Thursday 9 January 2014

സഭാശുശ്രൂഷയില്‍ അല്മായരുടെ പങ്കാളിത്തം ഉറപ്പാക്കണം: സിനഡ്





സീറോമലബാ൪ സഭ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടക്കുന്ന സിനഡ് നാളെ സമാപിക്കും.

കൊച്ചി: ആനുകാലിക വിഷയങ്ങളോടു സഭ പ്രതികരിക്കേണ്ടതിന്റെ വഴികളെക്കുറിച്ച് അല്മായ സമൂഹത്തില്‍നിന്ന് അഭിപ്രായങ്ങള്‍ ആരായുന്നത് ഉചിതമാണെന്നു സീറോ മലബാര്‍ സഭ സിനഡ്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സഭയുടെ എപ്പിസ്കോപ്പല്‍ അസംബ്ളിയില്‍ വിശ്വാസികളുടെ ആശകളും ആശങ്കകളും തിരിച്ചറിയാന്‍ ശ്രമമുണ്ടാകണം.
ആഗോളസഭയുടെ തലവനായ മാര്‍പാപ്പ തന്റെ സമീപനങ്ങളിലും കാഴ്ചപ്പാടുകളിലും സാരമായ മാറ്റങ്ങള്‍ വരുത്തുന്ന കാലഘട്ടത്തില്‍ അത്തരം മാറ്റങ്ങള്‍ സീറോ മലബാര്‍ സഭയിലും പൊതുവായി ചര്‍ച്ച ചെയ്യപ്പെടണം. കുടുംബ യൂണിറ്റു തലം മുതല്‍ അസംബ്ളിയുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. സഭ വരുംവര്‍ഷങ്ങളില്‍ ഏറ്റെടുക്കുന്ന സംരംഭങ്ങളില്‍ അസംബ്ളി പ്രതിനിധികളുടെ പ്രതികരണങ്ങള്‍ ആവശ്യമാണ്. സീറോ മലബാര്‍ സഭയിലെ ആറു ലക്ഷത്തോളം യുവജനങ്ങളെ ഒരുമിച്ചുകൂട്ടാനുള്ള ശ്രമങ്ങള്‍ വേണം. അവരുടെ സേവനരംഗങ്ങളിലൂടെ മാനവശുശ്രൂഷയുടെ മൂല്യങ്ങള്‍ രാഷ്ട്രത്തിനു പകര്‍ന്നുനല്‍കേണ്ടതുണ്ട്. സംഘടന എന്നതിനെക്കാള്‍ മുന്നേറ്റമായി വളരാന്‍ യുവാക്കള്‍ക്കു സാധിക്കണം. കേരളത്തിനകത്തും പുറത്തുമുള്ള യുവാക്കളെ ക്രിസ്തുശൈലിയിലേക്കു [കല്ദായ സഭ അതായത്
ക്ലാവ൪ സഭ, പേ൪ഷ൯ ക്രോസ് നശിച്ചുപോകുമോ?] കൊണ്ടുവരാനുള്ള പരിശ്രമങ്ങള്‍ ഈ മുന്നേറ്റത്തിലൂടെ സാധ്യമാകണമെന്നും സിനഡില്‍ മെത്രാന്മാര്‍ അഭിപ്രായപ്പെട്ടു. സഭ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടക്കുന്ന സിനഡ് നാളെ സമാപിക്കും.
.deepika.com

3 comments:

  1. മാര്‍പ്പാപ്പ പറഞ്ഞിട്ട് കത്തോലിക്കാസഭയില്‍ ഒരു കാര്യം നടക്കുകയില്ലായെങ്കില്‍ പിന്നെ ആരു പറഞ്ഞാലാണ് നമ്മള്‍ അനുസരിക്കുന്നത്? മെത്രാന്മാര്‍ സര്‍ക്കുലറിലൂടെ നിര്‍ദ്ദേശിച്ചിട്ടും പള്ളികളില്‍ ആരാധന നടന്നില്ലെങ്കില്‍ എന്താണതിന് കാരണം? അന്വേഷിക്കാനും തിരുത്താനും തയ്യാറാകുന്നിടത്ത് മാത്രമേ സഭാനവീകരണം സംഭവിക്കുകയുള്ളൂ.

    മാനിക്കേയൻ എന്ന പേർഷ്യൻ ക്ലാവർ സാത്താൻ ( കൽദായ വാദികൾ )
    പറഞ്ഞിരുന്നെങ്കിൽ അമേരക്കയിലെ മിക്ക പള്ളികളിലും ആരാധന അല്ല
    അതിലപ്പുറവും അങ്ങാടിയത് പിതാവ് നടത്തിയേനെ . പരിശുദ്ധ പിതാവിന്റെ
    വഴിയല്ലല്ലോ ജേക്കബു അങ്ങാടിയുടെ . സാത്താൻ നയിക്കുന്ന കൽദായ സഭ .
    അവിടെ ദൈവത്തിനു സ്ഥാനമില്ല . അതാണ്‌ കൽദായ സഭ . ചിന്നം ക്ലാവർ .

    ReplyDelete
  2. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സഭയുടെ എപ്പിസ്കോപ്പല്‍ അസംബ്ളിയില്‍ വിശ്വാസികളുടെ ആശകളും ആശങ്കകളും തിരിച്ചറിയാന്‍ ശ്രമമുണ്ടാകണം.

    അഞ്ചു വര്‍ഷംമുബ് സഭയുടെ എപ്പിസ്കോപ്പല്‍ അസംബ്ളിയില്‍, എന്നും തല്ലും വഴക്കായിരുന്നു. ഈ തവണത്തേയെങ്കിലും ശാന്തമായാല്‍ മതിയായിരുന്നു. ഈ തവണ അമ്മായിയമ്മ പോരുപോലുളള അച്ഛന്മാരും നാത്തൂ൯മാ൪ പോരുപോലുളള അച്ഛന്മാരും ഇല്ലാതെ മതിയായിരുന്നു ഈ എപ്പിസ്കോപ്പല്‍ അസംബ്ളിയില്‍.

    ReplyDelete
  3. മാർപാപ്പയെ അനുസരിക്കാതെയും വിശുദ്ധ കുരിശിനെ നിന്ദിച്ചും മാനിക്കേയൻ
    എന്ന സാത്താന്റെ പേർഷ്യൻ പാതാള കരണ്ടിയായ ക്ലാവറിനെ പള്ളിക്കുള്ളിൽ
    സ്ഥാപിച്ചു യേശു ക്രിസ്തുവിന്റെ പരിഭാവനമായ ദേവാലയം ഈ കൽദായ
    വാദികൾ അശുദ്ധമാക്കി . ഈ നാറിയ സമൂഹത്തെ ഈ നാട്ടിൽനിന്നുതന്നെ
    തുടച്ചു മാറ്റണം . യേശു പണ്ട് ജെറുസലേം ദേവാലയത്തിൽ നിന്ന് പ്രാവ്
    കച്ചവടക്കാരെയും , നാണയ മാറ്റക്കാരെയും ചാട്ടവാർ കൊണ്ട് അടിച്ചു പുറത്താക്കി . അതുപോലെ ഈ നശിച്ച കൽദായ സമൂഹത്തെ ഈ നാട്ടിൽനിന്നു
    തന്നെ ഓടിക്കണം . അങ്ങാടിയിലെ പരമനാറി മെത്രാൻ ജേക്കബ്‌ -നെ അവന്റെ
    തന്തയെ കൊന്നതുപോലെ തല്ലി കൊല്ലണം . അങ്ങാടിയുടെ തന്തയെയും തന്തയുടെ തള്ളയെയും കപ്പത്തോട്ടത്തിലിട്ടു അയൽവാസി തല്ലിക്കൊന്നു .
    പേപട്ടിയെ കൊല്ലുന്നതുപോലെ . ഇവനെപോലുള്ളവന്റെ ശല്ല്യം സഹിക്ക -
    വയ്യാതെ വരുമ്പോൾ ആരും ചെയ്തുപോകും . ഇങ്ങനെയുള്ള ഒരു പിഴച്ച
    കുടുംബത്തിൽനിന്ന് ഈ അങ്ങാടിയത് നാറിയെ ആര് ദൈവ വേല ചെയ്യാൻ
    തെരഞ്ഞെടുത്തു . അവിടെയും വെട്ടിപ്പ് നടത്തിക്കാണും . കള്ളനല്ലേ അങ്ങേരു
    എന്തും ചെയ്യും . അവന്റെ അമ്മേടെ ഒരു ക്ലാവരും ശീലയും . ദരിദ്രവാസി .

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin