Wednesday 10 June 2015

88 എറിത്രിയന്‍ ക്രിസ്‌ത്യാനികളെ ഐ.എസ്‌. തട്ടിക്കൊണ്ടുപോയി

ട്രിപ്പോളി: യൂറോപ്പിലേക്കു കുടിയേറാന്‍ ശ്രമം നടത്തിയ 88 എറിത്രിയന്‍ ക്രിസ്‌ത്യാനികളെ ഐ.എസ്‌. ഭീകരര്‍ തട്ടിക്കൊണ്ടുപോയി. ട്രിപ്പോളിക്കു സമീപമാണ്‌ ഇവര്‍ ഐ.എസ്‌. പിടിയിലായത്‌. മുസ്ലിംകള്‍ അടക്കമുള്ള അഭയാര്‍ഥികള്‍ക്കൊപ്പമാണ്‌ ഇവര്‍ ബസ്‌ യാത്ര ചെയ്‌തിരുന്നത്‌. ബസ്‌ തടഞ്ഞശേഷം ക്രിസ്‌ത്യാനികളെ പിടിച്ചുകൊണ്ടു പോകുകയായിരുന്നു.
 http://www.mangalam.com/print-edition/international/325252

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin