Friday 8 August 2014

 ഗാ൪ലാഡില്‍ യൂത്തിനേ ധ്യാനിപ്പിക്കാനായി എത്തുന്ന പുരോഹിത൯റെ ഗൂണമഹിമ എന്ത്?

 
   ഗാ൪ലാഡ്: നമുക്ക് വിശേഷിപ്പാക്കാനാവാത്ത ഗാ൪ലാഡിലുളള പളളിയില്‍ യൂത്തിനേ ധ്യാനിപ്പിക്കാനായി എത്തുന്ന പുരോഹിത൯റെ ഗൂണമഹിമ ഏറേയാണ്. ഇദ്ദേഹം പെണ്ണ്പിടിയനായ ഫാ.ജോജിയേക്കാലും ഗൂണമേ൯മയുളള വൈദികനാണ്.  


     കന്യാസ്ത്രീകളേയും മലയാളി നേഴ്‌സ്മാരെയും  ധ്യാനിപ്പിച്ച് ധ്യാനിപ്പിച്ച്, അവസാനം കന്യാസ്ത്രീകളേയും മലയാളി നേഴ്‌സ്മാരെയും സ്വന്തം മടിയിലിരുത്തുകയും അവസാനം കന്യാസ്ത്രീകളേയും മലയാളി നേഴ്‌സ്മാരെയും തടവി ധ്യാനിപ്പിക്കുകയും ചെയ്തതാണ് ഈ വൈദിക൯. ഈ മലയാളി നേഴ്‌സ്മാരുടെ ഭ൪ത്താക്കന്മാ൪ പലവരും ഇന്ന് ഗാ൪ലാഡ് സ്വദേശികളാണ്. ഈ ഭ൪ത്താക്കന്മാ൪ക്ക് അറിയാം ഇത് സത്യാമാണെന്നുളള കാര്യം.   

     ഇത്തരത്തിലുളള വൈദികനേകൊണ്ടാണോ ചിക്കാഗോ സീറോമലബാറിലെ യൂത്തിനേ ധ്യാനിപ്പിക്കാനായി മാ൪ അങ്ങാടിയത്ത് SELECT ചെയുന്നത്. പുതിയ വിവരങ്ങള്‍ പിന്നാലെ.......

3 comments:


  1. ഗാർലാണ്ടിൽ യൂത്തിനെ ധ്യാനിപ്പിക്കാൻ വരുന്ന പുരോഹിതൻ പല കാര്യങ്ങളിലും സമർത്ഥൻ തന്നെ!!.

                                           സന്യാസിനികളെ ധ്യാനിപ്പിക്കുമ്പോൽ അടിവസ്ത്രം പൊക്കാനും
    അല്മായസ്ത്രീകളെ ധ്യാനിപ്പിക്കുമ്പോൽ മടിക്കുത്തഴിക്കാനും ഇരുകൂട്ടരേയും പുറം തലോടി ആശ്വാസ
    വാക്കുകളാൽ വീർപ്പ് മുട്ടിക്കാനും അദ്ദേഹം വളരെ വിരുതൻ തന്നെ. യൂത്തങ്ങങ്ങളെ കഞ്ചാവു വലിക്കാൻ
    പടിപ്പിക്കുകയും അത്കൊണ്ടുള്ള ഗുണവശങ്ങളും ദൂഷ്യവശങ്ങളും പറഞ്ഞുമനസിലാക്കിത്തരുകയും ചെയ്യും.
    ആത്മീയപരമായി യാതൊരു ഗുണഗണങ്ങളും ഈ മാന്യനില്ല. ദൈവപ്രമാണം ലംങ്കിച്ച് ജീവിക്കുന്ന ഇദ്ദേഹത്തിൽ
    എവിടുന്നാണു ദൈവീകചൈതന്യം ഉണ്ടാകുക. സഭയെ നശിപ്പിക്കാനാണു മെത്രാൻ ജേക്കബ് അങ്ങാടിയത്ത്
    ശ്രമിക്കുന്നത്. അതുകൊണ്ടാണു കാമവെറിപൂണ്ട കള്ളവൈദികരെ അമേരിക്കയിലേക്കു കെട്ടിയെടുത്ത് 
    ദേവലയങ്ങളിൽ വൈദികരാക്കിയത്. ഇവന്മാർക്ക് പെണ്ണുങ്ങളോടുള്ള സമീപനം വളരെ മ്ലേഛവും നിന്ദ്യവും
    ആയിരുന്നു. പ്രായപരിതി ഇവർക്കു ഒരു പ്രശ്നമേ ആയിരുന്നില്ല. ആന കരിബിൻ കാട്ടിൽ കയറിയമാതിരി
    ആയിരുന്നു ഇടവകയുടെ പല ഭാഗങ്ങളിലും ഇവന്മാർ മേഞ്ഞുനടന്നത്. പല കുടുംബങ്ങളും ചിന്നഭിന്നമാക്കി.
    എന്നിട്ട് ആണ്ടിൽ നാലു ധ്യാനവും നടത്തി മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാനുള്ള പുറപ്പാടാണു മ്ലേഛനായ
    ഈ ജേക്കബ് അങ്ങാടിയത്ത്. തന്നെയുമല്ല ധ്യാനിപ്പിക്കുവാൻ വരുന്നവരോ കാമവെറിപൂണ്ട കള്ളവൈദികരും.
    തന്റെ ഭാഗം നല്ലതാണെന്നു കാണിക്കാൻ ഈ വളഞ്ഞവഴി തെരഞ്ഞെടുക്കണോ. കാള പെറ്റെന്ന് കേട്ട് ആരെങ്കിലും
    കയർ എടുക്കുമോ. ശാശ്ശേരിയും വിത്തുകാള ജോജിയും ഇതിനൊക്കെ ഉത്തമ ഉദാഹരണങ്ങൽ അല്ലേ?.
    സീറോ മലബാർ കാ തൊലിച്ചുകാട്ടുന്ന സഭ, അതാണിന്നു സീറോ മലബാർ സഭ!!.നാണമില്ലാത്ത നാറികൾ....

    ReplyDelete
  2. ഈ അടുത്തയിടതന്നെ അമേരിക്കയിലെ ടെക്സാസിൽ സീറോ മലബാർ ചർച്ചുകളിൽ
    നടന്ന സംഭവങ്ങൽ എല്ലാംകൂടി ഒന്ന് വിലയിരുത്തിയാൽ അല്ലങ്കിൽ ഒന്ന് വിശകലനം
    ചെയ്തുനോക്കിയാൽ നമുക്ക് കാര്യങ്ങളുടെ പോക്ക് മനസിലാക്കാം. കൊപ്പേലിൽ
    വാങ്ങിയ അല്ഫോൻസാ ചർച്ചിനു മുങ്കൈയെടുത്ത ഫാ. സജി ചക്കിട്ടമുറിയും ,
    അദ്ദേഹത്തെ നാടുകടത്താൻ മെത്രാൻ അങ്ങാടിയത്ത് കൈക്കൊണ്ട നിലപാടും ഒന്ന്
    ഓർത്ത്നോക്കിയാൽ നമുക്ക് മനസിലാകും അങ്ങാടിയത്തിന്റെ തനിനിറം. ഒരു
    പരമനാറിക്ക് മാത്രമെ ഇത്രയും മ്ലേഛമായ ഒരു പ്രവൃത്തി തന്റെ കീഴിലുള്ള ഒരു
    സഹപ്രവൃത്തകനോട് ചെയ്യാൻ കഴിയുകയുള്ളു. നീതിമാനായ ഒരഭിഷിക്തനെ
    കള്ളനെന്നു മുദ്രകുത്തി പത്തു ദിവസം പോലും പുതുതായിവാങ്ങിയ പള്ളിയിൽ
    സേവനം അനുഷ്ടിക്കാൻ അനുവദിക്കാതെ നാടുകടത്തി. കൽദായവാദിയായ അങ്ങാടി
    പൊക്കിപ്പിടിച്ചോണ്ട് വന്ന താമര അല്ലങ്കിൽ ക്ലാവർകുരിശും ശീലയും അൽത്താരയിൽ
    സ്ഥാപിക്കാൻ സജിയച്ചൻ കൂട്ടുനിൽക്കാത്തതിന്റെ പേരിലാണു അദ്ദേഹത്തെ നാട്
    കടത്തിയത്.
    ഇത്രയൊക്കെയായിട്ടും പല കാര്യങ്ങൽ നമ്മൽ മറക്കുകയും അറിയാൻ
    ആഗ്രഹിക്കാതെയും പോയി. ക്ലാവർകുരിശ് പല ദിവസങ്ങളിലായി അൽത്താരയിലും
    ഭേമയിലും പല വലുപ്പത്തിൽ പല നിറത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. അതിനെ
    ചൊല്ലിയുള്ള വാക്കുതർക്കത്തിൽ കുർബാനക്കിടയിൽ വികാരി ഫാ. ശാശ്ശേരി
    തിരുവസ്ത്രം അഴിച്ചുമാറ്റുകയും ദിവ്യബലി നിർത്തിവയ്ക്കുകയും ചെയ്തു.ഒരു
    ഊശാൻ താടി കരിമാക്കാൻ കൈക്കാരൻ ശാശ്ശേരിയെ ന്യായീകരിച്ച് ക്ഷമ പറയുകയും
    തുടർന്നു വിശുദ്ധബലി ആരംഭിക്കുകയും ചെയ്തു. ഈ ശാശ്ശേരി ചിക്കാഗോയിൽ
    വച്ച് മറ്റൊരാളുടെ ഭാര്യയുമായി അടുപ്പത്തിലായിരുന്നു. ഈ സത്യം മെത്രാൻ അങ്ങാടിക്ക്
    അറിയാമായിരുന്നിട്ടും അദ്ദേഹത്തിനെതിരായിട്ട് ഒരു നടപടിയും സ്വീകരിക്കാതെ
    കൊപ്പേലിലോട്ടു സ്ഥലം മാറ്റുകയാണുണ്ടായത്. കൊപ്പേലിൽ ഈ ശാശ്ശേരി ശരിക്കും
    കാമവെറിപൂണ്ട ഒരു അംബലക്കാളയായി മാറി. പല വീടുകളിലും കയറി സ്ത്രീകളുടെ
    മടിക്കുത്തഴിച്ച് കാമപ്രാന്തിനു അറുതിവരുത്തി. ഒരു വിധവയുടെ ബെൻസ് കാറുമായി
    ഭർത്താവില്ലാത്ത സമയം നോക്കി വീട്ടിൽക്കയറിയ ശാശ്ശേരിയെ വീട്ടുകാർ പിടിക്കാൻ
    ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. ശാശ്ശേരിയെ കിട്ടാത്ത വാശിക്ക് ശാശ്ശേരി വന്ന കാർ
    വീട്ടുടമസ്ഥൻ തല്ലിപ്പൊളിച്ചു. കാർ പൂർവ്വസ്ഥിതിയിലാക്കാൻ 10,000 ഡോളറോളം ആ
    പാവം വിധവക്ക് ചിലവാക്കേണ്ടിവന്നു. ശാശ്ശേരി തന്റെ കാമുകിയുമായി സ്ഥലംവിട്ടു.
    ഇതിനെല്ലാം ഉത്തരവാദി മെത്രാൻ അങ്ങാടിയത്താണു. അവിഹിതബന്തം പുലർത്തുന്ന
    വൈദികനെന്നറിഞ്ഞിട്ടും മേൽനടപിടി സ്വീകരിക്കാതെ കോപ്പേല്പള്ളിയിലോട്ട് അയച്ചത്
    തികച്ചും തെറ്റുതന്നെയല്ലെ.
    ബെന്തുവായ മറ്റൊരുത്തനെ ഗാർലാണ്ടിൽ വികാരിയാക്കി. അങ്ങേരു ശരിക്കും
    ഒരു വികാരജീവിയായിരുന്നു. പ്രായപരിതി നോക്കാതെ കൊച്ചുകുഞ്ഞുങ്ങളടക്കം പലരും
    ജോജിയെന്ന വിത്ത്മൂരിയുടെ കൈപിടിയിൽ അമർന്നു. നാണക്കേടുമൂലം പലരും പുറത്തു
    പറഞ്ഞില്ല. അപമാനിതയായ ഒരു പെൺകുഞ്ഞ് വിവരം ഡാഡിയെ അറിയിച്ചതുകൊണ്ട്
    കാര്യം പുറത്തുവരികയും കോപാകുലനായ ആ മനുഷ്യൻ ജോജിയെ എടുത്തിട്ടു പെരുമാറി.
    അരമനകോടതിവരെ കാര്യങ്ങൽ എത്തിപ്പെട്ടു, എന്നിട്ടും നടപിടിഉണ്ടായില്ല. ജോജിയെ
    കാലിഫോർണിയായിലേക്ക് സ്ഥലം മാറ്റി പ്രശ്നം പരികരിക്കാൻ ശ്രമിച്ചു. ജോജിയുടെ
    സ്ഥലംമാറ്റത്തോടെ ഗാർലാണ്ടിൽ അപമാനിക്കപ്പെട്ടവരുടെ എണ്ണം ദിനംപ്രതി കൂടികൂടിവന്നു.
    ഒന്നും രണ്ടും കുടുംബങ്ങളിൽനിന്നല്ല പതിനാറു കുടുംബങ്ങളാണു ജോജിക്കെതിരെ പരാതിയും
    ആയി രംഗത്ത് വന്നത്. ഇവരുടെയെല്ലാം ഗുരുസ്ഥാനത്തിരിക്കുന്ന മെത്രാൻ അങ്ങാടിയത്ത്
    കാവാലത്തിന്റെ ഭാര്യാസഹോദരിക്കു ഗർഭം ഉണ്ടാക്കിയിട്ടു കാവാലാത്തെ കൂട്ടുപിടിച്ച്
    ഗർഭചിദ്രം നടത്തിയത് പഴയകാര്യമാണെങ്കിലും മനസിൽനിന്നും മായാതെ നിലനിൽക്കുന്നു.
    നിൽക്കക്കള്ളിയില്ലാതെ വന്നപ്പോളാണു ശാശ്ശേരിക്ക് പുറകെ ജോജിയേയും നാടുകടത്തിയത്.
    നാട്ടിൽ ചെന്നിട്ടോ ഇവിടുന്നുകിട്ടിയതിന്റെ ബാക്കി പാലായിലുള്ള ഏതോ ക്വട്ടേഷൻസംഗം
    ചവുട്ടികൂട്ടിയെന്നാണു കേട്ടത്. കൈയും കാലും ആരാംവാരിയെല്ലും ഒക്കെ ഒടിച്ചുഞ്ഞുറുക്കി
    എന്നാണു അറിയാൻ കഴിഞ്ഞത്. പാപ്ത്തിന്റെ ശംബളം മരണമാണു, പക്ഷെ ദൈവം ഇളവു
    ചെയ്ത്കൊടുത്തു. ഇനി ആരൊക്കെയാണോ സീറോ മലബാർ തൊഴുത്തിൽനിന്നു കശാപ്പുശാല
    കാണുവൻ തയ്യാറെടുക്കുന്നത്. വരിയുടച്ച മൂരിമാതിരി കഴിഞ്ഞുകൂടുന്ന അങ്ങാടിയെ ആദ്യം
    പുറത്താക്കണം. നിന്നു പ്രസംഗിക്കാൻ അദ്ദേഹത്തിനു വയ്യ. വിത്തിനും കൊള്ളില്ല, പണിക്കും
    കൊള്ളില്ല. പിന്നെ എന്തിനു തിന്നുമുടിക്കാനായി സഭയിൽ നിർത്തണം. പുകഞ്ഞകൊള്ളി പുറത്ത്.

    ReplyDelete
  3. This priest was found in a Cruise with some nurses and wives and he was engaged in Lap Dance and Kabare Dance during the night in the cruise.He should be the right fit for a retreat in Garland Church.Clavar followers deserve him.He's the founder and builder of St.Jude clavar church in Palai!!!!

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin