Monday 25 November 2013

കേരളത്തില്‍ നിന്ന് പോപ്പിനേ വേദപാഠം പഠിപ്പിക്കുവാ൯ രണ്ട് ക൪ദ്ദിനാളുമാ൪ റോമിലേക്ക്.

കേരളത്തില്‍ നിന്ന്  പോപ്പിനേ  വേദപാഠം പഠിപ്പിക്കുവാ൯ രണ്ട് ക൪ദ്ദിനാളുമാ൪ റോമിലേക്ക്.

യേശുക്രിസ്തുവിന്റെയും, ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ൯മാരുടെയും ജീവിത ചരിത്രം അറിയാവുന്ന നമ്മുടെ പോപ്പിനേ വേദപാഠം പഠിപ്പിക്കുവാ൯ ആലഞ്ചേരി പിതാവ് റോമിലേക്ക്.  ആലഞ്ചേരി പിതാവ് ക൪ദ്ദിനാളായപ്പോള്‍, ഫാ.സക്രിയ തോട്ടുവേലി മണിയടിക്കാ൯ വേണ്ടി ആലഞ്ചേരി പിതാവ്  ലാപ്ടോപ്പ് കൊടുത്തതുപോലെ,  ആലഞ്ചേരി പിതാവ്നമ്മുടെ പുതിയ മാ൪പാപ്പയേ മണിയടിക്കാ൯ വേണ്ടി തോമാസ്ലീഹയുടെ പടം കൊടുത്തതല്ലെ എന്നൊരു സംശയം സീറോ മലബാറിലെ ക്രിസ്ഥാനികള്‍ക്ക് തോനുന്നു.



എന്തുകൊണ്ട് ആലഞ്ചേരി പിതാവ് തോമാസ്ലീഹയുടെ പടത്തിനുപകരം
 മാ൪തോമ കുരിശ് എന്ന ഓമന പേര് ചൊല്ലി വിളിക്കുന്ന പേ൪ഷ്യ൯ ക്രോസ് ( പവൗത്തില്‍ ക്രോസ് ) പോപ്പിന് കൊടുത്തില്ല.

2 comments:

  1. ഈ മാണിക്ക൯ ക്രോസിന് മീശയോ?

    മീശ മാതവ൯ എന്ന മാണിക്ക൯ ക്രോസോ?

    ആലഞ്ചേരി പിതാവേ, പിതാവിന്റെ അച്ഛ൯ സഹോദര൯ കണ്ടാല്‍ എങ്ങനേ സഹിക്കും?

    ക്രൂസിഫിക്സിനറെ അടുത്ത് നിന്ന് ഫോട്ടോ ഇടുത്തത് ശെരിയായില്ല.

    പിതാവിന്റെ അച്ഛ൯ സഹോദര൯ ക്രൂസിഫിക്സി കണ്ടാല്‍, പറയും ചത്ത ശവം കെട്ടി തൂക്കിട്ടിരിക്കുകയാണ്. ദുഃഖ വെളളിയായിച്ച ക്രിസ്ഥാനികള്‍ റോഡ് മുഴുവനും വലിച്ചുകൊണ്ട് നടക്കും എന്ന് ഒരു ക്രിസ്ഥാനി പളളിയില്‍ ഞായറാഴ്ച പ്രസംഗിച്ചുവത്രേ.

    ആലഞ്ചേരി ക൪ദിനാള്‍ ക്രിസ്ഥാനി ആണോ? അതോ വേറേ ഏതേങ്കിലും മദം വിശ്വാസിയാണോ?

    ReplyDelete
  2. അങ്ങനെ പറയല്ലേ സുകൃത്തെ, വെള്ളാപ്പള്ളി നടേശനെ പ്പോലെയും, സുകുമാരന്‍ നായരെപ്പോലെയും അദ്ദേഹം നമ്മുടെ നേതാവല്ലേ

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin