Friday 3 March 2017

വൈദികന്റെ പീഡനം: വിശദീകരണം തേടി

സംസ്ഥാന ഡിജിപിയും കണ്ണൂർ ജില്ലാ പൊലീസ്് സൂപ്രണ്ടും ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട്് സമർപ്പിക്കണമെന്നു കമ്മിഷൻ ആക്റ്റിങ് അധ്യക്ഷൻ പി.മോഹനദാസ്് നിർദേശം നൽകി. ഇത്തരം സംഭവങ്ങൾ 24 മണിക്കൂറിനകം ചൈൽഡ്് ലൈനിനെയും പൊലീസിനെയും അറിയിക്കണമെന്നാണു ചട്ടം.
വൈദികന്റെ ലാപ്്ടോപ്പും പെൻഡ്രൈവും കൂടുതൽ പരിശോധനയ്ക്കു വിധേയമാക്കണമെന്നു പൊതുപ്രവർത്തകൻ പി.കെ.രാജു സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെട്ടു. നിർധന പെൺകുട്ടികളെ വൈദികൻ വിദേശത്ത്് അയച്ചതു സംബന്ധിച്ച് അന്വേഷണം വേണമെന്നും പരാതിയിൽ അഭ്യർഥിച്ചു.
http://www.manoramaonline.com/news/kerala/09-tvm-cruelty-explanation.html

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin