Tuesday 6 January 2015

സീറോ മലബാര്‍ സഭ സിനഡ് തുടങ്ങി






 
കൊച്ചി: സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡ് കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ തുടങ്ങി. ഇന്നലെ രാവിലെ പത്തിനു ദിവ്യബലിയോടെയാണു സിനഡ് തുടങ്ങിയത്. ആര്‍ച്ച്ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി ധ്യാനം നയിച്ചു.

ഉച്ചയ്ക്കു ശേഷം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡ് ഉദ്ഘാടനംചെയ്തു. ഒമ്പതിനു വൈകുന്നേരം സമാപിക്കും.
 http://www.deepika.com/ucod/
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
 ശിവലിംഗം താമരകുരിശിനെ ( പേ൪ഷ൯ ക്രോസ് ) എന്തിനാണ് തോമാകുരിശ് എന്ന് പേരിട്ടു?

ചാവരയച്ഛ൯റെ പേരിലും അല്‍ഫോ൯സാമ്മയുടെ പേരിലും ധാരാളം നൊവേനകളും പ്രാ൪ത്ഥനകളും സീറോ മലബാ൪ സഭയിലുണ്ട്. പക്ഷേ ഇനേനേവരെ തോമാസ്ലീഹയുടെ പേരില്‍ ഒരു നൊവേനപോലും സീറോ മലബാ൪ സഭയിലൊ, സീറോ മലബാ൪ പളളികളിലൊ ഇന്നേവരെ കണ്ടിട്ടില്ല. സീറോ മലബാ൪ സഭയിലെ പളളികളിള്‍ വളപ്പ് നിറയെ അശുദ്ധമായ ശിവലിംഗം താമരകുരിശിന തോമാകുരിശുകള്‍ കാണാം. എന്തിനാണ് ക്രിസ്തുവി൯റെ ബെലിപീഠം എന്ന് അറിയപെടുന്ന സ്ഥലത്ത് അതവാ അള്‍ത്താരയില്‍, ശിവലിംഗം താമരകുരിശ്   ( പേ൪ഷ൯ ക്രോസ് ) തോമാകുരിശുകളെ എന്തിനാണ് ആരാധിക്കുന്നത്.

 സീറോ മലബാര്‍ സഭ മെത്രാന്‍മാരുടെ ദൈവം യേശുക്രിസ്തുവോ, തോമാസ്ശ്ലീഹയുടെ പേരുംപറഞ്ഞ് സീറോ മലബാര്‍ സഭയിലെ കുഞ്ഞാടുകളെ പറ്റിക്കുന്ന വ്യാജമായ പേ൪ഷ൯ ക്രോസ് ആണോ ദൈവം?

2 comments:

  1. https://www.facebook.com/hinduconversioninfo

    ReplyDelete
  2. സാത്താൻ കുരിശെടുത്ത് ശിവലിംഗത്തിന്റെ പാർവ്വതിയോനിയിൽ കുത്തിനിർത്തി തിരികൊളുത്തി
    ദൈവമായ കർത്താവിനെ പരസ്യമായി നിന്ദിക്കുന്ന ഈ മെത്രാൻ സമൂഹം അൽമായരെ ക്ഷണിച്ചത്
    സഭയുടെ ഉത്തരവാദിത്വങ്ങൽ ഏറ്റെടുക്കാനായിട്ടാണെന്ന് വല്ലരും ധരിച്ചിട്ടുണ്ടെങ്കിൽ നിങ്ങൽക്ക് തെറ്റി.
    നേതൃത്വസ്ഥാനങ്ങളിൽ അള്ളിപ്പിടിച്ചിരുന്നുകൊണ്ട് എന്ത് പോക്കനംക്കേട് വിളിച്ച്പറഞ്ഞാലും അത്
    അപ്പാടെ അൽമായർ വിശ്വസിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇനിയത് നടക്കുമെന്ന് ആരും
    കരുതണ്ട. ഈ ശിവലിംഗനിലവിളക്കും സാത്താന്റെ അടയാളമായ ക്ലാവർ കുരിശും എന്ന് പള്ളികളിൽ
    നിന്ന് നീക്കം ചെയ്യുന്നുവോ അന്ന് സഭ നന്നാകും. ദൈവത്തെയും ദൈവം മരിച്ച കുരിശിനേയും ഭയക്കുന്നവർ
    ആണല്ലോ ആ ദൈവത്തെയും കുരിശിനേയും എടുത്ത്മാറ്റി പകരം ഈ സാത്താൻ കുരിശും നിലവിളക്കും
    പള്ളിക്കുള്ളിൽ കയറ്റിയത്. ക്ലാവർകുരിശിനെ ശിവലിംഗസമാനമായ നിലവിളക്കിൽ പാർവ്വതിയോനിക്ക്
    നടുവിൽ നാട്ടി തിരികൊളുത്തി ആരാധിക്കുന്ന സീറോ മലബാർ സഭയിലെ കർദ്ദിനാൽ, മെത്രാൻ തുടങ്ങി
    സകല വൈദികരും ഇന്ന് ദൈവകോപം അർഹിക്കുന്നു. അതിന് മുന്നോടിയായിട്ടാവണം കൊപ്പേൽ വികാരി
    ആയിരുന്ന ശാശ്ശേരിക്കും, ഗാർലാണ്ട് സെന്റ്. തോമസ് വികാരിയായിരുന്ന ജോജിക്കും പള്ളിയും നാടും
    വിടേണ്ടിവന്നത്. ഇന്ന് കത്തോലിക്കാസഭക്ക് ഭീഷണിയും അത്പോലെ സഭയെ കാർന്ന്തിന്നുന്ന ഇത്തിക്കണ്ണികളായ
    അർഭുതങ്ങളാണ് സഭാനേതൃത്വം വഹിക്കുന്നവരിൽ പലരും. എന്നിട്ട് സഭയുടെ നേതൃത്വസ്ഥനങ്ങളിലേക്ക്
    അൽമായരെ ക്ഷണിച്ചുകൊണ്ടൊരു പ്രസ്ഥാവനെയും ഇറക്കി കണ്ണിൽ പൊടിയിടാനുള്ള ഒരു തന്ത്രവും മെനഞ്ഞ്
    സഭാവിശ്വാസികളെ കുപ്പിയിലിറക്കാൻ നോക്കുന്നു. മാർപാപ്പയുടെ വാക്കുകളെ അനുകൂലിച്ചുവെന്ന് മറ്റുള്ളവരെ
    ബോധ്യപ്പെടുത്തണം അതാണ് ഉദ്ദേശ്യം. സഭയുടെ സ്വത്ത് അൽമായരുടേതാണ്, അത് അൽമായരെ തന്നെ ഏൽപ്പിക്കണം
    എന്ന് മാർപാപ്പ ഒരിക്കൽ പറയുകയുണ്ടായി. അതിന്റെ വെളിച്ചത്തിൽ ആണ് ഇപ്പോൽ നടത്തിയിരിക്കുന്ന ഈ
    പ്രസ്ഥാവന. ഇത് ഒരുകാലത്തും നടക്കാൻ പോകുന്നില്ല. മറിച്ച് സംഭവിച്ചാൽ സഭയും സഭാവാസികളും നന്നാകും.
    അധികാരം നഷ്ടപ്പെട്ടാൽ പിന്നെ ഇപ്പോഴുള്ള ഈ അധികാരികളെ ആരു ഗൗനിക്കും. അധികാരം ഉണ്ടായിട്ടും
    സഭയിലെ കീഠങ്ങളായിട്ട് മാത്രമെ ഇവറ്റകളെ ദൈവമക്കൽ വിലയിരുത്തിയിട്ടുള്ളു. ഇവരേക്കാളും അന്തസ്സും
    ആഭിജാത്യവും ഉണ്ട് കാട്ടിൽ വസിക്കുന്ന ആദിവാസി മൂപ്പന്മാർക്ക്. സത്യത്തിൽ അവരെ അനുകരിച്ചാണ് ഇവറ്റകൽ
    പോകുന്നതെന്ന് ചിലപ്പോൽ തോന്നിപ്പോകും. സാത്താന്റെ ചിച്നവും ഹിന്ദുദേവന്മാരുടെ വാഹനം മയിലും ഒക്കെ
    തൊപ്പിയിൽ തുന്നിപ്പിടിപ്പിച്ച് സർപ്പവടിയും കയ്യില്പിടിച്ച് വരുന്നകണ്ടാൽ ഏതോ മല ദൈവമാണെന്ന് തോന്നിപ്പോകും.
    ഏശു സ്ഥാപിച്ച സഭയുടെ ഇപ്പോഴ്ത്തെ ശോചനീയവസ്ഥ ഓർക്കാൻ കൂടി വയ്യാത്ത അവസ്ഥയിലാണ്.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin