Tuesday 14 March 2017

അഭയ കേസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും


വെബ് ഡെസ്‌ക്
March 14, 2017
തിരുവനന്തപുരം: അഭയ കേസ് തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃകൈയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. അഭയ കേസിലെ തെളിവ് നശിപ്പിച്ചതിന് ആരെയും പ്രതിചേര്‍ക്കാതെ സി ബി ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജിയിലാണ് ഇന്ന് കോടതി വാദം കേള്‍ക്കുന്നത്.
http://www.janmabhumidaily.com/news582384

ജന്മഭൂമി: http://www.janmabhumidaily.com/news582384#ixzz4bH2cJUKK

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin