Sunday 9 April 2017

കയ്റോയിലെ കത്തീഡ്രലിനുനേരെ നാലുമാസത്തിനിടെ രണ്ടാം ആക്രമണം

AFP_NE9MVകയ്റോയിലെ കത്തീഡ്രലിൽ സ്ഫോടമുണ്ടായ സ്ഥലത്ത് കൂടിനിൽക്കുന്ന ആളുകളുടെ പ്രതികരണം.
2015 ഫെബ്രുവരിയിൽ ലിബിയയിൽനിന്ന് തട്ടിയെടുത്ത 21 കോപ്ടിക് ക്രൈസ്തവരെ ഐഎസ് ഭീകരർ കൊലപ്പെടുത്തിയതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. തീവ്രവാദികൾ ശക്തമായ സിനായ് മേഖലയിൽനിന്ന് ഒട്ടേറെ കോപ്ടിക് ക്രൈസ്തവർ പലായനം ചെയ്തിരുന്നു.
http://www.manoramaonline.com/news/world/2017/04/09/int-cpy-side-story-coptic-attack.html

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin