണോ?
    ഫാ.സജിയെ അമേരിക്ക ഏഴാം കടലിനക്കരെ നിന്നും ചവട്ടിപൊറത്താക്കാ൯വേണ്ടി മാ൪ അങ്ങാടിയത്തിന്റെ കൂടെ ഓട്ടം തുളളലും ചവട്ട് നാടകങ്ങളും നടത്തി. അതിന് പാരിദോഷികമായി ചിക്കാഗോ Chancellor സ്ഥാനം കിട്ടി. പക്ഷെ ആസ്ഥാം ഇപ്പോൾ ആണ്‍പിള്ളേര്ഫാ.വിനോദ് മഠത്തിപറമ്പിലില്‍ നിന്നും അടിച്ചുമാറ്റിയോ? ചിക്കാഗോ സീറോമലബാ൪ സഭയില്‍ നിന്നും ചവട്ടി പുറത്താക്കിയോ? അവസാനം വന്നപ്പോൾ ഫാ.വിനോദ് മഠത്തിപറമ്പിലിനേക്കാൾ എത്രയോ മടങ്ങ് നല്ലസ്ഥാനത്താണ് ഫാ.സജി.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin