Wednesday, 12 November 2014

ടെക്സസ്: [ടെക്സസിലെ രണ്ടാമത്തേ അല്‍ഫോന്‍സാ കാത്തലിക് ചര്‍ച്ച്] പുതിയ, ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ കാത്തലിക് ചര്‍ച്ച്


        ഈ പളളിയുടെ പ്രത്യേഗത അള്‍ത്താരയില്‍. ബലിപീഠംത്തിലോ ഭേമയിലൊ ബൈബിന്റെ പുറംചട്ടയിലൊ ദൈവത്തേ അവഗേളിക്കുന്ന പേ൪ഷ൯ ക്രോസ് ഇല്ല. ള്‍ത്താരയേ മൂടികെട്ടുന്ന നാടക ക൪ട്ടനോ ഇല്ല. അത് തന്നേയാണ് ഈ പളളിയുടെ എൈശ്വര്യം! അത് തന്നേയാണ് ഈ പളളിയുടെ പ്രത്യേഗത.
////////////////////////////////////////////////////////////////////////////////////////////////////////////////////////////

കുടുംബങ്ങള്‍ക്ക് ആശ്വാസം യുഎസ് ട്രിബ്യൂണ്‍: ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്‌
Posted on: 10 Nov 2014


ഓസ്റ്റിന്‍: ഇന്തോ ഏഷ്യന്‍-അമേരിക്കന്‍ മിഷന്‍ പ്രസിദ്ധീകരണമായ യു.എസ്.ട്രിബ്യൂണ്‍ അമേരിക്കയിലെ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ആശ്വാസമാണെ് ഓസ്റ്റിന്‍ എഡിഷന്‍ പ്രകാശിപ്പിച്ചുകൊണ്ട് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പറഞ്ഞു.

പുതിയ എഡിഷന്റെ ആദ്യകോപ്പി ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ കാത്തലിക് ചര്‍ച്ച് ഇടവക വികാരിയായ ഫാ.ഡൊമിനിക്ക് പെരുനിലത്തിനു നല്‍കിക്കൊണ്ട് പ്രകാശനം നടത്തി. ഓസ്റ്റിനിലെ പ്രമുഖ വ്യവസായികളും, യു.എസ്.ട്രിബ്യൂണിന്റെ പ്രതിനിധികളുമായ ജിബി പാറയ്ക്കലും, സിജോ വടക്കനും കോപ്പികള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ യു.എസ്.ട്രിബ്യൂ സര്‍ക്കുലേഷന്‍ മാനേജര്‍ തോമസ് ഫിലിപ്പോസ്, വര്‍ഗീസ് മാത്യു ചീഫ് എഡിറ്റര്‍ എിവര്‍ ആശംസകള്‍ അറിയിച്ചു.

വാര്‍ത്ത അയച്ചത് : തങ്കം ജോണ്‍ 
 http://www.mathrubhumi.com/nri/america/article_498523/
........................................................................................................................

ഓസ്റിന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയ കൂദാശയും തിരുനാളും നവംബര്‍ എട്ടിന്


ഓസ്റിന്‍, ടെക്സസ്: ഓസ്റിന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവക ദേവാലയത്തിന്റെ കൂദാശയും വാര്‍ഷിക തിരുനാളും നവംബര്‍ എട്ടാംതീയതി ശനിയാഴ്ച 2.30ന് ആരംഭിക്കും. ഷിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടും, ഇടവക വികാരി ഫാ. ഡൊമിനിക് പെരുനിലവും, അമേരിക്കയിലെ വിവിധ ഇടവകകളില്‍ നിന്നും വരുന്ന നിരവധി വൈദീകരും, കന്യാസ്ത്രീകളും സാമൂഹ്യസാംസ്കാരിക നേതാക്കന്മാരും മറ്റ് ഇടവകകളില്‍ നിന്നും വരുന്ന വിശ്വാസികളും തീര്‍ഥാടകരും, ഓസ്റിനിലെ മലയാളി സമൂഹവും രൂപതാ പ്രതിനിധികളും, നേതാക്കന്മാരും ഈ ചരിത്ര സംഭവത്തിന് സാക്ഷികളാകും. 
 
ഷിക്കാഗോ രൂപതയ്ക്ക് അഭിമാനമായി വികസനത്തില്‍ കുതിച്ച് മുന്നേറുന്ന ഓസ്റിന്‍ പട്ടണത്തിനു സമീപം മാനറില്‍ പ്രകൃതി രമണീയമായ 23 ഏക്കര്‍ സ്ഥലവും, ഏഴായിരം ചതുരശ്ര അടി ചുറ്റളവില്‍ എല്ലാ സൌകര്യങ്ങളോടും കൂടിയ മനോഹരമായ ദേവാലയവും അനുബന്ധ കെട്ടിടങ്ങളും, അതിവിശാലമായ പാര്‍ക്കിംഗ് സൌകര്യങ്ങളും സെന്റ് അല്‍ഫോന്‍സാ ഇടവകയുടെ സ്വന്തമാകുമ്പോള്‍ എഴുപതില്‍പ്പരം ഇടവകാംഗങ്ങളുടെ പതിമൂന്നുവര്‍ഷത്തെ സ്വപ്നം പൂര്‍ത്തീകരിക്കപ്പെടുകയാണ്.

2013ല്‍ ഇടവകയുടെ ആദ്യ വികാരിയായി ഫാ. ഡൊമിനിക് പെരുനിലം വന്നതോടെ ഇടവകാംഗങ്ങളുടെ പ്രാര്‍ത്ഥനയും പരിശ്രമങ്ങള്‍ക്കും നേതൃത്വം കൊടുക്കുവാനും അതിന്റെ ഫലമായി 2014 ഓഗസ്റില്‍ സ്വന്തമായി ദേവാലയം എന്ന സ്വപ്നം സാധിച്ചെടുക്കാനും കഴിഞ്ഞു. 

ഇന്ന് 75ല്‍പ്പരം കുട്ടികള്‍ എല്ലാ ഞായറാഴ്ചയും വേദപാഠം പഠിക്കുന്നു. ഇടവകയിലെ എല്ലാ ആത്മീയ പ്രവര്‍ത്തനങ്ങളും എഴുപതില്‍പ്പരം കുടുംബങ്ങളുടെ നിര്‍ലോഭമായ സഹകരണത്താല്‍ പ്രശസ്തമായി നടക്കുന്നു.

ദൈവാലയ കൂദാശയും ഇടവക മധ്യസ്ഥയുടെ തിരുനാളും വന്‍ വിജയമാക്കിത്തീര്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 512 272 4005 എന്ന നമ്പരില്‍ ബന്ധപ്പെടുക. സണ്ണി തോമസ് (ഓസ്റിന്‍) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം

3 comments:

  1. ഓസ്റിന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവക ദേവാലയത്തിന്റെ കൂദാശയും വാര്‍ഷിക തിരുനാളും നവംബര്‍ എട്ടാംതീയതി ശനിയാഴ്ച 2.30ന് ആരംഭിക്കും. ഷിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടും, ഇടവക വികാരി ഫാ. ഡൊമിനിക് പെരുനിലവും................

    ഓസ്റിന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവക ദേവാലയത്തിന്റെ കൂദാശയുടെ വിവരങ്ങള്‍ പത്രങ്ങളിലെ പ്രവാസിലെങ്ങും കണ്ടിലല്ലൊ റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളമേ. എന്താണ് പത്രങ്ങളില്‍ ഇടാത്തതി൯റെ രഹസ്യം. ഷിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് വിലക്കിയോ?

    ReplyDelete
  2. പൈശാചികത നിറഞ്ഞ ഒന്നുമില്ലെന്ന് തീർത്ത് പറയാൻ വരട്ടെ.
    ക്ലാവർ കുരിശ് ശിവലിംഗത്തേൽ കടുപ്പിച്ച ഒരു പൈശാചിക
    നിലവിളക്ക് അൽത്താരയുടെ സൈഡിൽ വച്ചിട്ടുണ്ട്. അതു
    അവിടെ ഇരിക്കുന്നിടത്തോളം കാലം പള്ളി അശുദ്ധമാണ്.
    ഒത്തിരി തൂറണമെന്നില്ല നാറാൻ, ഇത്തിരി തൂറിയാലും
    ഒത്തിരി നാറും. ഈ അങ്ങാടിയത്ത് എവിടെചെന്നാലും
    അവിടെയൊക്കെ നാറ്റിച്ചേ പോയിട്ടുള്ളു. അങ്ങേരുടെ ജന്മം
    തന്നെ ഒരു നാറ്റ കേസാണ്. പിന്നയാ ഇത്. പന്നികളുടെ
    ഇടയിൽ വളർന്നാൽ സുഗന്ദം നാറുമോ. പന്നിയുടെ വാസസ്ഥലം
    പോലെ നാറ്റമാണ് പന്നി സഞ്ചരിക്കുന്ന വഴിയും.

    ReplyDelete
  3. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചുകേരളത്തിൽ ഏശുക്രിസ്തുവിന്റെ
    പേരും പറഞ്ഞ് തട്ടിപ്പും വെട്ടിപ്പും നടത്തി സഭയിൽ നാശം വിതച്ച് സഭയെ തന്നെ ഇല്ലാതാക്കാൻ
    സ്രമിക്കുന്ന കഫടവേഷധാരികളായ മതപുരോഹിതരെവേണം ഈവണ്ണം ചുട്ടെരിക്കാൻ. വണക്ക-
    യോഗ്യമല്ലാത്ത ക്ലാവർ കുരിശുപോലത്തെ സാത്താൻ കുരിശുകളും പരമശിവന്റെ ലിംഗത്തിന്
    സമാനമായ നിലവിളക്കുകളും അതിൽ ഘടിപ്പിച്ചിരിക്കുന്ന താമര ആകൃതിയിലുള്ള ക്ലാവർക്രോസും
    സാത്താന്റെ സിംബലുകൽ തന്നെ. ഹിന്ദുദേവനായ സുബ്രമൻണ്ണ്യന്റെ വാഹനമായ മയ്യിലിന്റെ
    പീലികൽകൊണ്ട് അലംകൃതമായ മെത്രാന്റെ തൊപ്പിയും പരമശിവന്റെ കണ്ണീർതുള്ളികളായി
    ഹിന്ദുക്കൽ വിശ്വസിക്കുന്ന രുദ്രാക്ഷം, മാലയായി കോർത്ത് കർദ്ദിനാൽ കഴുത്തിലണിഞ്ഞിരിക്കുന്നു.
    വിശുദ്ധ ബൈബിളിനെ ആക്ഷേപിച്ചുകൊണ്ട് ബഥൽ ബൈബിൽ നിലവിൽ വന്നിരിക്കുന്നു. അതും
    ഒരു കർദ്ദിനാളുടെ മേൽനോട്ടത്തിൽ. കമ്മ്യൂണിറ്റി ബൈബിൽ എന്നറിയപ്പെടുന്ന ഈ പുസ്ത്ഥകം
    മാതാ അമർതാനന്ദമയിയുടെ ചിത്രംകൊണ്ട് കവർ ചെയ്തിരിക്കുന്നു. ഓസ്റ്റിനിൽ കഴിഞ്ഞ 8-ന്
    കുദാശചെയ്യപ്പെട്ട അല്ഫോൻസാമ്മയുടെ ദൈവാലയത്തിൽ ക്ലാവർ കുരിശും, കർട്ടനും ( ശീല )
    യും കയറ്റാത്തതിൽ പ്രതിക്ഷേധിച്ച്, അങ്ങാടിയത്ത് വെഞ്ചിരിപ്പ് പകുതിവഴിയിലാക്കി മടങ്ങി
    യെന്നാണ് കേട്ടത്. ക്രിസ്തു വിശ്വാസിയായ ഒരു കുടുംബത്തെ പാക്കിസ്ഥാനിൽ ഇഷ്ടികച്ചൂളയിൽ
    ഇട്ട് കത്തിച്ച് കളഞ്ഞു. ഖുറാനിലെ പേജ് കീറിയെന്ന വ്യാചേന. അങ്ങനെയെങ്കിൽ ബൈബിളിനെ
    നിന്ദിച്ചുകൊണ്ട് കമ്മ്യൂണിറ്റി ബൈബിൽ ഇറക്കിയരുടെമേൽ എന്ത് നടപടി എടുക്കണം. ഇവരേയും
    അത്പോലെ ചൂളയിൽ എറിഞ്ഞ് കത്തിച്ച്കളയണ്ടെ.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin