Saturday 25 March 2017

ഭീകരാക്രമണം: മാർപാപ്പ ദുഃഖിതൻ

VATICAN-POPE-AUDIENCE
വത്തിക്കാൻ സിറ്റി ∙ ബ്രിട്ടിഷ് പാർലമെന്റ് മന്ദിരത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഫ്രാൻസിസ് മാർപാപ്പ ഏറെ ദുഃഖിതനാണെന്നു വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ്, ബ്രിട്ടനിലെ കത്തോലിക്കാ സഭയുടെ ആർച്ച്ബിഷപ്പിന് അയച്ച സന്ദേശത്തിൽ അറിയിച്ചു. ഈ ദുരന്തത്തിന് ഇരയായ എല്ലാവരോടുമുള്ള ഐക്യദാർഢ്യം മാർപാപ്പ അറിയിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ സമാധാനത്തിനായി പ്രാർഥിക്കുന്നു – സന്ദേശത്തിൽ പറയുന്നു.
http://www.manoramaonline.com/news/world/2017/03/23/in-pope-on-attack.html

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin