Friday 5 December 2014

2020 ആകുമ്പോഴേക്കും അടിമത്തം ഇല്ലാതാകും?



2020 ആകുമ്പോഴേക്കും അടിമത്തം ഇല്ലാതാകും?
വത്തിക്കാന്‍സിറ്റി:അടിമത്തത്തിനെതിരെ ആധ്യാത്മിക നേതാക്കളുടെ കൂട്ടയ്മ വത്തിക്കാനില്‍. ഫ്രാന്‍സിസ് മാര്‍പാപ്പ, മാതാ അമൃതാനന്ദമയി, കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബി എന്നിവരടക്കമുള്ള നേതാക്കളാണ് ഇതു സംബന്ധിച്ച ധാരണയില്‍ ഒപ്പുവച്ചത്. 2020 ആകുമ്പോള്‍ മനുഷ്യക്കടത്ത്, നിര്‍ബന്ധിത തൊഴില്‍, വേശ്യാവൃത്തി എന്നിവയടക്കമുള്ള ആധുനികകാല അടിമത്തം ഇല്ലായ്മ ചെയ്യാനാണു ധാരണ. ഇവരെക്കൂടാതെ ബുദ്ധ, ജൂത, ഷിയ, സുന്നി വിഭാഗങ്ങളിലെ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

ലോകത്തെ അടിമത്തത്തില്‍ കഴിയുന്ന മൂന്നരക്കോടി ആളുകളെ മോചിപ്പിക്കാന്‍ തങ്ങളാലാകുന്ന എല്ലാ ശ്രമങ്ങളും നടത്തുമെന്നു നേതാക്കള്‍ വ്യക്തമാക്കി. അടിമത്തം ഇല്ലാതാക്കുക തന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം നേടാനായി രൂപംകൊടുത്ത ഗ്ലോബല്‍ ഫ്രീഡം നെറ്റ്‌വര്‍ക്കാണു ലോകനേതാക്കളുടെ യോഗം വിളിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തിലുള്ള ഈ ശ്രമവുമായി എല്ലാ സമുദായങ്ങളും സഹകരിക്കുമെന്നും അടിമത്തം ഇല്ലായ്മചെയ്യാനുള്ള ആധ്യാത്മികവും പ്രായോഗികവുമായ ശ്രമങ്ങള്‍ക്കു തുടക്കമിടാന്‍ ഇതു പ്രേരണയാകുമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.
 http://4malayalees.com/index.php?page=newsDetail&id=52947

2 comments:

  1. comment:

    SOUL AND VISION3 December 2014 09:38

    Dear Admin,
    You may please refer to laityvoice.blogspot.com in connection with a report from USA
    Regards
    George Katticaren

    ReplyDelete
  2. ഇൻഡ്യാക്കാരുടെ പെൺദൈവം അങ്ങ് വത്തിക്കാൻ സിറ്റിവരെ.....
    ഇൻഡ്യാക്കാരുടെ പെൺദൈവമായി മാറിയ വേശ്യകളുടെ രാജ്ഞി
    വേശ്യാമയെന്ന മാതാ അമൃതാനന്ദമയി റോമിൽ പോയി പോപ്പുമായി നല്ല കുംബസാരം
    നടത്തി. 2020-ഓട്കൂടി ലോകത്ത് വേശ്യാവൃത്തി നിർത്തലാക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചു.
    പ്രഖ്യാപനാനന്ദരം ഉടബടിയിൽ ഒപ്പുവയ്ക്കുകയും ചെയ്തു. രാജ്യത്ത് നടമാടുന്ന തീവ്രവാദം
    ഇല്ലാതാക്കുമെന്നും, അടിമത്വത്തിൽ കഴിയുന്നവർക്ക് മോചനം നടപ്പാക്കുമെന്നും കൈക്കൊണ്ട
    തീരുമാനങ്ങളിൽ പറയുന്നു. ഒരു വേശ്യയായി ജീവിതം ആരംഭിച്ച് വേശ്യകൽക്ക് മാതൃകയായി
    കഴിയുന്ന കാലഘട്ടത്തിൽ ഉണ്ടായ തിരിച്ചറിവ് ആണ് ഇന്ന് വേശ്യാമ്മയെ ഇത്രത്തോളം വരെ
    ചെന്നെത്താൻ സഹായിച്ചത്. അങ്ങനെ വേശ്യകളുടെ മാത്രം അമ്മയായിരുന്ന വേശ്യാമ്മ ഇന്ന്
    ഹിന്ദുക്കളുടെയും പ്രിയപ്പെട്ട അമ്മയായി മാറിക്കഴിഞ്ഞു. ഇന്നു ആ അമ്മ അറിയപ്പെടുന്നത്
    മാതാ അമൃതാനന്ദമയി എന്ന തൂലികനാമത്തിൽ ആണ്. ഇറണാകുളം ജില്ലയിൽ വൈക്കം
    സ്വദേശിയാണ് ഈ വേശ്യാമ. അങ്ങനെ നമ്മുടെ കൊച്ചുകേരളത്തിന് വേശ്യകൽക്കായി ഒരു
    ദൈവദാസികൂടി പുനർജ്ജെനിച്ചിരിക്കുന്നു, വേശ്യാമ്മ എന്ന മയി....

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin