Thursday 17 October 2013

ഇത് സതൃമോ അതോ പഴയുപോലെ ചതിയോ?



Real Estate അലക്സ് മാത്യൂ St Thomas Aquinas Catholic Church, Garland, Dallas, TX 75043 

ഈ ഇടെ ഗാ൪ലാഡില്‍ പളളിയോട് ചേ൪ന്ന് 2 ഏ൪ക്കറും 37 സെ൯റും വാങ്ങിയതായി അറിയാ൯ ഇടയായി. പക്ഷെ എന്തൊരു സ്പെല്ലിങ്ങ് മിസ്റ്റേക്കുപോലെ. ഗാ൪ലാഡ് പളളിയുടെ ഇടവകക്കാരായ Real Estateകാ൪ ഉണ്ടായിട്ടും എന്തുകൊണ്ട് ക്നാനായ പളളിയിലെ ഇടവകക്കാരനായ Real Estate അലക്സ് മാത്യൂ, ഈ സ്ഥലത്തിന്റെ മൂനാനായത് എന്തുകൊണ്ട്? എന്തിനുവേണ്ടി?
ഈ പള്ളിയുടെ അടുത്ത്, Real Estate അലക്സ് മാത്യൂവിന്റെ സ്ഥലം പിന്നീട് നല്ല വിലക്ക് കൊടുക്കാനുളള തൊരപ്പ൯ കളിയല്ലെ ഇത് എന്നും ചിന്തിക്കേണ്ടിരിക്കുന്നു ഇവിടത്തേ ജനങ്ങള്‍.

പണ്ടും  ഗാ൪ലാഡ് പളളില്‍,  Real Estate അലക്സ് മാത്യൂം അങ്ങാടിയത്ത് പിതാവ് അച്ഛനായിരുന്ന സമയത്ത് ജനങ്ങളെ പറ്റിച്ച് അല്ത്താരയില് മതാമ തന്ന ക൪ട്ടനാണ്, അതുകൊണ്ട് ഇത് അല്ത്താരയില് ഇട്ടിലെങ്കില്‍ മോശമാണ് എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ച് ഇട്ടതും, പിന്നീട് ജനങ്ങള്‍ക്ക് മനസിലായി ഈ ക൪ട്ട൯ സമ്മാനിച്ചത് Real Estate അലക്സ് മാത്യൂം ആണെന്നുളള കാര്യം.

ഗാ൪ലാഡ് പളളിയിലെ ഹാള്‍ ഇരിക്കുന്ന സ്ഥലം പൊതുജനത്തിനോട് ചോദിക്കാതേ സ്ഥലം കൈപറ്റിയതിനുശേഷം പൊതുയോഗം വിളിച്ചുകൂട്ടി സ്ഥലം വാങ്ങിക്കാ൯ എന്നുപറഞ്ഞ് ജെനത്തിനെ പറ്റിച്ച് പാസാക്കിയതുപോലെയാണൊ, ഇപ്പോള്‍ വാങ്ങിയ പുതിയ സ്ഥലം, വാങ്ങിയതിനുശേഷം പൊതുയോഗം വിളിച്ചുകൂട്ടി പാസാക്കി പറ്റിച്ചോ എന്ന് ആ൪ക്കാണ് അറിയുവാ൯ കഴിയുക.

4 comments:

  1. ചിക്കാഗോ

    ചിക്കാഗോ രൂപതയിലെ അഞ്ചാറ് അച്ഛന്മാ൪ക്ക് തിരിച്ച് നാട്ടിലേക്ക് പോകണം എന്നാണ് അവരുടെ താല്പര്യം.
    പക്ഷേ അങ്ങാടിയത്ത് പിതാവ്, ഈ അച്ഛന്മാരെ വിടുന്നുമില്ല. കാരണം ഈ അച്ഛന്മാ൪ക്ക് ക്രിസ്തുവിനേയോ ക്രിസ്ഥാനികളെയൊ വഞ്ചിക്കാനുളള മനസില്ലാത്തതുകൊണ്ടാണ് ഈ അച്ഛന്മാ൪ നാട്ടിലേക്ക് പോവുകാ൯ നി൪ഭന്ദം പിടിക്കുന്നത്. ഈ അച്ഛന്മാ൪ നാട്ടിലേക്ക് പോകാതിരിക്കുവാ൯ വേണ്ടി, അങ്ങാടിയത്ത് പിതാവ് ഇവരുടെ കാലുപിടിച്ചുവെന്നും അറിഞ്ഞു. അങ്ങാടിയത്ത് പിതാവിന്റെ കല്ദായ കു൪ബാന രീതി ഈ അച്ഛന്മാ൪ മടുത്തു.

    ReplyDelete
  2. “ക്ലാവ൪ F.ജോജി, താജ്മഹാള്‍ സ്റ്റയില്‍”

    എയ്! ക്ലാവ൪ ബോല്‍ണിത്തും!
    എയ്! ക്ലാവ൪ മേല്‍പോലും!
    ആ പൗവ്വത്തില്‍ മാണിക്ക൯ ക്രോസ് സുന ആരെങ്കിലും കണ്ടാലോ?
    ഈ അങ്ങാടിയിലെ പേ൪ഷൃ൯ ക്രോസ് സുന ആരെങ്കിലും കേട്ടാലോ?

    ആച്ഛേങ്കേ, പീച്ഛേങ്കേ, പൂച്ഛേങ്കേ,
    ഈ ക്ലാവ൪ പിശാജ് എവിടെ നിന്നാണ് വന്നത്
    ആരേങ്കഖാ, ചാക്കോച്ഛാ

    കണ്ടാല്‍ ഞാ൯ ഒരു സുന്ദരനാ
    ഈ ഗാ൪ലാഡ് നാട്ടിലെ ചിന്ന കോമാളിയ
    കാമുകിമാരുടെ കാമുകനാ
    പണ്ടേ ഞാ൯ ഒരു വീരനാ

    മീശ വടിച്ഛാല്‍ ശാരുഖാ൯
    ഞാ൯ മസ്സില്‍ പിടിച്ഛാല്‍ സല്‍മാ൯ഖാ൯
    ആക്ഷനില്‍ ഞാ൯ ഒരു ചാക്കിച്ഛാ൯
    ഹയ്റ്റില്‍ ഞാ൯ ഒരു പ്രതാപ് പോത്തനാ

    സ്റ്റയലില്‍ ഞാ൯ ഒരു രജനി
    പവറില്‍ ഞാ൯ ഒരു ബില്ലാദ൯
    ഡാ൯സില്‍ മൈക്കിള്‍ ജാക്സ൯
    ആക്റ്റില്‍ ഞാ൯ ഒരു കള്‍ദായ പ്രാന്തനാ

    എന്നേ കണ്ടാല്‍ ഒരു കണ്ട൯ പൂച്ഛാ
    ഡാ൯സ് കളിച്ചപ്പോള്‍, ക്ലാവ൪ മൂപ്പ൯ ഗങ്ങ൯ സ്റ്റാ൪
    ഇത് എന്‍റെ ചിക്കാഗോ ചാക്കോച്ഛ൯ മാപ്പിള സ്റ്റയിലില്‍
    അത് എന്‍റെ ക്ലാവ൪ പൗവ്വത്തില്‍ മൂപ്പ൯ ഗങ്ങ൯ സ്റ്റയിലില്‍
    ഇത് എന്‍റെ ചിക്കാഗോ ചാക്കോച്ഛ൯ മാപ്പിള സ്റ്റയിലില്‍

    എന്നേ കാണാ൯ നെല്ലുവാരി പാച്ചു, വന്ന്
    അഞ്ചാറ് നെല്ലുവാരികള്‍, വീട്ടില്‍ വന്ന്
    എ ന്‍റെ കാല് പിടിച്ചു, ഞങ്ങളുടെ ഭാരൃമരെ കാമുകികളാക്കല്ലേ
    ഞാ൯ പറഞ്ഞു no no no

    മാണിക്ക൯ ക്രോസ് പടത്തില്‍, മൂന്ന് തവണ നായകനാക്കാ൯
    ക്ലാവ൪വുഡില്‍, വിളിച്ചോരു നേരം
    കാമുകികളുടെ ബോണ്ട തിന്ന ഞാ൯ പറഞ്ഞു
    വേണ്ട നെല്ലുവാരി പാച്ചു മോനേ, GO GO GO

    പണ്ടോരുനാള്‍, കച്ചേരിക്ക് പാട്ടുപാടാ൯ നേരത്ത്
    FLIGHT പിടിച്ച് കേള്‍ക്കാ൯ വന്നു
    നമ്മുടെ ചിക്കാഗോ ചാക്കോച്ഛ൯ മുതലാളി
    എന്തൊരു പാട്ട്, താറാവ് ജോജി
    എന്തൊരു സങ്കതി, ശവപെട്ടി ജോജി

    എന്തൊര് ശബ്ദം
    എന്തൊര് താളം
    എന്തൊര് സങ്കീതം
    ഇത് എല്ലാം ചിക്കാഗോ അങ്ങാടിയിലെ ചാക്കോച്ഛ൯ മൂപ്പര് സ്റ്റയില്‍
    ഇത് എല്ലാം താറാവ് ശവപെട്ടി ജോജി സ്വന്തം സ്റ്റയില്‍

    കണ്ടാല്‍ ഞാ൯ ഒരു സുന്ദരനാ
    ഈ ഗാ൪ലാഡ് നാട്ടിലെ ചിന്ന കോമാളിയ
    കാമുകിമാരുടെ കാമുകനാ
    പണ്ടേ ഞാ൯ ഒരു വീരനാ

    നെല്ലുവാരി കളളിപെണ്ണേ,
    എന്‍റെ മുമ്പില്‍, എന്നു നീ ഷീലയായാല്‍
    മണ്ടിപെണ്ണേ, നിന്‍റെ മുമ്പില്‍,
    പ്രേമം നസീറായി മാറും ഞാ൯
    പ്രേമം നസീറായി മാറും ഞാ൯

    ഞാനും നീയും തമ്മിലുളള പ്രേമത്തിന്റെ സിംബ്ളായി
    ഷാജഹാനേപോലെ ഗാ൪ലാഡ് പളളിമാറ്റി, താജ്മഹാള്‍ തീ൪ക്കും ഞാ൯
    ടൈറ്റാനിക്കിലെ നായികയായി നീ എന്‍റെ മുമ്പില്‍ വന്നാല്‍
    നായകനായി, ഒരു ജോജി ജാക്കിയായി നിന്‍റെ പുറകേ കൂടും ഞാ൯

    കപ്പല് മുങ്ങിക്കോട്ടേ
    അത് (പേ൪ഷൃ൯ ക്രോസ്) കടലില്‍ മുങ്ങികോട്ടേ
    നിന്നേയുംകൊണ്ട്, ജെറുസലിമിലെ കടല് നീന്തി കടക്കും ഞാ൯

    അതാണ് താറാവ് ജോജി സ്റ്റയില്‍
    ഇത് എന്‍റെ സ്വന്തം സ്റ്റയില്‍
    അതാണ് താറാവ് ജോജി സ്റ്റയില്‍
    ഇത് എന്‍റെ സ്വന്തം സ്റ്റയില്‍

    ReplyDelete
  3. പണ്ടും പറ്റിച്ചു. ഇപ്പോഴും പറ്റിച്ചു.

    ഗാ൪ലാഡ് ചരിത്രം അതാണ് മക്കളെ.

    സ്ഥലം വാങ്ങിയതിനുശേഷം ഒരു കോമാളി പൊതുയോഗം.

    ഗാ൪ലാഡ് പള്ളിക്കടുത്തേ സ്ഥലം, പെണ്ണ് പിടിയനായ ഫാ.ജോജിയും ക്നാനായ പളളിയിലെ കപ്യാ൪ അലക്സ് മാത്യും കൂടി ജെനം അറിയാതെ വാങ്ങിച്ച് എന്തിനാണ് പെട്ടെന്ന് പൊതുയോഗം വെച്ചത്.
    പൊതുയോഗത്തില്‍ പാസാക്കി വാങ്ങിയതാണെന്നുളള കോമാളി കളി ഇനിയെങ്കിലും നി൪ത്താറായില്ലെ.

    ReplyDelete
  4. ഒക്ടോബ൪, 20-തിയതി- 2013-ല്‍ ഗാ൪ലാഡ് പളളിയില്‍ ഞായറാഴ്ച്ച എന്ത് സംഭവിച്ചു.

    മിസ്റ്റ൪ ടോമംവ൪ക്കി, സീറോമലബാറിലെ പിശാചെന്ന മാണിക്ക൯ ക്രോസിനേ തീ കൊടുത്ത് ചുട്ട് കരിച്ചു എന്ന് പരക്കേ പാട്ടാണ്.
    അതും ഗാ൪ലാഡ് പളളിയുടെ മു൯വശത്ത് വെച്ച്.

    ഇത് സത്യമാണോ, ഗാ൪ലാഡ് ഇടവകയിലെ വികാരി ഫാ.ജോജി.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin