സീറോമലബാ൪ കാത്തിലിക്സ് എന്ന പേരും പോപ്പി൯റെ കീഴില്‍ എന്ന ബഹുമതിയും :- മറയില്‍,
കല്ദായ വല്‍ക്കരണവും!
Breaking News!
Breaking News!
Breaking News!
January / 07 / 2014 ന് കാക്കനാട് നടക്കുന്ന സിനഡില്‍.................
കല്ദായ ഫാ.അഗസ്റിന്‍ പാലയ്ക്കാപറമ്പിലില്‍ ചിക്കാഗോ സഹായി മെത്രാനാക്കാ൯!
ഫിലാഡല്‍ഫിയല്‍ ഇടവക വികാരിയായിരുന്ന റവ. ഡോ. ഫാ.അഗസ്റിന്‍ പാലയ്ക്കാപറമ്പില്‍. അതായത് ചിക്കാഗോ രൂപതയിലെ പുതിയ Vicar General റവ. ഡോ. ഫാ.അഗസ്റിന്‍ പാലയ്ക്കാപറമ്പിലിന് പിന്നെയും പിന്നെയും പുതിയ പതവിലേക്ക്.
കല്ദായ ഫാ.അഗസ്റിന്‍ പാലയ്ക്കാപറമ്പിലിന് ചിക്കാഗോ സഹായി മെത്രാനാക്കാ൯ വേണ്ടി,
Chancellor :- Fr Sebastian Vethanathതും
Chicago Bishop :-
[ചിക്കാഗോ രൂപത പൂട്ടി നാട്ടിലേക്ക്, ഫാ.അഗസ്റിന്‍ പാലയ്ക്കാപറമ്പിലിനേ കല്ദായ സഹായി മെത്രാനാക്കി തിരിച്ചു വരുന്നുളളു എന്ന വാശിയിലാണ് ഈ കല്ദായ കുടുബം]
ചിക്കാഗോ കുടുബം അടച്ച് കേരളത്തിലേ വനവാസത്തിന് പോയിരിക്കുകയാണ്.
Fr Sebastian Vethanathത്തിനേയായിരുന്നു Mar Jacob Angadiyath ആദ്യം കല്ദായ സഹായി മെത്രാനാക്കി പരിഗിച്ചത്. ഫാ.വേത്താനം ചിക്കാഗോ മെത്രാ൯ കുടുബം ആയതുകൊണ്ട്, ഈ പതവി Fr Sebastian Vethanathത്തിന് കിട്ടുകയില്ല എന്ന Mar Jacob Angadiyathന് മനസിലായതിനാല്‍, പുതി അടവുമായി ചിക്കാഗോ മെത്രാ൯ Mar Jacob Angadiyath!
ഓ കഷ്ടം കഷ്ടം ! കേട്ടിട്ടുതന്നെ നാണമാകുന്നു . അമേരിക്കയിൽ വിരളിൽ
ReplyDeleteഎണ്ണാവുന്ന കുറച്ചു പള്ളികൾക്കായി ഒരു മെത്രാന്റെ ആവശ്യം തന്നെയില്ല .
കള്ളത്തരത്തിലുടെ കള്ള ഒപ്പിട്ടും അൽമായരുടെ കണ്ണിൽ പൊടിയിട്ടും
അമേരിക്കയിൽ മെത്രാൻ സ്ഥാനം കൈക്കലാക്കി .ഇവന്റെ പൂർവ്വകാലചരിത്രം
അറിഞ്ഞാൽ ഏവനും മൂക്കത്ത് വിരൾവച്ചുപോകും .സ്ത്രീ ലമ്പടനും ഗർഭം
കലക്കിയുമായ ഈ കള്ള മെത്രാന് എന്തിനുവേണ്ടി ഒരു സഹായി എനിക്ക്
മനസിലാകുന്നില്ല .പറ്റുന്നില്ലങ്കിൽ സ്ഥാനം ഒഴിയണം , അതല്ലേ വേണ്ടത് . പോപ്പ്
ബനടിക്റ്റ് 16 - മൻ സ്ഥാനം ഒഴിഞ്ഞത് പോലെ . എന്താണേലും പോപ്പിനോളം
വരില്ലല്ലോ ഈ അങ്ങാടി മെത്രാൻ . ഈ കള്ള മെത്രാൻ സ്ഥാനം ഏറ്റതിൽ പിന്നെ
അല്മായരെ ഭിന്നിപ്പിച്ചു പള്ളികളിൽ എന്നും അടിയാണ് .ഒരു പാതാള കരണ്ടി
പോലെ തോന്നിപ്പിക്കുന്ന ഒരു ക്ലാവർ കുരിശും പോക്കിപ്പിടിച്ചാണ് ഇതിയാന്റെ
എഴുന്നുള്ളത്ത് . അതിൽ ഷുഭിതരായ ജനം രണ്ടായി പിരിഞ്ഞു .
പോരാഞ്ഞിട്ട് പള്ളികൾ കൊള്ളയടിക്കുക , കാമവെറി പൂണ്ട കുറെ വൈദികരെ
അമേരിക്കയിലേക്ക് കെട്ടിയിടത്തു പള്ളികളിൽ നിയോഗിച്ചു
അൽമായരുടെ ഭാര്യമാരെയും പെണ്മക്കളെയും വശീകരിച്ചു നശിപ്പിക്കലും
ഒക്കെയാണ് അങ്ങേരുടെ മുഖ്യ ഏർപ്പാട്. അതിനിടക്ക് ഇതിനെല്ലാം ഒരു
സഹായികൂടി വേണമെന്ന് പറഞ്ഞാൽ ഇവനെയൊക്കെ അടിച്ചു പുറത്തു
കളയേണ്ട സമയം കഴിഞ്ഞു . പണ്ട് യേശു നാണയ മാറ്റക്കാരെയും പ്രാവ്
കച്ചവടക്കാരെയും ജെറുസലേം ദേവാലയത്തിൽ നിന്ന് അടിച്ചു പുറത്താക്കിയതുപോലെ ഈ നാറിയ മെത്രാനെയും കൂട്ടാളികളെയും പണ്ടേ
അടിച്ചു വെളിയിൽ കളയണമായിരുന്നു .കർത്താവിന്റെ കുരിശിനു പകരം
സാത്താന്റെ കുരിശു പളളിയിൽ വച്ച് പള്ളി അശുദ്ധമാക്കിയ ഈ അങ്ങാടിയിലെ
നാറിയ മെത്രാൻ ജേക്കബിനെ മെത്രാൻ സ്ഥാനത്തുനിന്ന്
ഒഴിവാക്കണം . അതാണ് ഇപ്പോൾ വേണ്ടത് . അല്ലാതെ ഈ നാറിയ മെത്രാന്
ഒരു സഹായിയെ കണ്ടെത്തുകയല്ല ഇപ്പോൾ ചെയ്യേണ്ടത് .എന്തിനും ഏതിനും
കച്ചകെട്ടി ഇറങ്ങിക്കോളും കുറെ നരഭോചികൾ . സഹായമെത്രാൻ പോലും .
ഈ കണ്ട കാലം ഭരിച്ചിട്ടു ഈ ജേക്കബു അങ്ങാടി എന്ത് ഉലത്തി . കുറെ കട്ട്
മുടിച്ചു . അല്മായരെ ഭിന്നിപ്പിച്ചു ക്ലാവർ കൃഷി നടത്തി . അതല്ലാതെ എന്ത്
വാഴക്കായാണ് അങ്ങേരു ഉണ്ടാക്കിയത് . പണ്ട് കാവാലത്തിന്റെ ഭാര്യാ
സഹോദരിക്കിട്ടു ഉണ്ടാക്കിയ ചരിത്രം അമേരിക്കയിൽ എല്ലാവര്ക്കും അറിയാം .
അതൊന്നും ഞാൻ ഇവിടെ എടുത്തു പറയുന്നില്ല . ഇവനാണ്
സഹായ മെത്രാൻ വേണ്ടത് . ഓ ദൈവമേ നീ ഇതൊന്നും കാണുന്നില്ലേ ???.