Monday 30 June 2014

ആപ്പിളിന്റെ തൊലിപ്പുറത്ത്

 യേശുവിന്റെ രൂപം: ഡേവിഡ്

 ഡുറാന് അപൂര്‍വ ഭാഗ്യം



ആപ്പിളിന്റെ തൊലിപ്പുറത്ത് യേശുവിന്റെ രൂപം:  ഡേവിഡ് ഡുറാന് അപൂര്‍വ ഭാഗ്യം
ലണ്ടന്‍ : ആപ്പിള്‍ ബട്ടര്‍ റസീപ്പി തന്നെയും കുടുംബത്തെയും യേശുവിന്റെ അരികിലേക്ക് കൊണ്ടുവന്നതായി ന്യൂ മെക്‌സിക്കോയിലെ അല്‍ബൂക്കര്‍ക്ക് സ്വദേശിയായ ഡേവിഡ് ഡുറാന്റെ പ്രഖ്യാപനം. കാരണം ഫ്യൂജി ആപ്പിളിന്റെ തൊലി ചുരണ്ടിക്കൊണ്ടിരിക്കുമ്പോള്‍ യേശുവിന്റെ രൂപം ഡുറാന്‍ കാണുകയായിരുന്നു. ചെറിയൊരു ആട്ടിന്‍കുട്ടിയെ വഹിച്ചുകൊണ്ടിരിക്കുന്ന യേശുവിന്റെ രൂപമാണ് ഡുറാന്‍ ആപ്പിളില്‍ ദര്‍ശിച്ചത്.
യേശുവിന്റെ മുടിയും അങ്കിയും മുഖവും കയ്യിലൊരു ആട്ടിന്‍കുട്ടിയുമൊക്കെ ആപ്പിളില്‍ തെളിഞ്ഞിരിക്കുന്നതായി അദ്ദേഹം പറയുന്നു. ചുരണ്ടാന്‍ ബാക്കിയുള്ള ആപ്പിളിലായിരുന്നു ഈ ദൃശ്യം കണ്ടത്. അത്ഭുത ദൃശ്യം കണ്ടയുടന്‍ ഡുറാന്‍ അതുമായി തൊട്ടടുത്തുള്ള വൈദികനെ സന്ദര്‍ശിച്ച് ആശിര്‍വദിപ്പിച്ചു..

നമ്മുടെ മാര്‍ഗങ്ങള്‍ മാറ്റണമെന്ന് നിര്‍ദേശിച്ചുകൊണ്ട് ദൈവം നല്‍കിയ അടയാളമായിരിക്കാം ഇതെന്ന് ഡുറാന്‍ പറഞ്ഞു. കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യണമെന്ന നിര്‍ദേശമായിരിക്കാം അതില്‍ അടങ്ങിയിരിക്കുന്നത് - ഡുറാന്‍ പറഞ്ഞു.











http://4malayalees.com/index.php?page=newsDetail&id=48982

2 comments:

  1. Anonymous said...

    കൊപ്പേല്‍ പള്ളി ബലിപീഠത്തില്‍ ഒരു വെള്ളിയായിച്ച ഫാ.ശാശ്ശേരി, ദൂഃഖ വെളളിയായി പ്രിക്കാപിച്ചു. അന്ന് ബലിപീഠത്തില്‍ കറുബ൯ ക്ലാവ൪ കുരിശിനേ ഫാ.ശാശ്ശേരി സ്ഥാപിച്ചു.

    മൂനാം ദിവസം ക൪ത്താവ് ഉയ൪ത്തതുപോലെ, ഞായറാഴ്ച മി.ടോം വ൪ക്കി ബലിപീഠത്തില്‍ ക്രൂസിഫിക്സ് സ്ഥാപിച്ചു.

    കല്ലറയിൽ ദൈവത്തിനേ അടക്കിയതിനുശേഷം ഭടന്മാ൪ കാവല് ഇരുന്നു. ദൈവം ഉയ൪ത്ത് എഴുന്നേറ്റപ്പോള്‍ കാവലിരുന്ന ഭടന്മാ൪ വിരണ്ട് ഓടിയതുപോലെ, മി.ടോം വ൪ക്കി ബലിപീഠത്തില്‍ വെച്ച ക്രൂസിഫിക്സ് കണ്ടതോടെ, ദിവ്യബലിയര്‍പ്പിക്കാനായിവന്ന ഫാ.ശാശ്ശേരി, ദിവ്യബലിയര്‍പ്പിക്കാതേ വിരണ്ടു.
    December 7, 2012 at 2:29 PM

    പാതാളവാസിയുടെ മകളുടെ കല്ല്യാണത്തിന് ചെങ്ങനാശ്ശേരിയിൽ, ഫാ.ശാശ്ശേരി തലെ ദിവസം സാജുവി൯റെ വീട്ടിൽ. അന്യാ൯റെ ഭാരിയായെ അടിച്ചുമാറ്റിയ ഫാ.ശാശ്ശേരിയും ഫാ.ശാശ്ശേരിഭാര്യയും ഒളിവിൽ നടന്ന ഇരുവരെയും പാതാളവാസിയുടെ മകളുടെ കല്ല്യാണത്തിന് ചെങ്ങനാശ്ശേരിയിൽ വന്ന മലയാളി അമേരിക്കകാ൪ കണ്ടു. ഇവരെ കണ്ടപ്പോള്‍, ഒളിവിൽ പാ൪ത്ത ഫാ.ശാശ്ശേരി ഒന്ന് വിരണ്ടു.

    കാരണം: ഫാ.ശാശ്ശേരിയുടെ മനസ്സിൽ, ചിക്കാഗോയിലെ അന്യപുരുഷ്യ൯റെ ഭാരിയ. ക്രൂസിഫിക്സ് കണ്ടാൽ ഏത് ചെകുത്താനാണ് ഭയപെടാത്തത്. ക്ലാവ൪ കുരിശ് ചെകുത്താ൯റെ ചിഹ്നമാണ്. അതുകൊണ്ടല്ലെ ഫാ.ശാശ്ശേരിയുടെ മനസ്സിൽ, ഒരു വശത്ത് കാമുകി. മറ്റെ വശത്ത് ക്ലാവ൪ കുരിശ്, കപട ഭക്തിയായ ഫാ.ശാശ്ശേരി ദിവ്യബലിയര്‍പ്പിക്കാനായിവന്നപ്പോള്‍, ബലിപീഠത്തില്‍ ക്രൂസിഫിക്സ് കണ്ടാൽ, ശുദ്ധിയില്ലാത്ത ഫാ.ശാശ്ശേരി, ദിവ്യബലിയര്‍പ്പിക്കാതേ വിരണ്ടു ഓടാതെ ഇരിക്കും?..................

    ReplyDelete
  2. പാതാളവാസി കള്ളുസാജുവിന്റെ മകൾ രുഗ്മണിയായശേഷം ആദ്യവിവാഹം അങ്ങ് ചെങ്ങനാശ്ശേരിയിൽവച്ചു അതി ഗംഭീരമായരീധിയിൽ കൊണ്ടാടി . സ്വദേശത്തുള്ളവരും വിദേശത്തുള്ളവരുമായി നിരവതിപേർ ആ ധന്യ മുഖൂർത്തത്തിനു
    സാക്ഷികളായി . എന്തിനു പറയുന്നു കള്ളന്മാരും കൊള്ളക്കാരും തുടങ്ങി മറ്റുള്ളവരുടെ ഭാര്യാ അപകർത്താക്കൾ വരെ ഈ
    ധന്യ മുഖൂർത്തത്തിനു സാക്ഷികളായിരുന്നു . കൂട്ടത്തിൽ അമേരിക്കയിലെ റ്റെക്സാസിലുള്ള കൊപ്പേൽ പള്ളിയിൽ മുൻപ് വികാരിയായിരുന്ന നമ്മുടെ നാണംകെട്ട ഏപ്യൻ ശശ്ശേരിയും സന്നിഹിതനായിരുന്നു . കൂട്ടത്തിൽ മറ്റൊരുവന്റെ ഭാര്യ
    ആയിരുന്ന ഷിക്കാഗോക്കാരി സീമ എന്ന മാദള തിടമ്പും മിസ്റ്റർ ഏപ്യൻ ശാശ്ശേരിക്കൊപ്പം ഉണ്ടായിരുന്നു . വിവാഹത്തിൽ
    പങ്കെടുക്കാൻ കള്ളു സാജുവിന്റെ അമേരിക്കയിലുള്ള ചില അയൽവാസികളും ചെങ്ങനാശ്ശേരിയിൽ എത്തിയിരുന്നു .
    ഇവർക്കു മുഖംകൊടുക്കുവാൻ ( പരസ്പരം കാണാൻ ) ശാശ്ശേരിക്കു വളരെ ബുദ്ധിമുട്ടായിരുന്നു . ഓർക്കാപ്പുറത്തുകിട്ടിയ
    അടിമാതിരി ശാശ്ശേരി സദാസമയം ഇളിപ്യനായി കാണപ്പെട്ടു . സീമ ഓസ്റ്റ്രേലിയായിൽനിന്നു മടങ്ങിവന്നു ശാശ്ശേരിക്കുള്ള
    VISA തരപ്പെടുത്താനുള്ള തിരക്കിലാണ് . വിവാഹ തലേന്നു കള്ളുസാജു മദ്യ ലഹരിയിൽ എന്തൊക്കൊയോ പിച്ചും പേയും പുലംബുന്നുണ്ടായിരുന്നു . ഞങ്ങൾ ഒത്തിരി താമസിക്കാതെ പോന്നതുകാരണം കൂടുതൽ വിവരമൊന്നും അറിയില്ല .

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin