Monday, 19 May 2014

ഗാ൪ലാണ്ട് സീറോ മലബാ൪, Secuity Cameraകളും ബീകരരന്മാരുടെ ഒളിത്താവങ്ങളും!

ഗാ൪ലാണ്ട് സീറോ പള്ളിയില്‍ എന്തിനാണ് പളളിക്കുചുറ്റിനും ഒളിക്യാമറകള്‍ പിടിപ്പിച്ചുവെച്ചിരിക്കുന്നത്.
ഗാ൪ലാണ്ട് പള്ളിയില്‍ വരുന്ന ജെനത്തിനെ സംരക്ഷിക്കാനോ , അതോ ചിക്കാഗോ രൂപതയിലെ യൂത്തും അച്ചനാമാരും കഞ്ചാവ് കഴിക്കുന്നത് പിടിക്കാ൯ വേണ്ടി വെച്ച 
ഒളിക്യാമറകള്‍ ആണോ ഇത്.
ഗാ൪ലാണ്ട് പള്ളിയില്‍ വരുന്ന
യൂത്തും അച്ചനാമാരും കഞ്ചാവ് കഴിക്കുവാ൯ തുടങ്ങിയോ? അതോ
ഗാ൪ലാണ്ട് പള്ളിയില്‍ പൊതുയോഗത്തേ അവഗേളിച്ച് വെച്ച അള്‍ത്താര വിരിയേയും താമര കുരിശിനേയും സംരക്ഷിക്കാനാണോ ഈ ഒളിക്യാമറകള്‍. സീറോ മലബാ൪ സഭയിലെ ജെനങ്ങളെ വിഢികളാക്കല്ലെ കള്‍ദായ അച്ഛന്മാരെ!





പ്രൊഫസ൪ ജോസിപ്പി൯റെ കൈ വെട്ടുവാ൯ സഹായിച്ച അച്ഛന് ഒളിവ് താവളം ഗാ൪ലാണ്ട് സീറോ പള്ളിയില്‍.
                         Fr. pichalakkattu
വിശുദ്ധ കു൪ബാന വിശുദ്ധ ജെനത്തിനുളളതാകുന്നു എന്ന് സീറോ മലബാ൪ സഭയിലെ എന്നും ചൊല്ലുന്ന പാ൪ത്ഥനയാണ്. പക്ഷേ, Fr. pichalakkattu ഇമാനുവേല്‍ അശുദ്ധിയുളള വൈദികനാണ്. അശുദ്ധിയുളള ഈ വൈദികന് എങ്ങനെയാണ് വിശുദ്ധ കു൪ബാന വിശുദ്ധ ജെനത്തിനുളളതാകുന്നു എന്ന് എന്ന് പറയാ൯ സാധിക്കുന്നത്. ഇങ്ങനെയുളള വൈദികരെ എങ്ങനെയാണ് മാ൪. അങ്ങാടിയത്തിന് ഗാ൪ലാണ്ട് ഒളിപ്പിച്ച് വെക്കുവാ൯ സാധിക്കുന്നത്.

ഈ അച്ഛനെ [Fr. pichalakkattu ഇമാനുവേല്‍ ] തൊടുപുഴയില്‍ നിന്നും കളളവണ്ടിക്ക് അമേരിക്കയിലേക്കേ കയറ്റിഅയക്കാനായിരുന്നോ ഇത്രയും വലിയ പെട്ടി.

  
 താമര കുരിശ്, പേ൪ഷ്യ൯ ക്രോസ് എന്ന ഈ പാശാഢവസ്തുവിനെ കൊണ്ടുവരാനായികുന്നു ഇത്രയും വലിയ പെട്ടി. ST. MARY'S SYRO-MALABAR CATHOLIC CHURCH
P.O.BOX No 922,pearland, TX.77588
ഇവിടെ ഫാ.സക്രിയയാണ് ഇരിക്കുന്നത്. പള്ളിപണിയുബോള്‍ അള്‍ത്തര ചുറ്റിനും പേ൪ഷ്യ൯ ക്രോസ്ചുമരില്‍ പിടിപ്പിക്കാ൯ വേണ്ടിട്ടാണോ,  ഇത്രയും വലിയ പെട്ടിക്കകത്ത് താമര കുരിശുകള്‍,
ഗാ൪ലാണ്ട് പള്ളിയില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്നത്.

ഏഴാം കടലില്‍ നിന്നും കപ്പല്‍ താണ്ടിവന്ന ഗാ൪ലാണ്ട് പെട്ടി

അതോ മാനിക്ക൯ ക്രോസുകളും, മാനിക്ക൯ ക്രോസ് കൊടിമരങ്ങളും ശീലയും പിന്നെ ഈ അച്ഛനെ അമേരിക്കയിലേക്കേ കയറ്റിഅയക്കാനായിരുന്നോ ഇത്രയും വലിയ പെട്ടി. മാ൪ അങ്ങാടിയത്ത് ഉത്തരം തരണം ചിക്കാഗോ രൂപതയിലെ ജനങ്ങള്‍ക്ക്!

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin