Friday 16 January 2015

ആവിഷ്‌കാര സ്വാതന്ത്രത്തിന്‌ പരിധിയുണ്ടെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ

mangalam malayalam online newspaperമനില: മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്ന രീതിയിലുള്ള ആവിഷ്‌കാര സ്വാതന്ത്രത്തിന്‌ പരിധിയുണ്ടെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ. ആവിഷ്‌കാര സ്വാതന്ത്രം എന്നത്‌ പൗരന്റെ മൗലികാവകാശം മാത്രമല്ല. പൊതു നന്മയ്‌ക്കുവേണ്ടി ഒരുവന്റെ അഭിപ്രായം പ്രകടിപ്പിക്കുക എന്ന കര്‍ത്തവ്യം കൂടിയാണ്‌. എന്നാല്‍ അതിന്‌ പരിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കന്‍ സന്ദര്‍ശനത്തിന്‌ ശേഷം ഫിലിപ്പീന്‍സിലേക്കുള്ള യാത്രാ മധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 http://www.mangalam.com/latest-news/272693

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin