Wednesday 25 June 2014

ഭാരതീയ സംസ്കാരവും ക്രൈസ്തവ തനിമയും അധ്യാപനത്തില്‍ സമന്വയിപ്പിക്കണം: മാര്‍ ആലഞ്ചേരി


സ്ലീഹാകുരിശുളള വിളക്കില്‍, വേണ്ടിവന്നാല്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി തീ... കൊളുത്തും!!
http://www.deepika./ucod/

കൊച്ചി: ഭാരതത്തിന്റെ സംസ്കാരവും ക്രൈസ്തവ തനിമയും സമന്വയിക്കുന്ന സമീപനമാണ് ആവശ്യമെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയുടെ കീഴിലുള്ള കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെയും മാനേജര്‍മാരുടെയും സംയുക്തയോഗം കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനൊപ്പം സംസ്കാരവും വിശ്വാസവും കാത്തുസൂക്ഷിക്കണമെന്നും കര്‍ദിനാള്‍ പറഞ്ഞു. കേരളത്തില്‍ സ്വയംഭരണ കോളജുകള്‍ ആരംഭിക്കാനുള്ള തീരുമാനത്തെ സമ്മേളനം സ്വാഗതം ചെയ്തു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച കോഴ്സുകള്‍ക്ക് അധ്യാപകരെ നിയമിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണം. മിനിസ്റീരിയല്‍ സ്റാഫ് നിയമനത്തില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമിക്കാനുള്ള അധികാരം നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ഉന്നതവിദ്യാഭ്യാസ രംഗത്തെ നൂതന സാധ്യതകള്‍ എന്ന വിഷയത്തില്‍ ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി.

കാലത്തിനൊപ്പം നടന്നു കാലത്തിനപ്പുറം കാണാനാവുന്ന നേതാക്കളെ വാര്‍ത്തെടുക്കാനുള്ള ദൌത്യം ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുണ്െടന്നും അദ്ദേഹം പറഞ്ഞു.

സഭയുടെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, എസ്ബി കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ടോമി പടിഞ്ഞാറേവീട്ടില്‍, നിര്‍മല കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. വിന്‍സന്റ് നെടുങ്ങാട്ട്, മരിയന്‍ കോളജ് പ്രഫസര്‍ ഡോ. ചാക്കോ ഞാവള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
 ......................................................................


സ്ലീഹാകുരിശുളള വിളക്കില്‍, വേണ്ടിവന്നാല്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി തീ... കൊളുത്തും!! 


പേ൪ഷ്യ൯ ക്രോസ്, മാനിക്ക൯ ക്രോസ്, ശാശ്ശേരി ക്രോസ്, ക്രാവ൪ ക്രോസ്, തവള ക്രോസ്, എന്നിങ്ങനേ അറിയപെടുന്ന കുരിശുളള വിളക്കിനേ മാത്രം 

തീ... കൊളുത്തിരുന്ന ഒരു കാല൯റെ കാലം ആയിരുന്നു മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഉണ്ടായിരുന്നുളളു. പക്ഷേ ഇപ്പോള്‍, സ്ലീഹാകുരിശുളള വിളക്കുകള്‍  

തീ... കൊളുത്തുവാ൯ തുടങ്ങിയിരിക്കുന്നു. എന്താണ് മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഉണ്ടാവുകാ൯ കാരണം??

1 comment:

  1. എന്റെ ദൈവമെ ഇനിയുള്ളകാലം ഞങ്ങൾ എന്തെല്ലാം കാണണം . ശിവലിംഗത്തിനു സമാനമാണല്ലോ നിലവിളക്ക് . അതിലുള്ള ശിവന്റെ ലിംഗം ഛേദിച്ചു അതേസ്ഥാനത്തു മാനിക്കേയൻ ക്ലാവർ പിടിപ്പിച്ചു
    ഷിവലിംഗത്തേയും മാനിക്കേയനേയും അപമാനിച്ചു. അതൊക്കെ പോകട്ടേന്നു വയ്ക്കാം. അതുപോലെ
    ആണോ ഏശു ക്രിസ്തു. ഇതേ ശിവലിംഗ സമാനമായ നിലവിളക്കിൽ കർത്താവിന്റെ സ്ലീബ കുരിശ്
    സ്ഥാപിച്ചു ഏശുവിനേയും പരസ്യമായി നിന്ദിച്ചിരിക്കുന്നു . അതും ഏശുവിനുവേണ്ടി വേലചെയ്യാൻ
    തെരഞ്ഞെടുക്കപ്പെട്ടവർ തന്നെ കർത്താവിനു എതിരായി ഇങ്ങനെ പ്രവർത്തിച്ചാൽ നമ്മൾ എന്ത്
    വിചാരിക്കണം . ഇവർ ക്രിസ്ത്യാനികളോ അതയോ സാത്താന്റെ സന്തതികളോ. എനിക്കൊന്നും
    മനസിലാകുന്നില്ല . ഇവന്മാരൊക്കെ സാത്താന്റെ വിത്തുകൾ ( Seeds of Devils ) തന്നെ. സംശയം വേണ്ട .
    ഇവന്മാരുടെ ഈ ഗോഷ്ടികൾക്കെല്ലാം ബലിയാടാകുന്നത് നമ്മൾ ക്രിസ്ത്യാനികൾ ആണെന്ന് ഓർക്കണം .
    ഈ ക്ലാവർപ്പന്മാരെ വേരോടെ പിഴുതെറിയണം . എന്നാലെ നമ്മുടെ സഭ നന്നാകുകയുള്ളു . നാണവും
    മാനവും ഇല്ലാത്ത തെണ്ടികൾ .

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin