Saturday 12 March 2016

മെത്രാന്മാര്‍ക്കും വൈദികര്‍ക്കും രാഷ്‌ട്രീയവും വോട്ടുമുണ്ടെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി

mangalam malayalam online newspaper
കൊച്ചി: മെത്രാന്മാര്‍ക്കും വൈദികര്‍ക്കും രാഷ്‌ട്രീയവും വോട്ടുമുണ്ടെന്ന്‌ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. എന്നാല്‍ വൈദികരും മെത്രാന്മാരും സജീവ രാഷ്‌ട്രീയത്തില്‍ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ചങ്കില്‍ കുത്തുന്ന ചില നടപടികള്‍ ഉണ്ടായപ്പോഴാണ്‌ മുന്‍ കാലങ്ങളില്‍ ഇടപെടേണ്ടിവന്നത്‌. സഭയുടെ രാഷ്‌ട്രീയ നിലപാടുകള്‍ വിശ്വാസികളിലൂടെ സമൂഹത്തിലെത്തിക്കുകയാണ്‌ മെത്രാന്മാരുടെയും വൈദികരുടെയും ഇപ്പോഴത്തെ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- See more at: http://www.mangalam.com/latest-news/414946#sthash.qG5CaCAR.dpuf


സീറോ മലബാ൪ സഭായിലെ മെത്രാന്മാ൪ക്കും വൈദിക൪ക്കും സഭക്ളികുള്ളിൽ പോലും ധാരാളം രാഷ്‌ട്രീയകളികളുണ്ടല്ലോ,    മേജ൪ ആ൪ച്ച്‌ ബിഷപ്പ് ക൪ദിനാള്‍ മാ൪ ജോ൪ജ്
 ആലഞ്ചേരി, അതുപോരെ.

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin