അഭയാർഥികൾക്കൊപ്പം മാർപാപ്പയുടെ സമാധാന പ്രാർഥന
Tuesday 20 September 2016 11:28 PM IST
ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1986ൽ തുടക്കമിട്ട സർവമത പ്രാർഥനയ്ക്ക് ഇത്തവണ എത്തിയവരിൽ കാന്റർബറി ആർച്ബിഷപ് ജസ്റ്റിൻ വെൽബിയും കുസ്തന്തീനോസ് (ഇസ്തംബുൾ) ഓർത്തഡോക്സ് പാത്രിയർക്കീസ് ബർത്തലോമി ഒന്നാമനും ഉണ്ടായിരുന്നു. മൂന്നുപേരും പ്രസംഗിച്ചു.
നൈജീരിയ, എറിട്രിയ, മാലി, സിറിയയിലെ ആലപ്പോ എന്നിവിടങ്ങളിൽ നിന്നെത്തിയവരായിരുന്നു അഭയാർഥി പ്രതിനിധികൾ. ലോകം യുദ്ധത്തിലും സഹനത്തിലുമാണെന്നു പറഞ്ഞ ഫ്രാൻസിസ് മാർപാപ്പ ദൈവത്തിന്റെ പേരിൽ നടക്കുന്ന യുദ്ധങ്ങളെ അപലപിച്ചു.
http://www.manoramaonline.com/news/world/in-popes-prayer-with-refugees.html
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin