തിരുവനന്തപുരം: ബാര്‍ കൈക്കൂലിയുമായി ബന്ധപ്പെട്ടു തന്റെ
കൈവശമുള്ള തെളിവുകള്‍ സിബിഐയ്ക്കു മാത്രമേ കൈമാറുകയുള്ളുവെന്നു
ബാറുടമകളുടെ അസോസിയേഷന്‍ നേതാവ് ബിജു രമേശ്.
സംസ്ഥാന സര്‍ക്കാര്‍
പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ലാത്തതിനാലാ ണു
തെളിവുകളുടെ യഥാര്‍ഥ പകര്‍പ്പ് കൈമാറാത്തത്. തെളിവുകളുടെ പകര്‍പ്പ്
വിജിലന്‍സിനു കൈമാറും. വിജിലന്‍സ് അന്വേഷണം വെറും പ്രഹസനം മാത്രമായിരി
ക്കും. കേരള കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നു തനിക്കു വധഭീഷണിയുണ്െടന്നും
ബിജു രമേശ് ആരോ പിച്ചു.
http://www.deepika.com/ucod/
|
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin