Wednesday 6 August 2014

വിടില്ല ഞങ്ങള്‍!

from http://almayasabdam.blogspot.in/2014/08/blog-post_5.html

ഈ പത്ര’ങ്ങളില്‍ മുഴുവന്‍ കേരളത്തിലെ വെള്ളപ്പൊക്ക കെടുതികളുടെ വാര്‍ത്തകള്‍. ആലപ്പുഴ AC റോഡില്‍ വല വീശുന്ന ചിത്രവും, വിദേശി മെയിന്‍ റോഡില്‍ നീന്തി കളിക്കുന്ന ചിത്രവും എല്ലാം കണ്ടു. നാലഞ്ചു വര്‍ഷമായിക്കാണും ഇതുപോലൊരു വെള്ളപ്പൊക്കക്കാലത്ത് ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശെരിക്ക് ഞാന്‍ വരികയായിരുന്നു. വഴിയോരത്തെ വീടുകളുടെ തറ മുഴുവന്‍ വെള്ളത്തില്‍. പാകം ചെയ്യാന്‍ പോലും അവിടെ സാധിക്കില്ല എന്ന് വ്യക്തം. എന്നെ ചിന്തിപ്പിച്ചത് അതല്ല. അപ്പനപ്പൂപ്പന്മാരടക്കം എല്ലാരും വെള്ളത്തിലിറങ്ങി വെള്ളപ്പൊക്കം ആസ്വദിക്കുന്ന കാഴ്ചയായിരുന്നു എങ്ങും. വീട്ടില്‍ എന്തൊക്കെ സംഭവിക്കുന്നു എന്നതിനെപ്പറ്റി ഒരു ചിന്തയുമില്ല. ഈ കഥ ഓര്‍മ്മിക്കാന്‍ കാരണം നമ്മുടെ വല്യ മെത്രാന്‍റെ ഒരു കൂറ്റന്‍ ഇടയലേഖനം ഫെയിസ് ബുക്കില്‍ ഹിറ്റായത് കണ്ടപ്പോഴാണ്. അദ്ദേഹം ശുദ്ധഗതികൊണ്ടായിരിക്കണം, വൈദികര്‍ കൂടുതല്‍ ആകര്ഷമാകത്തക്ക രീതിയില്‍ മാറണം എന്ന് പറഞ്ഞത്. അത്മായര്‍ എവിടെയും കലാപക്കൊടി ഉയര്‍ത്തുമ്പോള്‍ അദ്ദേഹം അതും ആഘോഷിക്കുന്നുവെന്നു തോന്നുന്നു. എന്‍റെ പോന്നു മെത്രാനെ, അച്ചന്മാര്‍ അങ്ങിനെയായിപ്പോയതാണ്, അല്ലാതെ സ്വയം ആഗ്രഹിച്ചിട്ടല്ല. യേശു പോലും പുരോഹിതരെക്കുറിച്ചു പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മോശമായിട്ടയിരുന്നല്ലോ. കാതലായ തമാശ അതല്ല. ആപ്പിള്‍ പഴം മെച്ചമാക്കാന്‍ പഴത്തിനു പെയിന്ടടിക്കുന്നവരെ കണ്ടിട്ടുണ്ടോ? പഴം മെച്ചമാകണമെങ്കില്‍ മരമല്ലേ നന്നാവേണ്ടത്? മെത്രാന്മാര്‍ നന്നാവുന്നതിനെപ്പറ്റി ഒരക്ഷരം അങ്ങേര് പറയാറില്ല. അത് പറഞ്ഞിട്ടും കാര്യമില്ലെന്ന് പഠിച്ചിട്ട് എത്രയോ കാലമായി. ഒരു മെത്രാനെ കൊണ്ട് ഓഡി കാര്‍ വിപ്പിക്കാന്‍ എന്ത് മാത്രം വിയര്‍ക്കേണ്ടി വന്നു.

വല്യ മെത്രാന്‍റെ ലേഖനം തുടരുന്നു, യുവാക്കള്‍ സെക്സിനെപ്പറ്റി കൂടുതല്‍ ചിന്തിക്കുന്നതിനെപ്പറ്റി അദ്ദേഹം ആകുലപ്പെടുന്നു. പണ്ടൊരു സന്യാസിയുടെ അടുത്ത് ഒരാള്‍ ധ്യാനിക്കാന്‍ പഠിക്കാന്‍ പോയി. സന്യാസി പറഞ്ഞു, സംഗതി എളുപ്പമാണ്, ഒരു വ്യവസ്ഥയെ ഉള്ളൂ, ഹിമാലയന്‍ കരടികളെപ്പറ്റി ഓര്‍ക്കാതിരുന്നാല്‍ മതി. ഇപ്പറഞ്ഞപോലെയായി അങ്ങേരുടെ ആഹ്വാനം. സത്യക്രിസ്ത്യാനിക്ക് മൂത്ര തടസ്സം ഉണ്ടാക്കാനേ ഈ ആഹ്വാനം സഹായിക്കൂവെന്ന് എനിക്ക് തോന്നുന്നു. റോമില്‍ ഒരു മായാ എപ്പാര്‍ക്കി സൃഷ്ടിച്ചയാളാണ് നമ്മുടെ വല്യ മെത്രാന്‍. ഈ എപ്പാര്‍ക്കി യൂറോപ്പില്‍ നിന്ന് നോക്കിയാല്‍ ഒരു വലിയ സെമ്മിനാരി കെട്ടിടം പോലെ തോന്നും. അമേരിക്കയില്‍ നിന്ന് നോക്കിയാല്‍ ഒരൊറ്റമുറി കെട്ടിടം പോലെ കാണാമെങ്കിലും ഇന്ത്യയില്‍ നിന്ന് നോക്കിയാല്‍ ഒന്നും കാണില്ല. ഭയങ്കരം! അങ്ങേര് പറഞ്ഞതില്‍ ഒരു കാര്യം സത്യമാണ്. സോഷ്യല്‍ മീഡിയാകളില്‍ സഭ കടിച്ചു കുടയപ്പെടുന്നു. പൊതു വേദികളില്‍ സഭ തൊലി ഉരിയപ്പെടുന്നുവെന്നതും സത്യം. വിവരമുള്ള എല്ലാ സാമൂഹ്യ പ്രവര്‍ത്തകരും സഭയെ ബഹുമാനത്തോടെയല്ല കാണുന്നതെന്നും സ്പഷ്ടം. അതിനാരെ പഴിക്കണം? ‘കത്തോലിക്കന്‍റെ ജീവിത മാതൃക കണ്ടു മറ്റുള്ളവരെ ക്രിസ്തുവിലേക്കും ക്രിസ്ത്യാനികളെ വൈദികവൃത്തിയിലേക്കും ആകർഷിക്കാൻ കഴിഞ്ഞേക്കും.’ ഈ തെറ്റായ വാചകം പ്രത്യക്ഷപ്പെട്ടത് ഫെയിസ് ബുക്കിലാണ്. ലത്തിന്‍കാരെ ആട്ടിയോടിക്കാന്‍ പ്രതിജ്ഞാബദ്ധരായി സിറോ മെത്രാന്മാര്‍ അശ്വമേധം നടത്തുമ്പോള്‍ വിശ്വാസികള്‍ക്ക് ഈ നാറിയ യുദ്ധത്തില്‍ ഒരു താല്‍പ്പര്യവുമില്ല. ഒന്നും രണ്ടും അല്മായരല്ല വടക്കേ ഇന്ത്യയില്‍ നിന്ന് പരാതിയില്‍ ഒപ്പിട്ടു റോമിന് സഹായം അഭ്യര്‍ത്തിച്ച് എഴുതിയത്. ആദ്യം, സ്വയം നന്നാകാന്‍ നോക്ക്, അത് കഴിഞ്ഞ് മതി ബാക്കി.
മന്ത്രി ബാബു പറഞ്ഞത് കേട്ടല്ലോ? ബാറുകള്‍ നിര്‍ത്തണം എന്ന് പറയുന്നവര്‍ക്ക് ഇവരുടെ പണം വേണ്ടെന്നു വെയ്ക്കാമോ, ബാറുകള്‍ നടത്തുന്നവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്താമോ എന്നൊക്കെയാണ് അങ്ങേര് ചോദിച്ചത്. പണം വേണം, ഏതു വിധേനയും അത് കൈക്കലാക്കണം. പക്ഷെ, തരുന്നവരെ വേണ്ട. ഇതെന്തു ന്യായം? കൊല്ലം മെത്രാനാണെങ്കില്‍ എല്ലാത്തിനേയും കേസ് കൊടുത്ത് പാഠം പഠിപ്പിക്കാമെന്നാണ് കരുതുന്നതെന്ന് തോന്നുന്നു. പത്ര ലേഖകരെ വിളിച്ചു വരുത്തി അവരോട് അങ്ങിനെയും പറഞ്ഞെന്ന് ഫെയിസ് ബുക്കില്‍ വായിച്ചു. പണ്ട് ഒരു ചാരിയെ കൊണ്ടുവന്ന് ഫാ. ബനഡിക്ടിന്‍റെ കഴുത്തിലെ കുരുക്ക് അഴിച്ച കഴിവിലായിരിക്കും അദ്ദേഹം ഊറ്റം കൊള്ളുന്നതെന്ന് എനിക്ക് തോന്നുന്നു. സഭയെ മിനുക്കാന്‍ അത്മായാ വക്കീലന്മാരുടെ കൂട്ടായ്മ ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്ന് അങ്ങേര് അറിഞ്ഞില്ലെന്നു തോന്നുന്നു. സിംഹവും മുയലും കൂടി ഓടിയാല്‍ മുയലേ ജയിക്കൂ, കാരണം മുയല്‍ ഓടുന്നത് ജീവന് വേണ്ടിയാണല്ലോ. അടുത്തിടെ ഒരു തമാശ കേട്ടു, ‘ഇന്ദുലേഖ’ യെന്നു ബ്രാന്‍ഡ് നെയിം പോക്കറ്റില്‍ ആലേഖനം ചെയ്ത ഷര്‍ട്ടുമായി ചെന്ന ഒരാള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ് എളുപ്പത്തില്‍ കിട്ടിയെന്ന്. പേടിക്കണം സാറന്മാരെ പേടിക്കണം, ഇന്ദു ലേഖ കക്കാ വെള്ളം ഊന്നാനല്ല സന്നത്തെടുത്തത്. ഇപ്പന്‍ പ്രോഫസ്സര്‍ പണ്ട് ഒറ്റക്കായിരുന്നെങ്കില്‍ ഇന്ന് അനേകര്‍ കൂടെയുണ്ട്. മെത്രാന്മാര്‍ വെറുതെയിരുന്നാലും ഇപ്പന്‍ പിനാലെ കാണും. സഭ ദൈവവിളി ഞായര്‍ ആഘോഷിക്കുമ്പോള്‍ ഇപ്പന്‍ വെല്ലുവിളി ഞായറാഴ്ച ആഘോഷിക്കും, അതേയുള്ളൂ വ്യത്യാസം.
ദൈവത്തോടു ചേര്‍ന്നുനിന്നാല്‍, പ്രത്യാശ നമ്മെ നിരാശരാക്കുകയില്ല,’ (റോമ. 5) എന്ന ആപ്തവാക്യവുമായാണ് മാര്‍പ്പാപ്പാ മദര്‍ തെരെസ്സായുടെ നാട്ടിലേക്ക് പോവുന്നതെങ്കില്‍, ഇന്ത്യയിലേക്ക്‌ വരുമ്പോള്‍ ആപ്തവാക്യം, ‘മിണ്ടാതിരുന്നാല്‍ അന്തസ്സായി മടങ്ങാം’ എന്നതായിരിക്കാം. പരിവര്‍ത്തനമല്ല പ്രചോദനാത്മകമായ ജീവിതമാണ് വേണ്ടതെന്ന് മാര്‍പ്പാപ്പാ പറയുന്നു. മുഖശ്ചായ മിനുക്കിയാല്‍ മതിയെന്ന് വല്യ മെത്രാനും പറയുന്നു. രണ്ടും ഒന്ന് തന്നെയാണ് അല്ലെ? വിടില്ല സാറന്മാരെ, അത്മായനെ ഉപ്പിലിട്ട് കുപ്പിയിലടക്കാമെന്നാണ് ഇപ്പോഴും എല്ലാവരും കരുതുന്നതെങ്കില്‍ അനുദിനം കാല്‍ക്കീഴില്‍ നിന്ന് ചോര്‍ന്നുകൊണ്ടിരിക്കുന്ന പൂഴി നിങ്ങള്‍ കാണുന്നില്ലെന്ന് അര്‍ത്ഥം.

9 comments:

  1. ഈ അടുത്തയിടതന്നെ അമേരിക്കയിലെ ടെക്സാസിൽ സീറോ മലബാർ ചർച്ചുകളിൽ
    നടന്ന സംഭവങ്ങൽ എല്ലാംകൂടി ഒന്ന് വിലയിരുത്തിയാൽ അല്ലങ്കിൽ ഒന്ന് വിശകലനം
    ചെയ്തുനോക്കിയാൽ നമുക്ക് കാര്യങ്ങളുടെ പോക്ക് മനസിലാക്കാം. കൊപ്പേലിൽ
    വാങ്ങിയ അല്ഫോൻസാ ചർച്ചിനു മുങ്കൈയെടുത്ത ഫാ. സജി ചക്കിട്ടമുറിയും ,
    അദ്ദേഹത്തെ നാടുകടത്താൻ മെത്രാൻ അങ്ങാടിയത്ത് കൈക്കൊണ്ട നിലപാടും ഒന്ന്
    ഓർത്ത്നോക്കിയാൽ നമുക്ക് മനസിലാകും അങ്ങാടിയത്തിന്റെ തനിനിറം. ഒരു
    പരമനാറിക്ക് മാത്രമെ ഇത്രയും മ്ലേഛമായ ഒരു പ്രവൃത്തി തന്റെ കീഴിലുള്ള ഒരു
    സഹപ്രവൃത്തകനോട് ചെയ്യാൻ കഴിയുകയുള്ളു. നീതിമാനായ ഒരഭിഷിക്തനെ 
    കള്ളനെന്നു മുദ്രകുത്തി പത്തു ദിവസം പോലും പുതുതായിവാങ്ങിയ പള്ളിയിൽ
    സേവനം അനുഷ്ടിക്കാൻ അനുവദിക്കാതെ നാടുകടത്തി. കൽദായവാദിയായ അങ്ങാടി
    പൊക്കിപ്പിടിച്ചോണ്ട് വന്ന താമര അല്ലങ്കിൽ ക്ലാവർകുരിശും ശീലയും അൽത്താരയിൽ
    സ്ഥാപിക്കാൻ സജിയച്ചൻ കൂട്ടുനിൽക്കാത്തതിന്റെ പേരിലാണു അദ്ദേഹത്തെ നാട്
    കടത്തിയത്. 
               ഇത്രയൊക്കെയായിട്ടും പല കാര്യങ്ങൽ നമ്മൽ മറക്കുകയും അറിയാൻ
    ആഗ്രഹിക്കാതെയും പോയി. ക്ലാവർകുരിശ് പല ദിവസങ്ങളിലായി അൽത്താരയിലും
    ഭേമയിലും പല വലുപ്പത്തിൽ പല നിറത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. അതിനെ
    ചൊല്ലിയുള്ള വാക്കുതർക്കത്തിൽ കുർബാനക്കിടയിൽ വികാരി ഫാ. ശാശ്ശേരി 
    തിരുവസ്ത്രം അഴിച്ചുമാറ്റുകയും ദിവ്യബലി നിർത്തിവയ്ക്കുകയും ചെയ്തു.ഒരു
    ഊശാൻ താടി കരിമാക്കാൻ കൈക്കാരൻ ശാശ്ശേരിയെ ന്യായീകരിച്ച് ക്ഷമ പറയുകയും
    തുടർന്നു വിശുദ്ധബലി ആരംഭിക്കുകയും ചെയ്തു. ഈ ശാശ്ശേരി ചിക്കാഗോയിൽ
    വച്ച് മറ്റൊരാളുടെ ഭാര്യയുമായി അടുപ്പത്തിലായിരുന്നു. ഈ സത്യം മെത്രാൻ അങ്ങാടിക്ക്
    അറിയാമായിരുന്നിട്ടും അദ്ദേഹത്തിനെതിരായിട്ട് ഒരു നടപടിയും സ്വീകരിക്കാതെ 
    കൊപ്പേലിലോട്ടു സ്ഥലം മാറ്റുകയാണുണ്ടായത്. കൊപ്പേലിൽ ഈ ശാശ്ശേരി ശരിക്കും
    കാമവെറിപൂണ്ട ഒരു അംബലക്കാളയായി മാറി. പല വീടുകളിലും കയറി സ്ത്രീകളുടെ
    മടിക്കുത്തഴിച്ച് കാമപ്രാന്തിനു അറുതിവരുത്തി. ഒരു വിധവയുടെ ബെൻസ് കാറുമായി
    ഭർത്താവില്ലാത്ത സമയം നോക്കി വീട്ടിൽക്കയറിയ ശാശ്ശേരിയെ വീട്ടുകാർ പിടിക്കാൻ
    ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. ശാശ്ശേരിയെ കിട്ടാത്ത വാശിക്ക് ശാശ്ശേരി വന്ന കാർ
    വീട്ടുടമസ്ഥൻ തല്ലിപ്പൊളിച്ചു. കാർ പൂർവ്വസ്ഥിതിയിലാക്കാൻ 10,000 ഡോളറോളം ആ
    പാവം വിധവക്ക് ചിലവാക്കേണ്ടിവന്നു. ശാശ്ശേരി തന്റെ കാമുകിയുമായി സ്ഥലംവിട്ടു.
    ഇതിനെല്ലാം ഉത്തരവാദി മെത്രാൻ അങ്ങാടിയത്താണു. അവിഹിതബന്തം പുലർത്തുന്ന
    വൈദികനെന്നറിഞ്ഞിട്ടും മേൽനടപിടി സ്വീകരിക്കാതെ കോപ്പേല്പള്ളിയിലോട്ട് അയച്ചത്
    തികച്ചും തെറ്റുതന്നെയല്ലെ.
                ബെന്തുവായ മറ്റൊരുത്തനെ ഗാർലാണ്ടിൽ വികാരിയാക്കി. അങ്ങേരു ശരിക്കും
    ഒരു വികാരജീവിയായിരുന്നു. പ്രായപരിതി നോക്കാതെ കൊച്ചുകുഞ്ഞുങ്ങളടക്കം പലരും
    ജോജിയെന്ന വിത്ത്മൂരിയുടെ കൈപിടിയിൽ അമർന്നു. നാണക്കേടുമൂലം പലരും പുറത്തു
    പറഞ്ഞില്ല. അപമാനിതയായ ഒരു പെൺകുഞ്ഞ് വിവരം ഡാഡിയെ അറിയിച്ചതുകൊണ്ട്
    കാര്യം പുറത്തുവരികയും കോപാകുലനായ ആ മനുഷ്യൻ ജോജിയെ എടുത്തിട്ടു പെരുമാറി.
    അരമനകോടതിവരെ കാര്യങ്ങൽ എത്തിപ്പെട്ടു, എന്നിട്ടും നടപിടിഉണ്ടായില്ല. ജോജിയെ
    കാലിഫോർണിയായിലേക്ക് സ്ഥലം മാറ്റി പ്രശ്നം പരികരിക്കാൻ ശ്രമിച്ചു. ജോജിയുടെ
    സ്ഥലംമാറ്റത്തോടെ ഗാർലാണ്ടിൽ അപമാനിക്കപ്പെട്ടവരുടെ എണ്ണം ദിനംപ്രതി കൂടികൂടിവന്നു.
    ഒന്നും രണ്ടും കുടുംബങ്ങളിൽനിന്നല്ല പതിനാറു കുടുംബങ്ങളാണു ജോജിക്കെതിരെ പരാതിയും
    ആയി രംഗത്ത് വന്നത്. ഇവരുടെയെല്ലാം ഗുരുസ്ഥാനത്തിരിക്കുന്ന മെത്രാൻ അങ്ങാടിയത്ത്
    കാവാലത്തിന്റെ ഭാര്യാസഹോദരിക്കു ഗർഭം ഉണ്ടാക്കിയിട്ടു കാവാലാത്തെ കൂട്ടുപിടിച്ച്
    ഗർഭചിദ്രം നടത്തിയത് പഴയകാര്യമാണെങ്കിലും മനസിൽനിന്നും മായാതെ നിലനിൽക്കുന്നു.
    നിൽക്കക്കള്ളിയില്ലാതെ വന്നപ്പോളാണു ശാശ്ശേരിക്ക് പുറകെ ജോജിയേയും നാടുകടത്തിയത്.
    നാട്ടിൽ ചെന്നിട്ടോ ഇവിടുന്നുകിട്ടിയതിന്റെ ബാക്കി പാലായിലുള്ള ഏതോ ക്വട്ടേഷൻസംഗം
    ചവുട്ടികൂട്ടിയെന്നാണു കേട്ടത്. കൈയും കാലും ആരാംവാരിയെല്ലും ഒക്കെ ഒടിച്ചുഞ്ഞുറുക്കി
    എന്നാണു അറിയാൻ കഴിഞ്ഞത്. പാപ്ത്തിന്റെ ശംബളം മരണമാണു, പക്ഷെ ദൈവം ഇളവു
    ചെയ്ത്കൊടുത്തു. ഇനി ആരൊക്കെയാണോ സീറോ മലബാർ തൊഴുത്തിൽനിന്നു കശാപ്പുശാല
    കാണുവൻ തയ്യാറെടുക്കുന്നത്. വരിയുടച്ച മൂരിമാതിരി കഴിഞ്ഞുകൂടുന്ന അങ്ങാടിയെ ആദ്യം
    പുറത്താക്കണം. നിന്നു പ്രസംഗിക്കാൻ അദ്ദേഹത്തിനു വയ്യ. വിത്തിനും കൊള്ളില്ല, പണിക്കും
    കൊള്ളില്ല. പിന്നെ എന്തിനു തിന്നുമുടിക്കാനായി സഭയിൽ നിർത്തണം. പുകഞ്ഞകൊള്ളി പുറത്ത്.

    ReplyDelete

  2. ചര്‍ച്ച്‌ ആക്‌ട്‌ നടപ്പിലാകുമോ? അഭയാകേസിന്‌ പുതിയോരു വഴിതിരിവുണ്ടാകുമോ? മന്ത്രി മാണിയുടെ രാഷ്‌ട്രിയ നീക്കം ആപത്തല്ലേേ? സീറോമലബാര്‍ സാമ്രാജ്യവികസനത്തിനു അതൊരു ഭീഷണിയല്ലേ? പാലായിലെ നടന്ന ബിഷപ്പ്‌ സീനഡില്‍ മാണിയായിരുന്നു പ്രധാന താരം! ഇപ്പോള്‍ ആശങ്കകള്‍ അനേകം.
    സീറോ മലബാര്‍ ലത്തീന്‍ വിദേ്വഷം വിലപോകുകയില്ലന്നു ഡല്‍ഹിയിലെ ജനങ്ങള്‍! സഭയിലെ ഉന്നതമാര്‍ക്കു ഉറക്കം കെടുത്തുന്ന രാത്രികളായിരിക്കും പുതിയ രാഷ്‌ട്രിയ നീക്കങ്ങള്‍ സമ്മാനിക്കുക! മോദിയെ കര്‍ത്താവിന്റെ ദാസനാക്കുവാനള്ള ശ്രമത്തില്‍, "അപ്പപ്പോള്‍ കാണുന്നവനെ അപ്പായെന്നുവിളിക്കരുതെന്ന ്‌ '' ജനങ്ങളുടെ താക്കീത്‌!
    ................................................................

    മാണിയെ സഭ 'വിലക്കി' : യു.ഡി.എഫ്‌. വിടരുതെന്ന്‌ കര്‍ദ്ദിനാള്‍ ആലഞ്ചേരി
    Story Dated: Thursday, August 7, 2014 12:52
    ഷാലു മാത്യു

    കോട്ടയം: കേരളാ കോണ്‍ഗ്രസ്‌ (എം) യു.ഡി.എഫ്‌. വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, കര്‍ശനനിലപാടുമായി കത്തോലിക്കാ സഭാനേതൃത്വം രംഗത്ത്‌. മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ലെന്ന സന്ദേശമാണു മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചരി കേരളാ കോണ്‍ഗ്രസ്‌ നേതൃത്വത്തിനു നല്‍കിയത്‌. യു.ഡി.എഫ്‌. വിടില്ലെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചശേഷവും അഭ്യൂഹങ്ങള്‍ തുടരുന്ന പശ്‌ചാത്തലത്തിലാണു സഭാനേതൃത്വത്തിന്റെ ഇടപെടല്‍. ഇരുമുന്നണികളിലായിരുന്ന കേരള കോണ്‍ഗ്രസ്‌ (എം)-കേരളാ കോണ്‍ഗ്രസ്‌ (ജെ) ലയനത്തിനു ചുക്കാന്‍ പിടിച്ചതു സഭാനേതൃത്വമായിരുന്നു. മുന്നണിമാറ്റമുണ്ടായാല്‍ പാര്‍ട്ടി വീണ്ടും പിളര്‍ന്നേക്കുമെന്ന ആശങ്ക സഭ മുമ്പേ കേരള കോണ്‍ഗ്രസ്‌ നേതൃത്വത്തെ അറിയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റിന്റെ പേരില്‍ പാര്‍ട്ടി യു.ഡി.എഫ്‌. വിടുമെന്ന പ്രചാരണം ശക്‌തമായിരുന്നു. മുന്‍ എം.പി. ഫ്രാന്‍സിസ്‌ ജോര്‍ജിനെ ഇടതുസ്‌ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ നീക്കം നടക്കുകയും ചെയ്‌തു. കേരളാ കോണ്‍ഗ്രസ്‌ (എം) യു.ഡി.എഫ്‌. വിട്ടുവരുമെന്നു പ്രതീക്ഷിച്ച്‌ ഇടുക്കിയില്‍ ഇടതുമുന്നണി ആദ്യം സ്‌ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. അന്നും സഭാനേതൃത്വം ഉറച്ച നിലപാടെടുത്തതോടെയാണു നീക്കം പാളിയത്‌. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം കേരളാ കോണ്‍ഗ്രസ്‌ (എം) നേതാക്കള്‍ ഉയര്‍ത്തിയതോടെയാണ്‌ ഇടതുമുന്നണിയുമായി യോജിക്കാനുള്ള നീക്കം വീണ്ടും രാഷ്‌ട്രീയവൃത്തങ്ങളില്‍ സജീവചര്‍ച്ചയായത്‌. യു.ഡി.എഫ്‌. വിടില്ലെന്നു പുറമേ പറയുമ്പോഴും കേരളാ കോണ്‍ഗ്രസ്‌ സുവര്‍ണജൂബിലി വേളയില്‍ മുഖ്യമന്ത്രി പദത്തിനുള്ള സാധ്യത തേടണമെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ട്‌. യു.ഡി.എഫ്‌. സര്‍ക്കാരിനെ അട്ടിമറിച്ച്‌ ഒരു തിരിച്ചുവരവാണ്‌ ഇടതുമുന്നണി മാണിയിലൂടെ ലക്ഷ്യമിടുന്നത്‌. കേരളാ കോണ്‍ഗ്രസിന്റെ സാന്നിധ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യതിരുവിതാംകൂറില്‍ ഇടതുമുന്നണിക്കു ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലും ഇതിനു പിന്നിലുണ്ട്‌. ഷാലു മാത്യു -
    See more at: http://www.mangalam.com/print-edition/keralam/214914#sthash.w9zDvdPH.dpuf

    ReplyDelete

  3. കെ.എം. മാണിയെ വിലങ്ങു വയ്ക്കുന്ന കർദ്ദിനാൾ ആജ്ഞാപനം. / ജോസഫ്‌ ചാണ്ടി -

    ഇന്ത്യയുടെ സാസ്കാരിക ജീവിതത്തിനും പരിവർത്തനങ്ങൾക്കും ക്രൈസ്തവ മത തത്വങ്ങളുടെ സ്വാധീനം ഉണ്ടായിട്ടുള്ളതിനെ വളരെ ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. പക്ഷെ ഈയിടെയായി ഇന്ത്യയിലെ ജനാധിപത്യത്തിന്റെ കാവൽ ഭടന്മാരാണ് തങ്ങളെന്ന ആത്മവിശ്വാസം കൊണ്ടിരിക്കുന്ന സീറോമലബാർ മെത്രാന്മാർ അന്വർത്ഥമാക്കുന്ന സമീപനമാണ് കേരളജനതയ്ക്ക് തോന്നിത്തുടങ്ങുന്നത്. ജനാധിപത്യ മൂല്യങ്ങളുടെയും പൌരാവകാശങ്ങളുടെയും സംരക്ഷണത്തിനു എതിരായുള്ള ഒരാഹ്വാനമാണ് സീറോമലബാർ തലവൻ മാർ ആലഞ്ചേരി കെ.എം.മാണിയുടെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് പൊതുവേദിയിൽ ആജ്ഞാപിച്ചത്. കേരളത്തിലെ ഒരു പ്രമുഖ ജനകീയ പാർട്ടിയുടെ മുഖ്യധാരാ നിലപാടിന്റെ കഴുത്തിൽ കയറിട്ടു കുറ്റിയടിച്ച് കെട്ടി നിറുത്തുവാൻ ഒരു മേല്പ്പട്ടക്കാരൻ ആഹാനം ചെയ്തത് ജനാധിപത്യ മൂല്യങ്ങളിൽ വിശ്വാസമില്ലാത്ത അസിഹിഷ്ണുതയാണ് കാട്ടിയത്. അതുപക്ഷെ ഇങ്ങനെയൊരു ആഹ്വാനം തന്റെ സഭംഗങ്ങളോട് ആജ്ഞാപിച്ചാൽ അനുസരിക്കാൻ കുമ്പിടുന്നവർ ഉണ്ടാകും. കെ.എം മാണിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാർട്ടി എല്ലാവിധ മതാനുയായികളും വിശ്വാസികളും ഉൾപ്പെടുന്ന ഒരു ജനാധിപത്യ രാഷ്ട്രീയ പാർട്ടിയാണ്‌. അവരെല്ലാം മാർ ആലഞ്ചേരി ഉദ്ദേശിക്കുന്നതുപോലെ ഒരിടത്ത് ഇരിക്കാൻ പറഞ്ഞാൽ ഇരിക്കുന്നവർ ആയിരിക്കില്ല.

    നല്ലഭരണം നടത്തണമെന്ന് പറയാം. ഇപ്പോൾ നടക്കുന്ന ഭരണം ജനവിരുദ്ധമാണെന്നു ജനങ്ങൾ പറയുന്നുണ്ടല്ലോ. മെത്രാന്മാരുടെ കണ്ണിലും കാതിൽ അവ പെട്ടിട്ടില്ല. അഴിമതി,കോഴപ്പണം, വിദ്യാഭ്യാസ കച്ചവടം, നാടോട്ടാകെ കൊലപാതകങ്ങൾ, പിടിച്ചുപറിക്കൽ, കർഷകദ്രോഹം, വൈദീകർ വൈദീകരെ കൊലചെയ്യുന്നു, സന്യാസിനികളെ ലൈംഗികമായി പീഡിപ്പിച്ചു കൊലചെയ്യുന്നു , വിശ്വാസം പറഞ്ഞു കൊടുക്കാൻ നിയോഗിക്കപ്പെട്ടവർ കുഞ്ഞ്കുട്ടികളെ ലൈംഗിക സുഖത്തിനായി ഉപയോഗിക്കുന്ന കുറ്റകൃത്യങ്ങൾ ചെയ്യുന്നു, സഭയുടെ അംഗങ്ങൾ നല്കുന്ന പണംകൊണ്ട് ഉലകം ചുറ്റുന്ന മെത്രാന്മാരും അവരുടെ ശിങ്കിടികളും നടത്തുന്ന അഴിമതികൾ ഉണ്ട് , പട്ടിണിയും രോഗവും കാർന്നുതിന്നു തകരുന്ന മനുഷ്യജീവിതം ഇവയെല്ലാം ഈ സഭാധികാരികൾ കണ്ടില്ല. അതെപ്പറ്റി ഒന്നും അവർക്കു പറയാനില്ല. സ്വന്തം കാലിനു അടിയിലെ മണ്ണിലെ മാറ്റങ്ങൾ കാണില്ല. സ്വന്തം ചേരിയിൽ ചേർത്ത് തങ്ങളുടെ ആവശ്യങ്ങൾ സാധിക്കുകയെന്ന കുറുക്കുവഴിയുടെ പ്രായോഗികമതികളുടെ ഒരു സമൂഹമാണല്ലോ സഭാധികാരികൾ എന്നുള്ള ഒരു അഭിപ്രായമാണ് മാർ.ആലന്ചെരിയുടെ അഭിപ്രായം കേട്ടവരുടെ അടക്കിപ്പിടിച്ച സംസാരം.

    കെ.എം.മാണിയെന്ന ഒരു രാഷ്ട്രീയ പ്രവർത്തകൻ കേരളത്തിൽ ഇന്നലെ രാഷ്ട്രീയം തുടങ്ങിയ ഒരാളല്ലല്ലോ . പക്ഷെ ഒരു മെത്രാനാകാൻ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിട്ടുണ്ടാവില്ല. കെ.എം.മാണിയുടെ നേതൃത്വത്തിൽ കേരളാ കോണ്‍ഗ്രസ് പാർട്ടി കോണ്ഗ്രസ് പാർട്ടിയുടെ മുന്നണി സർക്കാരിൽ മാത്രമല്ല, ഇടതു ജനാധിപത്യ സഖ്യത്തിലെ സർക്കാരിലും മന്ത്രിയായിരുന്നിട്ടുണ്ട്. അപ്പോൾ ജനം പറയുന്നു, പൂച്ചയ്ക്ക് എന്താ പൊന്നുരുക്കിന്നിടത്തു കാര്യം,ആലന്ചെരിക്ക് ഭരിക്കാൻ ഒരു വലിയ തങ്കക്കസ്സേര കാക്കനാട്ട് ഉണ്ടല്ലോയെന്ന്. അദ്ദേഹത്തിൻറെ മാണിയുടെ നേർക്കുള്ള ആജ്ഞാപനം വിവരക്കേടാണെന്നു ജനങ്ങൾ പറയുന്നു. പച്ചപ്പുല്ല് തിന്നാൽ നല്ലതാണെന്ന് തോന്നി നാവു നീട്ടി മുന്നോട്ടാഞ്ഞ പാവം പശുവിന്റെ കഴുത്തിൽ പരമശിവ രുദ്രാക്ഷ മാലയിട്ടു വലിച്ചു കെട്ടി കച്ചിത്തുറുവിൽ കൊണ്ടുപോയി നിറുത്താൻ ഒരു ഗോസ്വാമി ആഗ്രഹിച്ചാൽ എന്താകും? എന്തായാലും കേരള സീറോ മലബാർ സഭയിൽ ഒരു ഫാസിസത്തിന്റെ ഭൂതം കലി തുള്ളൂന്നുണ്ട്.

    കേരളരാഷ്ട്രീയം നിയന്ത്രിക്കാൻ തങ്ങളെക്കൊണ്ട് കഴിയും എന്ന അഹന്ത ഉൾക്കൊള്ളുന്നവരാണ് എന്ന സത്യം നാം വീണ്ടും തിരിച്ചറിയുന്നു. ഇടുക്കിയിലെ കോണ്‍ഗ്രസിനെ വരച്ച വരയിൽ നിറുത്തി. ഇനിയുള്ളത് മാണിയെ വള്ളിയും കയറുമില്ലാതെ നീ ഇവിടെ ഇരിക്കൂ എന്ന് കല്പ്പന കൊടുത്തത്. മാണിക്ക് ഇനി "സാർ" എന്ന പദവിക്ക് പകരം ഷെവലിയർ മാണി എന്ന ബഹുമതി കിട്ടുന്നതും ആഘോഷിക്കാൻ മെത്രാന്മാരുടെ പ്രിയങ്കരനായ കേരള കോണ്‍ഗ്രസ് വൈസ് ചെയർമാൻ പി.സി.ജോർജു ഉൾപ്പടെയുള്ളവർ ഒരുങ്ങുക. മുഖ്യമന്ത്രിപദം എന്ന "പച്ചപ്പുല്ല്" ഒരു സ്വപ്നമാകട്ടെ, അത്യുന്നതനെന്നും ദൈവദാസനെന്നും ഒക്കെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് പദവി കൊടുത്തവർ കെ.എം.മാണിക്ക് ഒരു സഭാതാരം എന്നോ ഷെവലിയർ എന്നോ സ്ഥാനപ്പേര് കൊടുത്താലും കുഴപ്പമില്ല.! ഇതിനു വേണ്ടി പണ്ടുകാലത്ത് രാജാവിന്റെ മുമ്പിലെത്തി ബ്രാമണർ ചെയ്തതുപോലെ, മാണി മാർ ആലന്ചെരിയുടെ സദസ്സിലെത്തി മുട്ടുകുത്തി മോതിരവും മുത്തി വല്ല കീർത്തനവും പാടി കാഴ്ച വയ്ക്കുക. രാജാവു പറയും "ചുമട്ടുകൂലിക്കു ഇതിരിക്കട്ടെ," ഒരു ഷെവലിയർ പട്ടം അല്ലെങ്കിൽ ആർക്കുംപിടികിട്ടാത്ത ഒരു "ബോനോമോരെന്തി".

    ReplyDelete

  4. കെ.എം. മാണിയെ വിലങ്ങു വയ്ക്കുന്ന കർദ്ദിനാൾ ആജ്ഞാപനം. / ജോസഫ്‌ ചാണ്ടി -

  5. കെ.എം. മാണിയെ വിലങ്ങു വയ്ക്കുന്ന കർദ്ദിനാൾ ആജ്ഞാപനം. / ജോസഫ്‌ ചാണ്ടി -

  6. കെ.എം. മാണിയെ വിലങ്ങു വയ്ക്കുന്ന കർദ്ദിനാൾ ആജ്ഞാപനം. / ജോസഫ്‌ ചാണ്ടി -

  7. ഈ അടുത്തയിടതന്നെ അമേരിക്കയിലെ ടെക്സാസിൽ സീറോ മലബാർ ചർച്ചുകളിൽ
    നടന്ന സംഭവങ്ങൽ എല്ലാംകൂടി ഒന്ന് വിലയിരുത്തിയാൽ അല്ലങ്കിൽ ഒന്ന് വിശകലനം
    ചെയ്തുനോക്കിയാൽ നമുക്ക് കാര്യങ്ങളുടെ പോക്ക് മനസിലാക്കാം. കൊപ്പേലിൽ
    വാങ്ങിയ അല്ഫോൻസാ ചർച്ചിനു മുങ്കൈയെടുത്ത ഫാ. സജി ചക്കിട്ടമുറിയും ,
    അദ്ദേഹത്തെ നാടുകടത്താൻ മെത്രാൻ അങ്ങാടിയത്ത് കൈക്കൊണ്ട നിലപാടും ഒന്ന്
    ഓർത്ത്നോക്കിയാൽ നമുക്ക് മനസിലാകും അങ്ങാടിയത്തിന്റെ തനിനിറം. ഒരു
    പരമനാറിക്ക് മാത്രമെ ഇത്രയും മ്ലേഛമായ ഒരു പ്രവൃത്തി തന്റെ കീഴിലുള്ള ഒരു
    സഹപ്രവൃത്തകനോട് ചെയ്യാൻ കഴിയുകയുള്ളു. നീതിമാനായ ഒരഭിഷിക്തനെ
    കള്ളനെന്നു മുദ്രകുത്തി പത്തു ദിവസം പോലും പുതുതായിവാങ്ങിയ പള്ളിയിൽ
    സേവനം അനുഷ്ടിക്കാൻ അനുവദിക്കാതെ നാടുകടത്തി. കൽദായവാദിയായ അങ്ങാടി
    പൊക്കിപ്പിടിച്ചോണ്ട് വന്ന താമര അല്ലങ്കിൽ ക്ലാവർകുരിശും ശീലയും അൽത്താരയിൽ
    സ്ഥാപിക്കാൻ സജിയച്ചൻ കൂട്ടുനിൽക്കാത്തതിന്റെ പേരിലാണു അദ്ദേഹത്തെ നാട്
    കടത്തിയത്.
    ഇത്രയൊക്കെയായിട്ടും പല കാര്യങ്ങൽ നമ്മൽ മറക്കുകയും അറിയാൻ
    ആഗ്രഹിക്കാതെയും പോയി. ക്ലാവർകുരിശ് പല ദിവസങ്ങളിലായി അൽത്താരയിലും
    ഭേമയിലും പല വലുപ്പത്തിൽ പല നിറത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. അതിനെ
    ചൊല്ലിയുള്ള വാക്കുതർക്കത്തിൽ കുർബാനക്കിടയിൽ വികാരി ഫാ. ശാശ്ശേരി
    തിരുവസ്ത്രം അഴിച്ചുമാറ്റുകയും ദിവ്യബലി നിർത്തിവയ്ക്കുകയും ചെയ്തു.ഒരു
    ഊശാൻ താടി കരിമാക്കാൻ കൈക്കാരൻ ശാശ്ശേരിയെ ന്യായീകരിച്ച് ക്ഷമ പറയുകയും
    തുടർന്നു വിശുദ്ധബലി ആരംഭിക്കുകയും ചെയ്തു. ഈ ശാശ്ശേരി ചിക്കാഗോയിൽ
    വച്ച് മറ്റൊരാളുടെ ഭാര്യയുമായി അടുപ്പത്തിലായിരുന്നു. ഈ സത്യം മെത്രാൻ അങ്ങാടിക്ക്
    അറിയാമായിരുന്നിട്ടും അദ്ദേഹത്തിനെതിരായിട്ട് ഒരു നടപടിയും സ്വീകരിക്കാതെ
    കൊപ്പേലിലോട്ടു സ്ഥലം മാറ്റുകയാണുണ്ടായത്. കൊപ്പേലിൽ ഈ ശാശ്ശേരി ശരിക്കും
    കാമവെറിപൂണ്ട ഒരു അംബലക്കാളയായി മാറി. പല വീടുകളിലും കയറി സ്ത്രീകളുടെ
    മടിക്കുത്തഴിച്ച് കാമപ്രാന്തിനു അറുതിവരുത്തി. ഒരു വിധവയുടെ ബെൻസ് കാറുമായി
    ഭർത്താവില്ലാത്ത സമയം നോക്കി വീട്ടിൽക്കയറിയ ശാശ്ശേരിയെ വീട്ടുകാർ പിടിക്കാൻ
    ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. ശാശ്ശേരിയെ കിട്ടാത്ത വാശിക്ക് ശാശ്ശേരി വന്ന കാർ
    വീട്ടുടമസ്ഥൻ തല്ലിപ്പൊളിച്ചു. കാർ പൂർവ്വസ്ഥിതിയിലാക്കാൻ 10,000 ഡോളറോളം ആ
    പാവം വിധവക്ക് ചിലവാക്കേണ്ടിവന്നു. ശാശ്ശേരി തന്റെ കാമുകിയുമായി സ്ഥലംവിട്ടു.
    ഇതിനെല്ലാം ഉത്തരവാദി മെത്രാൻ അങ്ങാടിയത്താണു. അവിഹിതബന്തം പുലർത്തുന്ന
    വൈദികനെന്നറിഞ്ഞിട്ടും മേൽനടപിടി സ്വീകരിക്കാതെ കോപ്പേല്പള്ളിയിലോട്ട് അയച്ചത്
    തികച്ചും തെറ്റുതന്നെയല്ലെ.
    ബെന്തുവായ മറ്റൊരുത്തനെ ഗാർലാണ്ടിൽ വികാരിയാക്കി. അങ്ങേരു ശരിക്കും
    ഒരു വികാരജീവിയായിരുന്നു. പ്രായപരിതി നോക്കാതെ കൊച്ചുകുഞ്ഞുങ്ങളടക്കം പലരും
    ജോജിയെന്ന വിത്ത്മൂരിയുടെ കൈപിടിയിൽ അമർന്നു. നാണക്കേടുമൂലം പലരും പുറത്തു
    പറഞ്ഞില്ല. അപമാനിതയായ ഒരു പെൺകുഞ്ഞ് വിവരം ഡാഡിയെ അറിയിച്ചതുകൊണ്ട്
    കാര്യം പുറത്തുവരികയും കോപാകുലനായ ആ മനുഷ്യൻ ജോജിയെ എടുത്തിട്ടു പെരുമാറി.
    അരമനകോടതിവരെ കാര്യങ്ങൽ എത്തിപ്പെട്ടു, എന്നിട്ടും നടപിടിഉണ്ടായില്ല. ജോജിയെ
    കാലിഫോർണിയായിലേക്ക് സ്ഥലം മാറ്റി പ്രശ്നം പരികരിക്കാൻ ശ്രമിച്ചു. ജോജിയുടെ
    സ്ഥലംമാറ്റത്തോടെ ഗാർലാണ്ടിൽ അപമാനിക്കപ്പെട്ടവരുടെ എണ്ണം ദിനംപ്രതി കൂടികൂടിവന്നു.
    ഒന്നും രണ്ടും കുടുംബങ്ങളിൽനിന്നല്ല പതിനാറു കുടുംബങ്ങളാണു ജോജിക്കെതിരെ പരാതിയും
    ആയി രംഗത്ത് വന്നത്. ഇവരുടെയെല്ലാം ഗുരുസ്ഥാനത്തിരിക്കുന്ന മെത്രാൻ അങ്ങാടിയത്ത്
    കാവാലത്തിന്റെ ഭാര്യാസഹോദരിക്കു ഗർഭം ഉണ്ടാക്കിയിട്ടു കാവാലാത്തെ കൂട്ടുപിടിച്ച്
    ഗർഭചിദ്രം നടത്തിയത് പഴയകാര്യമാണെങ്കിലും മനസിൽനിന്നും മായാതെ നിലനിൽക്കുന്നു.
    നിൽക്കക്കള്ളിയില്ലാതെ വന്നപ്പോളാണു ശാശ്ശേരിക്ക് പുറകെ ജോജിയേയും നാടുകടത്തിയത്.
    നാട്ടിൽ ചെന്നിട്ടോ ഇവിടുന്നുകിട്ടിയതിന്റെ ബാക്കി പാലായിലുള്ള ഏതോ ക്വട്ടേഷൻസംഗം
    ചവുട്ടികൂട്ടിയെന്നാണു കേട്ടത്. കൈയും കാലും ആരാംവാരിയെല്ലും ഒക്കെ ഒടിച്ചുഞ്ഞുറുക്കി
    എന്നാണു അറിയാൻ കഴിഞ്ഞത്. പാപ്ത്തിന്റെ ശംബളം മരണമാണു, പക്ഷെ ദൈവം ഇളവു
    ചെയ്ത്കൊടുത്തു. ഇനി ആരൊക്കെയാണോ സീറോ മലബാർ തൊഴുത്തിൽനിന്നു കശാപ്പുശാല
    കാണുവൻ തയ്യാറെടുക്കുന്നത്. വരിയുടച്ച മൂരിമാതിരി കഴിഞ്ഞുകൂടുന്ന അങ്ങാടിയെ ആദ്യം
    പുറത്താക്കണം. നിന്നു പ്രസംഗിക്കാൻ അദ്ദേഹത്തിനു വയ്യ. വിത്തിനും കൊള്ളില്ല, പണിക്കും
    കൊള്ളില്ല. പിന്നെ എന്തിനു തിന്നുമുടിക്കാനായി സഭയിൽ നിർത്തണം. പുകഞ്ഞകൊള്ളി പുറത്ത്.

    ReplyDelete
  8. ജോജിക്ക് പാലായിൽ പുതിയ നിയമനങ്ങൾ ഒന്നും നല്കിയതായിട്ടു കാണുന്നില്ല. പുള്ളിക്കാരൻ തിരികെ അമേരിക്കയിലേക്ക്‌ വരുന്നുവെന്ന് പറഞ്ഞതായിട്ടാണ് കേൾക്കുന്നത്. ചിക്കാഗോ വെബ്‌ സൈറ്റിൽനിന്നും പേര് നീക്കം ചെയ്തു. പാലാ വെബ്‌ സൈറ്റിൽ ഇപ്പോഴും ഗാർലാണ്ട് എന്നാണ് കാണുന്നത്.

    ReplyDelete
  9. ഇന്ത്യയിൽ പല മെത്രാന്മാരും സ്ഥാനത്യാഗം ചെയ്തു. വാണിയകിഴക്കേലും വലിയമറ്റവും ഒക്കെ. ഇതൊന്നും അമേരിക്കയിൽ വര്തയവുന്നില്ലേ?

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin