Saturday 23 November 2013

പാപങ്ങള്‍ വൈദികനോട് ഏറ്റു പറയാന്‍ പലര്‍ക്കും വിഷമമാണ്.

വത്തിക്കാന്‍ സിറ്റി:  പാപങ്ങള്‍ വൈദികനോട് ഏറ്റു പറയാന്‍ പലര്‍ക്കും വിഷമമാണ്.

വത്തിക്കാന്‍ സിറ്റി: രണ്ടാഴ്ചയിലൊരിക്കല്‍ താന്‍ കുമ്പസാരിക്കാറുണ്െടന്നു ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. പാപങ്ങള്‍ വൈദികനോട് ഏറ്റു പറയാന്‍ പലര്‍ക്കും വിഷമമാണ്. പക്ഷേ, ആത്മീയ രോഗശാന്തിക്കുള്ള ഏറ്റവും നല്ല മാര്‍ഗമാണു കുമ്പസാരം. പശ്ചാത്തപിക്കുന്നവരോടു ക്ഷമിക്കുന്നതില്‍ ദൈവത്തിന് ഒരു മടുപ്പുമില്ല. ഞാന്‍ നിന്നോടു ക്ഷമിച്ചിരിക്കുന്നുവെന്നു പുരോഹിതന്‍ പറയുമ്പോള്‍ ദൈവത്തിന്റെ കരുണയിലുള്ള വിശ്വാസം ഒന്നുകൂടി ശക്തമാകുന്നു- സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ബുധനാഴ്ച നടത്തിയ പ്രതിവാര പ്രഭാഷണത്തില്‍ മാര്‍പാപ്പ വിശദീകരിച്ചു.

യേശു തന്റെ ശിഷ്യന്‍മാര്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കും നല്കിയ പ്രധാന ദൌത്യങ്ങളിലൊന്ന് പാപങ്ങള്‍ ക്ഷമിക്കലാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മിപ്പിച്ചു. കുമ്പസാരം കേള്‍ക്കുന്ന വൈദികന് വിനയവും കരുണയും ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
http://malayalam.deepikaglobal.com

3 comments:

  1. പാപങ്ങള്‍ വൈദികനോട് ഏറ്റു പറയാന്‍ പലര്‍ക്കും വിഷമമാണ്.

    വത്തിക്കാന്‍ സിറ്റി: പാപങ്ങള്‍ വൈദികനോട് ഏറ്റു പറയാന്‍ പലര്‍ക്കും വിഷമമാണ്.

    എന്താണിതിനു കാരണം . കാരണവശാലോ അകാരണവശാലോ
    ഒരാൾ പാപം ചെയ്തുവെന്നിരിക്കെ ആ പാപം വൈദികനോട് പറയുന്നത് എല്ലാവർക്കും
    ഭയമാണ് . പ്രത്യേകിച്ച് സ്ത്രീകൾക്ക് . വീണ്ടും വീണ്ടും തെറ്റുചെയ്യാൻ പ്രേരിപ്പിക്കുന്ന
    വൈദികരാണ്‌ ഇന്ന് നമ്മുടെയിടയിലുള്ള സീറോ മലബാർ സഭയിലെ വൈദികരിൽ
    ഭൂരിഭാഗവും . അവർ നമ്മളെ ബ്ലാക്ക്മെയിൽ ചെയ്യുന്നു . ഇതിനു ഒരു ഉത്തമ ഉദാകരണം
    അല്ലെ നമ്മുടെ ഗാർലാണ്ട് St . തോമസ്‌ ചർച്ചിലെ Fr . ജോജി . അങ്ങേരു കൊച്ചമ്മമാര്
    പള്ളിയിൽ വന്നു കുംബാസാരിച്ചില്ലെങ്കിൽ വീട്ടിലോട്ടു ചെന്ന് കുംബസാരിപ്പിക്കും .
    അതുമല്ലങ്കിൽ ഫോണിലൂടെയും അങ്ങേരു കുംബസാരിപ്പിക്കും . അത്രക്കും ഉത്തരവാദിത്വം
    ഉണ്ട് ജോജിഅച്ഛന് . ചില പെണ്ണുങ്ങൾ പറഞ്ഞുകേട്ടിട്ടുണ്ട് അമ്മ അമ്മ എന്ന് വിളിച്ചോണ്ട്
    അവിട്ടിൽ കൈയിടല്ലേ മോനെ എന്ന് . ഈ കളി എന്നോട് വേണ്ട , കേട്ടോടാ ------ മോനെ .
    കൊപ്പേൽ പള്ളിയിൽ ഇതിനു മുൻപ് ഇരുന്ന Fr . ശാശ്ശേരി ( ഇപ്പോൾ Mr . ശാശ്ശേരി )
    പെണ്ണ് വിഷയത്തിൽ അവിട്ടായത്കൊണ്ട് അദ്ദേഹം ആ കാംമുഖിയെ വിവാഹം കഴിച്ചു .
    ഇതെല്ലാം ഒരിക്കൽ പറ്റിയ തെറ്റ് തിരുത്തുവാൻ വേണ്ടി കുമ്പസാരകൂടിനെ സമീപിച്ചത്
    കൊണ്ട് ഉണ്ടായതാണ് . ഇങ്ങനെയുള്ളവരുടെ അടുത്തു ആര് കുംബസാരികും .

    ReplyDelete
  2. Malayalam copy of kasthoori rangan report

    http://keralabiodiversity.org/images/news/hlwg.pdf

    ReplyDelete
  3. ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത് 100% ശെരിയാണ്. പക്ഷേ പാപങ്ങള്‍ വൈദികനോട് ഏറ്റു പറയാന്‍ പലര്‍ക്കും വിഷമമാണ്.
    പാപങ്ങള്‍ വൈദികനോട് പറഞ്ഞുപോയാല്‍, ഫാ.സാശേരിയും ഫാ.ജോജിയോടും കുമ്പസാരിച്ചാല്‍, കുമ്പസാരിക്കുന്നത് സ്ത്രീകളായാല്‍, കുമ്പസാര കൂട്ടില്‍വെച്ച് വൈദികനോട് പറഞ്ഞതുവെച്ച് ഭ൪ത്താക്ക൯മാരില്ലാത്ത സമയം നോക്കി കുമ്പസാരിച്ച സ്ത്രീകളെ ഈ അച്ഛ൯മാ൪ കെണിയില്‍ വീഴ്ത്തി ഈ സ്ത്രീകളെയും അവരുടെ ബെട്റൂമും വെഞ്ചിരിച്ച് കടന്നുകളയും. ഈ വെഞ്ചിരിപ്പ് ഭ൪ത്താക്ക൯മാ൪ അറിയുബോഴേക്കും എല്ലാം ബേജാറായികഴിയും. പിന്നീട് ജോജിയച്ഛനേ ഇരുട്ടടിഅടിക്കാ൯ ഭ൪ത്താക്ക൯മാ൪ ഒന്നിക്കും. പക്ഷേ, കാക്ക സൂക്ഷിച്ച കസ്തൂരി മാബഴം കാക്കച്ചി കൊത്തികൊണ്ട് പോയിട്ട് അവസാനം ജോജിയച്ഛനേ ഇരുട്ടടിഅടിക്കൊടുത്തട്ടും എന്താണ് ഫലം.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin