Friday 5 June 2015

ലൈംഗികപീഡനം: ഇന്ത്യന്‍ പുരോഹിതന്‍ കുറ്റം സമ്മതിച്ചു
Posted on: 05 Jun 2015


വാഷിങ്ടണ്‍: പതിനാറുകാരിയായ അമേരിക്കന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ പുരോഹിതന്‍ കുറ്റം സമ്മതിച്ചു. മിനസോട്ടയില്‍ 2005-ല്‍ നടന്ന സംഭവത്തില്‍ 60-കാരനായ പുരോഹിതന്‍ ജോസഫ് പളനിവേല്‍ ജെയപോളാണ് കുറ്റം സമ്മതിച്ചത്.
സംഭവത്തിനുശേഷം 2005 സപ്തംബറില്‍ ഇന്ത്യയിലേക്ക് കടന്നുകളഞ്ഞ പാസ്റ്ററെ 2012 മാര്‍ച്ചില്‍ അറസ്റ്റുചെയ്യുകയും നവംബറില്‍ അമേരിക്കയ്ക്ക് കൈമാറുകയുമായിരുന്നു. കുറ്റം തെളിഞ്ഞാല്‍ 15 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കും. ജൂണ്‍ 15-നാണ് വിധി പ്രഖ്യാപനം. 

 http://www.mathrubhumi.com/online/malayalam/news/story/3628065/2015-06-05/world
 .....................................................................................................................

 സീറോ മലബാ൪ ചിക്കാഗോ:  ഫാദ൪ സക്കോവോസ് തോട്ടിലെവേലിയുടെ
അമേരിക്കന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് എവിടെ വരെയായി. കുറ്റം തെളിഞ്ഞാല്‍ 15 വര്‍ഷംവരെ തടവുശിക്ഷലഭിക്കുമോ?  ചിക്കാഗോ പിതാവിനും പണികിട്ടുമോ?

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin