Tuesday 4 October 2016

ഫാ. ഡേവീസ് ചിറമേൽ അമേരിക്കയിൽ

davis-chiramel
ന്യൂയോർക്ക്∙ കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ചെയർമാനുമായ ഫാ. ഡേവീസ് ചിറമേൽ ഹ്രസ്വസന്ദർശനത്തിനായി അമേരിക്കയിലെത്തുന്നു. നവംബർ ഒമ്പതിന് അമേരിക്കയിലെത്തുന്ന അദ്ദേഹം നവംബർ 19നു നാട്ടിലേക്ക് മടങ്ങും.
കേരളത്തിലെ കിഡ്നി രോഗികൾക്കു സഹായഹസ്തവുമായി അമേരിക്കൻ മലയാളികൾ ആരംഭിച്ച വൺഡോളർ റവല്യൂഷൻ യുഎസ്എയുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ വിവിധ പ്രോഗ്രാമുകളിൽ അദ്ദേഹം പങ്കെടുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സുനിൽ തൈമറ്റം (305 776 7752).
വാർത്ത∙ ജോയിച്ചൻ പുതുക്കുളം 
http://www.manoramaonline.com/news/nri-news/us/fr-davis-chiramel-us-visit.html

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin