Saturday, 18 April 2015

SEX: ആലീംഗനം ഫാ. സഖറിയാസ് തോട്ടുവേലിയുടെ നില്‍ക്കാനുളള ഭാഗ്യം........$299 ലാപ്‌ ടോപ്‌

                 മാര്‍ ആലഞ്ചേരി,  ഫാ. സാക്കിനോപ്പം 

                                     Fr.Sebastian Vathanath

ഫാ. സഖറിയാസ് തോട്ടുവേലിയുടെ  SEX: Case തെളിവുകള്‍  നശിപ്പിക്കാനായി, ചിക്കാഗോ; അങ്ങാടിയത്ത് പിതാവി൯റെ  Order-മായി വേത്താനം Charge എടുക്കുവാ൯ ഉടനേ ഹൂസ്‌റ്റണിലേക്ക്!

 

  SEX Case  തെളിവുകള്‍ നശിപ്പിക്കാനായി ഫാ. സഖറിയാസ് തോട്ടുവേലി ഇരുന്ന അമേരിക്കയിലെ പല പളളികളിലേക്ക്  ചിക്കാഗോ പിതാവി൯റെ Agentമാരെ ഡോളറുകളുമായി അയച്ചിരിക്കുന്നതായി അറിവ് കിട്ടിരിക്കുന്നു........

 

  മേജര്‍ ആര്‍ച് ബിഷപ്പിന് ആദ്യ സമ്മാനം - ഫാ സക്കേവൂസിന്റെ വക $299 ലാപ്‌ ടോപ്‌

 ഫാ. സഖിറിയ ..........ഫാ.ഷക്കീല....

SEX:ഇതേല്ലാം ടെക്സാസില്‍ ശ്യംഗാരഫാദ൪മാ൪ കാലുകുത്തിയതോടെ പിടിക്കപെട്ടവരാണ് ഈ മൂന്ന് അച്ഛന്മാരും.പിതാവിന് ഒരു പഴചൊല്ലുണ്ട്, ഏത് വെച്ചാലും വിരോധമില്ല. പിതാവി൯്റി പിള്ളേര് ഇത് കേട്ട് കേട്ട് വിധ്യകള്‍ പഠിച്ചു. അവ൪ ഒന്ന് മാറ്റിപിടിച്ചു. ഏതിനേയും വെച്ചാലും വിരോധമില്ല എന്ന രീതിയാക്കി. പിതാവി൯്റി കുബുദ്ധികൂടിയ പിള്ളേര് പിന്നേയും കളിമാറ്റി, എല്ലാറ്റിനേയും വെച്ചാലും വിരോധമില്ല എന്ന രീതിയാക്കി. അവസാനം പിടിക്കപെട്ടു. ഈ മൂന്നിനേയും ഓരോന്നായി പിതാവ് നാടുകടത്തി. ശ്യംഗാര കുള്ള൯ ഫാ. സഖറിയാസ് ചിക്കാഗോയില്‍ ഇരുന്നും ഗാ൪ലാഡില്‍ കിടന്നും തലോടിയും പിന്നെ ഫ്ളോറിഡ ബീച്ചില്‍ കുളിച്ച്മറിഞ്ഞും 
ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ 
ശ്യംഗാരിക്കാമല്ലൊ എന്ന്  കുള്ള൯ ഫാ. സഖേവോസ് തീരുമാനിക്കുന്നതിനുമുബേ പിതാവ്  കേരളത്തിലേക്ക് പുത്രനേ പറഞ്ഞുവിട്ടു. കുള്ള൯
സഖേവോസ് പുത്ര൯ പാലയിലേക്ക് പാലായനം ചെയ്തെങ്കിലും അവടെയും ശ്യംഗാര പുത്രന് വിലക്ക്.പാലയിലേ ഒരു പള്ളിയിലുപോലും കു൪ബാന അ൪പ്പിക്കാ൯ അനുവാതമില്ല. [വിലക്ക്]
കുള്ള൯ ശ്യംഗാര സഖേവോസ് പുത്രനേ  നാട്ടിലും വേണ്ട, വീട്ടിലും വേണ്ട.......................................

Wednesday, June 1, 2011


മേജര്‍ ആര്‍ച് ബിഷപ്പിന് ആദ്യ സമ്മാനം - ഫാ സക്കേവൂസിന്റെ വക $299 ലാപ്‌ ടോപ്‌

മാര്‍ ആലഞ്ചേരി ഫാ സാക്കിനോപ്പം
സത്യം പറയാമല്ലോ. ഇന്നത്തെ ദീപിക പ്രവാസി സെക്ഷനില്‍ കണ്ട ഒരു വാര്‍ത്ത വായിച്ചപ്പോള്‍  ഓക്കാനം വന്നു. ഫ്ലോറിഡയിലെ വികാരി ഫാ സക്കറിയാ അഭിവന്ദ്യ മേജര്‍ ആര്‍ച് ബിഷപ്പിന് ലാപ് ടോപ്‌ സമ്മാനമായി കൊടുത്തു അത്രേ. മേജര്‍ ആര്‍ച് ബിഷപ്‌ ആയതിനു ശേഷം അദ്ദേഹത്തിനു കിട്ടിയ ആദ്യത്തെ സമ്മാനമായിരുന്നു ഇത് എന്ന് പ്രത്യേകം ഊന്നിപ്പറഞ്ഞിട്ടുണ്ട്. 



$299 .99 ന്റെ ലാപ്‌ ടോപ്‌ മജര്‍ ആര്‍ച് ബിഷപ്പിന് നേരിട്ട് കൊടുക്കാന്‍ $1999 .99 ന്റെ ടിക്കറ്റ്‌ എടുത്തു ഇന്ത്യക്ക് പറന്ന നമ്മുടെ ഈ സക്കെവൂസിനെ അഭിനന്ദിക്കാതെ വയ്യ. ആയിരക്കണക്കിന് അച്ചന്മാരെ തോല്‍പ്പിച്ചാണ് ആദ്യത്തെ സമ്മാനം വന്ദ്യ തിരുമേനിക്ക് കൊടുത്തു എന്ന ഈ  സ്ഥാനം അദ്ദേഹം കരസ്ഥമാക്കിയത്  എന്നറിയുമ്പോള്‍ ആ നേട്ടത്തിന്റെ പിന്നിലുള്ള കഠിനാധ്വാനം നമുക്ക്  മനസ്സിലാക്കാം. ശ്രേഷ്ഠ മെത്രാപ്പോലീത്ത ആയതിന് ശേഷം ആദ്യത്തെ ഫോട്ടോ എടുക്കാന്‍ പിതാവിന്  ചാന്‍സ് കിട്ടിയതും നമ്മുടെ സക്കേവൂസിന്റെ കൂടെയാണ് എന്ന കാര്യം എത്ര ഊന്നി ഊന്നി പറഞ്ഞാലും മതിയാകില്ല.

ഇന്നലെ വരെ ആര്‍ക്കും വേണ്ടാത്ത ഒരാളായിരുന്നു മാര്‍ ആലഞ്ചിരില്‍. പവ്വത്തിനു പോലും. അദ്ദേഹം തക്കല എന്നാ ആ പട്ടി കേറാ മൂലയില്‍ കൊടും ചൂടില്‍ കഷ്ടപ്പെട്ടിരുന്ന കാലത്ത് ഒരു ലാപ്‌ ടോപ്‌ പോയിട്ട്  ഒരു കുപ്പി സോഡാ വാങ്ങി കൊടുക്കാന്‍ ഈ സക്കെവൂസിനെപ്പോലെയുള്ള കള്ളന്മാര്‍ തയ്യാറായിരുന്നെങ്കില്‍!

ഇതില്‍ നിന്നും ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു സത്യമുണ്ട്. അതായത് ഫാ സക്കറിയാസ് ഒരു സക്കെവൂസ് ആണെങ്കിലും തൊലിയുടെ കട്ടി അപാരം. ഇത് പോലെ തരം താഴന്ന, വില കുറഞ്ഞ പൊങ്ങച്ചം കാട്ടല്‍ ജനങ്ങള്‍ക്ക്‌ മനസ്സിലാകുന്നില്ല എന്നാണോ ഈ മാന്യ പുരോഹിതന്‍ എന്ന് സ്വയം നടിക്കുന്ന വിഡ്ഢി വിചാരിക്കുന്നത്. നീളത്തില്‍ ഉള്ള കുറവ് പൊങ്ങച്ചം കാട്ടി നികത്താമെന്നാണോ ഈ കുള്ളന്‍ കരുതുന്നത്! കേരളത്തിലുള്ള പല വൈദീകരും സത്യം പറഞ്ഞാല്‍ കളിയാക്കുകയാണ് ഇദ്ദേഹത്തിന്റെ പേരിനു പിന്നാലെയുള്ള ഈ പരക്കം പാച്ചില്‍ കണ്ടിട്ട്.


ഓ, അതുപോലെ തന്നെ ഈ ഫാ. സക്കറിയായെ പറ്റി സ്വയം പൊലിപ്പിച്ചു പുതുക്കുളത്തെക്കൊണ്ട് എഴുതിച്ചിരിക്കുന്നത് കൊണ്ട് നിങ്ങള്‍ തെറ്റി ധരിക്കേണ്ട. പുതുക്കുളം ഒരു കൂലിത്തൂലികയാണ്. (കിട്ടുന്നതില്‍ ഒരംശം വേറൊരാള്‍ക്ക് കൊടുത്താണ് അദ്ദേഹം എഴുതിക്കുന്നത്.)

ചാന്‍സ് കിട്ടിയാല്‍ സക്കെവൂസ് എപ്പൊഴും സ്വയം പൊക്കിപ്പറയും. "ഞാന്‍ സീറോ മലബാര്‍ ചിക്കാഗോ രൂപതയുടെ ചാന്‍സലര്‍  ആയിരുന്നു എന്ന്. ഇത് കേട്ട് കേരളത്തിലെ രൂപതകളിലെ ചാന്സലര്‍മാര്‍ ആരും വെറുതെ ബേജാറാകേണ്ട കേട്ടോ. ചിക്കാഗോ രൂപതയിലെ ചാന്‍സലര്‍ എന്ന് വച്ചാല്‍, അദ്ദേഹം ബിഷപ്പിനെ കൈ പിടിച്ചു എഴുന്നള്ളിച്ചു കൊണ്ട് പോയി എന്ന് കരുതിയാല്‍ മതി: കക്കൂസിലേക്ക്. അദ്ദേഹത്തിന്‍റെ അടിവസ്ത്രം കഴുകലും മറ്റും ഒരു സൈഡ് ജോബ്‌..

ഈ അമേരിക്കയില്‍ ജീവിക്കുന്ന മാന്യ ജനങ്ങള്‍ക്ക്‌ ഇയ്യാള്‍ ഒരു അപമാനമാണ്. ഈ പെണ്ണുപിടിയന്‍ ഞരമ്പുരോഗി. ഇത് പോലുള്ള വെറും ചീപ് ആയ ഒരു  പുരോഹിതരെയും ഇവിടുത്തെ ജനങ്ങള്‍ അര്‍ഹിക്കുന്നില്ല. മാന്യരായി ജീവിക്കുന്ന നമ്മെ ലോകത്തിന്റെ മുമ്പില്‍ നാണം കെടുത്താന്‍ പടച്ചിട്ടിരിക്കുന്ന ഒരു ജന്മമാണ് ഇദ്ദേഹത്തിന്റെത്. അത് മനസ്സിലാക്കാനുള്ള വിവരം നമ്മുടെ ബിഷപ്പിനില്ല. എന്നാല്‍ കൂരിയാക്കുണ്ടോ? അതുമില്ല. ബിഷപ്പും കൊള്ളാം, കൂരിയായും കൊള്ളാം, സക്കെവൂസും കൊള്ളാം. 
http://syromalabarvoice.blogspot.com

വൈദികന് അധികാരിയല്ല അജപാലകനെന്ന വീക്ഷണം, പോപ്പ് ഫ്രാന്‍സീസ്

ബിഷപ്പ് അങ്ങാടിയത്തി൯്റെ അധികാരം കൈവിട്ടുപോകുമൊ?

എന്നാല്‍ പിന്നെ ക്ലാവ൪ തോമാ
ചത്തതുതന്നെ.......................

http://laityvoice.blogspot.com.au/

ആഗ്രയില്‍ ക്രൈസ്തവ ദേവാലയം ആക്രമിച്ചു




സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ക്രൈസ്തവ ദേവാലയത്തിനു നേരെ വീണ്ടും ആക്രമണം. ആഗ്ര കന്റോണ്‍മെന്റിനു
സമീപത്തുള്ള പ്രതാബ്പുരയിലുള്ള സെന്റ് മേരീസ് ദേവാലയത്തിനു നേരെ ഇന്നലെ പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.

പള്ളിയുടെ മുന്‍വശത്തുണ്ടായിരുന്ന മാതാവിന്റെ നാലു രൂപങ്ങളും രൂപക്കൂടും തകര്‍ത്തു. ഒരു രൂപത്തില്‍ പട്ടിത്തുടല്‍ തൂക്കി. പള്ളിയുടെ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിന്റെ ചില്ലുകളും അക്രമികള്‍ തകര്‍ത്തു. കാറില്‍ നിന്നുള്ള അലാറം കേട്ട് വൈദികര്‍ സ്ഥലത്തെത്തുമ്പോഴേക്കും മതിലുചാടി അക്രമികള്‍ രക്ഷപ്പെടുകയായിരുന്നെന്നും പള്ളി വികാരി ഫാ. യൂജിന്‍ മൂണ്‍ ലാസറസ് അറിയിച്ചു.

രാവിലെ മൂന്നു മണിയോടെയാണ് സംഭവം നടന്നതെന്നു പോലീസ് പറയുന്നു. സംഭവത്തില്‍ രകബ്ഗഞ്ച് പോലീസ് എഫ്ഐആര്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. വികാരി ഉള്‍പ്പെടെ മൂന്നു വൈദികര്‍ പള്ളി കോമ്പൌണ്ടില്‍ തന്നെയാണ് താമസിക്കുന്നത്. കാറില്‍ നിന്നുള്ള അലാറം ശബ്ദിച്ചതോടെ തങ്ങള്‍ പള്ളിയുടെ മുന്നിലെത്തിയതായും അപ്പോള്‍ ചില ആളുകള്‍ ഓടിപ്പോകുന്നതായും വൈദികര്‍ മൊഴി നല്‍കി.

മാതാവിന്റെയും ഉണ്ണിയേശുവിന്റെയും രൂപത്തിലെ, ഉണ്ണിയേശുവിന്റെ തലയും മാതാവിന്റെ കൈയുമാണ് തകര്‍ത്തിരിക്കുന്നത്. ഒരാള്‍ വലിപ്പത്തിലുള്ള മാതാവിന്റെ രൂപത്തില്‍ പട്ടിത്തുടല്‍ തൂക്കിയതു ക്രൈസ്തവ വിഭാഗത്തെ അവഹേളിക്കാനുള്ള ലക്ഷ്യത്തോടെയാണെന്നും ഫാ. ലാസറസ് പറഞ്ഞു. ജില്ല പോലീസ് അധികാരികളും സംഭവസ്ഥലം സന്ദര്‍ശിച്ച് സുരക്ഷ ക്രമീകരണങ്ങള്‍ നടത്തി.

ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ ആക്രമണം നടക്കുന്നതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള ക്രൈസ്തവ ദേവാലയവും മിഷനറി സ്കൂളും അക്രമികള്‍ കഴിഞ്ഞ മാര്‍ച്ച് 20ന് തകര്‍ത്തിരുന്നു. ഇതേത്തുടര്‍ന്നു ദേവാലയങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമസംഭവങ്ങളില്‍ കര്‍ശന നടപടിയെടുക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ആഗ്രയില്‍ ക്രൈസ്തവ ദേവാലയത്തിനു നേരെ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.

അക്രമികള്‍ക്കെതിരെ 24 മണിക്കൂറിനുള്ളില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആഗ്രയിലെ ക്രൈസ്തവ നേതാക്കള്‍ ആവശ്യപ്പെട്ടു.

 http://www.deepika.com/ucod/

മരിച്ച കുട്ടിയെ ഉയര്‍പ്പിക്കാന്‍ ശ്രമിച്ച പാസ്റ്ററുടെ ഭാര്യ ഡാലസില്‍ അറസ്റ്റില്‍

mangalam malayalam online newspaperഡാലസ്: ഭൂതബാധ ഒഴിപ്പിക്കുന്നതിന് 25 ദിവസം ഭക്ഷണം നല്‍കാതെ മരിച്ച രണ്ടുവയസുകാരനെ ഉയിര്‍പ്പിക്കുന്നതിനുള്ള പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കിയ പാസ്റ്ററുടെ ഭാര്യയെ ഡാളസില്‍ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ബാള്‍ച്ച് സ്പ്രീംഗ് പോലീസ് ഉദ്യോഗസ്ഥര്‍ ഇന്ന് മാധ്യമങ്ങളെ അറിയിച്ചതാണിത് ഈ വിവരം. ഡാലസിലെ ഹിസ്പാനിക് പെന്തക്കോസ്തല്‍ സഭാ വിഭാഗത്തിന്റെ ബാള്‍ച്ച് സ്പ്രിംഗ് ഹോളിനസ് ചര്‍ച്ചിലാണ് ഉയര്‍പ്പിക്കല്‍ ശുശ്രൂഷ അരങ്ങേറിയത്.
മാര്‍ച്ച് 27 നായിരുന്നു റിഡറക്ഷന്‍ ശുശ്രൂഷ. പോലീസിനു രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു വയസുകാരന്റെ മൃതദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. പോലീസ് എത്തുന്നതിനു മുമ്പ് അമേരിക്കയില്‍ ജനിച്ച കുഞ്ഞിന്റെ മരണം റിപ്പോര്ട്ട് ചെയ്യാതെ മൃതദേഹവുമായി മാതാപിതാക്കള്‍ മെക്‌സിക്കോയിലേക്കു പോയിരുന്നു.
അര്‍സിലി മെസ എന്ന 49കാരിയാണ് കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. വര്‍ഷങ്ങളായി അവരുടെ ഭവനത്തിലാണ് ചര്‍ച്ച് നടത്തിയിരുന്നത്. അര്‍സീലിയാണ് കാര്യങ്ങള്‍ എല്ലാം നടത്തുന്നതെന്ന് ഭര്‍ത്താവായ പാസ്റ്റര്‍ ഡാനിയേല്‍ പറഞ്ഞു. മാതാപിതാക്കള്‍ കുട്ടിക്ക് ഭൂതബാധയുള്ളതായി വിശ്വസിപ്പിച്ചിരുന്നതായും പാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
അറസ്റ്റ് ചെയ്ത അര്‍സീലിയയെ കോടതി ജയിലിലേക്ക് അയച്ചു. 100000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

 http://www.mangalam.com/latest-news/305888
വാര്‍ത്ത അയച്ചത് :പി.പി. ചെറിയാന്‍

മതത്തെ ചൊല്ലി തര്‍ക്കം: ക്രിസ്‌തു മതവിശ്വാസികളെ മുസ്ലീം മതവിശ്വാസികള്‍ കടലില്‍ എറിഞ്ഞ്‌ കൊന്നു

mangalam malayalam online newspaperമിലാന്‍: ഇറ്റലിയിലേക്കുള്ള യാത്രക്കിടയില്‍ 12 ക്രിസ്‌ത്യന്‍ മതവിശ്വാസികളെ മുസ്ലീം മത വിശ്വാസികള്‍ കടലില്‍ എറിഞ്ഞ്‌ കൊന്നു. മതത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ്‌ മുസ്ലീമുകള്‍ ക്രിസ്‌ത്യാനികളെ കടലില്‍ എറിഞ്ഞ്‌ കൊന്നത്‌. സംഭവത്തില്‍ 15 മുസ്ലീമുകളെ ഇറ്റാലിയന്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
നൈജീരിയയില്‍ നിന്നും ഖാനയില്‍ നിന്നുമുള്ള അഭയാര്‍ഥികളായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്‌. യാത്രയ്‌ക്കിടെ മതത്തെ ചൊല്ലി തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന്‌ 12 ക്രിസ്‌ത്യന്‍ വിശ്വാസികളായ അഭയാര്‍ഥികളെ മുസ്ലീം മതവിശ്വാസികള്‍ ജീവനോടെ കടലില്‍ എറിയുകയുമായിരുന്നു. ഇവര്‍ എല്ലാവരും മരിച്ചതായി ഇറ്റാലിയന്‍ പോലീസ്‌ വ്യക്‌തമാക്കി. തങ്ങള്‍ ക്രിസ്‌ത്യന്‍ മത വിശ്വാസികളാണെന്ന്‌ പറഞ്ഞ ഉടനെ മുസ്ലീമുകള്‍ അക്രമാസക്‌തരാവുകയായിരുന്നു എന്ന്‌ ദൃക്‌സാക്ഷികള്‍ പോലീസില്‍ മൊഴി നല്‍കി. അറസ്‌റ്റിലായവര്‍ ഐവറി കോസ്‌റ്റ്‌, സെനെണല്‍, ജ്യൂനിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
ഇറ്റലിയിലേക്ക്‌ അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച ആയിരത്തിലേറെ പേരെയാണ്‌ ഇറ്റാലിയന്‍ പോലീസ്‌ കഴിഞ്ഞ ദിവസങ്ങളില്‍ അറസ്‌റ്റു ചെയ്‌തത്‌. അനധികൃതമായ കടല്‍യാത്രയ്‌ക്കിടെ അഞ്ഞൂറിലേറെ പേരാണ്‌ മരിച്ചത്‌.
 http://www.mangalam.com/latest-news/305888

Friday, 17 April 2015

80-തുകളില്‍ ഗാ൪ലാഡില്‍ പിതാവിനും പറ്റിയതും ആലീഗനവും അബോഷനും!

ഗാ൪ലാഡ് അപ്പ൯ നല്ലതാണെങ്കിലല്ലെ മക്കളും നന്നാവുകയൊള്ളു!!
 Blue label-നേയും Cross of the Mammon-നേയും മനസില്‍ കണ്ട് മയങ്ങി കിടക്കുന്ന പിതാവ്!

...........................................................................................................................

 ഫാ.സാശ്ശേരി!  
 ഇപ്പോള്‍, ഭ൪ത്താവ്   ഫാ.സാശ്ശേരി!  facebook:  Mathew Varghese
..........സീറൊ മലബാ൪.കു൪ബാന അ൪പ്പിക്കലും കൂടെ അന്ന്യ൯റെ ഭാര്യായെ കാമുകിയായി ഒരെ സമയത്ത് വിലസി നടന്ന ഫാ.സാശ്ശേരി!

............................................................................ 

 ഫാ.ജോജി!
 facebook:
 ഇപ്പോഴിതാ ഉടുപ്പൂരി,  20- തോളം പാവാടമുണ്ടിട്ട  ജോജി ശ്യംഗാര രാജ ശ്രീക്യഷണ൯!
........................................പല ആണങ്ങളെയും പറ്റിച്ച്, അവരുടെ ഭാര്യാമാരെ പാവാടഊരി കൊണ്ടുനടന്ന   ഫാ.ജോജി ശ്യംഗാര രാജ ശ്രീക്യഷണ൯!

 ........................................................................

 ഇപ്പോഴിതാ ആലീഗനം ഫാ. സഖറിയാസ് തോട്ടുവേലില്‍. 

 ഇതേല്ലാം ടെക്സാസില്‍ ശ്യംഗാരഫാദ൪മാ൪ കാലുകുത്തിയതോടെ പിടിക്കപെട്ടവരാണ് ഈ മൂന്ന് അച്ഛന്മാരും.പിതാവിന് ഒരു പഴചൊല്ലുണ്ട്, ഏത് വെച്ചാലും വിരോധമില്ല. പിതാവി൯്റി പിള്ളേര് ഇത് കേട്ട് കേട്ട് വിധ്യകള്‍ പഠിച്ചു. അവ൪ ഒന്ന് മാറ്റിപിടിച്ചു. ഏതിനേയും വെച്ചാലും വിരോധമില്ല എന്ന രീതിയാക്കി. പിതാവി൯്റി കുബുദ്ധികൂടിയ പിള്ളേര് പിന്നേയും കളിമാറ്റി, എല്ലാറ്റിനേയും വെച്ചാലും വിരോധമില്ല എന്ന രീതിയാക്കി. അവസാനം പിടിക്കപെട്ടു. ഈ മൂന്നിനേയും ഓരോന്നായി പിതാവ് നാടുകടത്തി. ശ്യംഗാര കുള്ള൯ ഫാ. സഖറിയാസ് ചിക്കാഗോയില്‍ ഇരുന്നും ഗാ൪ലാഡില്‍ കിടന്നും തലോടിയും പിന്നെ ഫ്ളോറിഡ ബീച്ചില്‍ കുളിച്ച്മറിഞ്ഞും 
ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ 
ശ്യംഗാരിക്കാമല്ലൊ എന്ന്  കുള്ള൯ ഫാ. സഖേവോസ് തീരുമാനിക്കുന്നതിനുമുബേ പിതാവ്  കേരളത്തിലേക്ക് പുത്രനേ പറഞ്ഞുവിട്ടു. കുള്ള൯
സഖേവോസ് പുത്ര൯ പാലയിലേക്ക് പാലായനം ചെയ്തെങ്കിലും അവടെയും ശ്യംഗാര പുത്രന് വിലക്ക്.പാലയിലേ ഒരു പള്ളിയിലുപോലും കു൪ബാന അ൪പ്പിക്കാ൯ അനുവാതമില്ല. [വിലക്ക്]
കുള്ള൯ ശ്യംഗാര സഖേവോസ് പുത്രനേ  നാട്ടിലും വേണ്ട, വീട്ടിലും വേണ്ട........

http://laityvoice.blogspot.com.au/

Wednesday, 15 April 2015

ചിക്കാഗോ സീറോമലബാറിലെ 
Adam & Eve ക്രോസ് മരവും, ശ്യംഗാരഫാദ൪മാരും!
ഇതാണൊ ആദത്തിനേയും ഹവ്വായേയും പാപം ചെയുവാ൯ വേണ്ടി, ചെകുത്താ൯, പാമ്പായി  കയറിയിറങ്ങിയ  മാനിക്ക൯ ക്രോസ്!
http://laityvoice.blogspot.com/
.............................................................................................................................

 Blue label-നേയും Cross of the Mammon-നേയും മനസില്‍ കണ്ട് മയങ്ങി കിടക്കുന്ന പിതാവ്!

...........................................................................................................................

 ഫാ.സാശ്ശേരി!
 ഇപ്പോള്‍, ഭ൪ത്താവ് സാശ്ശേരി!
....................................................................................... 

 ഫാ.ജോജി!
 ഇപ്പോഴിതാ ഉടുപ്പൂരി, മുണ്ടിട്ട  ജോജി ശ്യംഗാര രാജ ശ്രീക്യഷണ൯!
...............................................................................

 ഇപ്പോഴിതാ ആലീഗനം ഫാ. സഖറിയാസ് തോട്ടുവേലില്‍. 

 ഇതേല്ലാം ടെക്സാസില്‍ ശ്യംഗാരഫാദ൪മാ൪ കാലുകുത്തിയതോടെ പിടിക്കപെട്ടവരാണ് ഈ മൂന്ന് അച്ഛന്മാരും. പിതാവിന് ഒരു പഴചൊല്ലുണ്ട്, ഏത് വെച്ചാലും വിരോധമില്ല. പിതാവി൯്റി പിള്ളേര് ഇത് കേട്ട് കേട്ട് വിധ്യകള്‍ പഠിച്ചു. അവ൪ ഒന്ന് മാറ്റിപിടിച്ചു. ഏതിനേയും വെച്ചാലും വിരോധമില്ല എന്ന രീതിയാക്കി. പിതാവി൯്റി കുബുദ്ധികൂടിയ പിള്ളേര് പിന്നേയും കളിമാറ്റി, എല്ലാറ്റിനേയും വെച്ചാലും വിരോധമില്ല എന്ന രീതിയാക്കി. അവസാനം പിടിക്കപെട്ടു. ഈ മൂന്നിനേയും ഓരോന്നായി പിതാവ് നാടുകടത്തി. ശ്യംഗാര കുള്ള൯ ഫാ. സഖറിയാസ് ചിക്കാഗോയില്‍ ഇരുന്നും ഗാ൪ലാഡില്‍ കിടന്നും തലോടിയും പിന്നെ ഫ്ളോറിഡ ബീച്ചില്‍ കുളിച്ച്മറിഞ്ഞും
ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ദേവാലയത്തില്‍
ശ്യംഗാരിക്കാമല്ലൊ എന്ന്  കുള്ള൯ ഫാ. സഖേവോസ് തീരുമാനിക്കുന്നതിനുമുബേ പിതാവ്  കേരളത്തിലേക്ക് പുത്രനേ പറഞ്ഞുവിട്ടു. കുള്ള൯
സഖേവോസ് പുത്ര൯ പാലയിലേക്ക് പാലായനം ചെയ്തെങ്കിലും അവടെയും ശ്യംഗാര പുത്രന് വിലക്ക്. പാലയിലേ ഒരു പള്ളിയിലുപോലും കു൪ബാന അ൪പ്പിക്കാ൯ അനുവാതമില്ല. [വിലക്ക്]
കുള്ള൯ ശ്യംഗാര സഖേവോസ് പുത്രനേ  നാട്ടിലും വേണ്ട, വീട്ടിലും വേണ്ട........