കൊല്ലം:
കുരീപ്പുഴ ഇടവക വികാരിയെ സ്‌ഥലംമാറ്റരുതെന്ന് ആവശ്യപ്പെട്ട്
വിശ്വാസികള്‍ കൊല്ലം ബിഷപ്പ് ഹൗസിലേയ്‌ക്ക് നടത്തിയ മാര്‍ച്ചില്‍
സംഘര്‍ഷം. ബിഷപ് ഹൗസിന് മുന്നിലേയ്‌ക്ക് വിശ്വാസികള്‍ നടത്തിയ മാര്‍ച്ച്
അക്രമാസക്‌തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശിയതോടെയാണ് സംഘര്‍ഷം
ശക്‌തമായത്.
അതേസമയം, സമരക്കാരായ വിശ്വാസികളുടെ ഭാഗത്തുനിന്നും കല്ലേറുണ്ടായതാണ് ലാത്തി വീശാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. സമരം അക്രമാസക്‌തമായതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാനായാണ് ലാത്തി വീശിയത്.
പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നും പോലീസിനുനേരെയും ശക്‌തമായ കല്ലേറുണ്ടായി. ഇതേതുടര്‍ന്ന് പ്രതിഷേധക്കാരെ തുരത്താന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കല്ലേറിലും ലാത്തിച്ചാര്‍ജിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടേയും തലയ്‌ക്കാണ് പരുക്കേറ്റിരിക്കുന്നത്. കല്ലേറില്‍ ഏതാനും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്.
http://www.mangalam.com/latest-news/187243

No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin