Thursday 6 November 2014

ഫാ.ശാശേരിയുടെ ശിഷനാണോ ഇദ്ദേഹം! ചിക്കാഗോ അരമനയില്‍ വെച്ച സ്‌ഥാപിച്ച ഒളിക്യാമറയാണോ ഇത്!

http://www.mangalam.com/latest-news/247706

കുളിമുറിയില്‍ ഒളിക്യാമറ സ്‌ഥാപിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഒളിവില്‍

mangalam malayalam online newspaperകോട്ടയം: കുളിമുറിയില്‍ ഒളിക്യാമറ സ്‌ഥാപിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഒളിവില്‍. യൂത്ത്‌ കോണ്‍ഗ്രസ്‌ കുമരകം മണ്ഡലം പ്രസിഡന്റ്‌ അജിന്‍ കെ. രാജനാണ്‌ (27) ഒളിക്യാമറ സ്‌ഥാപിച്ചത്‌. സമീപത്തെ വീട്ടില്‍ ഒളിക്യാമറ സ്‌ഥാപിച്ച്‌ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നഗ്നദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി പ്രകാരം ഇയാള്‍ക്കായി പോലീസ്‌ തെരച്ചില്‍ ആരംഭിച്ചു. പെണ്‍കുട്ടി കുളി കഴിഞ്ഞപ്പോഴാണ്‌ ബാത്ത്‌റൂമില്‍ ഒളിക്യാമറ കണ്ടത്‌. തുടര്‍ന്ന്‌ പെണ്‍കുട്ടി ഈ വിവരം മാതാപിതാക്കളെ അറിയിക്കുകയും തുടര്‍ന്ന്‌ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ക്യാമറ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കണ്ടെത്തിയ വിവരമറിഞ്ഞ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

1 comment:

  1. പീഡനക്കേസ്‌: ഇന്ത്യന്‍ വൈദികനെ അമേരിക്കയ്‌ക്കു കൈമാറി
    Story Dated: Wednesday, November 19, 2014 01:16
    ചെന്നൈ: 14 വയസുള്ള അമേരിക്കന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്‌ നേരിടുന്ന വൈദികനെ ഇന്ത്യ അമേരിക്കയ്‌ക്കു കൈമാറി. ഫാ. ജോസഫ്‌ ജയപോളിനെ(59)യാണ്‌ മിനെസോട്ടയിലേക്ക്‌ അയച്ചത്‌. 2004 ലാണു സംഭവം. കേസില്‍നിന്നു രക്ഷപെടാന്‍ ഇദ്ദേഹം ഇന്ത്യയിലേക്കു മടങ്ങുകയായിരുന്നു.
    ഇന്റര്‍പോള്‍ അലേര്‍ട്ടിനെ തുടര്‍ന്ന്‌ 2012 ല്‍ ഈറോഡില്‍നിന്നാണ്‌ ഇദ്ദേഹത്തെ കണ്ടെത്തിയത്‌.
    http://www.mangalam.com/print-edition/international/252237

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin