ഭൂമിയെ രക്ഷിക്കാന്‍ കൈകോര്‍ക്കണം: മാര്‍പാപ്പ
ദാരിദ്ര്യം അവസാനിക്കാന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നു കത്തിലുണ്ട്. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കു പകരം പ്രകൃതിക്കു ഹാനികരമല്ലാത്ത ഇന്ധനങ്ങള്‍ ഉപയോഗിക്കണം.
പ്രകൃതി വിഭവങ്ങള്‍ പങ്കുവയ്‌ക്കുന്നതിലും സമത്വം വേണം. അടുത്ത നവംബറില്‍ ആഫ്രിക്ക സന്ദര്‍ശിക്കുമെന്നും മാര്‍പാപ്പയുടെ സന്ദേശത്തിലുണ്ട്.
http://www.mangalam.com/print-edition/international/327062
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin