ലളിതവും ഉത്തമവുമായ വസ്ത്രധാരണം ; എസ്‌ക്വയര്‍ മാഗസിന്റെ പുരസ്‌കാരവും മാര്‍പാപ്പയ്ക്ക്!
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കും, മാര്‍ അങ്ങാടിയത്തിനും :-
രാജികിയ വസ്ത്രധാരണയിലും അഹങ്കാരത്തിനും വേണ്ടി ഏറ്റവും നല്ല പുരസ്‌കാരവരം കിട്ടുമോ?
tory Dated: Tuesday, December 31, 2013 02:25
വത്തിക്കാന്‍ സിറ്റി: വര്‍ഷത്തിന്റെ വ്യക്തിയായി ടൈം മാഗസിന്‍ തെരഞ്ഞെടുത്തതിനു പിന്നാലെ മെന്‍സ് സ്റ്റൈല്‍ മാഗസിന്‍ എസ്‌ക്വയറും ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പയെ ഇതേ രീതിയില്‍ അംഗീകരിക്കുന്നു. ലളിതവും ഉത്തമവുമായ വസ്ത്രധാരണയില്‍ ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പ്പാപ്പാ മറ്റേവരേക്കാളും മാതൃകയാവുന്നു എന്നാണ് വിലയിരുത്തല്‍.എസ്‌ക്വയര്‍ മാഗസിന്റെ യു എസ് എഡിഷനാണ് മാര്‍പാപ്പയെ ഈ വര്‍ഷത്തെ മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ വസ്ത്രധാരണത്തിലെ ലളിതമായ രീതി കത്തോലിക്ക സഭയില്‍ പുതുയുഗത്തിന് തുടക്കം കുറിച്ചതായി അവര്‍ വിലയിരുത്തി.
മാര്‍പാപ്പയുടെ വസ്ത്രധാരണരീതി അതിന് പിന്നിലെ മനസ് തുറന്നു കാണിക്കുന്നതാണ്. ചുവന്ന പാദുകം ധരിപ്പിച്ചാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ അടക്കം ചെയ്തത്. ഇദ്ദേഹമാകട്ടെ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍തന്നെ ചുവന്ന പാദുകം വേണടെന്നുവയ്ക്കുകയായിരുന്നു എന്നും മാഗസിന്‍ പറയുന്നു.
വാര്‍ത്ത അയച്ചത് : ജോസ് കുമ്പിളുവേലില്‍
mangalam.com
ReplyDeleteസീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കും അങ്ങാടിയത്ത് പിതാവിനും :-
രാജികിയ വസ്ത്രധാരണയിലും അഹങ്കാരത്തിനും വേണ്ടി ഏറ്റവും നല്ല പുരസ്‌കാരവരം കിട്ടുമോ?
മുകളിൽ പറഞ്ഞിരിക്കുന്നതിൽ രണ്ടാമത്തേതിന് കിട്ടാൻ സാധ്യത ഉണ്ട് .
അഹങ്കാരത്തിനു , അതിനു മാത്രമല്ല നിന്ദ , പിടിച്ചുപറി , അല്ത്താരയിൽ
കയറിനിന്നുള്ള നുണ പറച്ചിൽ , ഗർഭം കലക്കൽ , അല്മായരെ ഭിന്നിപ്പിച്ചു
സഭയിൽ കലഹം ശ്രഷ്ടിക്കൾ , അല്മായരുടെ ഭാര്യമാരെയും പെണ്മക്കളെയും
പറഞ്ഞു മയക്കി അവരെ വഴിതെറ്റിച്ച് കുടുംബകലഹം ശ്രഷ്ടിക്കൾ , ക്ലാവർ
കൃഷിയിലൂടെ 100 മേനി വിളവു കാണൽ തുടങ്ങിയ കാര്യങ്ങൾക്കെല്ലാം
ഈ നാറികൾക്ക് ഏറ്റവും നല്ല പുരസ്കാരവരം കൊടുക്കണം .