ക്രൈസ്തവര്‍ക്കെതിരേയുള്ള അക്രമം കൂടുതല്‍ കര്‍ണാടകയില്‍
deepika.com
ന്യൂഡല്‍ഹി:
ക്രൈസ്തവര്‍ക്കെതിരായി ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നതു
കര്‍ണാടകയിലാണെന്നു റിപ്പോര്‍ട്ട്. ക്രൈസ്തവര്‍ക്കെതിരേ വര്‍ഗീയകലാപമുണ്ടായ ഒഡീഷയേക്കാളും ഗുജറാത്തിനേക്കാളും കൂടുതലാണ്. കര്‍ണാടയില്‍ 2013ല്‍
നടന്ന അക്രമങ്ങളെ അടിസ്ഥാനമാക്കി കാത്തലിക് സെക്യുലര്‍ ഫോറമാണു
റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
അക്രമങ്ങളില്‍ രണ്ടാം സ്ഥാനത്തു മഹാരാഷ്ട്രയും തൊട്ടുപിന്നില്‍ ആന്ധ്രപ്രദേശുമാണ്. കഴിഞ്ഞ വര്‍ഷം ക്രൈസ്തവര്‍ക്കെതിരായി ആകെ നാലായിരത്തോളം ആക്രമണങ്ങളാണു നടന്നത്. ഇതില്‍ ഏഴുവയസുള്ള കുട്ടിയടക്കം ഏഴു പേരാണു കൊല്ലപ്പെട്ടത്. ആയിരത്തിലധികം സ്ത്രീകളും അഞ്ഞൂറിലധികം കുട്ടികളുമാണ് കലാപങ്ങള്‍ക്കിരയായത്. പള്ളികള്‍ക്കു നേരേ നൂറും പുരോഹിതര്‍ക്കു നേരേ നാനൂറും ആക്രമണങ്ങള്‍ നടന്നു. കര്‍ണാടകയിലാണ് കൂടുതല്‍ ആക്രമണങ്ങള്‍ നടന്നതെങ്കിലും മഹാരാഷ്ട്രയാണ് അക്രമികളുടെ പ്രധാന ലക്ഷ്യമെന്ന് റിപ്പോര്‍ട്ട് തയാറാക്കിയ ജോസഫ് ഡയസ് പറഞ്ഞു.
ആക്രമണങ്ങള്‍ തടയാന്‍ കര്‍ണാടക സര്‍ക്കാര്‍ നടപടി കൈക്കൊള്ളുന്നുണ്ട്.എന്നാല്‍, മഹാരാഷ്ട്രയിലെ സ്ഥിതി വ്യത്യസ്തമാണ്. മഹാരാഷ്ട്രയിലെ പോലീസും സര്‍ക്കാര്‍ സംവിധാനങ്ങളും വന്‍തോതില്‍ അക്രമത്തിന് അനുകൂല നിലപാടു സ്വീകരിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. മുസ്ലിംകള്‍ക്കെതിരായ ആക്രമങ്ങളെപ്പോലെ കാഠിന്യമേറിയതല്ല ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളെങ്കിലും ഇതു വ്യാപകമാണെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദിര്‍ പറഞ്ഞു. അതിനാല്‍ത്തന്നെ വേണ്ടത്ര ശ്രദ്ധ ലഭിക്കാറില്ല.
........................................... അക്രമങ്ങളില്‍ രണ്ടാം സ്ഥാനത്തു മഹാരാഷ്ട്രയും തൊട്ടുപിന്നില്‍ ആന്ധ്രപ്രദേശുമാണ്. കഴിഞ്ഞ വര്‍ഷം ക്രൈസ്തവര്‍ക്കെതിരായി ആകെ നാലായിരത്തോളം ആക്രമണങ്ങളാണു നടന്നത്. ഇതില്‍ ഏഴുവയസുള്ള കുട്ടിയടക്കം ഏഴു പേരാണു കൊല്ലപ്പെട്ടത്. ആയിരത്തിലധികം സ്ത്രീകളും അഞ്ഞൂറിലധികം കുട്ടികളുമാണ് കലാപങ്ങള്‍ക്കിരയായത്. പള്ളികള്‍ക്കു നേരേ നൂറും പുരോഹിതര്‍ക്കു നേരേ നാനൂറും ആക്രമണങ്ങള്‍ നടന്നു. കര്‍ണാടകയിലാണ് കൂടുതല്‍ ആക്രമണങ്ങള്‍ നടന്നതെങ്കിലും മഹാരാഷ്ട്രയാണ് അക്രമികളുടെ പ്രധാന ലക്ഷ്യമെന്ന് റിപ്പോര്‍ട്ട് തയാറാക്കിയ ജോസഫ് ഡയസ് പറഞ്ഞു.
ആക്രമണങ്ങള്‍ തടയാന്‍ കര്‍ണാടക സര്‍ക്കാര്‍ നടപടി കൈക്കൊള്ളുന്നുണ്ട്.എന്നാല്‍, മഹാരാഷ്ട്രയിലെ സ്ഥിതി വ്യത്യസ്തമാണ്. മഹാരാഷ്ട്രയിലെ പോലീസും സര്‍ക്കാര്‍ സംവിധാനങ്ങളും വന്‍തോതില്‍ അക്രമത്തിന് അനുകൂല നിലപാടു സ്വീകരിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. മുസ്ലിംകള്‍ക്കെതിരായ ആക്രമങ്ങളെപ്പോലെ കാഠിന്യമേറിയതല്ല ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളെങ്കിലും ഇതു വ്യാപകമാണെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദിര്‍ പറഞ്ഞു. അതിനാല്‍ത്തന്നെ വേണ്ടത്ര ശ്രദ്ധ ലഭിക്കാറില്ല.
അമേരിക്കയിലാണെങ്കിലോ, സീറോമലബാ൪ സഭയെന്ന ക്രൈസ്തവര്‍ക്കെതിരായി ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നതുത് മാ൪ അങ്ങാടിയത്തും!!
ആവശത്തിലേറേ നുണകളും തട്ടിപ്പും വെട്ടിപ്പും ചതിയും മാത്രമാണ് മാ൪ അങ്ങാടിയത്തിനുളള ആകെയൊളള കൈവശം. സാഹചര്യം അനുസരിച്ച് പരസ്യമായോ രഹസ്യമായോ ഈ മുറകള്‍ ആവശ്യത്തിനനുസരിച്ച് ക്രൈസ്തവര്‍ക്കെതിരെ പ്രയോഗിക്കാ൯ ഒട്ടും മടിയോ, നാണമോ ഇല്ല ഇദേഹത്തിന്!
ഫ്രാൻസീസ് പാപ്പ അമേരിക്ക സന്ദർശിക്കുന്നു.
ReplyDelete__________________________________________
2015 സെപ്റ്റെംബർ 12 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ ആയിരിക്കും
പിതാവിന്റെ ഔദ്യോഗിക സന്ദർശനം. തദൗസരത്തിൽ അമേരിക്കയിലെ സീറോ
മലബാർ സഭയുടെ ഇപ്പോഴ്ത്തെ പ്രശ്നങ്ങളും ചർച്ചാവിഷയമായി പരിഗണിക്കും.
ഷിക്കാഗോ രൂപതാദ്യക്ഷൻ മാർ ജെക്കബ് അങ്ങാടിയത്തിന്റെ എല്ലാ കള്ളത്തരങ്ങളും
അതോടൊപ്പം അദ്ദേഹവും കാവാലയവും കൂട്ടുചേർന്നു കാവാലത്തിന്റെ ഭാര്യാ-
സഹോദരിക്കു ഗർഭം ഉണ്ടാക്കിയതും അതു ഇരുവരുംചേർന്നു നശിപ്പിച്ചതും ഒക്കെ
പിതാവിനെ പറഞ്ഞു മന:സിലാക്കണം. ക്ലാവർ കുരിശും ക്ലാവർ വടിയും ഒക്കെ
നമുക്കു യോചിച്ചതാണോ എന്നു ചോദിക്കണം. കർത്താവിന്റെ തൂങ്ങപ്പെട്ടരൂപം
പള്ളീകളിൽനിന്നു എടുത്തുമാറ്റിയതു എന്തിനാണു എന്നുകൂടി ചോദിക്കണം.
കർദ്ദിനാൽ ആലഞ്ചേരിയുടെ സഹോദരൻ പറഞ്ഞതു ചത്ത്ശവമാണു കെട്ടി-
തൂക്കി ആരാധിക്കുന്നതെന്നാണു, അതു ശെരിയാണോ എന്നു കൂടി ചോദിച്ചു
മന:സിലാക്കണം. ക്ലാവർ കുരിശാണോ തൂങ്ങപ്പെട്ട കുരിശുരൂപമാണോ
ആരാധന യോഗ്യമെന്നു ചോദിച്ചുമന:സിലാക്കണം. ഈ കള്ളപിതാവിനെ
തല മുൻഢണം ചെയ്യ്തു നാടുകടത്തണം. ഇദ്ദേഹം കള്ളമാർഗ്ഗത്തിലൂടെയാണു
മെത്രാനായതും അച്ചനായതും. കള്ളത്തരമെ കയ്യിലുള്ളു. തൊട്ടിത്തരമെ
കാണിക്കൂ. പെണ്ണുപിടിയന്മാരായ കുറെ ഗുണ്ടാ അച്ചന്മാരും കൂട്ടിനുണ്ടു.
എന്റെ പള്ളി എന്റെ പണം എന്നോക്കെയാണു അങ്ങേരു പറഞ്ഞുനടക്കുന്നതു.
കാൽ കാശിനു കൊള്ളാത്തവൻ. ദരിദ്ര്യവാസി.