Thursday 14 August 2014

മുഖ്യമന്ത്രിയാകാന്‍ യു ഡി എഫ് വിടുന്നതില്‍നിന്ന് മാണിയെ വിലക്കിയത് കര്‍ദിനാള്‍!!!

 http://4malayalees.com/index.php?page=newsDetail&id=50030



മുഖ്യമന്ത്രിയാകാന്‍ യു ഡി എഫ് വിടുന്നതില്‍നിന്ന് മാണിയെ വിലക്കിയത് കര്‍ദിനാള്‍
കൊച്ചി : കേരള കോണ്‍ഗ്രസ് എം വിഭാഗത്തിന്റെ കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുത്തിട്ടുള്ള റോമന്‍ കത്തോലിക്ക സഭ ( സീറോമലബാ൪ സഭ ) ഇത്തവണയും പതിവു തെറ്റിച്ചില്ല. യു ഡി എഫ് വിട്ട് ഇടതുമുന്നണിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയാകാനുമുള്ള മാണിയുടെ നീക്കത്തിന് വിലക്ക് കല്‍പ്പിച്ചത് കേരളത്തിലെ സഭയുടെ പരമാധ്യക്ഷനായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയാണെന്ന് പറയപ്പെടുന്നു
യു.ഡി.എഫ്. വിടില്ലെന്നു . മാണി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടും അഭ്യൂഹങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ സഭാനേതൃത്വം ഇടപെടുകയായിരുന്നുവത്രെ. മുന്നണിമാറ്റമുണ്ടായാല്‍ പാര്‍ട്ടി വീണ്ടും പിളര്‍ന്നേക്കുമെന്ന ആശങ്ക സഭ മുമ്പേ കേരള കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നുമാത്രമല്ല മുന്നണി മാറുന്നതിനുള്ള സാഹചര്യം ഇപ്പോഴില്ലെന്നും കര്‍ദിനാള്‍ സൂചിപ്പിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റിന്റെ പേരില്‍ പാര്‍ട്ടി യു.ഡി.എഫ്. വിടാന്‍ മാണിവിഭാഗം ഒരുങ്ങിയപ്പോഴും സഭാനേതൃത്വം അരുതേ എന്ന് കല്‍പ്പിക്കുകയായിരുന്നു..

ഇരുമുന്നണികളിലായിരുന്ന കേരള കോണ്‍ഗ്രസ് (എം) - കേരളാ കോണ്‍ഗ്രസ് (ജെ) ലയനത്തിനു ചുക്കാന്‍ പിടിച്ചതു സഭാനേതൃത്വമായിരുന്നു.

''''''''''''''''''''''''''''''''''''''''''''     ''''''''''''''''''''''''''''''''''''''''''''''''''''''''''''    ''''''''''''''''''''''''''''''''''''''''













(1) റോമന്‍ കത്തോലിക്ക സഭ എങ്ങനേയാണ് സീറോമലബാ൪ സഭ എന്ന് അറിയപെടുവാ൯ കാരണം?






(2) റോമന്‍ കത്തോലിക്ക സഭ എന്ന പേര് കേരള കത്തോലിക്കക്ക് അഭിമാനമായിരുന്നു. ഇന്ന് പേര് മാറ്റി
സീറോമലബാ൪ സഭ എന്ന വട്ടപൂജ്യമാക്കി ഈ സഭയെ നശിപ്പിച്ചത് ആര്?

4 comments:


  1. (1) റോമന്‍ കത്തോലിക്ക സഭ എങ്ങനേയാണ് സീറോമലബാ൪ സഭ എന്ന് അറിയപെടുവാ൯ കാരണം?

    (2) റോമൻ കത്തോലിക്ക സഭ എന്ന പേരു കേരള കത്തോലിക്കക്ക് അഭിമാനമായിരുന്നു. ഇന്ന് പേരു മാറ്റി
    സീറോമലബാർ സഭ എന്ന് വട്ടപൂജ്യമാക്കി ഈ സഭയെ നശിപ്പിച്ചത് ആരു?

                                       കൃത്യമായി പറഞ്ഞാൽ പാല,ചെങ്ങനാശ്ശേരി,കാഞ്ഞിരപ്പള്ളി തുടങ്ങിയ
    രൂപതകളിലെ തല തെറിച്ച മെത്രാന്മാരാണു റോമൻ കത്തോലിക്കാസഭയെ സീറോ എന്ന ഈ വട്ട പേരിനു
    അർഹരാക്കിയത്. റോമിലെ പോപ്പിനെ വെല്ലുവിളിച്ച് തങ്ങളുടേതായ ഒരു സാമ്രാജ്യം സ്ഥാപിച്ചെടുക്കാൻ ഈ
    പാപികൾ സഭയെ അപകീർത്തിപ്പെടുത്തിയും കൊള്ളയടിച്ചും വിശുദ്ധ ബൈബിൾവചനങ്ങളെ തെറ്റായരീധിയിൽ
    ദുർവ്യാക്യാനം ചെയ്തും അല്മായരെ തെറ്റിധരിപ്പിച്ച് സഭയെ ഭിന്നിപ്പിച്ച് രാജപ്രൗഡിയിൽ വാഴുകയായിരുന്നു.
    പ്രാസീസ് പാപ്പയുടെ വരവോടുകൂടി ഇവരുടെമേൽ ചെറുതായിട്ടു ഒരു നിയന്ത്രണം ഈയിടയായി വന്നിട്ടുണ്ട്.
    ഏറെ താമസിക്കാതെ സഭയിൽ വലിയമാറ്റങ്ങൽ വന്നുകൊണ്ടേയിരിക്കും. അതിനു മുന്നോടിയായിട്ടാകണം പിതാവു
    പ്രാൻസീസ് പാപ്പ കാഞ്ഞിരപ്പള്ളി മെത്രാനെ റോമിലോട്ടു വിളിപ്പിക്കുകയും വേണ്ടരീധിയിൽ ഉപദേശങ്ങൽ നൽകി
    തിരിച്ചയച്ച കൂട്ടത്തിൽ അറയ്ക്കൽ പിതാവിന്റെ ഔഡി ആഡംബര കാർ വിറ്റുകളയാനും നിർദ്ദേശം നൽകിയത്.
    പാലായിലെ രാഷ്ട്രീയ ദ്രോണാചാര്യർ ആയ പവ്വത്തിലെന്ന ഗജപോക്രി മെത്രാനാണു സഭയിൽ നാശത്തിന്റെ വിത്തു
    വിതച്ചത്. അദ്ദേഹം രൂപം നൽകിയ സാത്താൻ കുരിശും, അൽത്താരവിരിയും ഹിന്ദുക്കളുടെ ദേവനായ ശിവന്റെ
    ശിവലിംഗവും മുരുകന്റെ വാഹനമായ മയിലും ഒക്കെ കത്തോലിക്കാദേവാലയങ്ങളിൽ കർത്താവിന്റെ വിശുദ്ധ-
    കുരിശിന്റെ സ്ഥനത്ത് പ്രതിഷ്ടിക്കുകയും ഒക്കെചെയ്ത് ദേവാലയം അശുദ്ധമാക്കി. കാർമ്മികത്വം വഹിക്കാനായി
    വന്നവരോ പെണ്ണ്പിടിയന്മാരായ കള്ള അഭിഷക്തരും. ഇവർ തികച്ചും രാഷ്ട്രീയ ഗുണ്ടകളാണു. നമ്മുടെ കർത്താവായ
    യേശു തബുരാൻ മനുക്ഷ്യനായി ഭൂമിയിൽ അവതരിച്ച് കുരിശുമരണം വരിച്ചത് നമ്മുടെ പാപങ്ങൽക്കു പരിഹാരമായിട്ടാണു.
    തന്റെ ശിക്ഷ്യന്മാരെ തെരഞ്ഞെടുത്തത് ലോകമെബാടും പോയി സുവിശേഷം അറിയിക്കാനും കൂടിയിട്ടാണു. അതേ
    തസ്തികയിൽ സഭ തെരഞ്ഞെടുത്ത് സഭയിൽ വാഴിച്ചിരിക്കുന്ന സഭാധികാരികളെ രാഷ്ട്രീയത്തിൽ പ്രവൃത്തിക്കാനല്ല
    മറിച്ച് സഭയെ അനുസരിച്ച് ക്രിസ്തുവിൽ ജീവിച്ച് അവിടുത്തെ സുവിശേഷം മറ്റുള്ളവരിലേക്കു എത്തിക്കുവാനായിട്ടാണു.
    റോമൻ കത്തോലിക്കാസഭയുടെ അധികാരപരിതിയിലുള്ളവർ ഒരിക്കലും രാഷ്ട്രീയത്തിൽ പ്രവൃത്തിക്കാൻ പാടില്ല.
    സഭ വേറെ രാഷ്ട്രീയം വേറെ. അങ്ങനെയുള്ളവരെ സഭയിൽനിന്നു ഉന്മൂലനം ചെയ്യണം. ഇവന്മാർ റോമിൽ പോയി
    സീറോ മലബാർ ക്ലബ് തുടങ്ങാൻ ബിൽഡിംഗ് വാങ്ങിയിട്ടു എന്തു സംഭവിച്ചു. അതിനു പ്രാൻസീസ് പാപ്പ അനുമതി
    നൽകാഞ്ഞതു എന്തുകൊണ്ട്. കേരളത്തിൽ എന്നല്ല ലോകത്തൊരിടത്തും സീറോ മലബാർ എന്ന നാമം വേണ്ട. റോമൻ
    കത്തോലിക്കാ സഭ ( ആർ . സി ) മാത്രം മതി. കേരള രാഷ്ട്രീയം പോലെ ഈ കള്ളന്മാർ സഭയിലിരുന്നുകൊണ്ട് സഭയെയും
    രാജ്യത്തേയും ഒരുപോലെ ചൂഷണം ചെയ്യുന്നു. രാജ്യം ഭരിക്കുന്നവർ രാജ്യം ഭരിക്കണം. അതുപോലെ സഭ സഭയേയും.
    ഇരുകൂട്ടരുടേയും ഒത്തുകളി ഇനിവേണ്ട. ഒരിക്കൽ പിണറായി വിജയൻ സർ പറഞ്ഞതു ഞാൻ ഇവിടെയേയും ആവർത്തിക്കുന്നു.
    സഭാധികാരികൽ സഭയെ ഭരിക്കുക. രാഷ്ട്രീയത്തിൽ കൈകടത്തരുത്, ഇത് എത്രയോ ശരി. റോമൻ കത്തോലിക്കാസഭയുടെ
    അധികാരപരിതിയിലുള്ള സന്യാസി സന്യാസിനികൽക്ക് വോട്ടവകാശം നിരോതിക്കണം. വൈദികർ, മെത്രാന്മാർ, കർദ്ദിനാൾ
    തുടങ്ങി സിസ്റ്റേഴ്സിനുമുള്ള വോട്ടവകാശം നിരോധിക്കണം. എന്നാൽ മാത്രമെ റോമൻ കത്തോലിക്കാസഭയെ സീറോ ആക്കിയ
    സീറോ മലബാർ സഭാദ്രോഹികൽ പാല, ചെങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി രൂപതകളിലെ നെറികെട്ട മെത്രാന്മാർ പാടം പടിക്കണം.
    സഭയുടെ നിലനിൽപ്പിനും വളർച്ചക്കും ഇതു അത്യന്താപേക്ഷിതമാണു. ഈ ദുഷ്ടവർഗ്ഗത്തിനുനേരെ ഇനിയും ഘടിഞ്ഞാൻ
    ഇട്ടില്ലങ്കിൽ നമ്മുടെ റോമൻ കത്തോലിക്കാസഭ പാടെ നശിച്ച് ആ സ്ഥാനത്തു ഒരു പൈശാചികസഭ രൂപമെടുക്കും. അന്നു നാം
    അനുഭവിക്കും നരകത്തിലേപ്പോലെ കരച്ചിലും പല്ലുകടിയും. എവിടെനോക്കിയാലും കൊല്ലും കൊലയും പിടിച്ചുപറിയും
    ബലാസംഗം എന്നുവേണ്ട മനുഷ്യനു ജീവിക്കാൻ പറ്റാത്ത അവസ്ഥയിലായി കാര്യങ്ങൽ. ഇതിൽ 80% ത്തോളം സീറോ മലബാർ
    സഭയിലാണു നടക്കുന്നതു. ഇന്നു വിശ്വസിച്ച് ഭാര്യയേയും പെണ്മക്കളേയും വിശുദ്ധബലിയിൽ പങ്കെടുക്കാൻ പള്ളിയിലോട്ടു
    അയക്കാൻ വരെ പേടിയാണു. അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞുപോയതാണു. കാമവെറിപൂണ്ട വൈദികരെയാണു
    മിക്ക പള്ളികളിലും ഈ നെറികെട്ടവന്മാർ നിയമിച്ചിരിക്കുന്നതു. തീ കട്ട ഉറുബരിക്കുന്നു. ദൈവത്തെവരെ വെറുതെവിടില്ലന്നു
    വന്നാൽ പിന്നെ എന്തുചെയ്യും.



    ReplyDelete
  2. വിദ്യാഭ്യാസ മേഖല ഒരുമതവിഭാഗം ഹൈജാക്ക് ചെയ്തു: തൃശൂര്‍ അതിരൂപതT- T T+
    തൃശൂര്‍: കേരള സര്‍ക്കാര്‍ കത്തോലിക്ക സഭയെ അവഗണിക്കുന്നുവെന്നും വിദ്യാഭ്യാസ മേഖല ഒരുമതവിഭാഗം ഹൈജാക്ക് ചെയ്തുവെന്നും തൃശൂര്‍ അതിരൂപത.

    കോണ്‍ഗ്രസ് പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കുന്ന വെറും കൂലിവേലക്കാരായി സഭാംഗങ്ങളെ കാണരുതെന്നും സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.

    കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സഭയുമായി നല്ല ബന്ധം തുടരാന്‍ താത്പര്യമില്ല. കിട്ടുന്ന സമയം കൊണ്ട് പണം വാരിക്കൂട്ടാനാണ് താത്പര്യം. ഈ അവഗണന തുടര്‍ന്നാല്‍ കോണ്‍ഗ്രസിനെതിരെ കടുത്തതീരുമാനങ്ങളെടുക്കേണ്ടി വരുമെന്നും കത്തില്‍ പറയുന്നു.

    സോണിയാഗാന്ധിക്കു പുറമെ രാഹുല്‍ ഗാന്ധിക്കും കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്കിനും കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

    ReplyDelete
  3. ഇടിവെട്ട് അച്ചന്റെ വെടികെട്ട് പ്രസംഗമൊന്ന് കണ്ടുനോക്കൂ..
    നിങ്ങള്‍ ഒരുപാടു പ്രസംഗങ്ങള്‍ കണ്ടിരിക്കാം, എന്നാല്‍ ഈ ഇടിവെട്ട് പ്രസംഗമൊന്ന് കണ്ടുനോക്കൂ..

    ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യൂ.
    Play Video

    ReplyDelete
  4. സീറോ മലബാർ സഭാ അധികാരികളോട് ഒരപേക്ഷ ബോധ്യപ്പെടുത്തുകയാണ്. ഞങ്ങളോട് അല്പമെങ്കിലും
    ദയ കാണിക്കണമെന്നു താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു. റോമൻ കത്തോലിക്ക സഭയെ സീറോ ( 0 )
    എന്ന ഒരു വട്ടപൂജ്യംകൊണ്ട് വെറും സീറോ മലബാർ സഭയാക്കി ( സീറോ {0} ആക്കി )വരുംകാലങ്ങളിലും
    ഞങ്ങളെ പറ്റിച്ചും , ചൂഷ്ണം ചെയ്തും , കൊള്ളയടിച്ചും കഴിയാമെന്നുള്ള മോഹം അങ്ങ് ഉപേക്ഷിക്കണം.
    നമ്മുടെ നാട്ടിലും വിദേശത്തുമായി ദിനം പ്രതി നടക്കുന്ന ധ്യാനങ്ങൽ മനുഷ്യർക്ക് പ്രയോചനപ്പെടുന്നുണ്ടോയെന്നു
    നാം ഒന്നു ചിന്തിക്കണം. സത്യത്തിൽ ഇതു ഒരു വ്യവസായം ആയി മാറിയിരിക്കുന്നു. ക്രിസ്തുവിനെ മുൻ 
    നിർത്തി വചനപ്രഘോഷകരെന്ന വ്യാചേന വീടും നാടും വിട്ട് അന്യസംസ്ഥാനങ്ങളിലും എന്നുവേണ്ട സ്വന്തം
    രാജ്യത്തിനുവെളിയിലും അനേകം പേർ വ്യാചപ്രവാചകരായി പണം ഉണ്ടാക്കാൻ സേവനം അനുഷ്ടിക്കുന്നു.
    വചന ശുശ്ത്രൂക്ഷയെന്നും, വചന ശുശ്ത്രൂക്ഷകരെന്നും ഒക്കെയുള്ള ഓമനപേരുകളിലാണു ഇവർ അറിയപ്പെടുന്നത്.
    ഇതിൽ ഹിന്ദു ക്രിസ്ത്യാനിയായും, മുസ്ലീം ക്രിസ്ത്യാനിയായും, പട്ടന്മാർ ( ബ്രാഹ്മണരു )ക്രിസ്ത്യാനിയായും
    അങ്ങനെ പലരും ഈ രംഗത്ത് പ്രവൃത്തിക്കുന്നു. ഇവർ തമ്മിൽ തമ്മിൽ മൽസരിക്കുകയാണ്. ഒരു ക്രിസ്ത്യാനിക്ക്
    ലഭിക്കാത്ത വലിയ വലിയ കൃപാകടാക്ഷങ്ങളാണ് നിരന്തരം അക്രൈസ്ഥവർക്കു ലഭിക്കുന്നത്. ഒരു ഉദാഹരണം
    പറഞ്ഞാൽ തീർത്ഥാടനകേന്ദ്രങ്ങളിൽ പോയാൽ നമുക്ക് കാണാൻ സാദിക്കും പലതരത്തിലുള്ള യാചകരെ. 
    കൈകാലുകൽ ചേതിക്കപ്പെട്ടും, വികൃതങ്ങളായ മനുഷ്യരേയും പണത്തിനും അന്നത്തിനുംവേണ്ടി വലിയവായിൽ
    കരഞ്ഞുയാചിക്കുന്നവരേയും നാം കണ്ടിട്ടുണ്ട്. അതും ഒരു വ്യവസായമാണെന്നു ഞാൻ പറഞ്ഞാൽ ആരെങ്കിലും
    വിശ്വസിക്കുമോ. അവർക്കും ഒരു സങ്കടനയുണ്ട്, അതിനൊരു തലവനുമുണ്ട്. സമയാസമയങ്ങളിൽ അവർവന്ന്
    കളക്ഷനെടുത്തു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിനേക്കാൽ എത്രയോ മ്ലേഛവും നിന്ദ്യവുംആണ് സർവ്വശക്തനായ
    ദൈവത്തെ വിറ്റു കാശാക്കുന്നവർ ചെയ്യുന്നത്. ഫേയ്സ് ബുക്കിൽ ഒരു വൈദികന്റെ പ്രസംഗം കേൽക്കാനിടയായി.
    അദ്ദേഹം ഒരു വലിയനുണ അറിഞ്ഞോ അറിയാതെയോ പ്രസംഗത്തിനിടയിൽ പറഞ്ഞുപോയി. ബാംഗ്ലൂരിൽ ഒരു
    ലേഡി ഡോക്ടർ ധ്യാനം കൂടി കിട്ടിയ പരിശുദ്ധാത്മനിറവിൽ തന്റെ പാപങ്ങൽ ഏറ്റുപറഞ്ഞു. പാപം എന്താണെന്നു
    അറിയണ്ടെ. ഒരു വർഷത്തിൽ ഈ ലേഡി ഡോക്ടർ 5000 പേരുടെ ഗർഭം അലസിപ്പിച്ചിട്ടുണ്ട് എന്നേറ്റുപറഞ്ഞു.
    365 ദിവസം അടങ്ങുന്ന ഒരു വർഷം, ഈ ഡോക്ടർ ഒരു ദിവസത്തിൽ എത്ര പേരുടെ ഗർഭം അലസിപ്പിച്ചാലെ മുൻ
    പറഞ്ഞ 5000 പേരെ ഈ ക്രിയക്ക് വിധേയമാക്കാൻ സാദിക്കുക. ഈ ഡോക്ടർ ഒരു അവധിവരെ എടുത്തില്ലെന്നുണ്ടോ.
    ബുദ്ധിമാനായ ആരോ ഇത് ചോദ്യം ചെയ്തതായും പ്രസംഗത്തിന്റെ കമന്റ് ബോക്സിൽ കാണുകയും ചെയ്തു.
    കർത്താവിനെ വിറ്റു കാശാക്കുന്നതും പോരാഞ്ഞിട്ട് പെരുംനുണകൽ പറഞ്ഞു നമ്മളെ വിഡ്ഡികളാക്കുകയും ചെയ്യുന്നു.
    ഒന്നുമല്ലെങ്കിലും ഒരഭിഷിക്തനായ വൈദികനല്ലെ അദ്ദേഹം. ഞാൻ ഫേസ് ബുക്കിൽ കണ്ട കാര്യമാണ് എഴുതിയത്.
    ഇന്നു ഏറ്റവും കൂടുതൽ കൊള്ളയും കൊള്ളിവയ്പ്പും നടക്കുന്നത് നമ്മുടെ സീറോ യെന്ന സീറോ മലബാർ സഭയിലാണ്.
    ഇവരേക്കാൽ എത്രയോ ഭേതം രാഷ്ട്രീയക്കാർ. അത്പിന്നെ ഒരുത്തനെ അഞ്ചുവർഷം സഹിച്ചാൽമതി. ഇതങ്ങനെയാണോ.
    ഇല്ലാത്ത നുണകൽ പറഞ്ഞുപരത്തി ജനസ്രദ്ധ പിടിച്ചുപറ്റാൻ മറ്റുമതത്തിൽ പെട്ടവരെവരെ ഈ നീചകൃത്യത്തിന് സാക്ഷ്യം
    നൽകി ദൈവത്തെ നിന്ദിക്കുന്നു. പുതുമഴയത്ത് മുളച്ച കൂണുപോലെ എവിടെനോക്കിയാലും ധ്യാനവും ധ്യാനമന്ദിരങ്ങളും.
    കാഞ്ഞിരപ്പള്ളിയിൽ പിതൃസഹോദരന്റെ ഭൂമി തട്ടിയെടുത്ത് " ആബേ മര്യയ " എന്നപേരിലുള്ള ധ്യാന കേന്ദ്രം
    ഉണ്ടാക്കിയത് ആരാണ്? കാഞ്ഞിരപ്പള്ളി രൂപതാ ബിഷൊപ്പ് അറയ്ക്കൽ പിതാവ്. സഭയിൽ നടക്കുന്ന അഴിമതി ഇനിയും
    കണ്ടില്ലന്ന് നടിക്കാൻ പറ്റില്ല. നമ്മുടെ സഭയും രാജ്യവും ഏതാണ്ട് തകർച്ചയുടെ വക്കിലാണ്. അതിന്റെ പൂർണ്ണ-
    ഉത്തരവാദിത്വം നമ്മുടെ സഭതന്നെയാണ്. മതപരമായ കാര്യങ്ങൽ രാഷ്ട്രീയവൽക്കരിച്ച് വൈക്കോലിലിട്ടു ചക്കവെട്ടിയ
    മാതിരി വേർതിരിച്ചെടുക്കാനാവാത്തവിധം നശിപ്പിച്ചുകളഞ്ഞു. ഈ സീറോ മലബാർ സഭ എന്ന് രൂപംകൊണ്ടോ അന്ന്
    തുടങ്ങി സഭയുടെ നാശം. 

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin