Friday 6 June 2014

ഗാ൪ലാഡ് ഹനുമാ൯, സീറൊ പള്ളിയില്‍ നിന്നും കോപ്പലിലേക്ക്.

ഇത് വലിയൊരു തമാശ: ഈ വരുന്ന വെളളിയാഴ്ച മുതല്‍ കിങ്കളാഴ്ച വരെ ഡാളസില്‍ ഹനുമാ൯ ഉണ്ടായിരിക്കുന്നതാണ്. ശെനിയാഴ്ച ഗാ൪ലാഡില്‍ മാമോദിസയും അതുകഴിഞ്ഞാല്‍ കോപ്പലിലായിരിക്കും കിങ്കളാഴ്ചവരെ. കോപ്പലിലായിരിക്കും. കഴിഞ്ഞ വ൪ഷം മാ൪. ആലഞ്ചേരി ആദ്യാമായി കോപ്പലില്‍ ആരും ഇല്ലാത്ത സമയം നോക്കി വന്നതുപോലെ, കഴിഞ്ഞ ശെനിയാഴ്ച ഫാ.വേത്താനം ആദ്യാമായി കോപ്പലില്‍ ആരും ഇല്ലാത്ത സമയം നോക്കി വന്നിരുന്നു.
ഹനുമാ൯ ദൂത൯: പലതവണ ഫാ.വേത്താനം ഗാ൪ലാഡില്‍ എത്തിരുന്നുവെങ്കിലും, ഫാ.വേത്താനം കോപ്പലില്‍ ആദ്യാമായി കഴിഞ്ഞ ശെനിയാഴ്ച ഒളിച്ചും പാത്തും എത്തിയത്.

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin