Tuesday 19 November 2013

ഓസ്തിയില്‍ ക്രിസ്തുവിന്‍റെ രൂപം, "വിശ്വസിച്ചാലും ഇല്ലെങ്കിലും"

ഓസ്തിയില്‍ ക്രിസ്തുവിന്‍റെ രൂപം, "വിശ്വസിച്ചാലും ഇല്ലെങ്കിലും"


 Story Dated: Saturday, November 16, 2013 8:58 hrs IST
 manoramaonline.com
Religion
Christian

രാവിലെ കു൪ബാനയ്ക്കിടെ ഓസ്തിയില്‍ ക്രിസ്തുസിന്‍റെ രൂപം കണ്ടെന്ന വാ൪ത്ത പ്രചരിച്ചതിനെ തുട൪ന്ന് കണ്ണൂ൪ വിളക്കന്നൂ൪
ക്രിസ്തുരാജ പളളിയിലേക്ക് വിശ്വാസികളുടെ പ്രവാഹം. കു൪ബാനയ്ക്കിടെ ഇടവക വികാരി ഫാ.തോമാസ് പതിക്കലിന്‍റെ കയ്യിലുണ്ടായിരുന്ന ഓസ്തിക്ക് ഭാരം അനുഭവപ്പെടുകയും തുട൪ന്ന് ഇതില്‍ ക്രിസ്തുസിന്‍റെ രൂപംതെളിഞ്ഞെന്നുമായിരുന്നു വാ൪ത്ത. ഈ സമയം പളളിയില്‍ പ്രകാശം പരന്നെന്നും വികാരി ഇക്കാര്യം കു൪ബാനയില്‍ പങ്കെടുത്തവരെ കാണിച്ചു കൊടുക്കുകയുമായിരുന്നുവെന്നും വിശ്വാസികള്‍ പറഞ്ഞു. നിശ്ചലനായി നിന്ന വികാരിയുടെ അടുത്തേക്ക് പളളിക്കുളളില്‍ ഉണ്ടായിരുന്നവ൪ ഓടിയെത്തിയെന്നും തിരുവോസ്തിയിലെ രൂപം കണ്ട് പലരും പൊട്ടിക്കരഞ്ഞ് പ്രാ൪ഥിച്ചെന്നും അവ൪ പറഞ്ഞും.

        വാ൪ത്ത പരന്നതോടെ ഒരു മണിക്കൂറിനുളളില്‍ പളളിയും പരിസരവും ജനനിബിഡമായി. മലയോര മേഖലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പലരും പളളിയിലേക്ക് ഒഴുകി. തലശേരി അതിരൂപത ആ൪ച്ച്ബിഷപ് മാ൪ ജോ൪ജ് വലിയമറ്റത്തിന്‍റെ നി൪ദേശത്തെ തുട൪ന്ന് ഓസ്തി അലമാരയില്‍ വച്ചു പൂട്ടുകയായിരുന്നു. തുട൪ന്നും വിശ്വാസികള്‍ പളളിയിലേക്ക് ഒഴുകിയതോടെ ബിഷപ് ഹൗസില്‍ നിന്നുളള പ്തിനിധികള്‍ എത്തുന്നതുവരെ പളളിയുടെ വാതിലുകള്‍ അടച്ചു.

      തിരക്കു കാരണം പലരും പളളിക്ക് പുറത്ത് നിന്ന് പ്രാ൪ഥിച്ചു തിരിച്ചു പോയി. എത്തിയവ൪ക്കെല്ലാം രൂപം കാണാ൯ കഴിഞ്ഞതായും പളളിക്കകത്ത് പരന്ന പ്കാശത്തിന്‍റെ സാന്നിധ്യം അനുഭവപ്പെട്ടതായും പറയുന്നു. വിശ്വാസികള്‍ കൂട്ടത്തോടെ എത്തിയതടെ പൊലീസും സ്ഥലത്തെത്തി. നടുവില്‍ ഒടുവളളിത്തട്ട് റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ആലക്കോട്, ചെമ്പേരി, ചെറുപുഴ, പയ്യാവൂ൪, ചെമ്പ൯തൊട്ടി ഭാഗത്തു നിന്നുമുളളവരുടെ സന്ദ൪ശനം വൈകിട്ടും തുടരുകയാണ്. തലശേരി അതിരൂപത ആ൪ച്ച്ബിഷപ് മാ൪ ജോ൪ജ് വലിയമറ്റത്തിന്‍റെ പ്രതിനിധി സ്ഥലത്തെത്തി പരിശോധിച്ച് വൈകിട്ടോടെ വിശ്വാസികള്‍ക്ക് കാണാനായി പളളി തുറന്നു കൊടുത്തു. ചെമ്പ൯തൊട്ടി ഫൊറോനയുടെ കീഴിലാണ് വിളക്കന്നൂ൪ ക്രിസ്തുരാജ പളളി.


6 comments:

  1. ഓസ്തിയില്‍ ക്രിസ്തുസിന്‍റെ രൂപത്തിനുപകരം എന്തുകൊണ്ട്, നി൪ബന്തബുദിയുളള അങ്ങാടിയത്ത് പിതാവിന്റെ മാണിക്ക൯ ക്രോസ് ഓസ്തിയില്‍ കണ്ടില്ല?

    ReplyDelete
  2. ഫ്ളോറിടാ ഫാ.സക്രിയച്ഛന്‍റെ പെങ്ങളുടെ മക൯ ( 30 വയസ് ) മോട്ടോ൪ ബൈക്ക് അപകടത്തില്‍ നിരാധനായി.
    സ്വന്തം വീടിന്‍റെ അടുത്ത് വെച്ചാണ് അപകടം ഉണ്ടായത്. പെങ്ങളുടെ ഭ൪ത്താവ് മരിച്ചിട്ട് അതികം നാളായിട്ടില്ല എന്നാണ് കേള്‍വി.

    ReplyDelete
  3. എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ !!!

    തിരുവോസ്തിയിൽ പ്രത്യക്ഷപ്പെട്ട ക്രിസ്തുവിന്റെ മുഖം യഥാർത്ഥത്തിൽ
    സംഭവിച്ചതാണെങ്കിൽ പിന്നെ എന്തിനാണ് ആ ഓസ്തി പെട്ടന്ന് സക്രാരിയിൽവച്ച് പൂട്ടിയത് .
    എല്ലാവർക്കും കാണത്തക്കരീതിയിൽ അതിനുള്ള അവസരം ഉണ്ടാക്കികൊടുക്കുകയല്ലേ വേണ്ടത് . കൂടാതെ പള്ളിയും പൂട്ടിയെന്ന് പറയുന്നു . ഇത്രയും വലിയ ഒരത്ഭുതം നടന്നിട്ട്
    പിതാവ് സംഭവസ്ഥലം സന്ദർശിച്ചില്ല . പകരം ആളെവിട്ടു . അപ്പോൾ ക്രിസ്തുവിനെക്കാൾ
    വലിയപുള്ളിയാണോ ഈ പറയുന്ന പിതാവ് . കർത്താവ് പറഞ്ഞത് എത്രയോ ശരിയാണ് .
    വിളക്ക് കത്തിച്ചു പറയുടെ കീഴെ വയ്ക്കാനുള്ളതല്ല , അത് എങ്ങും പ്രകാശം പരത്തുമാറ്
    തുറന്ന സ്ഥലത്ത് വയ്ക്കണം . എന്നാലല്ലേ വിളക്കിന്റെ പ്രയോചനം എല്ലാവർക്കും ലഭിക്കൂ .
    എന്തെങ്കിലും കള്ള ലാക്കോടുകൂടിയ ഒരു തന്ത്രം ആണ് ഇതെന്ന് പറയാതെ വയ്യാ . ഇന്ന്
    കത്തോലിക്ക സഭയിലാണ് കൂടുതൽ അനീതിയും അക്രമവും നടക്കുന്നത് . A / C കാറുകളിലും
    ശീതീകരിച്ച ബംഗ്ലാവുകളിലും തിന്നും കുടിച്ചും കൂത്താടിനടക്കുന്ന മത മേലദ്യക്ഷന്മാരെ
    ആണ് നാം ഇന്ന് കാണുന്നത് . വ്യപിചാരവും കൂട്ടികൊടുപ്പും കൂടുതലായി കാണുന്നത്
    ഇന്ന് സഭക്കുള്ളിൽ ആണ് . ഇന്നും വിചാരണയിൽ ഇരിക്കുന്നതും തെളിയിക്കപ്പെട്ടതുമായ
    എത്ര എത്ര കേസുകൾ . അൽമായരെ ചൂഷണം ചെയ്തും കൊള്ളയടിച്ചും ഈ മത പോക്ക്രികൾ സുഹിച്ചു വാഴുന്നു . ആരും ചോദിക്കാനില്ല . അഥവാ ആരെങ്കിലും അതിനു
    മുതിർന്നാൽ അത് മത വികാരത്തെ വൃണപ്പെടുത്തും . കള്ളന്മാരുടെ അടവ് കൊള്ളാം .

    കള്ളൻ കക്കാൻ പോകുമ്പോഴും പ്രാർത്തിക്കും . ദൈവമേ പോകുന്നകാര്യം
    ഭംഗിയായി നടക്കണെന്നു . ഭംഗിയായി നടന്നാൽ ഒരുവീതം ഭണ്ട്നാരത്തിലും ഇടുവാൻ
    അവൻ മറക്കില്ല . കൊലയാളി കൊല്ലാൻ പോകുമ്പോഴും പ്രാർത്തിക്കും അവനെ
    തരത്തിന് ഒത്തുകിട്ടണേ ദൈവമേ എന്ന് . ഒരുവൻ മുടിയാനായും പ്രാർത്തിക്കും ആ
    കാലമാടാൻ നശിച്ചു നാരായണക്കല്ല് എടുക്കണേന്നു . അവന്റെ തലയിൽ ഇടി തീ വീഴണേ
    എന്നൊക്കെ പ്രാർത്തിക്കുന്നവർ നമ്മുടെയിടയിൽ വളരെയാണ് .

    ഇങ്ങനെ എന്തിനും ഏതിനും ദൈവത്തെ കൂട്ടുപിടിക്കുന്ന നമ്മൾ മുൻപ്
    പറഞ്ഞതുപോലെ ഓസ്തിയിൽ ക്രിസ്തുവിന്റെ മുഖം കണ്ടു എന്നുപറഞ്ഞാൽ അത്
    അപ്പാടെ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് . ഓസ്തി സക്രാരിയിൽ വച്ചു പൂട്ടിയതും
    പള്ളി പൂട്ടിയതും എന്തോ ദുഷ്ട ലാക്കിന്റെ അടിസ്ഥാനത്തിലാണ് . അത്
    പറയാതിരിക്കാൻ വയ്യാ .

    ReplyDelete
  4. Anonymous20 November 2013 12:44

    എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ !!!

    തിരുവോസ്തിയിൽ പ്രത്യക്ഷപ്പെട്ട ക്രിസ്തുവിന്റെ മുഖം യഥാർത്ഥത്തിൽ
    സംഭവിച്ചതാണെങ്കിൽ പിന്നെ എന്തിനാണ് ആ ഓസ്തി പെട്ടന്ന് സക്രാരിയിൽവച്ച് പൂട്ടിയത് .
    എല്ലാവർക്കും കാണത്തക്കരീതിയിൽ അതിനുള്ള അവസരം ഉണ്ടാക്കികൊടുക്കുകയല്ലേ വേണ്ടത് . കൂടാതെ പള്ളിയും പൂട്ടിയെന്ന് പറയുന്നു . .............................................കള്ളൻ കക്കാൻ പോകുമ്പോഴും പ്രാർത്തിക്കും . ദൈവമേ പോകുന്നകാര്യം
    ഭംഗിയായി നടക്കണെന്നു .

    ഇത് എഴുതിയവ൯ ആരായാലും നിനക്ക് നന്ദി.
    .കള്ളൻ കക്കാൻ പോകുമ്പോഴും പ്രാർത്തിക്കും .
    അതുകൊണ്ടല്ലേ നാട്ടുകാരുടെ ഭാര്യാമാരെ ജോജിയച്ഛ൯ വെളുത്ത ഉടിപ്പിന്റെ മറയിൽ കൊണ്ട് നടന്നതും നമ്മുടെ ഗാ൪ലാഡ് പളളിയിൽ കപട ഭക്തിയോടെ ശവപെട്ടി പ്രാ൪ത്തന നടത്തുന്നതും, അല്ത്താര ക൪ട്ടനിട്ട് കള്ളൻ കക്കുന്നതുപോലെയും, ഭ൪ത്താക്ക൯മാ൪ ജോജിയച്ഛന്റെ ശരീരം മുഴുവ൯ തലയോടിയതും നീ അറിഞ്ഞുകാണുമെന്ന് വിശ്വസിക്കുന്നു. സൂക്ഷിക്കണെ നീ നിന്റെ ഭാര്യായേയും കണ്ണ് വെട്ടിച്ച് ജോജിയച്ഛ൯ കൈക്കലാക്കും. പിന്നേ കരഞ്ഞിട്ടും കാര്യമില്ല. ജോജിയച്ഛനേ തല്ലിയിട്ടും കാര്യമില്ല. സത്യത്തിൽ നീ ക്രിസ്ത്യാനിയാണോ? നിന്റെ അറിവില്ലായ്മ കാരണം എഴുതിയതാണെന്ന് അറിയാം.

    ReplyDelete
  5. സീറോമലബാ൪ അങ്ങാടിയത്ത് പിതാവിന്‍റെ സഭയിൽ ക്രിസ്തുസിന്‍റെ രൂപത്തിനുപകരം പേ൪ഷ൯ ക്രോസായിട്ട് നടക്കുവാ൯ വയ്യ. തിരുവോസ്തിയിൽ പ്രത്യക്ഷപ്പെട്ട ക്രിസ്തുവിന്‍റെ മുഖം യഥാർത്ഥത്തിൽ വന്നു. അങ്ങാടിയത്ത് പിതാവ് പല അഭ്യാസം കാണിച്ചു. അല്ത്താര ദൈവത്തേപോലും വെറുപ്പിച്ച് ക൪ട്ടനിട്ട് മൂടി. പേ൪ഷ൯ ക്രോസാണ് നമ്മുടെ ദൈവം, ക്രിസ്തുവല്ല നമ്മുടെ ദൈവം എന്നല്ലാം പറഞ്ഞ് ക്രിസ്ത്യാനികളെ പറ്റിച്ചിട്ടും മാണിക്ക൯ ക്രോസിന്‍റെ ഒരു അല്ബുദംപോലും ഇത്ര നാളായിട്ടും ഞങ്ങളേ കാട്ടിതരുവാ൯ സാധിച്ചോ, സ൪വ്വശക്തനായ ഞങ്ങളുടെ അങ്ങാടിയത്ത് പിതാവേ.

    തിരുവോസ്തിയിൽ പ്രത്യക്ഷപ്പെട്ട ക്രിസ്തുവിന്‍റെ രൂപത്തിനുപകരം എന്തുകൊണ്ട് അങ്ങാടിയത്ത് പിതാവിന്‍റെ മാണിക്ക൯ ക്രോസിന്‍റെ രൂപം തിരുവോസ്തിയിൽ പ്രത്യക്ഷപെടുന്നില്ല?

    ReplyDelete
  6. ഓ ദൈവമെ ഇതെല്ലാം കാണാനും കേൽക്കാനും നീ ഇടവരുത്തിയല്ലോ?. ഇതിനൊക്കെ കാരണഭൂതരായരോട് അവിടുന്നു ക്ഷെമിക്കണമെ. അങ്ങയുടെ നാമം വൃദാ ഉപയോഗിച്ച് അങ്ങയുടെ
    രൂപം ഒരു ഗോതമ്പ് അപ്പത്തിൽ വരച്ച്കാണിച്ച് ഒരു ഇടവകയിലെ മുഴുവൻ ജനങ്ങളേയും പറ്റിച്ച ആ വൈദികനേയും അദ്ദേഹത്തിന്റെ കൂട്ടാളികളേയും സത്യത്തിൽ നിയമത്തിന്റെ 
    മുൻപിൽ കൊണ്ടുവരേണ്ടതാണ്. ദൈവമായ കർത്താവിനെ വിറ്റ് കാശാക്കാൻ മടിക്കാത്ത ഇതുപോലുള്ള കള്ള വൈദികർ അർപ്പിക്കുന്ന വി. കുർബാനയിൽ ദൈവസാന്യദ്യം എങ്ങനെയുണ്ടാകും. കള്ളം പിടിക്കപ്പെടുമെന്നായപ്പോൽ ഓസ്തി സക്രാരിയിൽ വച്ച് പൂട്ടി. പിന്നെ കേട്ടു അതവിടുന്നും അപ്രത്യക്ഷമായെന്ന്. ഗത്യന്തരമില്ലാതെവന്നപ്പോൽ പള്ളിതന്നെ പൂട്ടിക്കളഞ്ഞു.
    ഇതുമാതിരിയുള്ള തറ വേലകളാണ് സീറോ മലബാർ കത്തോലിക്കാസഭ കാട്ടികൂട്ടുന്നത്. ഏശുവിന്റെ രൂപം തെളിഞ്ഞ ഓസ്തിയുമായി നിൽക്കുന്ന ആ വ്യാച വൈദികനെ കണ്ടാലറിയാം
    അദ്ദേഹം ഒരു കള്ളനാണെന്ന്. അത് മുഖത്ത് തെളിഞ്ഞുകാണാം. പവ്വത്തിലിന്റെ സ്രഷ്ടിയാണോ ഈ കള്ള പ്രവചനം എന്ന് സംശയമില്ലായ്കയില്ല. ക്ലാവർ കുരിശ് പൊട്ടിമുളച്ചത്പോലെ
    ഈശോ ഓസ്തിയിൽ പ്രത്യക്ഷപ്പെട്ടുവെന്നു വരുത്തിതീർത്ത് എന്തോ കൊള്ള ലാഭത്തിനുള്ള വഴിയൊരുക്കുകയായിരുന്നിരിക്കാം ഈ കള്ള കാഫറുകളുടെ ലക്ഷ്യം. തോമശ്ലീഹായുടെ കുഴി
    മാടത്തിൽനിന്നും ചെങ്ങനാശ്ശേരിയിലെ കള്ളമെത്രാൻ ജോസഫ് പവ്വത്തിൽ തോണ്ടിയിടത്തതാണ് ക്ലാവർ കുരിശ് അഥവ താമര കുരിശ്. ഈ വ്യാച കുരിശ് പാല രൂപതയുടെ കീഴിലുള്ള
    സകല പള്ളികളിലും കന്യാസ്ത്രീ മഠങ്ങളിലും എന്തിനു പറയുന്നു കൊടിമരത്തേൽ വരെ കയറ്റി പ്രതിഷ്ടിച്ചു. കുർബാനക്ക് ഉപയോഗിക്കുന്ന കാപ്പയിലും വി. ബൈബിളിലും എന്ന് വേണ്ട
    സകല കന്യാസ്ത്രീകളുടെ പാന്റിയിൽ വരെ ക്ലാവർ മുദ്ര പതിപ്പിച്ചു. ഹിന്ദുക്കളുടെ ദേവനായ പരമശിവന്റെ ലിംഗസമാനമായ നിലവിളക്കിൽവരെ ഈ ക്ലാവർ കുരിശ് കയറ്റിവച്ച്
    വി. കുരിശിന്റേയും ദൈവാലയത്തിന്റേയും പരിഭാവനമായ വിശുദ്ധി ഒരുപോലെ കളങ്കപ്പെടുത്തി. ഇതിനൊക്കെപുറമെ ഇടവക കയ്യാളുന്ന പാതിരിമാർ വീടുകളിൽ ഭർത്താക്കന്മാർ
    ഇല്ലാത്ത സമയം നോക്കി ഭവനത്തിൽ കയറി അവരുടെ ഭാര്യയേയും പ്രായം തികയാത്ത പെണ്മക്കളേയും കടന്ന് പിടിച്ച് കാമവെറി തീർക്കുന്നു. അപമാനം ഭയന്ന് പലരും ഇതു പുറത്ത്
    പറയാറില്ല. ഇതൊന്നും വെറുതെ പറയുന്നതല്ല. ആർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. എത്ര തെളിവ് വേണം എണ്ണിയാൽ തീരാത്തവണ്ണം ഉണ്ട് തെളിവുകളുണ്ട്. അഭിഷിക്തൻ അതാണ്
    ഇവരുടെ പിടിവള്ളി. ഇവനെയൊക്കെ തൊട്ടാൽ തൊടുന്നവനെ ദൈവം കരിച്ചുകളയും എന്നാണ് ഇവരുടെ ഭീക്ഷണി. ഈ ക്ലാവർ കുരിശുണ്ടാക്കിയ പണം ഉണ്ടായിരുന്നെങ്കിൽ എത്ര
    നിർന്ധന കുടുംബങ്ങൽക്ക് ആശ്വാസമായേനെ. ഈ പണമൊക്കെ അല്മായരുടെ പണമല്ലെ, അതു നശിപ്പിക്കാൻ നാം എന്തിന് ഇവറ്റകളെ ഏൽപ്പിക്കണം. കേരളം കണ്ടതിൽ ഏറ്റവും
    വലിയ കൊള്ളയും കൊള്ളിവയ്പ്പും നടത്തുന്നത് സീറോ മലബാർ കത്തോലിക്കാസഭയാണ് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അത് കഴിഞ്ഞെയുള്ളു രാഷ്ട്രീയക്കാർ. ഞാനും
    അറിഞ്ഞോ അറിയാതെയോ ഇതിലെ ഒരംഗമായിപ്പോയി, ഇന്ന് ഞാനതോർത്ത് ഖേദിക്കുന്നു.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin