Thursday 21 May 2015

സിറോ മലബാര്‍ സഭ നല്‍കിയ അപേക്ഷയില്‍ വൈന്‍ ലൈസന്‍സ് പുതുക്കി നല്‍കും

കൊച്ചി: വൈന്‍ നിര്‍മാണത്തിന് സിറോ മലബാര്‍ സഭ നല്‍കിയ ലൈസന്‍സ് അപേക്ഷ പുതുക്കി നല്‍കാന്‍ എക്‌സൈസ് വകുപ്പ് തീരുമാനിച്ചു. രണ്ട് ദിവസത്തിനുളളില്‍ ഉത്തരവ് പുറത്തിറങ്ങും. പ്രതിവര്‍ഷം ആയിരത്തി അറൂനൂറ് ലീറ്ററില്‍ നിന്ന് അയ്യായിരമാക്കി ഉയര്‍ത്താനാണ് അനുമതി.
സിറോ മലബാ൪ സഭ നല്‍കിയ ലൈസന്‍സ് അപേക്ഷ ന്യായമാണ് എന്ന വിലയിരുത്തലിലാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം. 1600 ലീറ്റര്‍ വൈന്‍ ഉല്‍പാദിപ്പിക്കാനുളള അനുമതി 23 വര്‍ഷം മുന്‍പാണ് നല്‍കിയത്. പിന്നീട് ലൈസന്‍സ് പുതുക്കിയെങ്കിലും അളവില്‍ വ്യത്യാസം വരുത്തിയിരുന്നില്ല. 4.82000 വിശ്വാസികളുണ്ടെന്നും 440 പളളികളുണ്ടെന്നും നൂറ്റിയന്‍പത് ചാപ്പലുകളുണുണ്ടെന്നും നാനൂറിനടുത്ത് വൈദികരുണ്ടെന്നുമുളള സഭയുടെ കണക്ക് പരിഗണിച്ചാണ് ഉല്‍പാദനം അയ്യിയാരമാക്കാന്‍ അനുമതി നല്‍കുന്നത്.
സഭയുടെ തൃക്കാക്കരയിലുളള ഉല്‍പാദന കേന്ദ്രത്തിന് ഇതിനുളള ശേഷിയുണ്ടോയെന്നും പരിശോധിച്ചിരുന്നു. 1250 ലീറ്റര്‍ വീതം വര്‍ഷത്തില്‍ നാലു തവണയായി 5000 ലീറ്റര്‍ ഉല്‍പാദിപ്പിക്കാമെന്നാണ് കൊച്ചിയിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശ. ഉളപാദിപ്പിക്കുന്ന ഓരോ ലീറ്ററിനും 3 രൂപവീതം ലൈസന്‍സ് ഫീസും ഈടാക്കും.
ഇന്നലെ വൈകുന്നേരം ഉത്തരവ് പുറത്തിറക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വൈന്‍ ഉല്‍പാദനം വ൪ധിപ്പിക്കാനുളള സഭ തീരുമാനം വിവാദമായതോടെ രണ്ടുദിവസത്തേക്ക് വൈകിപ്പിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ അസ്വേഭാവികതയില്ലെന്നും കുര്‍ബാന അര്‍പ്പിക്കുന്നതിനുളള വൈനാണ് ഉളപാദിപ്പിക്കുന്നതെന്നും സഭ നിലപാട് വ്യക്തമാക്കിയിരുന്നു
 http://www.asianetnews.tv/chuttuvattom/article.php?article=27692_xero-malabar-church-wine
..................................................................................................................................................

ചിക്കാഗോ: 1, സിറോ മലബാ൪ സഭ,
മാ൪ അങ്ങാടിയത്തി൯റെ കീഴിലുളള പളളികളില്‍ എന്തുകൊണ്ട് ക്രൂശിത രൂപം ബലിപീഠംത്തിലില്ല?

2, സിറോ മലബാ൪ സഭ,
മാ൪ അങ്ങാടിയത്തി൯റെ കീഴിലുളള പളളികളില്‍ എന്തുകൊണ്ട് ജെനങ്ങളെ Face ചെയ്ത് [ Full mass ]  ബലി അ൪പ്പിക്കുന്നില്ല?



ചിക്കാഗോ സിറോ മലബാ൪ സഭ,
മാ൪ അങ്ങാടിയത്തി൯റെ കീഴിലുളള പളളികളികള്‍ കാട്ടികൂട്ടുന്നത് എല്ലാം മായം ആണൊ?, അതോ കത്തോലിക്ക സഭയാണൊ?, ഈ സഭ തലതിരിഞ്ഞുപോവുകാ൯ കാരണമെന്ത്?
ചിക്കാഗോ സിറോ മലബാ൪ രൂപതക്ക് നല്ല ലീഡ൪ ഇല്ലത്തതുകൊണ്ടല്ലെ ഇത്തരത്തിലുളള കുഴപ്പങ്ങള്‍. അപ്പ൯ നല്ലതലെങ്കില്‍ മക്കള്‍ പിഴച്ചുപോകുന്നുകേട്ടത് എത്രയോ ശെരിയാണ്.
മാ൪ അങ്ങാടിയത്തിന് പളളികളില്‍ Crucifix കണ്ടാല്‍, പേ പിടിച്ച ചെകുത്താ൯ കുരിശ് കണ്ടതുപോലെയാണ്. അതുപോലെയാണ്... ചിക്കാഗൊ രൂപതയിലിരുന്ന ഫാ.സശാശ്ശേരി, ഫാ.ജോജി, ഫാ.സക്രിയ ഇവ൪ക്കെല്ലാം ഒറ്റക്ക് പെണ്ണങ്ങകിട്ടിയാലൊ, പരിസരം  മറന്ന്       പൂവാലന്മാരാകും

2 comments:

  1. വില പറഞ്ഞു നോക്കി, പക്ഷെ കിട്ടാനില്ല ; അന്വേഷണം തുടരുന്നു ! നിർഭാഗ്യകരം, അല്ലാതെന്ത്!!!.

    മുൻ വർഷങ്ങളിലെപോലെ ഈ വർഷവും സീറോ മലബാർ സഭയുടെ എല്ലാ അരമനകളും മഠങ്ങളും
    മുൻ വാതിൽ തുറന്നുവച്ച് കാത്തിരുന്നു. പതിവുപോലെ എല്ലാ മെത്രാന്മാരും ഇടയലേഖനങ്ങൽ വഴി
    കാര്യങ്ങൽ മുൻ കൂട്ടി പള്ളികളിൽ അറിയിച്ചിരുന്നതുമാണ്. ഒരു കുഞ്ഞുപോലും വൈദികപട്ടത്തിനോ
    മഠത്തിൽ ചേരുവാനോ തയ്യറല്ല. സ്വന്തം ജീവൻ പണയപ്പെടുത്തിയുള്ള കളിക്ക് ഞങ്ങളില്ല എന്നാണവരുടെ
    മറുപടി. ജീവിക്കാൻ ഒരു മാർഗ്ഗവുമില്ലാതെ വഴിപിഴച്ച ജീവിതം നയിച്ചും, ബിസിനസ്സിൽ ലക്ഷങ്ങൽ
    നഷ്ടം വന്ന് കിടപ്പാടംവരെ ഇല്ലാതെയായ ചിലകുടുംബങ്ങളിലെ ദൂർത്തിന്റെ സന്തതികൾക്ക് ധ്യാനം
    കൂടിപ്പിച്ചു നേരെയാക്കി ഒക്കെയാണ് കുറച്ചുപേരെയെങ്കിലും ഈ വർഷം സെമിനാരിയിൽ എടുക്കാൻ
    കഴിഞ്ഞത്. അതും നല്ല ഭക്ഷണവും നല്ല വസ്ത്രവും അതോടൊപ്പം മറ്റ് ജീവിത സൗകര്യങ്ങളും വാഗ്നാനം
    നൽകിയാണത്രെ സെമിനാരിയിൽ എടുത്തതെന്ന് പറയപ്പെടുന്നു.

    എന്നാൽ മഠങ്ങളിലെ സ്ഥിതി അതല്ല, എന്തൊക്കെ വാഗ്നാനങ്ങൽ നൽകിയിട്ടും ഒരു പെൺകുഞ്ഞുപോലും
    മഠത്തിൽ ചേരുവാൻ തയ്യാറായികണ്ടില്ല. എല്ലാവരും തന്നെ സിസ്റ്റർ ജെസ്മിയുടെ കഥയാണ് പറയുന്നത്.
    അടിവസ്ത്രം പോലും വാങ്ങാൻ പണം തരാത്ത മഠാധിപതികളുടെ കൂടെ എങ്ങനെയാണ് ജീവിക്കുന്നത്.
    മാസം 40,000 രൂപ ശംബളം ഉണ്ടായിരുന്ന കോളേജ് പ്രിൻസിപ്പാളായിരുന്ന സിസ്റ്റർ ജെസ്മിക്ക് ഉണ്ടായ
    ക്ലേശങ്ങൽ വിവരിക്കുന്നത് നേരിട്ട് കൈരളി ടി. വി. യിലൂടെ അടുത്തനാളിൽ നാം കണ്ടതാണല്ലോ? അത്
    കണ്ട ആരെങ്കിലും മഠത്തിൽ ചേരുവാൻ ഇഷ്ടപ്പെടുമോ. സിസ്റ്റർ ആനീ ജോർജും, ആൻ മേരിയും ഒക്കെ
    പറഞ്ഞതും ഒന്നുതന്നെയല്ലെ. വൈദികരുടെ പീഡനവും സഹിക്കേണ്ടിവന്നവരും ഏറെയുണ്ട്. അതിനു
    ഉദാഹരണമല്ലെ പീഡിപ്പിച്ചുകൊന്ന സിസ്റ്റർ അഭയയുടേത്. അതുപോലെതന്നെ മരണത്തിൽനിന്നു കഷ്ടിച്ച്
    രക്ഷപെട്ട സിസ്റ്റർ അനിറ്റ എന്ന അനിതയുടേതും, ആനി ജോർജിന്റേതും. ധ്യാന ഗുരുക്കളായിരുന്നില്ലേ
    അവരെ പീഡിപ്പിക്കാൻ സ്രമിച്ചത്, പിന്നെ എങ്ങനെയാണ് നമ്മുടെയൊക്കെ പെൺകുഞ്ഞുങ്ങളെ വിശ്വസിച്ച്
    മഠത്തിലോട്ട് അയക്കുന്നത്.

    കാമവെറിയന്മാരായ മെത്രാന്മാരും വൈദികരും സീറോ മലബാർ സഭയിലുള്ളിടത്തോളം കാലം ഒരിക്കലും
    ആരുംതന്നെ സെമിനാരിയിലോട്ട് ദൈവവിളിയെന്നും പറഞ്ഞു പോകത്തില്ല. അവിടെ ആത്മീയകാര്യങ്ങളല്ല
    പടിപ്പിക്കുന്നതും ചർച്ചചെയ്യപ്പെടുന്നതും. ദൈവത്തിനും ദൈവ വചനത്തിനും എതിരായിട്ടുള്ള കാര്യങ്ങളാണ്
    ഇന്ന് സെമിനാരിയിൽ പടിപ്പിക്കുന്നത്. സീറോ മലബാർ സഭയ്ക്ക് മാത്രമായി ഒരു കള്ള കുരിശും ശിവന്റെ
    ലിംഗസദൃശ്യ നിലവിളക്കും ഈ അടുത്തകാലത്തായി പൊങ്ങിവന്നിരിക്കുന്നു. മെത്രാന്മാരുടെ തൊപ്പിയിലോ,
    ഹിന്ദുക്കളുടെ ദേവൻ മാരിൽ ഒരാളായ വേൾ മുരുകന്റെ വാഹനമായ മയിലിനെ തുന്നിചേർത്തിരിക്കുന്നു.
    ക്ലാവർ കുരിശെന്ന മാനിക്കേയൻ കുരിശ് യഥാർത്ഥത്തിൽ സാത്താൻ കുരിശാണ്. ആ കുരിശാണ് പള്ളികളിൽ
    അൽത്താരയിൽ ഇന്ന് കാണപ്പെടുന്നത്. വിശുദ്ധ കുരിശ് ( ക്രൂശിത രൂപം ) എടുത്ത് മാറ്റിയിട്ടാണ് ഇന്ന് ഈ
    സാത്താൻ കുരിശ് യഥാ സ്ഥാനത്ത് പ്രതിഷ്ടിച്ചിരിക്കുന്നത്.

    ( തുടരും )

    ReplyDelete
  2. ഈ അടുത്തകാലത്ത് അമേരിക്കയിൽ ടെക്സാസിൽ ഗാർലാണ്ടിൽ സ്ഥിതിചെയ്യുന്ന സെന്റ് തോമസ് കാത്തലിക്
    ചർച്ചിനോടനുബന്തിച്ചുള്ള ഓഡിറ്റോറിയത്തിൽ ഫാ. ജോൺ മേലേപ്പുറത്തിന്റെ മേൽനോട്ടത്തിൽ സ്ഥാപിച്ചിരുന്ന
    ക്രൂശിത രൂപം ഇളക്കിയെടുത്ത് ആക്രിക്കടകളിലെപോലെ ഒരു മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു.
    അത് ചെയ്യിച്ചതും ചെയ്തതും ഫാ. കുര്യനും കാവാലവും ചേർന്നാണ് എന്ന് സംശയദൃഷ്ട്യ തെളിഞ്ഞിട്ടുണ്ട്.
    ഏശുവിന്റേതായ ഒന്നുംതന്നെ ഇന്ന് ഗാർലാണ്ട് സെന്റ് തോമസിൽ ഇല്ല. പള്ളിമുഴുവൻ സാത്താൻ കയ്യടക്കി.
    ഈ വരുന്ന 23-ന് അവിടെ നടക്കുന്ന ആദ്യകുർബാന സ്വീകരണത്തിനുപോലും വിരലിൽ എണ്ണാവുന്നത്ര തീരെ
    കുറച്ച് കുഞ്ഞുങ്ങളെ ഉള്ളു. കഴിഞ്ഞ കുറെ വർഷങ്ങളായിട്ട് ഗാർലാണ്ടിൽ പൊതുവേ കുഞ്ഞുങ്ങൽ ജനിക്കാറില്ല.
    സീറോ മലബാർ സഭയുടെ പള്ളി ഗാർലാണ്ടിൽ വന്നതോട്കൂടി പലകുടുംബങ്ങളിലും സന്താന ഉല്പാതന പ്രക്രിയ
    നിലച്ചിരിക്കുകയണ്. അഥവ ഒന്നോ രണ്ടോ എവിടെയെങ്കിലും ജനിച്ചാൽ അതിന്റെ തന്ത ആരെന്നറിയാനുള്ള
    അടിപിടിയാണ് കുടുംബങ്ങളിൽ നടക്കുന്നത്. ഫാ. ജേക്കബ് അങ്ങാടിയത്ത് തന്റെ ഉറ്റ സുഹൃത്തിന്റെ ഭാര്യാ
    സഹോദരിക്ക് പള്ള വീർപ്പിച്ച്കൊടുത്ത ചരിത്രവും ഈ ഗാർലാണ്ടിൽ തന്നെയാണുണ്ടായത്. പിന്നീട് ഇരുവരും
    ചേർന്നു കുഞ്ഞിനെ അലസിപ്പിച്ചുകളഞ്ഞ ചരിത്രവും അമേരിക്ക മൊത്തം പാട്ടാണ്.

    ഫാ. സക്കറിയായും, ഫാ. ജോജിയും ചെയ്തത് വച്ചുനോക്കുംബോൽ അങ്ങാടിയിലച്ചൻ ചെതതു വെറും നിസാരം.
    ഫാ. സക്കറിയ ഗാർലാണ്ടിലെ കരിവണ്ടായിരുന്നു. ഏതൊക്കെ പൂവിന്റെ തേൻ നുകർന്നുവെന്നു തോട്ടിലെവേലി
    അച്ചനുപോലും ഓർമ്മയില്ല. സക്കറിയായും ജോജിമോനും കൂടി തങ്ങളുടെ കാറാപ്പുകൊണ്ട് ( വെഞ്ചിരിക്കുംബോൽ
    അച്ചന്റെ കൈലിരിക്കുന്ന വെള്ളം നിറച്ച കുപ്പി ) എത്ര കുടുംബങ്ങളിൽ കയറിചെന്നു വെഞ്ചിരിപ്പ് നടത്തിയെന്ന്
    ഒരു തിട്ടവുമില്ല. പല കുടുംബങ്ങളും ഇന്ന് വേർപിരിയലിന്റെ വക്കത്താണ്. ജോജി 20-ഓളം കുടുംബങ്ങളിൽ
    തന്റെ കാറാപ്പു പ്രയോചനപ്പെടുത്തി. 4-ഓളം കുടുംബങ്ങളിൽനിന്നു ചവിട്ടും, തൊഴിയും, അടിയും സമ്മാനമായി
    ലഭിച്ചു. കുര്യൻ അച്ചൻ ഭാഗ്യംകെട്ടവൻ, അച്ചൻ തന്റെ കാറാപ്പു നിറച്ചപ്പോഴേക്കും സ്ഥലമാറ്റമായി. നിർഭാഗ്യവാൻ.
    ഈ 23-ന്, അമ്മാവനും അനന്തിരവനും ഗാർലാണ്ട് സന്ദർശിക്കും. അനന്തിരവനെ ഗാർലാണ്ടിലെ ചട്ടങ്ങളൊക്കെ
    പറഞ്ഞു മനസിലാക്കിക്കൊടുക്കും അമ്മാവൻ. വന്നുകയറുബോളെ കാറാപ്പു തൊടണ്ടാന്നാണ് അമ്മാവന്റെ ആജ്ഞ.
    പയ്യെ തിന്നാൽ മുഴുവനും തിന്നാം, അതാണ് അമ്മാവന്റെ ഒരു രീതി. ആർത്തിപൂണ്ട് വേണ്ടാനം വേണ്ടാത്തത്
    വല്ലതും കാട്ടികൂട്ടുമോ ആവോ?.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin