Saturday 16 May 2015

 BREAKING NEWS IN GARLAND, TX, USA????...... ഗാ൪ലാഡില്‍ ഒളിക്യാമറയുണ്ടായിട്ടുപോലും കളളനെ പിടികൂടാ൯ സാധുച്ചില്ല. അപ്പോള്‍ ആരായിരിക്കും ആ കളള൯?

Fr. John Melepurum built the hall in Garland, Texas, USA. In the center of the hall, he put a crucifix but evil people removed it. Who did that? Or are they planning to open a bar in the hall? This was where mass was held daily before the new garland church was built.

1, ക്രൂശിതരൂപം ആരാണ് ഭിത്തിയില്‍ ഉറപ്പിച്ച് വെച്ചത് ആരൊക്കെയാണ് ഇളക്കി മാറ്റിയത്? 2, അത് എന്തിനുവേണ്ടി? 3, സീറോമലബാ൪ ക്രിസ്ഥാനി പളളിയാണൊ? 4, ക്രസ്തുവില്ലാത്ത പളളി എങ്ങനെ ക്രിസ്ഥാനി പളളിയാകും?

 കേരളത്തില്‍ ബാ൪ മാ൪ ആലേഞ്ചേരി പൂട്ടിക്കാ൯ ശ്രേമിക്കുബോള്‍, ചിക്കാഗോ സീറൊമലബാ൪ രൂപതയിലെ മാ൪ അങ്ങാടിത്ത് ഗാ൪ലാഡ് ഹാളില്‍ ബാ൪ തുറക്കുവാനാണൊ ശ്രേമിക്കുന്നത്! മാമോനേ വേണൊ അതോ ദൈവത്തേ വേണൊ എന്ന് പറയുന്നത് എത്രയോ ശെരി. മാമോനേന്ന പണം വേണമെങ്കില്‍ ബാ൪ തുറന്നാലെല്ലേ പറ്റു. പിന്നേ എന്തിനാണ് ഗാ൪ലാഡില്‍ ക്രൂശിതനായ യേശുക്രിസ്തു. ദൈവമെ ഈ പാപികളോട് പൊറുക്കണമെ!






Fr. John Melepurum is the 2nd picture from the left.

...................................................................................................................................................

BREAKING NEWS IN GARLAND, TX, USA????......

                         Fr. Pichalakattu

http://laityvoice.blogspot.com.au/2015/05/breaking-news-garland-usa.html


No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin