Wednesday 15 January 2014



മാര്‍പാപ്പയുടെ ബൈക്ക്, പാരീസില്‍ ഫെബ്രുവരി ആറിന് - ലേലത്തിന്

 

മാര്‍പാപ്പയുടെ ബൈക്ക്, മൂന്ന് ചക്രത്തില്‍ പോകുന്ന മാ൪ ആലഞ്ചേരി  മിക്കവാറും വാങ്ങിചേക്കും!

എളിമയുളള മാ൪ ആലഞ്ചേരി, പാപ്പയുടെ രണ്ട് ചക്രമുളള വണ്ടി വാങ്ങുവാ൯ ഓട്ടോറിച്ചയിലാണ് പോകുന്നത്.


 ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സമ്മാനമായി ലഭിച്ച ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്ക് ലേലം ചെയ്യുന്നു. ലഭിക്കുന്ന പണം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.

ഹാര്‍ലി ഡേവിഡ്സണ്‍ കമ്പനി സ്ഥാപിച്ചതിന്റെ 110-)0 വാര്‍ഷികത്തോട് അനുബന്ധിച്ച് ജൂണിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് 1585 സിസി ഡൈനാ സൂപ്പര്‍ ഗ്ളൈഡ് മോഡല്‍ ബൈക്ക് സമ്മാനമായി നല്‍കിയത്. വില 20,500 ഡോളറാണ്. പെട്രോള്‍ ടാങ്കില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒപ്പു രേഖപ്പെടുത്തിയിട്ടുണ്ട്.

പാരീസില്‍ ഫെബ്രുവരി ആറിനാണു ലേലം നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് ചക്രത്തില്‍ പോകുന്ന മാ൪ ആലഞ്ചേരി  മിക്കവാറും വാങ്ങിചേക്കും. ബൈക്കിനൊപ്പം മാര്‍പാപ്പയുടെ ഹാര്‍ലി ഡേവിഡ്സണ്‍ ലെതര്‍ ജാക്കറ്റും ലേലം ചെയ്യും. സഭയുടെ ജീവകാരുണ്യവിഭാഗമായ കാരിത്താസ് റോമയ്ക്കായിരിക്കും ലേലത്തില്‍നിന്നു ലഭിക്കുന്ന പണം കൈമാറുക.
ഹാര്‍ലി ഡേവിഡ്സണ്‍ ലെതര്‍ ജാക്കറ്റും മാ൪ ആലഞ്ചേരി വാങ്ങുമോ എന്ന് അറിഞ്ഞുകൂടാ.

2 comments:


  1.       ബിഷൊപ് അറയ്ക്കൻ പിതൃസഹോദരന്റെ ഭൂമി തട്ടിയെടുത്ത്
    അവിടെ ധ്യാനകേന്ദ്രം പണിത് കോടികൽ സംബാദിക്കുന്നു. പാവം
    മോനിക്കയെ സ്വർഗ്ഗത്തിലെ മണവാട്ടിയാക്കാമെന്നും സംസാരശേഷി
    നഷ്ടപ്പെട്ട ഭർത്താവിനു സംസാരശേഷി വീണ്ടിടുത്ത്കൊടുക്കാമെന്നു
    വാഗ്നാനങ്ങൽ നൽകിയാണു ഭൂമി കൈവശപ്പെടുത്തിയതു.
    ദൈവനാമത്തിൽ ഒരു മെത്രാൻ സ്വന്തം പിതൃസഹോദരനെ ഇങ്ങനെ
    വഞ്ചിക്കാമോ. ഭർത്താവിനു രോഗശാന്തിയോ മോനിക്കക്ക് 
    കർത്താവിന്റെ മണവാട്ടിയാകാനോ സാദിച്ചില്ല. തങ്ങൽ വഞ്ചിക്ക-
    പ്പെട്ടുവെന്നു മന:സിലായപ്പോൽ വസ്തുവകകൽ തിരികെചോദിച്ചു.
    പള്ളിക്കു നൽകിയത് തിരികെ ചോദിച്ചാൽ അതു പാപമാണു
    എന്നുപറഞ്ഞു ആ പാപങ്ങളെ ഭീക്ഷണിപ്പെടുത്തി തിരികെ അയച്ചു.
    എല്ലാം ഉണ്ടായിട്ടും ഒരു കത്തോലിക്കാമെത്രാനാൽ വഞ്ചിക്കപ്പെട്ട
    ആ സാധു കുടുംബം ഇന്നു പെരുവഴിയിലാണു. നിരന്തരം ഈ 
    കുടുംബത്തെ മെത്രാനും കുറെ ഗുണ്ടകളുംചേർന്നു ഭീക്ഷണിപ്പെടുത്തുന്നു.
    ഒരു കത്തോലിക്കാമെത്രാന്റെ തട്ടിപ്പിനു ഇരയായ ഈ കുടുംബത്തെ
    ഇന്നു എല്ലാവരും കൈവിട്ടിരിക്കുന്നു. ആരും സഹായത്തിനില്ലാതെ ആ 
    കുടുംബം ഇന്നു പെരുവഴിയിലാണു.

          പരിശുദ്ധപിതാവു ഫ്രാൻസീസ് പാപ്പ തനിക്കു ലഭിച്ചതുംകൂടി
    വിറ്റ് പാവങ്ങളെ സഹായിക്കുന്നു. വിലകൂടിയ ആഡംബര കാറുകളും
    ഏ.സി മണിമന്ദിരങ്ങളും പണിതു സഭാധികാരികൽ സുഖിച്ചുവാഴുന്നു.
    ദൈവജനമോ തെരുവിൽ പാർക്കുന്നു. ഫ്രാൻസീസ് മാർപാപ്പ പറഞ്ഞ-
    താണിതു. ഇതു സത്യമല്ലെ. ഫ്രാൻസീസ് പാപ്പ 30 വർഷം പഴക്കമുള്ള
    ഒരു കാറിൽ സഞ്ചരിച്ചുവെന്ന വാർത്തകേട്ടയുടനെ ലക്ഷങ്ങൽവിലയുള്ള
    തന്റെ കാറിൽനിന്നും ചാടിയിറങ്ങി ഒരു ഓട്ടോറിക്ഷയിൽ കയറി
    യാത്ര ചെയ്താൽ അതു എളിമകൊണ്ടാണെന്നു പറയാൻ സാധിക്കുമോ.
    അതു ഫ്രാൻസീസ് പാപ്പയെ കളിയാക്കിയതാണെന്നുവേണം പറയാൻ.
    കുറുക്കനെ നീലം പൂശിയാൽ നീലകുറുക്കൻ ആകുമോ. കുറുക്കൻ
    കുറുക്കൻ തന്നെ. ആലഞ്ചേരിയുടെ ഓരോ തമാശയെ. ജനങ്ങളുടെ
    കണ്ണിൽ പൊടിയിടാൻ ഓരോ വികൃതിത്തരങ്ങളുമായി ഇറങ്ങിക്കോളും.
    ഇവന്മാർക്കു കുരിശുവരക്കാൻ അറിയാമോ. ഏശു ആരെന്നുഅറിയോ.
    ബൈബിൽ ഇവന്മാർ വായിച്ചിട്ടുണ്ടോ. ഇതെല്ലാം ഇവർ ചെയ്തിട്ടുണ്ടെങ്കിൽ
    പിന്നെ എന്തിനാണു പേർഷ്യൻ ക്രോസിന്റെ പുറകെ പോകുന്നു.
    ഈ മാനിക്കെയൻ ഇവന്മാരുടെ ചത്തുപോയ തന്തമാരു വല്ലവരുമാണോ.
    ആ കുഴിമാടത്തിൽ നിന്നെങ്ങാനും കിട്ടിയതാണോ ഈ ക്ലാവർ കുരിശ്.


    ReplyDelete
  2.     ഒരു എളിമയുള്ള പിതാവാകണമെങ്കിൽ ദാരിദ്ര്യത്തിനിടയിൽ ജീവിക്കണം.
    അല്ലാതെകണ്ട് ഇന്നു ഫ്രാൻസീസ് പാപ്പ കാണിക്കുന്നതുകണ്ട് ഞാനും എളിമയോടെ
    ആണു ജീവിക്കുന്നതെന്നുവരുത്തിതീർക്കാൻ വിലകൂടിയ ആഡംബരക്കാറു മറ്റെവിടയോ
    ഒതുക്കിയിട്ടിട്ടു ഒരു ഓട്ടോറിക്ഷയിൽ കയറി ഇളിപ്യനായമോന്തയോടെ കൊച്ചി-
    നഗരത്തിൽ പര്യടനം നടത്തിയാൽ ആരും എളിമയുള്ളവൻ ആകുന്നില്ല. അവൻ
    പാവങ്ങളുടെ ഇടയിലേക്കു ഇറങ്ങിചെല്ലണം. ഞാൻ ഇന്നും വിശ്വസിക്കുന്ന 
    ഫാ. ജോർജു അച്ചനെ ഞാൻ ഇന്നും ഓർക്കുന്നു. ആലുവ നഗരത്തിൽ ഭിക്ഷ 
    യാചിച്ചിരുന്നവർക്കു സ്വന്തമായി വീടും നൽകി അവരെ പരിപാലിക്കുന്ന ആ 
    നല്ല വൈദികനു വേണ്ടി ഞാൻ ഇന്നു അമേരിക്കയികലിരുന്നു പ്രാർത്തിക്കുന്നു.
    ആലുവായ്ക്കിടത്തു ചൂണ്ടി എന്ന സ്ഥലത്താണു ഈ സ്താപനം നിലകൊള്ളുന്നതു.
    അദ്ദേഹം ദരിദ്രരുടെ ഇടയിൽ ഇന്നും ജീവിക്കുന്നു. ഞാൻ അവിടെ പോയ
    വർഷംകൂടി ഞാൻ ഓർക്കുന്നില്ല.നമ്മുടെ അങ്ങാടിയത്തും കാവാലവും
    ചെയ്യുന്ന ശുദ്രപ്രയോഹത്തിനു തിരുസഭ ഒരിക്കലും കൂട്ടുനിൽക്കില്ല.
    സാത്താന്റെ ക്ലാവർകുരിശും ബി.ജെ പി കുരിശും ഒന്നും സഭ അംഗീകരിച്ചിട്ടില്ല.
    കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ ചിന്നവും നറവും മാറുന്നതനുസരിച്ചു
    മാറാനുള്ളതല്ല തിരുസഭയുടെ നിയമങ്ങളും ചട്ടങ്ങളും. വിശുദ്ധ ഗ്രെന്തം ബൈബിൽ
    ഒരിക്കലും അതു പറയുന്നുമില്ല. വത്തിക്കാനിൽ ഫ്രാൻസീസ് പാപ്പയുടെ കയ്യിൽ
    വരെ ഈശോയുടെ കുരിശ് രൂപമാണു ഉള്ളതു. പിന്നെ എവിടുന്നുകിട്ടി ഈ 
    നാറികൽക്കു ഈ ബി.ജെ.പി കുരിശു. ഈശോയുടെ ഒറിജിനൽ കുരിശ് ഉള്ളപ്പോൽ
    എന്തിനാണു ഒരു ട്യുപ്പളിക്കേറ്റ്. ഇവരുടെ ലക്ഷ്യം സഭയെ തകർക്കുക യെന്നതാണു.
    സത്യത്തിൽ ഇൻഡ്യയിലെ ടെറിസ്ട്ടുകൽ സീറോ മലബാർ സഭയാണു. അവരാണു
    നമ്മുടെ ദൈവത്തിന്റെ നാടു നശിപ്പിക്കുന്നതു. ഇവർ ഫ്രാൻസീസ് പാപ്പയെ വെറും
    ഏഴാംകൂലിയായി കാണുന്നു. പാപ്പയെ നിന്ദിക്കുന്നു.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin