ലളിതവും ഉത്തമവുമായ വസ്ത്രധാരണം ; എസ്‌ക്വയര്‍ മാഗസിന്റെ പുരസ്‌കാരവും മാര്‍പാപ്പയ്ക്ക്!
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കും, മാര്‍ അങ്ങാടിയത്തിനും :-
രാജികിയ വസ്ത്രധാരണയിലും അഹങ്കാരത്തിനും വേണ്ടി ഏറ്റവും നല്ല പുരസ്‌കാരവരം കിട്ടുമോ?
ഏറ്റവും നന്നായി വസ്‌ത്രം ധരിക്കുന്നതിനുള്ള പുരസ്‌കാരം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക്
യാഥാസ്‌ഥിതികമായ കാഴ്‌ചപ്പാട് മറികടന്ന തീരുമാനത്തില്‍ ലളിതമായ വസ്‌ത്രധാരണമാണ് മാര്‍പാപ്പയെ ഈൗ ബഹുമതിക്ക് അര്‍ഹനാക്കിയത്. കത്തോലിക്കാ സഭയെ സംബന്ധിച്ച് ഒരു പുതിയ തുടക്കത്തിന്റെ സൂചനയാണ് മാര്‍പാപ്പയുടെ വസ്‌ത്രധാരണമെന്നും മാഗസിന്‍ അഭിപ്രായപ്പെടുന്നു.
മാര്‍പാപ്പയുടെ ലളിയമായ വസ്‌ത്രധാരണം അദ്ദേഹത്തിന്റെ മനസിന്റെ പ്രതിഫലനമാണെന്ന് പുരുഷ വസ്‌ത്രങ്ങള്‍ രൂപകല്‍പന ചെയ്യുന്ന എഫ്.ഐ.ടിയിലെ അസിസ്‌റ്റന്റ് പ്രഫ. മാര്‍ക്ക്-ഇവാന്‍ ബ്ലാക്ക്‌മാന്‍ പറഞ്ഞു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ചുവന്ന ഷൂസാണ് ധരിച്ചിരുന്നത്. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ചുവന്ന ഷുസുകള്‍ ധരിക്കാറില്ല. ഇതും അദ്ദേഹത്തിന്റെ ലാളിത്യത്തിന്റെ പ്രതിഫലനമാണ്.
mangalam.com
ലളിതവും ഉത്തമവുമായ വസ്ത്രധാരണം ; എസ്‌ക്വയര്‍ മാഗസിന്റെ പുരസ്‌കാരവും മാര്‍പാപ്പയ്ക്ക്
tory Dated: Tuesday, December 31, 2013 02:25
വത്തിക്കാന്‍ സിറ്റി: വര്‍ഷത്തിന്റെ വ്യക്തിയായി ടൈം മാഗസിന്‍ തെരഞ്ഞെടുത്തതിനു പിന്നാലെ മെന്‍സ് സ്റ്റൈല്‍ മാഗസിന്‍ എസ്‌ക്വയറും ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പയെ ഇതേ രീതിയില്‍ അംഗീകരിക്കുന്നു. ലളിതവും ഉത്തമവുമായ വസ്ത്രധാരണയില്‍ ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പ്പാപ്പാ മറ്റേവരേക്കാളും മാതൃകയാവുന്നു എന്നാണ് വിലയിരുത്തല്‍.എസ്‌ക്വയര്‍ മാഗസിന്റെ യു എസ് എഡിഷനാണ് മാര്‍പാപ്പയെ ഈ വര്‍ഷത്തെ മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ വസ്ത്രധാരണത്തിലെ ലളിതമായ രീതി കത്തോലിക്ക സഭയില്‍ പുതുയുഗത്തിന് തുടക്കം കുറിച്ചതായി അവര്‍ വിലയിരുത്തി.
മാര്‍പാപ്പയുടെ വസ്ത്രധാരണരീതി അതിന് പിന്നിലെ മനസ് തുറന്നു കാണിക്കുന്നതാണ്. ചുവന്ന പാദുകം ധരിപ്പിച്ചാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ അടക്കം ചെയ്തത്. ഇദ്ദേഹമാകട്ടെ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍തന്നെ ചുവന്ന പാദുകം വേണടെന്നുവയ്ക്കുകയായിരുന്നു എന്നും മാഗസിന്‍ പറയുന്നു.
വാര്‍ത്ത അയച്ചത് : ജോസ് കുമ്പിളുവേലില്‍
mangalam.com
ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്ക് യേശു ക്രിസ്‌തുവിന്റെ കുരിശ് രൂപം കൈയില്‍ പിടിക്കുന്നതുകൊണ്ട് തല കറങ്ങുകയില്ല.
ReplyDeleteമാര്‍ അങ്ങാടിയത്ത് യേശു ക്രിസ്‌തുവിന്റെ കുരിശ് രൂപം കൈയില്‍ പിടിച്ചുനടന്നാല്‍ തല കറങ്ങി പെട്ടിയില്‍ വീണുപോകും.
മാര്‍ അങ്ങാടിയത്ത്, യേശു ക്രിസ്‌തുവിന്റെ പുരോഹിതനാണോ?
കല്ദായ ഫാ.അഗസ്റിന്‍ പാലയ്ക്കാപറമ്പിലിന് ചിക്കാഗോ സഹായി മെത്രാനാക്കാ൯ വേണ്ടി,
ReplyDeleteപണ്ട് ഗാർലാണ്ടിൽ ബിഷപ്പ് അങ്ങാടിയത് അച്ചനായിരുന്നപ്പോൾ
അന്നേരത്തെ കൈക്കാരനും കപ്യാരും ആയിരുന്ന കാവാലത്തിന്റെ ഭാര്യാ
സഹോദരിക്ക് അങ്ങാടി പിതാവിന് ഉണ്ടായ ആ കുഞ്ഞു ഇന്ന്
ജീവിച്ചിരുന്നെങ്കിൽ അതിനെ പഠിപ്പിച്ചു ഒരച്ഛനാക്കി മാറ്റാമായിരുന്നു .
എങ്കിൽ ഇന്ന് കൽദായ ഫാ . അഗസ്റ്യൻ പാലയ്ക്കാപറബിലിനു ചിക്കാഗോ
സഹായി മെത്രാൻ സ്ഥാനം കൊടുക്കാതെ സ്വന്തം മകനെ തന്നെ സഹായിയായി
നിയോഗിക്കാമായിരുന്നു . അപ്പനും മകനും ,മെത്രാനും സഹായി മെത്രാനും .
ബെസ്റ്റ് കോമ്പിനേഷൻ . ക്ലാവർ പെറ്റ മക്കൾ .
ReplyDeleteസീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കും അങ്ങാടിയത്ത് പിതാവിനും :-
രാജികിയ വസ്ത്രധാരണയിലും അഹങ്കാരത്തിനും വേണ്ടി ഏറ്റവും നല്ല പുരസ്‌കാരവരം കിട്ടുമോ?
മുകളിൽ പറഞ്ഞിരിക്കുന്നതിൽ രണ്ടാമത്തേതിന് കിട്ടാൻ സാധ്യത ഉണ്ട് .
അഹങ്കാരത്തിനു , അതിനു മാത്രമല്ല നിന്ദ , പിടിച്ചുപറി , അല്ത്താരയിൽ
കയറിനിന്നുള്ള നുണ പറച്ചിൽ , ഗർഭം കലക്കൽ , അല്മായരെ ഭിന്നിപ്പിച്ചു
സഭയിൽ കലഹം ശ്രഷ്ടിക്കൾ , അല്മായരുടെ ഭാര്യമാരെയും പെണ്മക്കളെയും
പറഞ്ഞു മയക്കി അവരെ വഴിതെറ്റിച്ച് കുടുംബകലഹം ശ്രഷ്ടിക്കൾ , ക്ലാവർ
കൃഷിയിലൂടെ 100 മേനി വിളവു കാണൽ തുടങ്ങിയ കാര്യങ്ങൾക്കെല്ലാം
ഈ നാറികൾക്ക് ഏറ്റവും നല്ല പുരസ്കാരവരം കൊടുക്കണം