Monday 3 April 2017

മാർപാപ്പയുടെ പുരോഗമന കാഴ്ചപ്പാടുകൾ തള്ളി സീറോ മലബാർ സഭ: പെസഹായ്ക്ക് സ്ത്രീകളുടെ കാൽ കഴുകില്ല

എന്നാൽ ആശയക്കുഴപ്പങ്ങളിൽ കേരളത്തിലെ സഭകൾ ഉഴലുമ്പോഴും ലത്തീന്‍ സഭയുടെ കീഴിലുള്ള പള്ളികളില്‍ സ്ത്രീകളുടെ കാല്‍ കഴുകാന്‍ തീരുമാനിച്ചിരുന്നു.വത്തിക്കാന്റെ കല്‍പ്പന റോമന്‍ ആരാധനാ ക്രമം പിന്തുടരുന്ന സഭകള്‍ മാത്രമേ നടപ്പാക്കേണ്ടതുള്ളൂ എന്ന് പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള തിരു സംഘതലവന്‍ ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസ് വ്യക്തമാക്കിയതോടെയാണ് സ്ത്രീകളുടെ കാല്‍ കഴുകുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉടലെടുത്തത്.
 http://truelinenews.com/kerala/76-kerala-featured/10836-kerala-priest-s-remarks-against-marpapas-decition

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin