Saturday 12 March 2016

വൈദികര്‍ക്കു രാഷ്ട്രീയമുണ്ട്, എന്നാല്‍ സജീവ രാഷ്ട്രീയത്തിലേക്കില്ല: മാര്‍ ആലഞ്ചേരി

 Asianet News  Saturday 12 March 2016 05:17 pm IST  Kerala
 COMMENTS
  
12Mar
കൊച്ചി: വൈദികരും മെത്രാന്മാരും സജീവ രാഷ്ട്രീയത്തില്‍ ഉണ്ടായിരിക്കില്ലെന്നു സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ചങ്കില്‍ കുത്തുന്ന ചില നടപടികളുണ്ടായപ്പോഴാണ് മുന്‍ കാലങ്ങളില്‍ ഇടപെടേണ്ടിവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മെത്രാന്മാര്‍ക്കും വൈദികര്‍ക്കും രാഷ്ട്രീയവും വോട്ടുമുണ്ടെന്ന് കര്‍ദിനാള്‍ ആലഞ്ചേരി പറഞ്ഞു. സഭയുടെ രാഷ്ട്രീയ നിലപാടുകള്‍ വിശ്വാസികളിലൂടെ സമൂഹത്തിലെത്തിക്കുകയാണ് ഇവരുടെ ഇപ്പോഴത്തെ ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി.
http://www.asianetnews.tv/news/kerala/cardinal-alanchery-speaks-about-politics-55917

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin