Wednesday 13 April 2016

മാർപാപ്പ ലെസ്ബോസിലേക്ക്; പ്രാർഥനാസഹായം തേടി

by സ്വന്തം ലേഖകൻ
Pope-Francis
വത്തിക്കാൻ സിറ്റി∙ ഗ്രീക്ക് ദ്വീപ് ലെസ്ബോസിലേക്കുള്ള തന്റെ സന്ദർശനവേളയിൽ പ്രാർഥനാസാന്നിധ്യമായി കൂടെയുണ്ടാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ ലോകമെമ്പാടുമുള്ള ക്രൈസ്തവരോട് ആവശ്യപ്പെട്ടു.
അഭയാർഥി പ്രവാഹം മൂലം വീർപ്പുമുട്ടുന്ന ലെസ്ബോസിൽ അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് മാർപാപ്പയുടെ സന്ദർശനം. ശനിയാഴ്ചയാണ് മാർപാപ്പ യാത്ര തിരിക്കുന്നത്. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സന്ദർശകരെ കാണുമ്പോഴാണ് മാർപാപ്പ പ്രാർഥനാസഹായം ആവശ്യപ്പെട്ടത്.

Read more at: http://www.manoramaonline.com/news/world/pope-heads-to-lesbos.html
http://www.manoramaonline.com/news/world/pope-heads-to-lesbos.html

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin