Wednesday 20 May 2015


കൈ വെട്ടാകൂട്ടുനിന്നവനാളെ നമ്മുടെ തലവെട്ടാ മടിക്കുമോ ?.










visit https://groups.google.com/d/optout
ഫേസ്ബുക്കിൽ Laity Views നുവേണ്ടി Joby George കൊകുത്ത ലേഖനമാണ് താഴെ കൊടുക്കുന്നത്.
Simon Joseph
കൈ വെട്ടാ കൂട്ടുനിന്നവ നാളെ നമ്മുടെ തലവെട്ടാ മടിക്കുമോ?. അതും അമേരിക്കയി വച്ച്!!.
തൊടുപുഴ ന്യൂമാകോളേജ് പ്രൊഫസറ്റി. ജെ. ജോസഫ് സാറിന്റെ കൈവെട്ടാകൂട്ടുനിന്ന ഒന്നാം പ്രതിയുടെ സ്ഥാനത്ത് കാണേണ്ട ആളാണ് ഫാ. മാനുവേപിച്ചളക്കാട്ട്. നാട്ടിനിന്നാപിടിക്കപ്പെടും എന്ന അവസ്ഥയിലായപ്പോസഭ പിച്ചളക്കാടനെ അമേരിക്കയിലേക്ക് കയറ്റിവിട്ട് സംരക്ഷണം കി,
ചിക്കാഗോരൂപതയുടെ കീഴിഒളിച്ചുതാമസിക്കുകയായിരുന്നു.
ടെക്സാസിലെ ഡാളസ്സിലുള്ള സീറോമലബാസഭയുടെ കീഴിലുള്ള സെന്റ് തോമസ് ച്ചിമാസങ്ങക്ക് മുപ് വികാരിയച്ചവെക്കേഷന്
പോയപ്പോ കുറ്റവാളിയായ മാനുവേപിച്ചളക്കാടനായിരുന്നു ചാജ്. അന്ന് ജനം ഇദ്ദേഹത്തെ അറിഞ്ഞിരുന്നില്ല എന്നുമാത്രമല്ല ഇദ്ദേഹത്തെ പറ്റിയുള്ള യഥാത്ഥ കഥകപിന്നീടാണ് പത്രമാദ്ധ്യമങ്ങപുറത്തുവിട്ടത്. സത്യത്തി പിച്ചളക്കാടമാത്രമാണ് ജോസഫ് സാറിന്റെ ഇന്നത്തെ അവസ്ഥക്ക് പ്രധാന കാരണം. വളരെ നീചവും നിന്ദ്യവുമായ ഹീനകൃത്യം ചെയ്യാകൂട്ടുനിന്ന മാനുവേഅച്ചനെ
വീണ്ടും ഗാലാണ്ട് പള്ളിയുടെ ചുമതല പ്പിക്കുകയെന്നുവച്ചാഅത് കഴിഞ്ഞതിനേക്കാവലിയ അപരാതമായിപ്പോകുകയില്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പൈശാചികവും നിന്ദ്യവും മായ പ്രവൃത്തി ചെയ്യുന്നവരെ മാത്രമെ ചിക്കാഗോ അരമനയുടെ കീഴിവേലചെയ്യാഅനുവദിക്കൂ എന്നു വല്ല വഴിപാടും
ബിഷൊപ് ജെക്കബ് അങ്ങാടിയത്ത് കൈക്കൊണ്ടിട്ടുണ്ടോ.
കഴിഞ്ഞമാസം സാസ് സിറ്റിയിബിഷൊപ് റോബട്ട് ഫിന്നിനെ തന്റെ പദവിയിനിന്ന് പിരിച്ചുവിട്ടത്
എന്തുകൊണ്ടാണെന്ന് പത്രമാധ്യമങ്ങളിലൂടെ നമ്മഎല്ലാവരും അറിഞ്ഞതാണല്ലോ. സത്യത്തിഅദ്ദേഹം ചെയ്ത തെറ്റ് എന്താണ്, തന്റെ കീഴിലുള്ള ഒരു വൈദികചെയ്ത തെറ്റിനു വേണ്ട നടപടി എടുക്കാത്തതിന്റെ പേരിആണ് ബിഷൊപ് ആയിരുന്ന റോബട്ട് ഫിന്നിനെ സ്ഥാനഭൃഷ്ടനാക്കിയത്. അതുവച്ച് നോക്കുബോ
നമ്മുടെ ബിഷൊപ് ജെക്കബ് അങ്ങാടിയത്തിനെ പണ്ടെ മെത്രാപദവിയിനിന്ന് ഒഴിവാക്കണമായിരുന്നു.
ഇതുവരെ എത്ര വൈദികരെയാണ് സ്ത്രീപീഡനക്കേസിപിടിക്കപ്പെട്ടത്, അവകുറ്റക്കാരാണെന്ന് തെളിഞ്ഞിട്ടും
പൂച്ച തന്റെ കുഞ്ഞുങ്ങളെ ഇല്ലം മാറ്റുന്നതുപോലെ സ്ഥലമാറ്റം കി പല തവണ അവരെ സംരക്ഷിച്ച് കൂടെ നിത്തുകയാണുണ്ടായത്. തെറ്റ് ചെയ്യുന്നതുപോലെതന്നെ കുറ്റകരമല്ലെ അതിന് കൂട്ടുനിക്കുന്നതും, അതല്ലെ ബിഷൊപ് അങ്ങാടിയത്ത് ഇവിടെ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും. നീച പ്രവൃത്തി ചെയ്ത നീചനായ
അല്ലങ്കിനികൃഷ്ടനായ ഒരു വ്യാച പുരോഗിതനെയല്ലെ ഇപ്പോഗാലാണ്ട് പള്ളിയുടെ ചുമതല പ്പിക്കുവാ
അങ്ങാടിയത്ത് തീരുമാനിച്ചിരിക്കുന്നത്. അത് ഏത് വിധേനെയും തടഞ്ഞെപറ്റൂ. ജെക്കബ് അങ്ങാടിയത്തിനെ സ്ഥാനഭൃഷ്ടനാക്കുകയും കുറ്റക്കാരായ മുഴുവവൈദികരേയും നിയമത്തിന്റെ മുപികൊണ്ടുവരികെയും വേണം. അല്ലാതെ സഭയുടെ മറവിഅവരെ സംരക്ഷിക്കുകയല്ല വേണ്ടത്. അമേരിക്കകത്തോലിക്കാസഭയി
പ്രശ്നം ഉന്നയിക്കുകയും സാസിനടപ്പാക്കിയതുപോലെ അങ്ങാടിയത്ത് ബിഷൊപിനെ സഭയിനിന്ന് നീക്കം ചെയ്യുന്നതിനുള്ള അനുമതി പരിശുദ്ധപിതാവു ഫ്രാസീസ് പാപ്പയോട് ആവശ്യപ്പെടുകയും വേണം.
അങ്ങേരുടെ സാത്താകുരിശും, വടിയും തല്ലിയുടച്ച് ദൂരെകളയണം. മയ്യിപീലികൊണ്ടുണ്ടാക്കിയ ശ്രീകൃഷ്ണതൊപ്പി അഗ്നിക്കിരയാക്കണം. ത്താവായ ഏശുക്രിസ്തുവിനെ ആരാധിക്കത്തക്കവണ്ണം ദൈവാലയങ്ങക്രമീകരിക്കണം. ത്താവിന്റെ തൂങ്ങപ്പെട്ട കുരിശുരൂപം ത്താരയിപ്രതിഷ്ടിക്കണം. മാനിക്കേയസാത്താകുരിശും, ശീലയും, ശിവലിംഗ നിലവിളക്കും പള്ളിയിലോ പള്ളിപരിസരത്തോ കാണരുത്, കൊണ്ടുവരരുത്.
എങ്കിമാത്രമെ സീറോ മലബാസഭയും സഭയുടെ കീഴിലുള്ള ദൈവാലയങ്ങളും നിലനിക്കുകയും ആരാധനാ
യോഗ്യമാകുകയും ചെയ്യുകയുള്ളു

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin