Tuesday 26 August 2014

നിലവിളക്കിനുവേണ്ടിയുള്ള `നിലവിളി`!

ആംസ്ട്രോങ്ങ് ജോസഫ്

കാണാന്‍ വളരെ മനോഹരമാണു നിലവിളക്ക്! രൂപവും ഭാവവുമെല്ലാം അതിന്‍റെ നിര്‍മ്മിതിയില്‍ തന്നെ മികവുറ്റതാക്കി. ഭാരതീയ സംസ്കാരത്തിന്‍റെ മൂര്‍ത്തീഭാവമായി, പ്രകാശം ലോകത്തിനു പകരുന്നതിന്‍റെ പ്രതീകമായിയൊക്കെ നിലവിളക്കു തലയുയര്‍ത്തി നില്‍ക്കുന്നു. ആരാധനയ്ക്കുമാത്രമല്ല ഉദ്ഘാടനങ്ങള്‍ക്കും സാംസ്കാരിക സമ്മേളനങ്ങള്‍ക്കുമെല്ലാം ഒഴിച്ചുകൂടാനാകാത്ത സ്ഥാനം പ്രാപിക്കുകയെന്നതിലൂടെ ഇത്രമാത്ര സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുള്ള മറ്റൊരു വസ്തു ഇല്ലെന്നുതന്നെ പറയാം!
ആല്‍ത്തറകള്‍ മുതല്‍ അരമനകള്‍ വരെയും കുടില്‍മുതല്‍ കൊട്ടാരംവരെയും കടന്നുചെല്ലാന്‍ കഴിഞ്ഞിട്ടുള്ള നിലവിളക്കിന്‍റെ ശില്‍പ്പി ഉന്നതനായ കലാകാരന്‍ എന്നതില്‍ തര്‍ക്കമില്ല. ചില അലങ്കാരങ്ങളിലൊഴികെ യാതൊരു രൂപമാറ്റവും ഇല്ലാതെ നിലനില്‍ക്കുന്ന നിലവിളക്കിനോളം സ്ഥായീഭാവം നിലനിര്‍ത്തുന്ന മറ്റൊന്ന് ഉണ്ടോയെന്നുതന്നെ സംശയമാണ്.
തോമസ് ആല്‍വാ എഡിസണ്‍ കണ്ടുപിടിച്ച ഫിലമെന്റ്(ബള്‍ബ്)മുതല്‍ റൈറ്റ്സഹോദരന്മാര്‍ നിര്‍മ്മിച്ച വിമാനംപോലും ആരംഭത്തില്‍നിന്നും ഏറെ മാറിയിരിക്കുന്നു. എഡിസന്‍റെ മറ്റൊരു കണ്ടുപിടുത്തമായ സിനിമാ ഇന്നെവിടെ എത്തി നില്‍ക്കുന്നുവെന്നും നമുക്കറിയാം. സി.എഫ്. എല്‍. ഉം ഹാലോജനുമടക്കം വെളിച്ചത്തിന്‍റെ വിപ്ലവം മുന്നോട്ടു കുതിക്കുമ്പോഴും ഒളിമങ്ങാതെ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന നിലവിളക്കിന്‍റെ രൂപത്തില്‍ ഒരു മാറ്റവുമില്ല!
ചില 'ക്രിസ്ത്യാനികള്‍' നിലവിളക്കിനെ കുറച്ചു ഭാവമാറ്റം വരുത്തിയതൊഴിച്ചാല്‍ രൂപത്തില്‍ അവര്‍പോലും കൈകടത്തിയിട്ടില്ല. ഒരു കുരിശും പിന്നെയൊരു പ്രാവിനെയും നിലവിളക്കിനു മുകളില്‍ വാര്‍ത്തുവച്ച 'ക്രിസ്ത്യാനി'യെ ഇവിടെ ഗൌനിക്കേണ്ട കാര്യമില്ല. ആശാരി പറഞ്ഞാല്‍ അവര്‍ കുരിശു വെഞ്ചരിച്ച് കട്ടിളപ്പടിയുടെ താഴെ കുഴിച്ചിടും. എന്നിട്ട് അവനും അവന്‍റെ 'പട്ടി'പോലും ആ കട്ടിളപ്പടിയില്‍ ചവിട്ടി നടക്കും! അത് അവന്‍റെയൊരു സന്തോഷം! മന്ത്രവാദിയുടെ അടുത്തുപോയാലും അവന്‍ പറയുന്നതുപോലെ കുരിശു ക്ലോസറ്റിനു കീഴെയും കുഴിച്ചിടും; എന്നിട്ടു മന്ത്രവാദിയും കുരിശിനെ അംഗീകരിക്കുന്ന 'വിശുദ്ധന്‍' ആണെന്നു പ്രഖ്യാപിക്കുകയും ചെയ്യും! മന്ത്രവാദിക്കും ആശാരിക്കും ഓരോ വെടിക്കു ഈരണ്ടു പക്ഷികള്‍! ക്രിസ്ത്യാനിയെ കയ്യിലെടുക്കാനും കഴിഞ്ഞു കുരിശിനെ അപമാനിക്കാനും കഴിഞ്ഞു!
 ഗാ൪ലാഡ് ഫാ.ജോജിലിഗംവും പിന്നേ പൈനാപ്പിള്‍, സില്‍കാസനം കാമുകിമാരുടെ അടിവസ്ത്രവും, ശിവശിവ!

ക്രൈസ്തവ പുരോഹിതന്മാര്‍പോലും ഇത്തരം കുരിശുകൊടുക്കല്‍ പരിപാടിയുണ്ടെന്നാണു കേള്‍വി!
വിഷയത്തില്‍നിന്നും വ്യതിചലിക്കാതെ വിളക്കിലേക്കു വരാം. രൂപത്തില്‍ യാതൊരു വ്യതിയാനവുമില്ലാതെ സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്നതില്‍ നിന്നുതന്നെ ഇതൊരു ആഢംബര വസ്തുവോ വെറുമൊരു ശില്‍പ്പമോ അല്ലെന്നു വ്യക്തം! ആഴമായ അര്‍ത്ഥതലങ്ങളും വിശ്വാസപരമായ കൃത്യതയും പാലിക്കപ്പെടേണ്ടതായ ആചാരരീതികളും സമ്മേളിച്ചതാണു 'നിലവിളക്ക്'!
ഹോട്ടലുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സാംസ്കാരിക സമ്മേളനങ്ങളിലും ആഢംബരത്തിനായി അലങ്കരിച്ചുനിര്‍ത്തുന്ന കൌതുക വസ്തുവെന്നതിലുപരി നിലവിളക്കിനു വിശ്വാസത്തിന്‍റെതും മതാചാരത്തിന്‍റെതുമായ പ്രതീകമുണ്ട്. അതിനുമപ്പുറം ഓരോ ഭാഗങ്ങളിലും ഹിന്ദുദൈവങ്ങളുടെ സാന്നിധ്യത്തിന്‍റെ അടയാളങ്ങളുമുണ്ട് എന്നതാണു വസ്തുത! അതുകൊണ്ടുതന്നെയാണ് അതിന്‍റെ ആകാരത്തില്‍ യാതൊരു മാറ്റവുമില്ലാതെ നിലനിര്‍ത്തുന്നതും. നിലവിളക്ക് ഉപയോഗിക്കുന്ന പലര്‍ക്കും (ഹൈന്ദവര്‍ക്കുപോലും) ഇതറിയില്ല. അജ്ഞതയില്‍നിന്നോ അതിബുദ്ധിയില്‍നിന്നോ ഉരുത്തിരിഞ്ഞ പ്രതിഭാസമായി നിലവിളക്കിനെ ക്രിസ്തീയവത്ക്കരിക്കന്‍ സഭാമേലാളന്മാര്‍ കിണഞ്ഞു ശ്രമിക്കുകയാണ്. അതിന്‍റെ ഭാഗമായി ക്രിസ്തീയ ആരാധനാലയങ്ങളിലും ക്രൈസ്തവഭവനങ്ങളിലും കുരിശുവച്ചും അല്ലാതെയുമായി പ്രതിഷ്ഠിച്ചു കഴിഞ്ഞു. ഈ കുരിശു വച്ചിരിക്കുന്നത് എവിടെയാണെന്നു ശ്രദ്ധിക്കുക! നിലവിളക്ക് എന്താണെന്നു തിരിച്ചറിയുമ്പോള്‍ അതു വ്യക്തമാകും.
ശൈവമതത്തില്‍ നിലവിളക്ക് അര്‍ത്ഥനാരീശ്വര സങ്കല്പത്തിന്‍റെ പ്രതീകമാണ്. ശൈവമതത്തിലെ ഒഴിച്ചുകൂടാനാവാത്ത അടിസ്ഥാന സങ്കല്പങ്ങളാണ് ലിംഗാരാധനയും യോനീപൂജയും! നിലവിളക്കിലെ ആക്സിസ്(ദണ്ഡ്)പോലുള്ള ഭാഗം ശിവലിംഗത്തെയും എണ്ണനിറയ്ക്കുന്ന ഭാഗം പാര്‍വ്വതിയുടെ യോനിയേയുമാണു പ്രതിനിധീകരിക്കുന്നത്. അതായത്, ശിവന്‍റെയും പാര്‍വ്വതിയുടെയും സംയോഗത്തെയാണു നിലവിളക്ക് സൂചിപ്പിക്കുന്നത്. പ്രകൃതിയുടെയും പുരുഷന്‍റെയും കൂടിച്ചേരലാണു ശിവ-പാര്‍വ്വതീ സംയോഗത്തിന് അവര്‍ കൊടുക്കുന്ന വ്യാഖ്യാനം! സ്ത്രീത്വം (പാര്‍വ്വതി) ആകുന്ന എണ്ണയെ ജ്വലിപ്പിക്കുന്ന പുരുഷത്വം (ശിവന്‍) ആകുന്ന അഗ്നിയെയാണ് നിലവിളക്ക് പ്രതിനിധാനം ചെയ്യുന്നത്. ശിവന്‍റെ ലിംഗവും പാര്‍വ്വതിയുടെ യോനിയും ചേര്‍ന്നുള്ള സംയോഗത്തില്‍ പുറപ്പെടുന്ന 'മഥനജല'മാണ് എണ്ണ. സംയോഗത്തിലുണ്ടാകുന്ന സ്ഫുലിംഗങ്ങളാണ് അഗ്നിയാകുന്ന തിരി(സ്പാര്‍ക്കിങ്ങില്‍ ഉണ്ടാകുന്ന തീപ്പൊരി). അതാണു 'വിശ്വപ്രകാശം!'
ഇനിയും ചിലതുകൂടിയുണ്ട്; പാര്‍വ്വതിയോടൊപ്പമുള്ള വേഴ്ചയില്‍ രതിമൂര്‍ച്ചസമയത്ത് ശിവനില്‍നിന്നു പുറപ്പെടുന്ന ശബ്ദമാണ്, 'ഓം' എന്ന ഓംകാരം! വിശ്വത്തെ താങ്ങിനിര്‍ത്തുന്നത് ഈ ഓംകാരമാണെന്നാണ് ഹൈന്ദവവിശ്വാസം. ചില 'കു'ബുദ്ധിജീവികള്‍ 'ഓം യേശുവേ നമഹഃ' എന്നു പറഞ്ഞ് യേശുവിനെയും ഭാരതീയ വത്ക്കരിക്കുന്നത് കേട്ടിട്ടില്ലേ? 'ഓം' കാരത്തെക്കുറിച്ച് വേറെയും പല വാദഗതികളുമുണ്ടെങ്കിലും എല്ലാ മന്ത്രങ്ങളുടെയും ആരംഭം 'ഓം 'ല്‍ നിന്നാകണം എന്നാണു നിയമം! മന്ത്രവാദികള്‍ സ്വര്‍ഗ്ഗരാജ്യം അവകാശപ്പെടുത്തില്ലെന്നു വിശ്വസിക്കുകയും മന്ത്രവാദത്തെ ദൈവം വെറുക്കുന്നുവെന്ന് അറിവു ലഭിച്ചവരുമായ ക്രിസ്ത്യാനികള്‍ ഇതു തിരഞ്ഞെടുക്കുന്നതിലെ 'ദൈവശാസ്ത്രം' എന്താണ്? മന്ത്രവാദികളുടെ ഉപാസനാ മൂര്‍ത്തികളില്‍ ഒരുവനായി യേശുവിനെ അവഹേളിക്കുകയല്ലെ ചെയ്യുന്നത്?അപ്പനെ പട്ടിണിക്കിട്ടാലും പട്ടിക്കു കൊടുക്കുന്ന ബിസ്ക്കറ്റ് കൊടുക്കാതിരിക്കുന്നതല്ലെ നല്ലത്!
ഹിന്ദുമതത്തിലെതന്നെ മറ്റൊരു സിദ്ധാന്തമനുസരിച്ച് നിലവിളക്ക് ത്രിമൂര്‍ത്തികളുടെ(ബ്രഹ്മാവ്+വിഷ്ണു+പരമശിവന്‍) ഐക്യത്തിന്‍റെ പ്രതീകമാണ്. അതനുസരിച്ച് നിലവിളക്കിലെ ആക്സിസ് പോലെയുള്ള ഭാഗം ശിവന്‍റെയും എണ്ണയൊഴിക്കുന്ന ഭാഗം വിഷ്ണുവിന്‍റെയും ബേസ്(താമര ആകൃതിയിലുള്ള ഭാഗം)ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു.
ഇതൊക്കെ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവരുടെ കാര്യം. ഭഗവാനിലും ഭഗവതിയിലും ലിംഗാരാധനയിലും യോനീപൂജയിലും അര്‍ത്ഥനാരീശ്വര സങ്കല്പത്തിലുമൊന്നും വിശ്വസിക്കാത്ത ക്രൈസ്തവരുടെ ഭവനങ്ങളിലും പള്ളികളിലും നിലവിളക്കിനുള്ള സ്ഥാനം ഊഹിക്കാന്‍ കഴിയുന്നില്ല! നിലവിളക്കിനുവേണ്ടി മുറവിളികൂട്ടുന്ന ആളുകളുടെ യഥാര്‍ത്ഥ ലക്ഷ്യം വ്യക്തികളിലോ പ്രസ്ഥാനങ്ങളിലോ അധിഷ്ഠിതമല്ല. മറിച്ച് ക്രിസ്തുവിനെ അപമാനിക്കാനും ക്രിസ്തീയതയെ തകര്‍ക്കാനുമുള്ള സാത്താന്‍റെ ഗൂഢനീക്കത്തിന്‍റെ ഭാഗമാണ്.
വെളിച്ചമെന്ന നന്മയെ മാത്രമാണു നിലവിളക്കു  പ്രതിഷ്ഠയിലൂടെ ചിന്തിക്കുന്നുള്ളുവെങ്കില്‍ എന്തിനാണ് ഇത്രമാത്രം എണ്ണക്കരികൊണ്ട് ദൈവാലയം നിറക്കുന്നത്? ഒരു 'സ്വിച്ച്' അമര്‍ത്തിയാല്‍ തെളിയുന്ന എത്രയോ നല്ല  പ്രകാശങ്ങളുണ്ട്! (വിരല്‍ ഞൊടിച്ചാല്‍ തെളിയുന്നതുമുണ്ട്). വെളിച്ചം മാത്രമല്ല  ഉദ്ദേശമെന്നു മനസ്സിലാക്കാന്‍ ഇതിലൂടെ കഴിയും.  ശിവലിംഗത്തിനു മുകളിലോ പാര്‍വ്വതിയുടെ യോനിയിലോ കുരിശുവച്ചാല്‍ നിലവിളക്കു ക്രിസ്തീയമാകില്ല; അത് തിന്മയാണ്. പള്ളിമുറ്റത്ത് 'ആല്‍മരം' മുളച്ചുവന്നാല്‍, പള്ളി അമ്പലമാകുമോ?ഇതിലൊന്നും വലിയ കാര്യമില്ലെന്നു പറയുന്നവര്‍ ചിന്തിക്കുക; സ്വയം സമര്‍പ്പണത്തിന്‍റെ പ്രതീകമായ മെഴുകുതിരി അമ്പലങ്ങളില്‍ എന്തുകൊണ്ട് കത്തിക്കുന്നില്ല?
മന്ത്രവാദം നടത്തുന്നവര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണു നിലവിളക്ക് എന്നതുതന്നെ ദൈവത്തിന്‍റെ ആലയത്തില്‍ ഇതു മ്ലേച്ഛവസ്തുവാണെന്നു വ്യക്തമാക്കുന്നു. മന്ത്രവാദം ദൈവം വെറുക്കുന്നുവെങ്കില്‍, അതിനുപയോഗിക്കുന്ന സകലതും അവിടുന്ന് വെറുക്കുന്നു.
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

നിലവിളക്കിനുവേണ്ടിയുള്ള `നിലവിളി`!

ആംസ്ട്രോങ്ങ് ജോസഫ്

കാണാന്‍ വളരെ മനോഹരമാണു നിലവിളക്ക്! രൂപവും ഭാവവുമെല്ലാം അതിന്‍റെ നിര്‍മ്മിതിയില്‍ തന്നെ മികവുറ്റതാക്കി. ഭാരതീയ സംസ്കാരത്തിന്‍റെ മൂര്‍ത്തീഭാവമായി, പ്രകാശം ലോകത്തിനു പകരുന്നതിന്‍റെ പ്രതീകമായിയൊക്കെ നിലവിളക്കു തലയുയര്‍ത്തി നില്‍ക്കുന്നു. ആരാധനയ്ക്കുമാത്രമല്ല ഉദ്ഘാടനങ്ങള്‍ക്കും സാംസ്കാരിക സമ്മേളനങ്ങള്‍ക്കുമെല്ലാം ഒഴിച്ചുകൂടാനാകാത്ത സ്ഥാനം പ്രാപിക്കുകയെന്നതിലൂടെ ഇത്രമാത്ര സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുള്ള മറ്റൊരു വസ്തു ഇല്ലെന്നുതന്നെ പറയാം!
ആല്‍ത്തറകള്‍ മുതല്‍ അരമനകള്‍ വരെയും കുടില്‍മുതല്‍ കൊട്ടാരംവരെയും കടന്നുചെല്ലാന്‍ കഴിഞ്ഞിട്ടുള്ള നിലവിളക്കിന്‍റെ ശില്‍പ്പി ഉന്നതനായ കലാകാരന്‍ എന്നതില്‍ തര്‍ക്കമില്ല. ചില അലങ്കാരങ്ങളിലൊഴികെ യാതൊരു രൂപമാറ്റവും ഇല്ലാതെ നിലനില്‍ക്കുന്ന നിലവിളക്കിനോളം സ്ഥായീഭാവം നിലനിര്‍ത്തുന്ന മറ്റൊന്ന് ഉണ്ടോയെന്നുതന്നെ സംശയമാണ്.
തോമസ് ആല്‍വാ എഡിസണ്‍ കണ്ടുപിടിച്ച ഫിലമെന്റ്(ബള്‍ബ്)മുതല്‍ റൈറ്റ്സഹോദരന്മാര്‍ നിര്‍മ്മിച്ച വിമാനംപോലും ആരംഭത്തില്‍നിന്നും ഏറെ മാറിയിരിക്കുന്നു. എഡിസന്‍റെ മറ്റൊരു കണ്ടുപിടുത്തമായ സിനിമാ ഇന്നെവിടെ എത്തി നില്‍ക്കുന്നുവെന്നും നമുക്കറിയാം. സി.എഫ്. എല്‍. ഉം ഹാലോജനുമടക്കം വെളിച്ചത്തിന്‍റെ വിപ്ലവം മുന്നോട്ടു കുതിക്കുമ്പോഴും ഒളിമങ്ങാതെ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന നിലവിളക്കിന്‍റെ രൂപത്തില്‍ ഒരു മാറ്റവുമില്ല!
ചില 'ക്രിസ്ത്യാനികള്‍' നിലവിളക്കിനെ കുറച്ചു ഭാവമാറ്റം വരുത്തിയതൊഴിച്ചാല്‍ രൂപത്തില്‍ അവര്‍പോലും കൈകടത്തിയിട്ടില്ല. ഒരു കുരിശും പിന്നെയൊരു പ്രാവിനെയും നിലവിളക്കിനു മുകളില്‍ വാര്‍ത്തുവച്ച 'ക്രിസ്ത്യാനി'യെ ഇവിടെ ഗൌനിക്കേണ്ട കാര്യമില്ല. ആശാരി പറഞ്ഞാല്‍ അവര്‍ കുരിശു വെഞ്ചരിച്ച് കട്ടിളപ്പടിയുടെ താഴെ കുഴിച്ചിടും. എന്നിട്ട് അവനും അവന്‍റെ 'പട്ടി'പോലും ആ കട്ടിളപ്പടിയില്‍ ചവിട്ടി നടക്കും! അത് അവന്‍റെയൊരു സന്തോഷം! മന്ത്രവാദിയുടെ അടുത്തുപോയാലും അവന്‍ പറയുന്നതുപോലെ കുരിശു ക്ലോസറ്റിനു കീഴെയും കുഴിച്ചിടും; എന്നിട്ടു മന്ത്രവാദിയും കുരിശിനെ അംഗീകരിക്കുന്ന 'വിശുദ്ധന്‍' ആണെന്നു പ്രഖ്യാപിക്കുകയും ചെയ്യും! മന്ത്രവാദിക്കും ആശാരിക്കും ഓരോ വെടിക്കു ഈരണ്ടു പക്ഷികള്‍! ക്രിസ്ത്യാനിയെ കയ്യിലെടുക്കാനും കഴിഞ്ഞു കുരിശിനെ അപമാനിക്കാനും കഴിഞ്ഞു! ക്രൈസ്തവ പുരോഹിതന്മാര്‍പോലും ഇത്തരം കുരിശുകൊടുക്കല്‍ പരിപാടിയുണ്ടെന്നാണു കേള്‍വി!
വിഷയത്തില്‍നിന്നും വ്യതിചലിക്കാതെ വിളക്കിലേക്കു വരാം. രൂപത്തില്‍ യാതൊരു വ്യതിയാനവുമില്ലാതെ സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്നതില്‍ നിന്നുതന്നെ ഇതൊരു ആഢംബര വസ്തുവോ വെറുമൊരു ശില്‍പ്പമോ അല്ലെന്നു വ്യക്തം! ആഴമായ അര്‍ത്ഥതലങ്ങളും വിശ്വാസപരമായ കൃത്യതയും പാലിക്കപ്പെടേണ്ടതായ ആചാരരീതികളും സമ്മേളിച്ചതാണു 'നിലവിളക്ക്'!
ഹോട്ടലുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സാംസ്കാരിക സമ്മേളനങ്ങളിലും ആഢംബരത്തിനായി അലങ്കരിച്ചുനിര്‍ത്തുന്ന കൌതുക വസ്തുവെന്നതിലുപരി നിലവിളക്കിനു വിശ്വാസത്തിന്‍റെതും മതാചാരത്തിന്‍റെതുമായ പ്രതീകമുണ്ട്. അതിനുമപ്പുറം ഓരോ ഭാഗങ്ങളിലും ഹിന്ദുദൈവങ്ങളുടെ സാന്നിധ്യത്തിന്‍റെ അടയാളങ്ങളുമുണ്ട് എന്നതാണു വസ്തുത! അതുകൊണ്ടുതന്നെയാണ് അതിന്‍റെ ആകാരത്തില്‍ യാതൊരു മാറ്റവുമില്ലാതെ നിലനിര്‍ത്തുന്നതും. നിലവിളക്ക് ഉപയോഗിക്കുന്ന പലര്‍ക്കും (ഹൈന്ദവര്‍ക്കുപോലും) ഇതറിയില്ല. അജ്ഞതയില്‍നിന്നോ അതിബുദ്ധിയില്‍നിന്നോ ഉരുത്തിരിഞ്ഞ പ്രതിഭാസമായി നിലവിളക്കിനെ ക്രിസ്തീയവത്ക്കരിക്കന്‍ സഭാമേലാളന്മാര്‍ കിണഞ്ഞു ശ്രമിക്കുകയാണ്. അതിന്‍റെ ഭാഗമായി ക്രിസ്തീയ ആരാധനാലയങ്ങളിലും ക്രൈസ്തവഭവനങ്ങളിലും കുരിശുവച്ചും അല്ലാതെയുമായി പ്രതിഷ്ഠിച്ചു കഴിഞ്ഞു. ഈ കുരിശു വച്ചിരിക്കുന്നത് എവിടെയാണെന്നു ശ്രദ്ധിക്കുക! നിലവിളക്ക് എന്താണെന്നു തിരിച്ചറിയുമ്പോള്‍ അതു വ്യക്തമാകും.
ശൈവമതത്തില്‍ നിലവിളക്ക് അര്‍ത്ഥനാരീശ്വര സങ്കല്പത്തിന്‍റെ പ്രതീകമാണ്. ശൈവമതത്തിലെ ഒഴിച്ചുകൂടാനാവാത്ത അടിസ്ഥാന സങ്കല്പങ്ങളാണ് ലിംഗാരാധനയും യോനീപൂജയും! നിലവിളക്കിലെ ആക്സിസ്(ദണ്ഡ്)പോലുള്ള ഭാഗം ശിവലിംഗത്തെയും എണ്ണനിറയ്ക്കുന്ന ഭാഗം പാര്‍വ്വതിയുടെ യോനിയേയുമാണു പ്രതിനിധീകരിക്കുന്നത്. അതായത്, ശിവന്‍റെയും പാര്‍വ്വതിയുടെയും സംയോഗത്തെയാണു നിലവിളക്ക് സൂചിപ്പിക്കുന്നത്. പ്രകൃതിയുടെയും പുരുഷന്‍റെയും കൂടിച്ചേരലാണു ശിവ-പാര്‍വ്വതീ സംയോഗത്തിന് അവര്‍ കൊടുക്കുന്ന വ്യാഖ്യാനം! സ്ത്രീത്വം (പാര്‍വ്വതി) ആകുന്ന എണ്ണയെ ജ്വലിപ്പിക്കുന്ന പുരുഷത്വം (ശിവന്‍) ആകുന്ന അഗ്നിയെയാണ് നിലവിളക്ക് പ്രതിനിധാനം ചെയ്യുന്നത്. ശിവന്‍റെ ലിംഗവും പാര്‍വ്വതിയുടെ യോനിയും ചേര്‍ന്നുള്ള സംയോഗത്തില്‍ പുറപ്പെടുന്ന 'മഥനജല'മാണ് എണ്ണ. സംയോഗത്തിലുണ്ടാകുന്ന സ്ഫുലിംഗങ്ങളാണ് അഗ്നിയാകുന്ന തിരി(സ്പാര്‍ക്കിങ്ങില്‍ ഉണ്ടാകുന്ന തീപ്പൊരി). അതാണു 'വിശ്വപ്രകാശം!'
ഇനിയും ചിലതുകൂടിയുണ്ട്; പാര്‍വ്വതിയോടൊപ്പമുള്ള വേഴ്ചയില്‍ രതിമൂര്‍ച്ചസമയത്ത് ശിവനില്‍നിന്നു പുറപ്പെടുന്ന ശബ്ദമാണ്, 'ഓം' എന്ന ഓംകാരം! വിശ്വത്തെ താങ്ങിനിര്‍ത്തുന്നത് ഈ ഓംകാരമാണെന്നാണ് ഹൈന്ദവവിശ്വാസം. ചില 'കു'ബുദ്ധിജീവികള്‍ 'ഓം യേശുവേ നമഹഃ' എന്നു പറഞ്ഞ് യേശുവിനെയും ഭാരതീയ വത്ക്കരിക്കുന്നത് കേട്ടിട്ടില്ലേ? 'ഓം' കാരത്തെക്കുറിച്ച് വേറെയും പല വാദഗതികളുമുണ്ടെങ്കിലും എല്ലാ മന്ത്രങ്ങളുടെയും ആരംഭം 'ഓം 'ല്‍ നിന്നാകണം എന്നാണു നിയമം! മന്ത്രവാദികള്‍ സ്വര്‍ഗ്ഗരാജ്യം അവകാശപ്പെടുത്തില്ലെന്നു വിശ്വസിക്കുകയും മന്ത്രവാദത്തെ ദൈവം വെറുക്കുന്നുവെന്ന് അറിവു ലഭിച്ചവരുമായ ക്രിസ്ത്യാനികള്‍ ഇതു തിരഞ്ഞെടുക്കുന്നതിലെ 'ദൈവശാസ്ത്രം' എന്താണ്? മന്ത്രവാദികളുടെ ഉപാസനാ മൂര്‍ത്തികളില്‍ ഒരുവനായി യേശുവിനെ അവഹേളിക്കുകയല്ലെ ചെയ്യുന്നത്?അപ്പനെ പട്ടിണിക്കിട്ടാലും പട്ടിക്കു കൊടുക്കുന്ന ബിസ്ക്കറ്റ് കൊടുക്കാതിരിക്കുന്നതല്ലെ നല്ലത്!
ഹിന്ദുമതത്തിലെതന്നെ മറ്റൊരു സിദ്ധാന്തമനുസരിച്ച് നിലവിളക്ക് ത്രിമൂര്‍ത്തികളുടെ(ബ്രഹ്മാവ്+വിഷ്ണു+പരമശിവന്‍) ഐക്യത്തിന്‍റെ പ്രതീകമാണ്. അതനുസരിച്ച് നിലവിളക്കിലെ ആക്സിസ് പോലെയുള്ള ഭാഗം ശിവന്‍റെയും എണ്ണയൊഴിക്കുന്ന ഭാഗം വിഷ്ണുവിന്‍റെയും ബേസ്(താമര ആകൃതിയിലുള്ള ഭാഗം)ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു.
ഇതൊക്കെ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവരുടെ കാര്യം. ഭഗവാനിലും ഭഗവതിയിലും ലിംഗാരാധനയിലും യോനീപൂജയിലും അര്‍ത്ഥനാരീശ്വര സങ്കല്പത്തിലുമൊന്നും വിശ്വസിക്കാത്ത ക്രൈസ്തവരുടെ ഭവനങ്ങളിലും പള്ളികളിലും നിലവിളക്കിനുള്ള സ്ഥാനം ഊഹിക്കാന്‍ കഴിയുന്നില്ല! നിലവിളക്കിനുവേണ്ടി മുറവിളികൂട്ടുന്ന ആളുകളുടെ യഥാര്‍ത്ഥ ലക്ഷ്യം വ്യക്തികളിലോ പ്രസ്ഥാനങ്ങളിലോ അധിഷ്ഠിതമല്ല. മറിച്ച് ക്രിസ്തുവിനെ അപമാനിക്കാനും ക്രിസ്തീയതയെ തകര്‍ക്കാനുമുള്ള സാത്താന്‍റെ ഗൂഢനീക്കത്തിന്‍റെ ഭാഗമാണ്.
വെളിച്ചമെന്ന നന്മയെ മാത്രമാണു നിലവിളക്കു  പ്രതിഷ്ഠയിലൂടെ ചിന്തിക്കുന്നുള്ളുവെങ്കില്‍ എന്തിനാണ് ഇത്രമാത്രം എണ്ണക്കരികൊണ്ട് ദൈവാലയം നിറക്കുന്നത്? ഒരു 'സ്വിച്ച്' അമര്‍ത്തിയാല്‍ തെളിയുന്ന എത്രയോ നല്ല  പ്രകാശങ്ങളുണ്ട്! (വിരല്‍ ഞൊടിച്ചാല്‍ തെളിയുന്നതുമുണ്ട്). വെളിച്ചം മാത്രമല്ല  ഉദ്ദേശമെന്നു മനസ്സിലാക്കാന്‍ ഇതിലൂടെ കഴിയും.  ശിവലിംഗത്തിനു മുകളിലോ പാര്‍വ്വതിയുടെ യോനിയിലോ കുരിശുവച്ചാല്‍ നിലവിളക്കു ക്രിസ്തീയമാകില്ല; അത് തിന്മയാണ്. പള്ളിമുറ്റത്ത് 'ആല്‍മരം' മുളച്ചുവന്നാല്‍, പള്ളി അമ്പലമാകുമോ?ഇതിലൊന്നും വലിയ കാര്യമില്ലെന്നു പറയുന്നവര്‍ ചിന്തിക്കുക; സ്വയം സമര്‍പ്പണത്തിന്‍റെ പ്രതീകമായ മെഴുകുതിരി അമ്പലങ്ങളില്‍ എന്തുകൊണ്ട് കത്തിക്കുന്നില്ല?
മന്ത്രവാദം നടത്തുന്നവര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണു നിലവിളക്ക് എന്നതുതന്നെ ദൈവത്തിന്‍റെ ആലയത്തില്‍ ഇതു മ്ലേച്ഛവസ്തുവാണെന്നു വ്യക്തമാക്കുന്നു. മന്ത്രവാദം ദൈവം വെറുക്കുന്നുവെങ്കില്‍, അതിനുപയോഗിക്കുന്ന സകലതും അവിടുന്ന് വെറുക്കുന്നു.
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
http://www.manovaonline.com/newscontent.php?id=96

8 comments:

  1. http://www.indiavisiontv.com/2014/08/26/348249.html

    മതപരമായ ചടങ്ങുകളില്‍ മദ്യം വിളമ്പുന്നതിരെ പിടി തോമാസ്!

    ReplyDelete
  2. ആംസ്ട്രോങ്ങ് ജോസഫിന്റെ  " നിലവിളക്കിനുവേണ്ടിയുള്ള നിലവിളി " വളരെ അർദ്ധപത്തും അതുപോലെതന്നെ
    ക്രിസ്ത്യാനികളായ ഏവരും അറിഞ്ഞിരിക്കേണ്ടതുമാണ്. നിലവിളക്ക് എന്താണെന്നും അത് ഉപയോഗിക്കുന്നവർ
    ആരെല്ലാമെന്നും എന്തിനുവേണ്ടിയാണ് അത് ഉപയോഗിക്കുന്നതെന്നും ലേഖകൻ വളരെ വ്യക്തമായിതന്നെ ഇവിടെ
    പ്രതിപാതിച്ചിട്ടുണ്ട്. ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് സഭാധികാരികൽ ഇത് തുടരുന്നതെങ്കിലോ നാം എന്ത്
    മനസിലാക്കണം. ലേഖകൻ പറഞ്ഞത്പോലെ ക്രിസ്തുവിനെ അപമാനിക്കാനും ക്രിസ്തീയതയെ തകർക്കാനുമുള്ള
    സാത്താന്റെ ഗൂഢനീക്കത്തിനു നമ്മുടെ സഭാ മേലധികാരികൽ കൂട്ടുനിൽക്കുന്നുവെന്നല്ലെ. അല്ലാതെ ആരെങ്കിലും
    ശിവലിംഗം സുന്നത്ത് ചെയ്ത് അവിടെ ക്ലാവർ കുരിശ് പിടിപ്പിക്കുമോ. ശ്രീമുരുകന്റെ വാഹനമായ മയിലിനെ
    മെത്രാന്റെ തൊപ്പിക്ക് അലങ്കാരമാക്കുമോ. വേറെ ഒന്നും കിട്ടിയില്ലേ ഈ നാറികൽക്ക്. പരമശിവന്റെ കണ്ണിൽ-
    നിന്ന് വീണ കണ്ണുനീർ തുള്ളികളാണ് രുദ്രാക്ഷം എന്ന് ഹിന്ദുക്കൽ വിശ്വസിക്കുന്നു. നമ്മുടെ കർദ്ദിനാൾ ജോർജ്
    ആലഞ്ചേരി ഈ രുദ്രാക്ഷ്മണികൾ തന്നെ പണ്ട് തലതൊട്ടപ്പൻ കെട്ടിച്ച 28-ന്റെ (ഇരുപത്തെട്ടു) ചരടിൽ കോർത്ത് 
    കഴുത്തിലണിഞ്ഞിരിക്കുന്നു. ഇവനൊക്കെ ക്രിസ്തു അനുഭാവിയോ അതയോ ക്രിസ്തു വിരോദിയോ. നമ്മുടെ
    കത്തോലിക്കാസഭ നശിപ്പിച്ചു ഈ തെണ്ടികളെല്ലാംകൂടി. അതും പോരാഞ്ഞിട്ടു സഭയിൽ കടിച്ചുതൂങ്ങിക്കിടന്നു
    രാജ്യത്തിനും ജനങ്ങൽക്കും തലവേദനയായി മാറിക്കൊണ്ടിരിക്കുന്നു. ക്രിസ്തുവിൽ വിശ്വസിച്ച് മറ്റുള്ളവരിലേക്ക്
    സുവിശേഷം എത്തിക്കുന്നതിനു പരിശുദ്ധാത്മാവിനാൽ അഭിഷിക്തരായവർ ഇന്ന് ചെയ്യുന്നതെന്താണ്. ഓർക്കാൻ
    കൂടി വയ്യ. അബ്ക്കാരിലൈസൻസ് സംബാദിച്ച് കേരളത്തിലും പുറത്തും മദ്യം വിൽപ്പന നടത്തുന്നു. അതിനു ഒരു
    ഓമന പേരും വിശുദ്ധകുർബാനക്കുവേണ്ടിയുള്ള വൈൻ ആണ് എന്നും 8 % ത്തിൽ കുറവാണ് അതിലുള്ള ആൽക്കഗോൽ
    എന്നും ഒക്കെ പറഞ്ഞിട്ട് എന്തുകാര്യം. അതും പരസ്യമായി വിൽപ്പനയും നടത്തുന്നു. എന്നിട്ട് മദ്യം വർജ്ജിക്കണം
    എന്നും പറഞ്ഞ് ഭരണകക്ഷികളിൽ സമ്മർദ്ധം ചെലുത്തി അവിടെ ഭിന്നതയും അടിയും സ്രഷ്ടിക്കുന്നു. ഇതിനൊക്കെ
    ആരു ഈ നാറികൽക്കു അധികാരം നൽകി. സഭയും സഭയുടെ കാര്യങ്ങളിലും മാത്രമേ ഒരു കത്തോലിക്കാവൈദികനും
    വൈദിക സ്രേഷ്ടർക്കും അധികാരമുള്ളു. ഇവനൊക്കെ ആരു പറഞ്ഞിട്ടാണ് രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടുന്നത്.
    സഭയിലുള്ള അല്മായ സ്ത്രീകളുടെ മടുക്കുത്തഴിക്കുന്നമാതിരി ഒരു നെറികെട്ട രാഷ്ട്രീയക്കാരനാകാനും വല്ല പ്ലാനുമുണ്ടോ.
    ഈ നാറികളെ ഒരിക്കലും വിശ്വസിക്കാൻ സാധിക്കില്ല. കുനിഞ്ഞുനിന്നാൽ കുരുവും അടിച്ചോണ്ട് പോകും ഈ നാറികൽ.

    ReplyDelete
  3. മദ്യനയം: കത്തോലിക്കാസഭയ്‌ക്കെതിരെ വിമര്‍ശവുമായി പി.ടി. തോമസ്‌T- T T+
    ആലപ്പുഴ: മദ്യനയത്തിന്റെ പേരില്‍ കത്തോലിക്കാസഭയെ വിമര്‍ശിച്ച് മുന്‍ എം.പി.യും കോണ്‍ഗ്രസ് നേതാവുമായ പി.ടി. തോമസ്.
    വീഞ്ഞുപയോഗത്തിന്റെ പേരില്‍ സഭാനേതൃത്വത്തെ വിമര്‍ശിച്ച വെള്ളാപ്പള്ളി നടേശനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു.
    ആലപ്പുഴ ഡി.സി.സി. ഓഫീസില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.ടി. തോമസ്.

    കത്തോലിക്കാ മതവിശ്വാസികള്‍ക്കിടയിലെ മദ്യ ഉപയോഗം നിയന്ത്രിക്കാന്‍ സഭാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ആത്മീയ ഇടപെടലുണ്ടാകണം. കത്തോലിക്കരുടെ 99 ശതമാനം ചടങ്ങുകളിലും മദ്യം വിളമ്പുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ ആലഞ്ചേരി പിതാവ് പ്രത്യേക കല്പന ഇറക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

    മദ്യം വിളമ്പുന്ന ചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ വൈദികശ്രേഷ്ഠന്മാര്‍ക്കും മറ്റുള്ളവര്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കരുടെ മരണാനന്തരച്ചടങ്ങുകളില്‍പ്പോലും മദ്യം വിളമ്പുന്നത് പതിവായിക്കൊണ്ടിരിക്കുകയാണ്. ഇതിനെ ആത്മീയമായ ഇടപെടലിലൂടെ നിയന്ത്രിക്കുകയാണ് വേണ്ടത്.

    പള്ളികളില്‍ വീഞ്ഞ് നിയന്ത്രിക്കണമെന്നു പറഞ്ഞതിന്റെ പേരില്‍ എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൂശിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തിന്റെ പേരില്‍ സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനു വഴിതെളിക്കുകയല്ല, മറിച്ച് സൗഹാര്‍ദപരമായ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കുകയാണ് വേണ്ടത്.

    മദ്യനയത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ ഉണ്ടായിരിക്കുന്ന കലഹങ്ങളെ സോദരര്‍ തമ്മിലുള്ള കലഹമായി മാത്രം കണ്ടാല്‍ മതി. ജനാധിപത്യമുള്ള പാര്‍ട്ടിയില്‍ വിമര്‍ശിക്കാനുള്ള അവകാശവുമുണ്ടെന്നും പി.ടി. തോമസ് പറഞ്ഞു.

    ReplyDelete

  4. പാര്‍വ്വതിയോടൊപ്പമുള്ള വേഴ്ചയില്‍ രതിമൂര്‍ച്ചസമയത്ത് ശിവനില്‍നിന്നു പുറപ്പെടുന്ന ശബ്ദമാണ്, 'ഓം' എന്ന ഓംകാരം!
    വിശ്വത്തെ താങ്ങിനിര്‍ത്തുന്നത് ഈ ഓംകാരമാണെന്നാണ് ഹൈന്ദവവിശ്വാസം.

    അല്ലാതെ നിങ്ങൽ വിശ്വസിക്കുന്നത്പോലെ പട്ടി പഴംകഞ്ഞി കുടിക്കുന്ന ശബ്ദമല്ലത്. ഇനിയും വിശ്വാസം വരുന്നില്ലങ്കിൽ
    ഗാർലാണ്ടിൽ നിന്നു നാടുകടത്തപ്പെട്ട വിത്ത്കാള ജോജിയോട് ചോദിച്ചാൽ വിശദമായി പറഞ്ഞുതരും. കാരണം ജോജി
    പോയിടത്തൊക്കെ പട്ടി പഴംകഞ്ഞി കുടിക്കുന്ന ശബ്ദം കേട്ടെന്നു അയൽ വാസികൽ റിപ്പോർട്ട് ചെയ്തിരുന്നു. ക്ലാവർ
    കുരിശിനെ കാമുഖിമാരുടെ പാന്റി ഊരി മൂടിയിട്ടിട്ടാണ് പണി ആരംഭിക്കുന്നത്. കളസോ പ്ലസോ സൗണ്ട് കേൽക്കുന്നത്
    പാത്രം കഴുകാത്തതും നിലവിൽ ഉപയോഗത്തിലിരിക്കുന്നതും ആയത്കൊണ്ടാണ്. പിന്നെ ജോജിയുടെ പരിചയക്കുറവും
    ഒരു കാരണമാകാം. പിള്ളേരു ചക്കക്കൂട്ടാൻ കണ്ടത്പോലെയല്ലെ അങ്ങ് ആർമാന്തിച്ചത്, പിന്നെ എങ്ങനയാ പട്ടി പഴം
    കഞ്ഞി കുടിക്കുന്ന സബ്ദം കേൽക്കാതിരിക്കുന്നത്.

    ReplyDelete
  5. അങ്ങനെ പറഞ്ഞാൽ ഒക്കുമോ? ഞങ്ങൾക്ക് നിങ്ങളെ പോലെ ക്യൂ നില്ക്കാൻ പറ്റുമോ? അപ്പോൾ പിന്നെ ഞങ്ങൾക്ക് വല്ലപ്പോഴും ഒന്ന് വീശാൻ കിട്ടുന്ന അവസരം അല്ലെ മമ്മൊദീസയും ആദ്യകുര്ബനയും കല്യണവും ചാത്തവും ഒക്കെ... അറക്കൽ പിതാവും മറ്റും അംഗീകരിക്കും എന്ന്ന തോന്നുന്നുണ്ടോ ?

    ReplyDelete
  6. ശിവന്‍റെ ലിംഗവും പാര്‍വ്വതിയുടെ യോനിയും ചേര്‍ന്നുള്ള സംയോഗത്തില്‍ പുറപ്പെടുന്ന 'മഥനജല'മാണ് എണ്ണ.
    ഗാ൪ലാഡ് ഫാ.ജോജിയുടെ ലിഗവും ഗാ൪ലാഡ് 23 പാര്‍വ്വതികാമുകിമാരുടെടെ യോനിയും ചേര്‍ന്നുള്ള സംയോഗത്തില്‍ പുറപ്പെടുന്ന 'മഥനജല'മാണ് ഗാ൪ലാഡ് പളളിമേടയിലെ ഫാ.ജോജിയുടെ സിംമിംങ്ങ് പൂളിലെ എണ്ണ.

    ReplyDelete
  7. ഹൃദയാകാദം മൂലം തെരുവിൽ കുഴഞ്ഞുവീണുമരിച്ച ഒരു സാധു മനുഷ്യന്റെ കഥ പണ്ട് പത്രങ്ങളിൽ
    വായിച്ചത് ഇപ്പോൾ ഓർക്കുന്നു. നിയമസഭയിലേക്കോ പാർലിമെന്റിലേക്കോ ഇലക്ഷൻ നടക്കുന്നകാലം.
    ചേരിതിരിഞ്ഞുള്ള പ്രചരണവും ജാഥയും നാട്ടിലുടനീളം നടന്നുകൊണ്ടിരിക്കുന്നു. പലയിടത്തും കല്ലേറും
    കത്തികുത്തും കയ്യാംകളിയും നടക്കുന്നു. ആ സമയത്താണ് എവിടുന്നോവന്ന ഒരു വഴിയാത്രക്കാരൻ
    പെട്ടെന്ന് റോഡിൽ കുഴഞ്ഞുവീണ് അബോതാവസ്ഥയിലായി. ഏറെ താമസിക്കാതെ അദ്ദേഹം മരിക്കുകയും
    ചെയ്തു. ഹൃദയസ്തംഭനം ആയിരുന്നു. എവിടുന്നോ പാഞ്ഞെത്തിയ ഒരു വിഭാഗം രാഷ്ട്രീയപ്രവൃത്തകർ
    ആ ശവശരീരത്തെ ഏറ്റെടുത്ത് തങ്ങളുടെ സഹപ്രവൃത്തകനെ എതിർകക്ഷികൾ കൊലപ്പെടുത്തിയതായി
    വരത്തിതീർക്കാൻ സ്രമിച്ചു. ഇരുകക്ഷികളും തങ്ങളുടെതായ പതാകകൊണ്ട് ശവശരീരം പുതപ്പിച്ച് ശവം
    തങ്ങളുടെ പാർട്ടിയിൽപ്പെട്ടയാളാക്കാൻ മൽസരിച്ചുകൊണ്ടിരുന്നു. ഒടുവിൽ പോലിസ് ഇടപെട്ടു പ്രശ്നം
    പരികരിച്ചു. ഒടുവിൽ മനസിലായി മരിച്ചയാൾ ഒരു പാർട്ടിയിലും പെട്ടയാളല്ലെന്നും ഹൃദയാകാദം മൂലം
    ആണ് മരണം സംഭവിച്ചതെന്നും കണ്ടെത്തി.

    ഈ സ്ഥിതിയിലേക്കാണ് വിശുദ്ധനായി വാഴ്ത്തപ്പെട്ട കുര്യാക്കോസ് ഏലിയാസച്ചന്റെ കാര്യവും.
    ശവത്തെവരെ വെറുതെ വിടാൻ സഭ തയ്യാറല്ല. ഈ നശിച്ച സഭാതർക്കമാണ് ഏലിയാസച്ചനെ വിശുദ്ധനായി
    വാഴിക്കാൻ ഇത്രയും കാലതാമസം നേരിട്ടത്. ജീവിച്ചിരുന്നപ്പോൽ അദ്ദേഹത്തോട് കാണിക്കാത്ത വിശ്വസ്തതയും
    സ്നേഹവും, ആ പുണ്ണ്യവാൻ മരിച്ച് ഇത്രയും കാലമായിട്ടുപോലും ഇന്നും അദ്ദേഹത്തോട് കാണിക്കുന്നത്
    തികച്ചും തെറ്റുതന്നെയല്ലേ. കൂനന്മാവിൽ അടക്കിയ മൃതദേഹം അവിടുന്നു തോണ്ടിയെടുത്ത് ചാവറയിൽ
    കൊണ്ടുവന്ന് അടക്കി. എന്തിന്? എന്തിനുവേണ്ടി?. കർത്താവിന്റെ തിരുശരീരം തൂങ്ങികിടക്കുന്ന കുരിശ്കണ്ടിട്ട്
    കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ സഹോദരൻ ജോസ് ആലഞ്ചേരി പറഞ്ഞത് ചത്ത ശവത്തെ കെട്ടിതൂക്കിയിട്ട്
    ആരാധിക്കുന്നുവെന്നാണ്. ദു:ഖവെള്ളീയാഴ്ച്ച ഈ ശവവും വഹിച്ചുകൊണ്ട് തെരുവിലൂടെ ജാഥ നടത്തുന്നുവെന്നും
    പറഞ്ഞ ഈ മാന്യന്മാർ എന്തിനാണ് കൂനന്മാവിൽ അടക്കംചെയ്ത ഏലിയാസച്ചന്റെ മൃതദ്ദേഹം ചാവറയിൽ
    കൊണ്ടുവന്നു അടക്കിയത്. കർത്താവായ ഏശുവാണോ വലിത് ചാവറ കുര്യാക്കോസ് ഏലിയാസച്ചനാണോ
    വലിത്. വിശുദ്ധകുരിശിനെ നോക്കി ചത്ത ശവത്തെ കെട്ടിത്തൂക്കിയിട്ടിരിക്കുന്നുവെന്നു പറഞ്ഞ ഈ മാന്യന്മാർ
    എന്തിന് ഏലിയാസച്ചന്റെ ശവശരീരത്തിന് കടിപിടികൂടുന്നു. എന്തിന് അതു മാന്തിയെടുത്ത് ചാവറെ കൊണ്ടുവന്ന്
    അടക്കി. കർത്താവായ ഏശുവിനെ വിറ്റു കാശാക്കുന്നവർക്ക് ചാവറ കുര്യാക്കോസ് ഏലിയാസച്ചനെവച്ച് പണം
    ഉണ്ടാക്കാനാണോ ബുദ്ധിമുട്ട്. പട്ടിയൊട്ട് തിന്നുകയുമില്ല പശുവിനെയൊട്ട് തീറ്റിക്കുകയുമില്ല എന്നമട്ടിലാണ് കാര്യങ്ങൽ.
    പാഷാണത്തിൽ ക്രിമി. അതാണ് ഇന്ന് സീറോ മലബാർ സഭാധികാരികൽ. പണത്തിനുവേണ്ടി അമ്മയെവരെ
    നൽകാൻ മടിയില്ലാത്ത വർഗ്ഗം. ഗാർലാണ്ടിലിരുന്ന വിത്ത് കാള ജോജിയും, കൊപ്പേലിലിരുന്ന റോസാപ്പൂ മിസ്റ്റർ
    ശാശ്ശേരിയും നമ്മളെ പഠിപ്പിച്ചതും ഒന്നുതന്നെയല്ലെ. ഇവരുടെയെല്ലാം ഗുരു അങ്ങാടിയിലെ ജേക്കബും നമ്മളെ
    പഠിപ്പിച്ചതും ഇതൊക്കെതന്നെയല്ലെ. അമ്മ അമ്മ എന്നു വിളിച്ചോണ്ട് അവിട്ടിൽ കൈയിടുന്ന രീധി. ഇതൊക്കെ
    നമ്മളെങ്ങനെ പെട്ടെന്ന് മറക്കാൻപറ്റും. ഇത്രയൊക്കെയായിട്ടും ഒരു ഉളിപ്പുമില്ലാതെ പുഴുങ്ങിയചിരിയുമായി
    പോക്കറ്റിലൂടെ കയ്യിട്ടു ക്ലാവർഗുലാനെ തടവി ഞെളിഞ്ഞുനിന്നുകൊള്ളും ഈ നാറികൽ.

    Reply

    ReplyDelete
  8. Very good observations and excellent study material. Thanks.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin