Saturday 18 April 2015

SEX: ആലീംഗനം ഫാ. സഖറിയാസ് തോട്ടുവേലിയുടെ നില്‍ക്കാനുളള ഭാഗ്യം........$299 ലാപ്‌ ടോപ്‌

                 മാര്‍ ആലഞ്ചേരി,  ഫാ. സാക്കിനോപ്പം 

                                     Fr.Sebastian Vathanath

ഫാ. സഖറിയാസ് തോട്ടുവേലിയുടെ  SEX: Case തെളിവുകള്‍  നശിപ്പിക്കാനായി, ചിക്കാഗോ; അങ്ങാടിയത്ത് പിതാവി൯റെ  Order-മായി വേത്താനം Charge എടുക്കുവാ൯ ഉടനേ ഹൂസ്‌റ്റണിലേക്ക്!

 

  SEX Case  തെളിവുകള്‍ നശിപ്പിക്കാനായി ഫാ. സഖറിയാസ് തോട്ടുവേലി ഇരുന്ന അമേരിക്കയിലെ പല പളളികളിലേക്ക്  ചിക്കാഗോ പിതാവി൯റെ Agentമാരെ ഡോളറുകളുമായി അയച്ചിരിക്കുന്നതായി അറിവ് കിട്ടിരിക്കുന്നു........

 

  മേജര്‍ ആര്‍ച് ബിഷപ്പിന് ആദ്യ സമ്മാനം - ഫാ സക്കേവൂസിന്റെ വക $299 ലാപ്‌ ടോപ്‌

 ഫാ. സഖിറിയ ..........ഫാ.ഷക്കീല....

SEX:ഇതേല്ലാം ടെക്സാസില്‍ ശ്യംഗാരഫാദ൪മാ൪ കാലുകുത്തിയതോടെ പിടിക്കപെട്ടവരാണ് ഈ മൂന്ന് അച്ഛന്മാരും.പിതാവിന് ഒരു പഴചൊല്ലുണ്ട്, ഏത് വെച്ചാലും വിരോധമില്ല. പിതാവി൯്റി പിള്ളേര് ഇത് കേട്ട് കേട്ട് വിധ്യകള്‍ പഠിച്ചു. അവ൪ ഒന്ന് മാറ്റിപിടിച്ചു. ഏതിനേയും വെച്ചാലും വിരോധമില്ല എന്ന രീതിയാക്കി. പിതാവി൯്റി കുബുദ്ധികൂടിയ പിള്ളേര് പിന്നേയും കളിമാറ്റി, എല്ലാറ്റിനേയും വെച്ചാലും വിരോധമില്ല എന്ന രീതിയാക്കി. അവസാനം പിടിക്കപെട്ടു. ഈ മൂന്നിനേയും ഓരോന്നായി പിതാവ് നാടുകടത്തി. ശ്യംഗാര കുള്ള൯ ഫാ. സഖറിയാസ് ചിക്കാഗോയില്‍ ഇരുന്നും ഗാ൪ലാഡില്‍ കിടന്നും തലോടിയും പിന്നെ ഫ്ളോറിഡ ബീച്ചില്‍ കുളിച്ച്മറിഞ്ഞും 
ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ 
ശ്യംഗാരിക്കാമല്ലൊ എന്ന്  കുള്ള൯ ഫാ. സഖേവോസ് തീരുമാനിക്കുന്നതിനുമുബേ പിതാവ്  കേരളത്തിലേക്ക് പുത്രനേ പറഞ്ഞുവിട്ടു. കുള്ള൯
ഖേവോസ് പുത്ര൯ പാലയിലേക്ക് പാലായനം ചെയ്തെങ്കിലും അവടെയും ശ്യംഗാര പുത്രന് വിലക്ക്.പാലയിലേ ഒരു പള്ളിയിലുപോലും കു൪ബാന അ൪പ്പിക്കാ൯ അനുവാതമില്ല. [വിലക്ക്]
കുള്ള൯ ശ്യംഗാര ഖേവോസ് പുത്രനേ  നാട്ടിലും വേണ്ട, വീട്ടിലും വേണ്ട.......................................

Wednesday, June 1, 2011


മേജര്‍ ആര്‍ച് ബിഷപ്പിന് ആദ്യ സമ്മാനം - ഫാ സക്കേവൂസിന്റെ വക $299 ലാപ്‌ ടോപ്‌

മാര്‍ ആലഞ്ചേരി ഫാ സാക്കിനോപ്പം
സത്യം പറയാമല്ലോ. ഇന്നത്തെ ദീപിക പ്രവാസി സെക്ഷനില്‍ കണ്ട ഒരു വാര്‍ത്ത വായിച്ചപ്പോള്‍  ഓക്കാനം വന്നു. ഫ്ലോറിഡയിലെ വികാരി ഫാ സക്കറിയാ അഭിവന്ദ്യ മേജര്‍ ആര്‍ച് ബിഷപ്പിന് ലാപ് ടോപ്‌ സമ്മാനമായി കൊടുത്തു അത്രേ. മേജര്‍ ആര്‍ച് ബിഷപ്‌ ആയതിനു ശേഷം അദ്ദേഹത്തിനു കിട്ടിയ ആദ്യത്തെ സമ്മാനമായിരുന്നു ഇത് എന്ന് പ്രത്യേകം ഊന്നിപ്പറഞ്ഞിട്ടുണ്ട്. 



$299 .99 ന്റെ ലാപ്‌ ടോപ്‌ മജര്‍ ആര്‍ച് ബിഷപ്പിന് നേരിട്ട് കൊടുക്കാന്‍ $1999 .99 ന്റെ ടിക്കറ്റ്‌ എടുത്തു ഇന്ത്യക്ക് പറന്ന നമ്മുടെ ഈ സക്കെവൂസിനെ അഭിനന്ദിക്കാതെ വയ്യ. ആയിരക്കണക്കിന് അച്ചന്മാരെ തോല്‍പ്പിച്ചാണ് ആദ്യത്തെ സമ്മാനം വന്ദ്യ തിരുമേനിക്ക് കൊടുത്തു എന്ന ഈ  സ്ഥാനം അദ്ദേഹം കരസ്ഥമാക്കിയത്  എന്നറിയുമ്പോള്‍ ആ നേട്ടത്തിന്റെ പിന്നിലുള്ള കഠിനാധ്വാനം നമുക്ക്  മനസ്സിലാക്കാം. ശ്രേഷ്ഠ മെത്രാപ്പോലീത്ത ആയതിന് ശേഷം ആദ്യത്തെ ഫോട്ടോ എടുക്കാന്‍ പിതാവിന്  ചാന്‍സ് കിട്ടിയതും നമ്മുടെ സക്കേവൂസിന്റെ കൂടെയാണ് എന്ന കാര്യം എത്ര ഊന്നി ഊന്നി പറഞ്ഞാലും മതിയാകില്ല.

ഇന്നലെ വരെ ആര്‍ക്കും വേണ്ടാത്ത ഒരാളായിരുന്നു മാര്‍ ആലഞ്ചിരില്‍. പവ്വത്തിനു പോലും. അദ്ദേഹം തക്കല എന്നാ ആ പട്ടി കേറാ മൂലയില്‍ കൊടും ചൂടില്‍ കഷ്ടപ്പെട്ടിരുന്ന കാലത്ത് ഒരു ലാപ്‌ ടോപ്‌ പോയിട്ട്  ഒരു കുപ്പി സോഡാ വാങ്ങി കൊടുക്കാന്‍ ഈ സക്കെവൂസിനെപ്പോലെയുള്ള കള്ളന്മാര്‍ തയ്യാറായിരുന്നെങ്കില്‍!

ഇതില്‍ നിന്നും ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു സത്യമുണ്ട്. അതായത് ഫാ സക്കറിയാസ് ഒരു സക്കെവൂസ് ആണെങ്കിലും തൊലിയുടെ കട്ടി അപാരം. ഇത് പോലെ തരം താഴന്ന, വില കുറഞ്ഞ പൊങ്ങച്ചം കാട്ടല്‍ ജനങ്ങള്‍ക്ക്‌ മനസ്സിലാകുന്നില്ല എന്നാണോ ഈ മാന്യ പുരോഹിതന്‍ എന്ന് സ്വയം നടിക്കുന്ന വിഡ്ഢി വിചാരിക്കുന്നത്. നീളത്തില്‍ ഉള്ള കുറവ് പൊങ്ങച്ചം കാട്ടി നികത്താമെന്നാണോ ഈ കുള്ളന്‍ കരുതുന്നത്! കേരളത്തിലുള്ള പല വൈദീകരും സത്യം പറഞ്ഞാല്‍ കളിയാക്കുകയാണ് ഇദ്ദേഹത്തിന്റെ പേരിനു പിന്നാലെയുള്ള ഈ പരക്കം പാച്ചില്‍ കണ്ടിട്ട്.


ഓ, അതുപോലെ തന്നെ ഈ ഫാ. സക്കറിയായെ പറ്റി സ്വയം പൊലിപ്പിച്ചു പുതുക്കുളത്തെക്കൊണ്ട് എഴുതിച്ചിരിക്കുന്നത് കൊണ്ട് നിങ്ങള്‍ തെറ്റി ധരിക്കേണ്ട. പുതുക്കുളം ഒരു കൂലിത്തൂലികയാണ്. (കിട്ടുന്നതില്‍ ഒരംശം വേറൊരാള്‍ക്ക് കൊടുത്താണ് അദ്ദേഹം എഴുതിക്കുന്നത്.)

ചാന്‍സ് കിട്ടിയാല്‍ സക്കെവൂസ് എപ്പൊഴും സ്വയം പൊക്കിപ്പറയും. "ഞാന്‍ സീറോ മലബാര്‍ ചിക്കാഗോ രൂപതയുടെ ചാന്‍സലര്‍  ആയിരുന്നു എന്ന്. ഇത് കേട്ട് കേരളത്തിലെ രൂപതകളിലെ ചാന്സലര്‍മാര്‍ ആരും വെറുതെ ബേജാറാകേണ്ട കേട്ടോ. ചിക്കാഗോ രൂപതയിലെ ചാന്‍സലര്‍ എന്ന് വച്ചാല്‍, അദ്ദേഹം ബിഷപ്പിനെ കൈ പിടിച്ചു എഴുന്നള്ളിച്ചു കൊണ്ട് പോയി എന്ന് കരുതിയാല്‍ മതി: കക്കൂസിലേക്ക്. അദ്ദേഹത്തിന്‍റെ അടിവസ്ത്രം കഴുകലും മറ്റും ഒരു സൈഡ് ജോബ്‌..

ഈ അമേരിക്കയില്‍ ജീവിക്കുന്ന മാന്യ ജനങ്ങള്‍ക്ക്‌ ഇയ്യാള്‍ ഒരു അപമാനമാണ്. ഈ പെണ്ണുപിടിയന്‍ ഞരമ്പുരോഗി. ഇത് പോലുള്ള വെറും ചീപ് ആയ ഒരു  പുരോഹിതരെയും ഇവിടുത്തെ ജനങ്ങള്‍ അര്‍ഹിക്കുന്നില്ല. മാന്യരായി ജീവിക്കുന്ന നമ്മെ ലോകത്തിന്റെ മുമ്പില്‍ നാണം കെടുത്താന്‍ പടച്ചിട്ടിരിക്കുന്ന ഒരു ജന്മമാണ് ഇദ്ദേഹത്തിന്റെത്. അത് മനസ്സിലാക്കാനുള്ള വിവരം നമ്മുടെ ബിഷപ്പിനില്ല. എന്നാല്‍ കൂരിയാക്കുണ്ടോ? അതുമില്ല. ബിഷപ്പും കൊള്ളാം, കൂരിയായും കൊള്ളാം, സക്കെവൂസും കൊള്ളാം. 
http://syromalabarvoice.blogspot.com

1 comment:

  1. Faku Zakku,Houston Palliyil Eee Varsham Naalu Kaikkaranmare Eduthu. 1 .PIMP Joy, 2.Child molester Masaala seller.3.Handy moneymaker from church.4 Dupli oil seller . 3 and 4 are Zakku(Faku) ne Black mail chaithu trusty Aayi.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin